"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 119: വരി 119:
[[പ്രമാണം:38102 .lk computer saksharata.jpg|പകരം=38102_lk_computer saksharata|ലഘുചിത്രം|38102_lk_computer saksharata]]
[[പ്രമാണം:38102 .lk computer saksharata.jpg|പകരം=38102_lk_computer saksharata|ലഘുചിത്രം|38102_lk_computer saksharata]]


School ന്റെ സമീപത്തുള്ള വീടുകളിലെ രക്ഷകർത്താക്കൾക്ക് Malayalam typing പഠിപ്പിച്ച്  digital ഉപകരണങ്ങൾ പരിചയപ്പെടുത്തി. അതിന്റെ '''ഡോക്യുമെന്റേഷൻ''' കുട്ടികൾ തയാറാക്കി.


== മലയാളം റ്റൈപ്പിങ് ==
മലയാളം ഭരണഭാഷയായി അംഗീകരിച്ചതിനാൽ മലയാളം typing പഠിക്കുന്നതിലൂടെ ഇന്നത്തെ ലോകത്ത് മറ്റുകുട്ടികളേക്കാൾ മുന്നിലെത്താൻ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്ക് കഴിയുന്നുണ്ട് . Malayalam typing പ്രവർത്തനങ്ങൾ ഏറ്റെടുത്ത് digital മാഗസിൻ നിർമ്മിച്ചു.


മലയാളം ഭരണഭാഷയായി അംഗീകരിച്ചതിനാൽ മലയാളം typing പഠിക്കുന്നതിലൂടെ ഇന്നത്തെ ലോകത്ത് മറ്റുകുട്ടികളേക്കാൾ മുന്നിലെത്താൻ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്ക് കഴിയുന്നുണ്ട് . Malayalam typing പ്രവർത്തനങ്ങൾ ഏറ്റെടുത്ത് digital മാഗസിൻ നിർമ്മിച്ചു. School ന്റെ സമീപത്തുള്ള വീടുകളിലെ രക്ഷകർത്താക്കൾക്ക് Malayalam typing പഠിപ്പിച്ച് digital ഉപകരണങ്ങൾ പരിചയപ്പെടുത്തി.
== വായന ദിനം ‍ഡിജിറ്റലിലൂടെ.......... ==
വായനാദിനവുമായി ബന്ധപ്പെട്ട്  LITTLE KITES അംഗങ്ങൾ കൂട്ടുകാരുടെ കയ്യിൽ നിന്ന് ശേഖരിച്ച  '''ഹൈക്കു കവിതകൾ'''
 
'''<u>പ്രസന്റേഷനായി</u>''' പ്രദർശിപ്പിച്ചു . ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഹൈക്കു കവിതകളുടെ പ്രസന്റേഷൻ ഉദ്ഘാടനം ചെയ്യ്തു .
 
== കൊച്ചു കൂട്ടുകാർക്കുളള പരിശീലനം ==
ഐടി സാങ്കേതിക മേഖലയിലുള്ള പരിശീലനം, ആനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടർ റ്റൈപ്പിംങ് , ഡിജിറ്റൽ പെയിൻറിംഗ്, സ്ക്രാച്ച് തുടങ്ങിയ മേഖലകളിൽ അഞ്ചുമുതൽ ഏഴുവരെയുള്ള ക്ലാസിലെ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് ഓരോ മേഖലയിലും  താൽപര്യമുള്ള വിഷയത്തിന് ലാബിൽ പരിശീലനം നൽകുന്നുണ്ട്.  ഇവർക്ക് വേണ്ടി കുട്ടികൾ സമയം കണ്ടെത്തുകയും, ധാരാളം വിദ്യാർഥികൾ താല്പര്യത്തോടെ ഇതിൽ പങ്കെടുക്കുകയും ചെയ്യുന്നു.
 
== ലിറ്റിൽ കൈറ്റ്സ് പഠനയാത്രകൾ ==
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ എല്ലാവർഷവും പഠനയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. വിവരസാങ്കേതിക രംഗങ്ങളിലും, വ്യവസായ മേഖലകളിലും, കൃഷി മേഖലകളിലും പ്രാധാന്യമർഹിക്കുന്ന പ്രദേശങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളെ കൊണ്ടുപോവുകയും , അതിന്റെ യാത്രാക്കുറിപ്പുകൾ , ഡോക്യുമെന്റേഷൻ എന്നിവ തയ്യാറാക്കുന്നുണ്ട്മികച്ച യാത്ര റിപ്പോർട്ടുകൾക്ക് സമ്മാനങ്ങൾ നൽകുകയും ഡിജിറ്റൽ മാഗസിനിൽ അത് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.


== ചിത്രശാല... ==
== ചിത്രശാല... ==
<gallery>
പ്രമാണം:38102-Big Book.jpeg|വായന ദിനം Big Book
പ്രമാണം:38102 -parents class.jpeg|lk parents class
പ്രമാണം:38102-program.jpg|lk program
പ്രമാണം:38102 -lk students and teachers.jpeg|lk students and teachers
പ്രമാണം:38102-award certificate.jpg|award certificate
പ്രമാണം:38102-lk award p1.jpg|lk award
പ്രമാണം:38102-കൃഷി പാഠം .JPG|കൃഷി പാഠം lk students
പ്രമാണം:38102- P1.JPG|‍‍ഞാറ് നടാനായി  lk students
പ്രമാണം:38102- കൃഷി.JPG|കൃഷി ഞങ്ങളും ചെയ്യും  lk students
</gallery>

23:07, 3 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
38102-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38102
യൂണിറ്റ് നമ്പർLK/2018/38102
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ലPathanamthitta
വിദ്യാഭ്യാസ ജില്ല Pathanamthitta
ഉപജില്ല Adoor
ലീഡർAyana K Shibu
ഡെപ്യൂട്ടി ലീഡർAlbin T Manoj
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Susan John
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Sheeba K George
അവസാനം തിരുത്തിയത്
03-09-202438102


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022 - 25

ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര്
1 12623 അദ്വൈത് ബി
2 12627 അഞ്ജന കൃഷ്ണ
3 12635 ആഷ്ബിൻ പ്രകാശ്
4 12641 സജു വർഗ്ഗീസ്
5 12665 അയന കെ ഷിബു
6 12669 ഗൗതം വി ബൽരാജ്
7 12673 അർച്ചന എൻ
8 12675 ജെ എസ് മാളവിക
9 12761 ലിയ എ ജി
10 12762 റിയ എ ജി
11 12764 സോന സജു
12 12768 വൈഗ സുധീഷ്
13 12769 വൈഷ്ണവ് സുധീഷ്
14 12797 ജോയൽ ലൂക്ക് ലിബു
15 12822 ആൽബിൻ റ്റി മനോജ്
16 12875 ആൻസി വർഗ്ഗീസ്
17 12899 ഷൈൻ ബി
18 12911 അലീന എ

ലിറ്റിൽ കൈറ്റ്സ് 2022 - 25

2022 - 25 BATCH ലെ കുട്ടികൾക്ക് 29/09/2022 ൽ Priliminary camp ഓടുകൂടി ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. യൂണിഫോം , ഐ. ഡി കാർഡ്, എന്നിവ വിതരണം ചെയ്തു . ഓണാഘോഷത്തിന്റെ ഭാഗമായി digital അത്തപ്പൂക്കളം നിർമ്മിച്ചു.

കമ്പ്യൂട്ടർ സാക്ഷരത

38102_lk_computer saksharata
38102_lk_computer saksharata

School ന്റെ സമീപത്തുള്ള വീടുകളിലെ രക്ഷകർത്താക്കൾക്ക് Malayalam typing പഠിപ്പിച്ച് digital ഉപകരണങ്ങൾ പരിചയപ്പെടുത്തി. അതിന്റെ ഡോക്യുമെന്റേഷൻ കുട്ടികൾ തയാറാക്കി.

മലയാളം റ്റൈപ്പിങ്

മലയാളം ഭരണഭാഷയായി അംഗീകരിച്ചതിനാൽ മലയാളം typing പഠിക്കുന്നതിലൂടെ ഇന്നത്തെ ലോകത്ത് മറ്റുകുട്ടികളേക്കാൾ മുന്നിലെത്താൻ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്ക് കഴിയുന്നുണ്ട് . Malayalam typing പ്രവർത്തനങ്ങൾ ഏറ്റെടുത്ത് digital മാഗസിൻ നിർമ്മിച്ചു.

വായന ദിനം ‍ഡിജിറ്റലിലൂടെ..........

വായനാദിനവുമായി ബന്ധപ്പെട്ട് LITTLE KITES അംഗങ്ങൾ കൂട്ടുകാരുടെ കയ്യിൽ നിന്ന് ശേഖരിച്ച ഹൈക്കു കവിതകൾ

പ്രസന്റേഷനായി പ്രദർശിപ്പിച്ചു . ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഹൈക്കു കവിതകളുടെ പ്രസന്റേഷൻ ഉദ്ഘാടനം ചെയ്യ്തു .

കൊച്ചു കൂട്ടുകാർക്കുളള പരിശീലനം

ഐടി സാങ്കേതിക മേഖലയിലുള്ള പരിശീലനം, ആനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടർ റ്റൈപ്പിംങ് , ഡിജിറ്റൽ പെയിൻറിംഗ്, സ്ക്രാച്ച് തുടങ്ങിയ മേഖലകളിൽ അഞ്ചുമുതൽ ഏഴുവരെയുള്ള ക്ലാസിലെ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് ഓരോ മേഖലയിലും താൽപര്യമുള്ള വിഷയത്തിന് ലാബിൽ പരിശീലനം നൽകുന്നുണ്ട്. ഇവർക്ക് വേണ്ടി കുട്ടികൾ സമയം കണ്ടെത്തുകയും, ധാരാളം വിദ്യാർഥികൾ താല്പര്യത്തോടെ ഇതിൽ പങ്കെടുക്കുകയും ചെയ്യുന്നു.

ലിറ്റിൽ കൈറ്റ്സ് പഠനയാത്രകൾ

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ എല്ലാവർഷവും പഠനയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. വിവരസാങ്കേതിക രംഗങ്ങളിലും, വ്യവസായ മേഖലകളിലും, കൃഷി മേഖലകളിലും പ്രാധാന്യമർഹിക്കുന്ന പ്രദേശങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളെ കൊണ്ടുപോവുകയും , അതിന്റെ യാത്രാക്കുറിപ്പുകൾ , ഡോക്യുമെന്റേഷൻ എന്നിവ തയ്യാറാക്കുന്നുണ്ട്. മികച്ച യാത്ര റിപ്പോർട്ടുകൾക്ക് സമ്മാനങ്ങൾ നൽകുകയും ഡിജിറ്റൽ മാഗസിനിൽ അത് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.

ചിത്രശാല...