"എൻ എസ് എസ് എച്ച് എസ്, വേങ്ങശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= 32060800118 | |യുഡൈസ് കോഡ്= 32060800118 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=ഒന്ന് | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=ജൂൺ | ||
|സ്ഥാപിതവർഷം= 1962 | |സ്ഥാപിതവർഷം= 1962 | ||
|സ്കൂൾ വിലാസം= എൻ എസ് എസ് ഹൈസ്കൂൾ | |സ്കൂൾ വിലാസം= എൻ എസ് എസ് ഹൈസ്കൂൾ | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം= ഹൈസ്കൂൾ | |സ്കൂൾ തലം= ഹൈസ്കൂൾ | ||
|മാദ്ധ്യമം= മലയാളം | |മാദ്ധ്യമം= മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 8-10= | |ആൺകുട്ടികളുടെ എണ്ണം 8-10= 42 | ||
|പെൺകുട്ടികളുടെ എണ്ണം 8-10= | |പെൺകുട്ടികളുടെ എണ്ണം 8-10= 37 | ||
|വിദ്യാർത്ഥികളുടെ എണ്ണം 8-10= | |വിദ്യാർത്ഥികളുടെ എണ്ണം 8-10= 79 | ||
|അദ്ധ്യാപകരുടെ എണ്ണം 8-10= 4 | |അദ്ധ്യാപകരുടെ എണ്ണം 8-10= 4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ശശികുമാർ എം | |പ്രധാന അദ്ധ്യാപകൻ=ശശികുമാർ എം | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ഷിജി.കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= സുജിത.എൻ | ||
|സ്കൂൾ ചിത്രം=20031-school-profile.jpeg | |സ്കൂൾ ചിത്രം=20031-school-profile.jpeg | ||
|size=350px | |size=350px | ||
വരി 67: | വരി 67: | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പാറ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ, വേങ്ങ മരങ്ങളുടെ നാടായ വേങ്ങശ്ശേരി എന്ന കൊച്ചു ഗ്രാമത്തിന്റെ തിലകക്കുറി ആണ് എൻ എസ് എസ് ഹൈസ്കൂൾ. 1962-ൽ ആണ് ഈ എയ്ഡഡ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 52 വിദ്യാർത്ഥികൾ ആണ് ഈ വിദ്യാലയത്തിൽ സെക്കന്ററി വിഭാഗത്തിൽ എട്ടാം ക്ലാസ്സിൽ ഹരിശ്രീ കുറിച്ചത്. 1980 കളിൽ എൻ എസ് എസ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ ഇന്ന് കാണുന്ന ഭൗതിക സാഹചര്യങ്ങളിലേക്ക് വിദ്യാലയം വളർച്ചയുടെ പടവുകൾ കയറിത്തുടങ്ങി. ഒറ്റപ്പാലം സ്വദേശി ആയ അപ്പു പൊതുവാൾ ആയിരുന്നു സ്കൂളിലെ ആദ്യ അധ്യാപകനും ഇൻചാർജ് ഓഫ് സ്കൂളും. 1965 ലെ ആദ്യ എസ് .എസ് ,എൽ .സി പൊതുപരീക്ഷ എഴുതിയത് കടമ്പഴിപ്പുറം ഹൈസ്കൂളിൽ വച്ചായിരുന്നു. 1974 ൽ ആണ് സ്കൂളിന് ആദ്യമായി പരീക്ഷ കേന്ദ്രം ലഭിക്കുന്നത്. എൻ. എസ്. കൃഷ്ണസ്വാമി അയ്യർ ആയിരുന്നു സ്കൂളിലെ പ്രധാന അധ്യാപകൻ. മികച്ച വിജയ ശതമാനം നേടി സ്കൂൾ ജൈത്രയാത്ര ഇന്നും തുടരുന്നു. | പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പാറ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ, വേങ്ങ മരങ്ങളുടെ നാടായ വേങ്ങശ്ശേരി എന്ന കൊച്ചു ഗ്രാമത്തിന്റെ തിലകക്കുറി ആണ് എൻ എസ് എസ് ഹൈസ്കൂൾ. 1962-ൽ ആണ് ഈ എയ്ഡഡ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 52 വിദ്യാർത്ഥികൾ ആണ് ഈ വിദ്യാലയത്തിൽ സെക്കന്ററി വിഭാഗത്തിൽ എട്ടാം ക്ലാസ്സിൽ ഹരിശ്രീ കുറിച്ചത്. 1980 കളിൽ എൻ എസ് എസ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ ഇന്ന് കാണുന്ന ഭൗതിക സാഹചര്യങ്ങളിലേക്ക് വിദ്യാലയം വളർച്ചയുടെ പടവുകൾ കയറിത്തുടങ്ങി. ഒറ്റപ്പാലം സ്വദേശി ആയ അപ്പു പൊതുവാൾ ആയിരുന്നു സ്കൂളിലെ ആദ്യ അധ്യാപകനും ഇൻചാർജ് ഓഫ് സ്കൂളും. 1965 ലെ ആദ്യ എസ് .എസ് ,എൽ .സി പൊതുപരീക്ഷ എഴുതിയത് കടമ്പഴിപ്പുറം ഹൈസ്കൂളിൽ വച്ചായിരുന്നു. 1974 ൽ ആണ് സ്കൂളിന് ആദ്യമായി പരീക്ഷ കേന്ദ്രം ലഭിക്കുന്നത്. എൻ. എസ്. കൃഷ്ണസ്വാമി അയ്യർ ആയിരുന്നു സ്കൂളിലെ പ്രധാന അധ്യാപകൻ. മികച്ച വിജയ ശതമാനം നേടി സ്കൂൾ ജൈത്രയാത്ര ഇന്നും തുടരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:20031-school frond view.jpeg|നടുവിൽ|ലഘുചിത്രം|631x631ബിന്ദു]] | ഹൈ-ടെക്ക് ക്ലാസ്സ് റൂമുകൾ [[പ്രമാണം:20031-school frond view.jpeg|നടുവിൽ|ലഘുചിത്രം|631x631ബിന്ദു]] | ||
[[പ്രമാണം:20031-school-camp.jpeg|നടുവിൽ|ലഘുചിത്രം|632x632ബിന്ദു]] | [[പ്രമാണം:20031-school-camp.jpeg|നടുവിൽ|ലഘുചിത്രം|632x632ബിന്ദു]] | ||
[[പ്രമാണം:20031-school-camp2.jpeg|നടുവിൽ|ലഘുചിത്രം|629x629ബിന്ദു]] | [[പ്രമാണം:20031-school-camp2.jpeg|നടുവിൽ|ലഘുചിത്രം|629x629ബിന്ദു]] | ||
വരി 80: | വരി 80: | ||
* ജൂനിയർ റെഡ് ക്രോസ് | * ജൂനിയർ റെഡ് ക്രോസ് | ||
* ഡിജിറ്റൽ മാഗസിൻ | * ഡിജിറ്റൽ മാഗസിൻ | ||
* ഡിജിറ്റൽ പത്രം | |||
* സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് | |||
* എല്ലാദിവസവും പൊതുവിജ്ഞാനം പ്രശ്നോത്തരി ചോദ്യങ്ങൾ നൽകൽ | |||
* ലിറ്റിൽ കൈറ്റ്സ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 107: | വരി 111: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
എം.മോഹനനൻ മാസ്റ്റർ (റിട്ട അധ്യാപകൻ &എൻ എസ് എസ് ഒറ്റപ്പാലം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ) | |||
ഡോ:വിലാസ ചന്ദ്രൻ (റിട്ട:ജനറൽ മാനേജർ നബാർഡ് ) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.82665|lon=76.44349|zoom=16|width=full|height=400|marker=yes}} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
12:19, 24 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
എൻ എസ് എസ് എച്ച് എസ്, വേങ്ങശ്ശേരി | |
---|---|
വിലാസം | |
വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂൾ , വേങ്ങശ്ശേരി പി.ഒ. , 679516 , പാലക്കാട് ജില്ല | |
സ്ഥാപിതം | ഒന്ന് - ജൂൺ - 1962 |
വിവരങ്ങൾ | |
ഫോൺ | 04662241555 |
ഇമെയിൽ | nssvengassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20031 (സമേതം) |
യുഡൈസ് കോഡ് | 32060800118 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | അമ്പലപ്പാറ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | ഹൈസ്കൂൾ |
സ്കൂൾ തലം | ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശശികുമാർ എം |
പി.ടി.എ. പ്രസിഡണ്ട് | ഷിജി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സുജിത.എൻ |
അവസാനം തിരുത്തിയത് | |
24-09-2024 | 20031 |
ചരിത്രം
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പാറ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ, വേങ്ങ മരങ്ങളുടെ നാടായ വേങ്ങശ്ശേരി എന്ന കൊച്ചു ഗ്രാമത്തിന്റെ തിലകക്കുറി ആണ് എൻ എസ് എസ് ഹൈസ്കൂൾ. 1962-ൽ ആണ് ഈ എയ്ഡഡ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 52 വിദ്യാർത്ഥികൾ ആണ് ഈ വിദ്യാലയത്തിൽ സെക്കന്ററി വിഭാഗത്തിൽ എട്ടാം ക്ലാസ്സിൽ ഹരിശ്രീ കുറിച്ചത്. 1980 കളിൽ എൻ എസ് എസ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ ഇന്ന് കാണുന്ന ഭൗതിക സാഹചര്യങ്ങളിലേക്ക് വിദ്യാലയം വളർച്ചയുടെ പടവുകൾ കയറിത്തുടങ്ങി. ഒറ്റപ്പാലം സ്വദേശി ആയ അപ്പു പൊതുവാൾ ആയിരുന്നു സ്കൂളിലെ ആദ്യ അധ്യാപകനും ഇൻചാർജ് ഓഫ് സ്കൂളും. 1965 ലെ ആദ്യ എസ് .എസ് ,എൽ .സി പൊതുപരീക്ഷ എഴുതിയത് കടമ്പഴിപ്പുറം ഹൈസ്കൂളിൽ വച്ചായിരുന്നു. 1974 ൽ ആണ് സ്കൂളിന് ആദ്യമായി പരീക്ഷ കേന്ദ്രം ലഭിക്കുന്നത്. എൻ. എസ്. കൃഷ്ണസ്വാമി അയ്യർ ആയിരുന്നു സ്കൂളിലെ പ്രധാന അധ്യാപകൻ. മികച്ച വിജയ ശതമാനം നേടി സ്കൂൾ ജൈത്രയാത്ര ഇന്നും തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
ഹൈ-ടെക്ക് ക്ലാസ്സ് റൂമുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ(ഇംഗ്ലീഷ് ക്ലബ്ബ് ,ഹിന്ദി ക്ലബ്ബ് ,സാമൂഹ്യശാസ്ത്ര ക്ലബ്ബ് ,സയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ് , ഐ ടി ക്ലബ്ബ് )
- കുട്ടിക്കൃഷി
- ജൂനിയർ റെഡ് ക്രോസ്
- ഡിജിറ്റൽ മാഗസിൻ
- ഡിജിറ്റൽ പത്രം
- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്
- എല്ലാദിവസവും പൊതുവിജ്ഞാനം പ്രശ്നോത്തരി ചോദ്യങ്ങൾ നൽകൽ
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
എൻ എസ് എസ് മാനേജ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- എൻ. എസ്. കൃഷ്ണസ്വാമി അയ്യർ
- ഭാസ്കരൻ നായർ
- വീരഭാസ്കരൻ നായർ
- വിദൂരൻ
- രുക്മിണി പിഷാരസ്യാർ
- ദേവി
- വത്സല മണ്ണിൽ
- ടി. പി. രാജാറാം
- ദേവകി
- സുശീല
- കൃഷ്ണപ്രസാദ് തമ്പാൻ
- ആശാലത
- ലതിക. പി
- വി മുരളീധരൻ
- എസ്. മിനി
- വീണ വേണുഗോപാൽ
- സുമ സി പണിക്കർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എം.മോഹനനൻ മാസ്റ്റർ (റിട്ട അധ്യാപകൻ &എൻ എസ് എസ് ഒറ്റപ്പാലം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് )
ഡോ:വിലാസ ചന്ദ്രൻ (റിട്ട:ജനറൽ മാനേജർ നബാർഡ് )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
1. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗ്ഗം അമ്പലപ്പാറ വഴി 16 കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാവുന്നതാണ്
2. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗ്ഗം ലക്കിടി - മംഗലം - മുളഞ്ഞൂർ വഴി 15 കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാവുന്നതാണ്
3. പാലക്കാട് നിന്നും ബസ് മാർഗ്ഗം കടമ്പഴിപ്പുറത്ത് വന്ന് 5.6 കി.മീ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാവുന്നതാണ്
4. പാലക്കാട് നിന്നും ബസ് മാർഗ്ഗം കോങ്ങാട് വഴി മണ്ണൂർ എത്തിച്ചേർന്ന് 8.1 കി.മീ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാവുന്നതാണ്
5. പാലക്കാട് പത്തിരിപ്പാല വഴി മണ്ണൂർ എത്തിയും സ്കൂളിൽ എത്തിച്ചേരാവുന്നതാണ്
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20031
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ ഹൈസ്കൂൾ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ