"മേപ്പയ്യൂർ ഈസ്റ്റ് എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64551209 | ||
|യുഡൈസ് കോഡ്=32040800305 | |യുഡൈസ് കോഡ്=32040800305 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
വരി 55: | വരി 55: | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ബനില പി | |എം.പി.ടി.എ. പ്രസിഡണ്ട്=ബനില പി | ||
|സ്കൂൾ ചിത്രം=16520_school_photo.jpeg | |സ്കൂൾ ചിത്രം=16520_school_photo.jpeg | ||
}} | }} | ||
== ചരിത്രം == | |||
സാമാന്യ ജനതയ്ക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലഘട്ടത്തിൽ സാധാരണക്കാരായ പെൺകുട്ടികൾക്കായി,മേപ്പയ്യൂർ പഞ്ചായത്തിലെമേപ്പയൂർ-പന്നിമുക്ക് റോഡിൽ കളരിക്കണ്ടിമുക്കിൽ നങ്ങനോത്ത് പറമ്പിൽ ആരംഭിച്ച പെൺപള്ളിക്കൂടമാണ് ഇന്നത്തെ മേപ്പയൂർ ഈസ്റ്റ് എൽ പി സ്കൂൾ . | |||
രേഖകളുള്ള ചരിത്രം ആരംഭിക്കുന്നത് 1914 ലാണ് .മേപ്പയൂർ ഈസ്റ്റ് എലിമെന്ററി സ്കൂളിന് ആ വർഷം സർക്കാർ അംഗീകാരം ലഭിച്ചു.തെക്കുമ്പാട്ട് ഗോപാലൻ നായർ ആരംഭിച്ച വിദ്യാലയത്തിൽ യശ:ശരീരനായ ചാലിൽ കിഴക്കയിൽ അനന്തൻ മാസ്റ്റർ ആദ്യത്തെ ഹെഡ് മാസ്റ്റർ ആയി ചുമതലയേറ്റു. ആരംഭകാലം മുതൽ തന്നെ വിദൂരദേശങ്ങളിൽ നിന്നെത്തി ,വിദ്യാഭ്യാസം ചെയ്തു പോന്നതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു | |||
സ്വാതന്ത്ര്യസമരം തീവ്രമായി നിലനിന്നിരുന്ന കാലഘട്ടങ്ങളിൽ അധ്യാപകരിൽ പലരും സ്വാതന്ത്ര്യഭടന്മാർക് ഒളിഞ്ഞും തെളിഞ്ഞും സഹായങ്ങൾ ചെയ്തുപോന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.പ്രത്യക്ഷ സമരത്തിനിറങ്ങിയ ശ്രീ പി കെ ഗോപാലൻ മാസ്റ്റർക്ക് പിരിഞ്ഞുപോകേണ്ടി വന്നത് വിദ്യാലയത്തിന്റെ സ്വാതന്ത്രസമര ദുരന്തകഥകളിൽ ഒന്നു മാത്രം | |||
1954 മുതൽ കാൽ നൂറ്റാണ്ടു കാലം മാനേജരും ഹെഡ് മാസ്റ്ററുമായ് പ്രവർത്തിച്ച ശ്രീ ടി കെ കുഞ്ഞികൃഷ്ണൻ നായരുടെ പ്രവർത്തനങ്ങൾ ഇന്നും മാർഗ്ഗദർശനമേകുന്നു. 1979 മുതൽ 1982 വരെ ശ്രീമതി പി കെ ലക്ഷ്മി ടീച്ചറും തുടർന്ന് 1991 വരെ ശ്രീമതി ടി മീനാക്ഷി ടീച്ചറും ,1999 വരെ ടി കെ ബാലകൃഷ്ണൻ മാസ്റ്ററും 2005 വരെ ടി രാജൻ മാസ്റ്ററും പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചു പോന്നു. | |||
കഴിഞ്ഞ 106 വര്ഷത്തിനിടെ,സമൂഹത്തിന്റെ വിവിധതുറകളിൽ പ്രാഗൽഭ്യം തെളിയിച്ച നിരവധിയായ ശിഷ്യഗണങ്ങളാണ് വിദ്യാലയത്തിന്റെ സമ്പത്ത്.തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയം പാഠ്യ-പഠ്യേതര മേഖലകളിൽ മികച്ച നിലവാരം പുലർത്തി വരുന്നു. എൽ എസ് എസ് പരീക്ഷകളിലും മികച്ച വിജയം നിലനിർത്തി പോരാൻ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്.എല്ലാ ക്ലാസ്സുകളിലെയും മികച്ച കുട്ടികൾക്ക് സമൂഹത്തിലെ വിവിധ തുറകളിലുള്ള വ്യക്തിത്വങ്ങളുടെ പേരിൽ എന്ഡോമെന്റുകൾ എല്ലാ വർഷവും നൽകി വരാറുണ്ട്. | |||
2021 -22 അധ്യയനവർഷത്തിൽ 62 കുട്ടികളും 4 അധ്യാപകരുമുള്ള വിദ്യാലയത്തിൽ 2010 മുതൽ പ്രീ പ്രൈമറി ആരംഭിച്ചു.ഇപ്പോൾ ഇത് എൽ കെ ജി ,,യു കെ ജി എന്നിങ്ങനെ തരം തിരിക്കപ്പെട്ടു.നൃത്തകല ,ചിത്രരചന,കരാട്ടെ ക്ലാസ്സുകളും നടത്തി വരുന്നു.15 അംഗങ്ങളുള്ള പി ടി എ യും ,11 അംഗങ്ങളുള്ള എം പി ടി എ യും 9 അംഗങ്ങളുള്ള എസ് എസ് ജി യുമുള്ള വിദ്യാലയത്തിൽ കെ പി ബീന ടീച്ചറാണ് ഇപ്പോഴത്തെ പ്രധാനാധ്യാപിക | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 69: | വരി 80: | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ് | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|കാർഷിക ക്ലബ്]] | |||
== ദിനാചരണങ്ങൾ ചിത്രങ്ങളിലൂടെ ... == | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
| | ! | ||
| | ! | ||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|- | |- | ||
| | | | ||
| | | | ||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|- | |- | ||
| | | | ||
വരി 100: | വരി 142: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* മേപ്പയ്യൂർ പന്നിമുക്ക് റൂട്ടിൽ കളരിക്കണ്ടി മുക്കിൽ സ്ഥിതിചെയ്യുന്നു. | * മേപ്പയ്യൂർ പന്നിമുക്ക് റൂട്ടിൽ കളരിക്കണ്ടി മുക്കിൽ സ്ഥിതിചെയ്യുന്നു. | ||
{{map}} | |||
{{ |
11:21, 20 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മേപ്പയ്യൂർ ഈസ്റ്റ് എൽ.പി.സ്കൂൾ | |
---|---|
![]() | |
വിലാസം | |
മേപ്പയൂർ മേപ്പയൂർ പി.ഒ. , 673524 | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0496 2675385 |
ഇമെയിൽ | melps.meppayur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16520 (സമേതം) |
യുഡൈസ് കോഡ് | 32040800305 |
വിക്കിഡാറ്റ | Q64551209 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മേപ്പയൂർ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന കെ പി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജിഷ് പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ബനില പി |
അവസാനം തിരുത്തിയത് | |
20-09-2024 | Schoolwikihelpdesk |
പ്രോജക്ടുകൾ (Projects) |
---|
ചരിത്രം
സാമാന്യ ജനതയ്ക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലഘട്ടത്തിൽ സാധാരണക്കാരായ പെൺകുട്ടികൾക്കായി,മേപ്പയ്യൂർ പഞ്ചായത്തിലെമേപ്പയൂർ-പന്നിമുക്ക് റോഡിൽ കളരിക്കണ്ടിമുക്കിൽ നങ്ങനോത്ത് പറമ്പിൽ ആരംഭിച്ച പെൺപള്ളിക്കൂടമാണ് ഇന്നത്തെ മേപ്പയൂർ ഈസ്റ്റ് എൽ പി സ്കൂൾ .
രേഖകളുള്ള ചരിത്രം ആരംഭിക്കുന്നത് 1914 ലാണ് .മേപ്പയൂർ ഈസ്റ്റ് എലിമെന്ററി സ്കൂളിന് ആ വർഷം സർക്കാർ അംഗീകാരം ലഭിച്ചു.തെക്കുമ്പാട്ട് ഗോപാലൻ നായർ ആരംഭിച്ച വിദ്യാലയത്തിൽ യശ:ശരീരനായ ചാലിൽ കിഴക്കയിൽ അനന്തൻ മാസ്റ്റർ ആദ്യത്തെ ഹെഡ് മാസ്റ്റർ ആയി ചുമതലയേറ്റു. ആരംഭകാലം മുതൽ തന്നെ വിദൂരദേശങ്ങളിൽ നിന്നെത്തി ,വിദ്യാഭ്യാസം ചെയ്തു പോന്നതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു
സ്വാതന്ത്ര്യസമരം തീവ്രമായി നിലനിന്നിരുന്ന കാലഘട്ടങ്ങളിൽ അധ്യാപകരിൽ പലരും സ്വാതന്ത്ര്യഭടന്മാർക് ഒളിഞ്ഞും തെളിഞ്ഞും സഹായങ്ങൾ ചെയ്തുപോന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.പ്രത്യക്ഷ സമരത്തിനിറങ്ങിയ ശ്രീ പി കെ ഗോപാലൻ മാസ്റ്റർക്ക് പിരിഞ്ഞുപോകേണ്ടി വന്നത് വിദ്യാലയത്തിന്റെ സ്വാതന്ത്രസമര ദുരന്തകഥകളിൽ ഒന്നു മാത്രം
1954 മുതൽ കാൽ നൂറ്റാണ്ടു കാലം മാനേജരും ഹെഡ് മാസ്റ്ററുമായ് പ്രവർത്തിച്ച ശ്രീ ടി കെ കുഞ്ഞികൃഷ്ണൻ നായരുടെ പ്രവർത്തനങ്ങൾ ഇന്നും മാർഗ്ഗദർശനമേകുന്നു. 1979 മുതൽ 1982 വരെ ശ്രീമതി പി കെ ലക്ഷ്മി ടീച്ചറും തുടർന്ന് 1991 വരെ ശ്രീമതി ടി മീനാക്ഷി ടീച്ചറും ,1999 വരെ ടി കെ ബാലകൃഷ്ണൻ മാസ്റ്ററും 2005 വരെ ടി രാജൻ മാസ്റ്ററും പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചു പോന്നു.
കഴിഞ്ഞ 106 വര്ഷത്തിനിടെ,സമൂഹത്തിന്റെ വിവിധതുറകളിൽ പ്രാഗൽഭ്യം തെളിയിച്ച നിരവധിയായ ശിഷ്യഗണങ്ങളാണ് വിദ്യാലയത്തിന്റെ സമ്പത്ത്.തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയം പാഠ്യ-പഠ്യേതര മേഖലകളിൽ മികച്ച നിലവാരം പുലർത്തി വരുന്നു. എൽ എസ് എസ് പരീക്ഷകളിലും മികച്ച വിജയം നിലനിർത്തി പോരാൻ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്.എല്ലാ ക്ലാസ്സുകളിലെയും മികച്ച കുട്ടികൾക്ക് സമൂഹത്തിലെ വിവിധ തുറകളിലുള്ള വ്യക്തിത്വങ്ങളുടെ പേരിൽ എന്ഡോമെന്റുകൾ എല്ലാ വർഷവും നൽകി വരാറുണ്ട്.
2021 -22 അധ്യയനവർഷത്തിൽ 62 കുട്ടികളും 4 അധ്യാപകരുമുള്ള വിദ്യാലയത്തിൽ 2010 മുതൽ പ്രീ പ്രൈമറി ആരംഭിച്ചു.ഇപ്പോൾ ഇത് എൽ കെ ജി ,,യു കെ ജി എന്നിങ്ങനെ തരം തിരിക്കപ്പെട്ടു.നൃത്തകല ,ചിത്രരചന,കരാട്ടെ ക്ലാസ്സുകളും നടത്തി വരുന്നു.15 അംഗങ്ങളുള്ള പി ടി എ യും ,11 അംഗങ്ങളുള്ള എം പി ടി എ യും 9 അംഗങ്ങളുള്ള എസ് എസ് ജി യുമുള്ള വിദ്യാലയത്തിൽ കെ പി ബീന ടീച്ചറാണ് ഇപ്പോഴത്തെ പ്രധാനാധ്യാപിക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്
- കാർഷിക ക്ലബ്
ദിനാചരണങ്ങൾ ചിത്രങ്ങളിലൂടെ ...
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മേപ്പയ്യൂർ പന്നിമുക്ക് റൂട്ടിൽ കളരിക്കണ്ടി മുക്കിൽ സ്ഥിതിചെയ്യുന്നു.
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16520
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ