"ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 63: | വരി 63: | ||
=ചരിത്രം= | =ചരിത്രം= | ||
<gallery> | <gallery> | ||
</gallery>മനോഹരമായ ചാലിയാർ പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വാവൂർ.ചീക്കോട് പഞ്ചായത്തിൽ ഉൾപെട്ട ഈ പ്രദേശം,കുന്നുകളും മലകളും കൊണ്ട് നിറഞ്ഞതാണ്. ഇവിടെ 1955 ൽ ആണ് ജിഎൽപി സ്കൂൾ പാറപ്പുരത്ത് പറമ്പ സ്ഥാപിതാമയിരികുന്നത്.1955 നവംബർ 26- തിയതി ഒന്നാം ക്ലാസ്സിൽ 14 കുട്ടികളുമായിപഠനം ആരംഭിച്ചു(6 ആൺ കുട്ടികളും 8 പെൺകുട്ടികളും). ആരംഭം മദ്രസയിൽ ആയിരുന്നു.ആദ്യ് വിദ്യാർഥി അബ്ദുറഹ്മാൻ മനതല ആയിരുന്നു.ഈവിദ്യാലയത്തിലെ ആദ്യ് ഹെഡ്മാസ്റ്റർ ശ്രീഉമ്മൻ സർ ആയിരുന്നു.പിന്നീട്1997ൽ 20 സെൻറ് സ്ഥലംനാട്ടുകാർവാങ്ങി സർകാറിനു നൽകി.ഇവിടെ നിർമിച്ച കെട്ടിടതിലേക് മാറ്റി. | </gallery>മനോഹരമായ ചാലിയാർ പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വാവൂർ.ചീക്കോട് പഞ്ചായത്തിൽ ഉൾപെട്ട ഈ പ്രദേശം,കുന്നുകളും മലകളും കൊണ്ട് നിറഞ്ഞതാണ്. ഇവിടെ 1955 ൽ ആണ് ജിഎൽപി സ്കൂൾ പാറപ്പുരത്ത് പറമ്പ സ്ഥാപിതാമയിരികുന്നത്.1955 നവംബർ 26- തിയതി ഒന്നാം ക്ലാസ്സിൽ 14 കുട്ടികളുമായിപഠനം ആരംഭിച്ചു(6 ആൺ കുട്ടികളും 8 പെൺകുട്ടികളും). ആരംഭം മദ്രസയിൽ ആയിരുന്നു.ആദ്യ് വിദ്യാർഥി അബ്ദുറഹ്മാൻ മനതല ആയിരുന്നു.ഈവിദ്യാലയത്തിലെ ആദ്യ് ഹെഡ്മാസ്റ്റർ ശ്രീഉമ്മൻ സർ ആയിരുന്നു.പിന്നീട്1997ൽ 20 സെൻറ് സ്ഥലംനാട്ടുകാർവാങ്ങി സർകാറിനു നൽകി.ഇവിടെ നിർമിച്ച കെട്ടിടതിലേക് മാറ്റി.2022-23 വരെ ഈ വിദ്യാലയത്തിൽ പഠിച്ച മൊത്തം വിദ്യാർഥികളുടെ എണ്ണം 2610ആണ് ഇതിൽ പലരും സമൂഹത്തിൻറ ഉന്നത തലങ്ങളിൽ എത്തി ചേർന്നിട്ട് ഉണ്ട്.2023-24അധ്യയന വർഷം ഈ സ്ഥാപനത്തിൽ 43 ആൺ കുട്ടികളും 58 പെൺകുട്ടികളും ഉൾപെടെ 101കുട്ടികൾ പഠിക്കുന്നു,KG ക്ലാസിൽ 65 കുട്ടികളുംപഠിക്കുന്നു.എച്ച്.എം=1,എൽ.പി.എസ്.എ=4,അറബിക് ടീച്ചർ 1,പിടിസിഎം =1 എന്നിങ്ങനെ ആണ് ഈ സ്ഥാപനത്തിലെ ജീവനക്കാർ. | ||
=മികവുകൾ= | =മികവുകൾ= | ||
ചീക്കോട് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയുന്ന ഈ സ്ഥാപനത്തിൽ 5 ഡിവിഷനുകളും 6 ക്ലാസ്സ് റുമുകളും ഉണ്ട്.ഓഫീസ് റൂം ഓഡിറ്റോറിയം ഭക്ഷണ ഹാൾ റീഡിംഗ് റൂം, എന്നിവയും ഉണ്ട്. സ്കൂൾനു ചുറ്റും ചെടി ചട്ടികളും പുന്തോട്ടം കൊണ്ടും നിറച്ചിരികുന്നു. കല കായിക മൽസരങ്ങളിൽ സജീവ സനിധ്യം ഉറപ്പ് വരുത്തുന്നു.2016-17 വർഷത്തിൽ കിഴിശ്ശേരി സബ്ജില്ല ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവർത്തി പരിചയ മേളയിൽ 3-സ്ഥാനം നേടാൻ സാധിച്ചു.കുട്ടികൾക്ക് പഠിക്കാൻ അനുയോജ്യമായ അന്തരീക്ഷമാണ് ഉള്ളത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആസൂത്രണം ചെയ്ത് വിദ്യാലയത്തെ മികവിൻറ കേന്ദ്രമാക്കാൻ തീരുമാനിചിട്ടുണ്ട്.പൂർവ്വ വിദ്യാർഥി സംഘടന സ്കൂൾ സംരക്ഷണ സമിതി തുടങ്ങിയവർക്ക് പുറമേ ഗ്രാമ പഞ്ചായതിൻറ സഹായം തേടി വരുന്നുണ്ട്. | ചീക്കോട് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയുന്ന ഈ സ്ഥാപനത്തിൽ 5 ഡിവിഷനുകളും 6 ക്ലാസ്സ് റുമുകളും ഉണ്ട്.ഓഫീസ് റൂം ഓഡിറ്റോറിയം ഭക്ഷണ ഹാൾ റീഡിംഗ് റൂം, എന്നിവയും ഉണ്ട്. സ്കൂൾനു ചുറ്റും ചെടി ചട്ടികളും പുന്തോട്ടം കൊണ്ടും നിറച്ചിരികുന്നു. കല കായിക മൽസരങ്ങളിൽ സജീവ സനിധ്യം ഉറപ്പ് വരുത്തുന്നു.2016-17 വർഷത്തിൽ കിഴിശ്ശേരി സബ്ജില്ല ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവർത്തി പരിചയ മേളയിൽ 3-സ്ഥാനം നേടാൻ സാധിച്ചു.കുട്ടികൾക്ക് പഠിക്കാൻ അനുയോജ്യമായ അന്തരീക്ഷമാണ് ഉള്ളത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആസൂത്രണം ചെയ്ത് വിദ്യാലയത്തെ മികവിൻറ കേന്ദ്രമാക്കാൻ തീരുമാനിചിട്ടുണ്ട്.പൂർവ്വ വിദ്യാർഥി സംഘടന സ്കൂൾ സംരക്ഷണ സമിതി തുടങ്ങിയവർക്ക് പുറമേ ഗ്രാമ പഞ്ചായതിൻറ സഹായം തേടി വരുന്നുണ്ട്. | ||
= അധ്യാപകർ = | = അധ്യാപകർ = | ||
1.പി. വാസുദേവൻ നമ്പൂതിരി(H.M) 9745005185 2. | 1.പി. വാസുദേവൻ നമ്പൂതിരി(H.M) 9745005185 2. അസീല(LPSA) 9645524677 | ||
3. ഐശ്വര്യ അജയ് (LPSA) 9562945248 | 3. ഐശ്വര്യ അജയ് (LPSA) 9562945248 | ||
4. തസ്നീമ(LPSA) 949767139 | 4. തസ്നീമ(LPSA) 949767139 | ||
| വരി 79: | വരി 79: | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.2103658|lon=76.0210118|zoom=18|width=full|height=400|marker=yes}} | ||
'''<big>vazhikkatty</big>'''<!--visbot verified-chils->--> | '''<big>vazhikkatty</big>'''<!--visbot verified-chils->--> | ||