"ജി.എച്ച്.എസ്. മുന്നാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(അടിസ്ഥാന വിവരം) |
(ചിത്രം ഉൾപ്പെടുത്തി) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=11073|അധ്യയനവർഷം=2024-27|യൂണിറ്റ് നമ്പർ=.|അംഗങ്ങളുടെ എണ്ണം=24|വിദ്യാഭ്യാസ ജില്ല=കാസറഗോഡ്|റവന്യൂ ജില്ല=കാസറഗോഡ്|ഉപജില്ല=കാസറഗോഡ്|ലീഡർ=ജീവന കെ|ഡെപ്യൂട്ടി ലീഡർ=അജിൽ കൃഷ്ണ എം|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=വേണുഗോപാലൻ ബി|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=രജനി പി വി|ചിത്രം= | {{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=11073|അധ്യയനവർഷം=2024-27|യൂണിറ്റ് നമ്പർ=.|അംഗങ്ങളുടെ എണ്ണം=24|വിദ്യാഭ്യാസ ജില്ല=കാസറഗോഡ്|റവന്യൂ ജില്ല=കാസറഗോഡ്|ഉപജില്ല=കാസറഗോഡ്|ലീഡർ=ജീവന കെ|ഡെപ്യൂട്ടി ലീഡർ=അജിൽ കൃഷ്ണ എം|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=വേണുഗോപാലൻ ബി|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=രജനി പി വി|ചിത്രം=11073_lk202427.jpg|ഗ്രേഡ്=}} | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 102: | വരി 102: | ||
!936 | !936 | ||
|} | |} | ||
=== '''യോഗം ചേർന്നു''' === | |||
ജൂൺ 27 ന് പുതുതായി ലിറ്റിൽ കൈറ്റ് അംഗത്വം ലഭിച്ച കുട്ടികളുടെ യോഗം ചേർന്നു. ലീഡർ ആയി ജീവന കെ ,ഡെപ്യൂട്ടി ലീഡർ അജിൽ കൃഷ്ണ എം എന്നിവരെ തെരെഞ്ഞെടുത്തു.ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വേണുഗോപാലൻ മാസ്റ്റർ,രജനി ടീച്ചർ വിശദീകരിച്ചു | ജൂൺ 27 ന് പുതുതായി ലിറ്റിൽ കൈറ്റ് അംഗത്വം ലഭിച്ച കുട്ടികളുടെ യോഗം ചേർന്നു. ലീഡർ ആയി ജീവന കെ ,ഡെപ്യൂട്ടി ലീഡർ അജിൽ കൃഷ്ണ എം എന്നിവരെ തെരെഞ്ഞെടുത്തു.ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വേണുഗോപാലൻ മാസ്റ്റർ,രജനി ടീച്ചർ വിശദീകരിച്ചു | ||
=== <big>'''പ്രിലിമിനറി ക്യാമ്പ്'''</big> === | === <big>'''പ്രിലിമിനറി ക്യാമ്പ്'''</big> === | ||
ജൂലൈ 24 ന് | ജൂലൈ 24 ന് LK 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വെച്ച് നടന്നു.സ്കൂളിലെ ഹിന്ദി അധ്യാപകനും കവിയുമായ ശ്രീ ആനന്ദകൃഷ്ണൻ എടച്ചേരി ഉദ്ഘാടനം ചെയ്തു.കാസറഗോഡ് കൈറ്റിലെ മാസ്റ്റർ ട്രെയിനർ ഖാദർ സർ ക്ലാസുകൾ കൈകാര്യം ചെയ്തു.face sensing വഴി കുട്ടികളെ ഗ്രൂപ്പ് തിരിച്ചു .LK അംഗങ്ങളായതുവഴി വന്ന ഉത്തര വാദിത്വങ്ങളും സമയ ബന്ധിതമായി പൂർത്തിയാക്കേണ്ട പ്രവർത്തനങ്ങളെയും കുറിച്ച് കൈറ്റ് മാസ്റ്റർ വേണുഗോപാലൻ വിശദീകരിച്ചു.സാങ്കേതിക വിദ്യയുടെ സ്വാധീനവും സൗകര്യവും കൂട്ടികൾ തിറിച്ചറിഞ്ഞു.ക്വിസ് മത്സരത്തിലൂടെ ലിറ്റിൽ കൈറ്റ്സിന്റെ വളർച്ചയും തുടർച്ചയും അറിയാമെന്ന് ഉറപ്പ് വരുത്തി.സ്ക്രാച്ച് game വഴി പ്രോഗ്രാമിങ്ങ് ബാലപാഠം സ്വായത്തമാക്കി.ഓപ്പൺ ടൂൺസ് വഴി train ചലനം പൂർത്തിയാക്കിയപ്പോൾക്കിയപ്പോൾ ആനിമേഷൻ തങ്ങൾക്കും വഴങ്ങുമെന്ന് കുട്ടികൾ തിരിച്ചറിഞ്ഞു.തീറ്റ കൊത്തുന്ന കോഴിയിലൂടെ റോബോട്ടിക് സാങ്കേതിക വിദ്യയുടെ ബാല പാഠം കുട്ടികളറിഞ്ഞു.കുട്ടികളുടെ ഫീഡ്ബാക്ക് പറയാനായി ജീവനയും,ആദിതേജും എത്തി.തുടർന്ന് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടന്നു.രക്ഷിതാക്കളുടെ ഫീഡ്ബാക്ക് വളരെ അർത്ഥവത്തായിരുന്നു.കൈറ്റ് മാസ്റ്റർ വേണുഗോപാലൻ സ്വാഗതവും മിസ്ട്രസ് രജനി പിവി നന്ദിയും പറഞ്ഞു. | ||
[[പ്രമാണം:11074 lkpre24 2.jpg|പകരം=LK|നടുവിൽ|ലഘുചിത്രം|മാസ്റ്റർ ട്രെയിനർ ഖാദർ സർ ക്ലാസെടുക്കുന്നു]] | |||
[[പ്രമാണം:11073 lkpre24 5.jpg|പകരം=LK|നടുവിൽ|ലഘുചിത്രം|237x237ബിന്ദു|കുട്ടികളുടെ ഫീഡ്ബാക്ക്]] | |||
[[പ്രമാണം:11073 lkpre24 8.jpg|പകരം=LK|നടുവിൽ|ലഘുചിത്രം|രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം]] |
06:11, 4 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
11073-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 11073 |
യൂണിറ്റ് നമ്പർ | . |
അംഗങ്ങളുടെ എണ്ണം | 24 |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
ഉപജില്ല | കാസറഗോഡ് |
ലീഡർ | ജീവന കെ |
ഡെപ്യൂട്ടി ലീഡർ | അജിൽ കൃഷ്ണ എം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | വേണുഗോപാലൻ ബി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രജനി പി വി |
അവസാനം തിരുത്തിയത് | |
04-09-2024 | 11073 |
ക്രമനമ്പർ | പേര് | അഡ്മിഷൻ നമ്പർ |
---|---|---|
1 | JEEVANA K | 948 |
2 | ANAND K | 925 |
3 | SITHIL RAJ A P | 952 |
4 | KARTHIK A | 918 |
5 | AJIL KRISHNA M | 938 |
6 | NIRANJANA KN | 927 |
7 | MEERA J RESHU | 940 |
8 | ATHMAJA MADHU | 935 |
9 | REVATHI PS | 942 |
10 | ANAMIKA J | 947 |
11 | MUHAMMED RASHAD PH | 953 |
12 | P DEVANANDA CHANDRAN | 926 |
13 | ADITHEJ | 959 |
14 | ANIJITH M | 943 |
15 | MUBASHERA K | 921 |
16 | ASWIN KRISHNA K | 919 |
17 | PRAJWAL M | 924 |
18 | ANUSREE P | 934 |
19 | MUHAMMAD SHADIL SB | 945 |
20 | ADITHYAN P | 923 |
21 | ATHUL KRISHNA CK | 957 |
22 | ASHWAJITH T | 932 |
23 | MANJUSH A | 920 |
24 | SAYOOJ K | 936 |
യോഗം ചേർന്നു
ജൂൺ 27 ന് പുതുതായി ലിറ്റിൽ കൈറ്റ് അംഗത്വം ലഭിച്ച കുട്ടികളുടെ യോഗം ചേർന്നു. ലീഡർ ആയി ജീവന കെ ,ഡെപ്യൂട്ടി ലീഡർ അജിൽ കൃഷ്ണ എം എന്നിവരെ തെരെഞ്ഞെടുത്തു.ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വേണുഗോപാലൻ മാസ്റ്റർ,രജനി ടീച്ചർ വിശദീകരിച്ചു
പ്രിലിമിനറി ക്യാമ്പ്
ജൂലൈ 24 ന് LK 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വെച്ച് നടന്നു.സ്കൂളിലെ ഹിന്ദി അധ്യാപകനും കവിയുമായ ശ്രീ ആനന്ദകൃഷ്ണൻ എടച്ചേരി ഉദ്ഘാടനം ചെയ്തു.കാസറഗോഡ് കൈറ്റിലെ മാസ്റ്റർ ട്രെയിനർ ഖാദർ സർ ക്ലാസുകൾ കൈകാര്യം ചെയ്തു.face sensing വഴി കുട്ടികളെ ഗ്രൂപ്പ് തിരിച്ചു .LK അംഗങ്ങളായതുവഴി വന്ന ഉത്തര വാദിത്വങ്ങളും സമയ ബന്ധിതമായി പൂർത്തിയാക്കേണ്ട പ്രവർത്തനങ്ങളെയും കുറിച്ച് കൈറ്റ് മാസ്റ്റർ വേണുഗോപാലൻ വിശദീകരിച്ചു.സാങ്കേതിക വിദ്യയുടെ സ്വാധീനവും സൗകര്യവും കൂട്ടികൾ തിറിച്ചറിഞ്ഞു.ക്വിസ് മത്സരത്തിലൂടെ ലിറ്റിൽ കൈറ്റ്സിന്റെ വളർച്ചയും തുടർച്ചയും അറിയാമെന്ന് ഉറപ്പ് വരുത്തി.സ്ക്രാച്ച് game വഴി പ്രോഗ്രാമിങ്ങ് ബാലപാഠം സ്വായത്തമാക്കി.ഓപ്പൺ ടൂൺസ് വഴി train ചലനം പൂർത്തിയാക്കിയപ്പോൾക്കിയപ്പോൾ ആനിമേഷൻ തങ്ങൾക്കും വഴങ്ങുമെന്ന് കുട്ടികൾ തിരിച്ചറിഞ്ഞു.തീറ്റ കൊത്തുന്ന കോഴിയിലൂടെ റോബോട്ടിക് സാങ്കേതിക വിദ്യയുടെ ബാല പാഠം കുട്ടികളറിഞ്ഞു.കുട്ടികളുടെ ഫീഡ്ബാക്ക് പറയാനായി ജീവനയും,ആദിതേജും എത്തി.തുടർന്ന് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടന്നു.രക്ഷിതാക്കളുടെ ഫീഡ്ബാക്ക് വളരെ അർത്ഥവത്തായിരുന്നു.കൈറ്റ് മാസ്റ്റർ വേണുഗോപാലൻ സ്വാഗതവും മിസ്ട്രസ് രജനി പിവി നന്ദിയും പറഞ്ഞു.