ജി.എച്ച്.എസ്. മുന്നാട്/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
11073-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 11073 |
യൂണിറ്റ് നമ്പർ | LK/2019/11073 |
അംഗങ്ങളുടെ എണ്ണം | 20 |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
ഉപജില്ല | കാസറഗോഡ് |
ലീഡർ | ADULDEV M |
ഡെപ്യൂട്ടി ലീഡർ | VAISHNA M |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | VENUGOPALAN B |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | RAJANI PV |
അവസാനം തിരുത്തിയത് | |
17-08-2024 | 11073 |
ക്രമനമ്പർ | പേര് |
---|---|
1 | വൈഷ്ണ എം |
2 | നവനീത് സി |
3 | ശിവനന്ദ സി |
4 | ശ്രേയസ് കുമാർ പി |
5 | വിബിൻ കെ |
6 | അശ്വിൻ എ വി |
7 | കീർത്തന കെ |
8 | അതുൽ ദേവ് എം |
9 | അനശ്വര കെ ടി |
10 | ദേവാനന്ദ് ടി |
11 | കൃഷ്ണപ്രിയ എ |
12 | ജിഷ്ണു പ്രസാദ് എം |
13 | ദേവതീർത്ഥ എം |
14 | ശിവദ കെ ആർ |
15 | ശ്വേത ശരത് |
16 | ശിവാനി ശിവൻ എസ് എ |
17 | അഭിജിത്ത് കെ |
18 | ആദിത്യൻ എം വി |
19 | ശ്രീനന്ദ എം |
20 | ശിവനന്ദ് കെ |
പ്രിലിമിനറി ക്യാമ്പ്
റോബോട്ടിക്സ് ക്യാമ്പ്
സ്കൂൾ തല ക്യാമ്പ്
ജില്ലാ ക്യാമ്പ്
ശ്രീനന്ദ എം ആനിമേഷൻ വിഭഗത്തിൽ പങ്കെടുത്തു
സ്വാതന്ത്ര്യദിനം2024
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ചരിത്ര ക്വിസ് നടത്തി.ഓരോ ക്ലാസിൽ നിന്നും രണ്ട് വീതം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ടീമായാണ് മത്സരം നടന്നത്.പ്രസന്റേഷൻ രൂപത്തിൽ ഓരോടീമിനും സ്വയം ചോദ്യം തെരെഞ്ഞെടുക്കാൻ അവതരം നൽകി,വിവിധ റൗണ്ടുകളായി സങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ ക്വിസ് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ വേണുഗോപാലൻ നയിച്ചു.9B യിലെ മയൂഖ കെവി ,ലയ കെ ടീമാണ് ഒന്നാംസ്ഥാനം നേടിയത്.10B യിലെ അതുൽദേവ്,ശ്വേതശരത് ടീം രണ്ടാമതെത്തി.9A യിലെ ആവണി ,വൈഗ ടീമിന് മൂന്നാംസ്ഥാനം കിട്ടി.
സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ്
ആഗസ്റ്റ് 16 ന് സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് നടന്നു.പൊതു തെരെഞ്ഞെടുപ്പ് മാതൃകയിൽ സോഫ്റ്റ് വെയർ ഉപയോഗിച്ച് ബട്ടൺ അമർത്തിയാണ് ഈ വർഷത്തെ തെരെഞ്ഞെടുപ്പ് നടന്നത്.സോഫ്റ്റ് വെയർ ഉപയോഗിച്ച് കൺട്രോൾയൂണിറ്റ് ബാലറ്റ് യൂണിറ്റ് തയ്യാറാക്കിയതും കൗണ്ടിങ്ങും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലായിരുന്നു.തെരഞ്ഞടുപ്പ് നടത്തിപ്പ് JRC കുട്ടികളുടെ നേതൃത്വത്തിലായിരുന്നു.അസംബ്ലി ഹളിൽ തയ്യാറാക്കിയ രണ്ട് ബൂത്തുകളിലായി എല്ലാ ക്ലാസുകളിലെയും കുട്ടികൾ വോട്ട് രേഖപ്പെടുത്തി.തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സർവ്വെ എടുത്ത് എക്സിറ്റ് പോൾ ഫലപ്രഖ്യാപനം നടത്തി.വോട്ടിങ്ങ് ശതമാനത്തിൽ ഏറ്റകുറച്ചിൽ ഉണ്ടായെങ്കിലും ഫലം 100% ശരിയായി വന്നു.