"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
[[പ്രമാണം:26003 aug15 2021 1.jpg|ഇടത്ത്‌|ലഘുചിത്രം|230x230ബിന്ദു|ഭാരതത്തിന്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷം]]

[[പ്രമാണം:26003 aug15 2021 2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ഭാരതത്തിന്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷം_SPC സെല്യൂട്ട് ചെയ്യുന്നു. ]]

2015 ദേശീയ സൈക്കിൾ ദിനം സമുചിതമായി ആഘോഷിച്ചു.
<gallery mode="packed" heights="150">
പ്രമാണം:26003 cycle 1.jpg|ദേശീയ സൈക്കിൾ ദിനാഘോഷം 2015
പ്രമാണം:26003 cycle 2.jpg|ദേശീയ സൈക്കിൾ ദിനാഘോഷം 2015
പ്രമാണം:26003 cycle 3.jpg|ദേശീയ സൈക്കിൾ ദിനാഘോഷം 2015
</gallery>'''2024-25 പ്രവർത്തനങ്ങൾ'''
പുത്തൻതോട് ഗവൺമെൻ്റ് ഹൈസ്കൂളിൽ വേറിട്ട പരിസ്ഥിതി പ്രവർത്തനങ്ങളോടെ ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ പ്രധാനാദ്ധ്യാപിക വാസന്തി ടീച്ചർ പരി സ്ഥിതി സന്ദേശം നൽകി. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ആശാമണി ടീച്ചർ 'മാലിന്യ മുക്ത നവ കേരളം' എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായുള്ള ശുചിത്വ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. എൽ പി വിഭാഗം കുട്ടികൾ പരിസ്ഥിതി സന്ദേശ റാലി നടത്തി. സന്ധ്യ ടീച്ചർ പരിസ്ഥിതി ഗാനം ആലപിച്ചു. എസ് പി സി പരിസ്ഥിതി ക്ലബ്ബ് സംയുക്തമായുള്ള 'മധുരവനം' പദ്ധതി പി ടി എ പ്രസിഡൻ്റ് എ എക്സ്. പ്രിൻസൺ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപികയും മറ്റ് അദ്ധ്യാപകരും കുട്ടികളും ചേർന്ന് ഫലവൃക്ഷത്തൈകൾ നട്ടു. എൽ പി,  യൂ പി, ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസുകളിലും ഒരേ സമയം പരിസ്ഥിതി ദിന ക്വിസ് നടത്തി. തുടർന്ന് ഓരോ ക്ലാസിൽ നിന്നും വിജയിച്ചവർക്ക് അവസാന റൗണ്ട് മത്സരം നടത്തിക്കൊണ്ട് പൊതുവായ വിജയികളെ കണ്ടെത്തി. കൂടാതെ എൽ പി,  യൂ പി, ഹൈസ്കൂൾ  കുട്ടികൾക്ക് പ്രത്യേകമായി പരിസ്ഥിതി സന്ദേശ പോസ്റ്റർ രചനമത്സരം നടത്തി.  എൽ പി കുട്ടികൾക്കായി ഔഷധ സസ്യ പരിചയം സന്ധ്യ ടീച്ചറും അന്ന ടീച്ചറും ചേർന്ന് നടത്തിയത് കുട്ടികൾ ക്ക് വേറിട്ടൊരനുഭവമായി മാറി.

22:01, 9 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്വാതന്ത്ര്യദിനാഘോഷ പരിപാടി2013

ഭാരതത്തിന്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷം ലളിതമായ ചടങ്ങുകളോടെ സ്കൂളിൽ ആചരിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ ഹരിഹരൻ , വാർഡ് മെംബർ ശ്രീമതി റോസി പെക്സി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി മാർഗ്രറ്റ് ജോളി, SPC ഡ്രിൽ ഇൻസ്പെക്ടർ ശ്രീ ബിജു ,അധ്യാപകർ, സ്റ്റുഡന്റെ് പോലീസ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

ഭാരതത്തിന്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷം
ഭാരതത്തിന്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷം_SPC സെല്യൂട്ട് ചെയ്യുന്നു.

2015 ദേശീയ സൈക്കിൾ ദിനം സമുചിതമായി ആഘോഷിച്ചു.

2024-25 പ്രവർത്തനങ്ങൾ