സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
38102-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38102
യൂണിറ്റ് നമ്പർLK/2018/38102
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ലPathanamthitta
വിദ്യാഭ്യാസ ജില്ല Pathanamthitta
ഉപജില്ല Adoor
ലീഡർAyana K Shibu
ഡെപ്യൂട്ടി ലീഡർAlbin T Manoj
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Susan John
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Sheeba K George
അവസാനം തിരുത്തിയത്
10-08-202438102


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022 - 25

ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര്
1 12623 അദ്വൈത് ബി
2 12627 അഞ്ജന കൃഷ്ണ
3 12635 ആഷ്ബിൻ പ്രകാശ്
4 12641 സജു വർഗ്ഗീസ്
5 12665 അയന കെ ഷിബു
6 12669 ഗൗതം വി ബൽരാജ്
7 12673 അർച്ചന എൻ
8 12675 ജെ എസ് മാളവിക
9 12761 ലിയ എ ജി
10 12762 റിയ എ ജി
11 12764 സോന സജു
12 12768 വൈഗ സുധീഷ്
13 12769 വൈഷ്ണവ് സുധീഷ്
14 12797 ജോയൽ ലൂക്ക് ലിബു
15 12822 ആൽബിൻ റ്റി മനോജ്
16 12875 ആൻസി വർഗ്ഗീസ്
17 12899 ഷൈൻ ബി
18 12911 അലീന എ

ലിറ്റിൽ കൈറ്റ്സ് 2022 - 25

2022 - 25 BATCH ലെ കുട്ടികൾക്ക് 29/09/2022 ൽ Priliminary camp ഓടുകൂടി ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. യൂണിഫോം , ഐ. ഡി കാർഡ്, എന്നിവ വിതരണം ചെയ്തു . ഓണാഘോഷത്തിന്റെ ഭാഗമായി digital അത്തപ്പൂക്കളം നിർമ്മിച്ചു.

കമ്പ്യൂട്ടർ സാക്ഷരത

38102_lk_computer saksharata
38102_lk_computer saksharata


മലയാളം ഭരണഭാഷയായി അംഗീകരിച്ചതിനാൽ മലയാളം typing പഠിക്കുന്നതിലൂടെ ഇന്നത്തെ ലോകത്ത് മറ്റുകുട്ടികളേക്കാൾ മുന്നിലെത്താൻ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്ക് കഴിയുന്നുണ്ട് . Malayalam typing പ്രവർത്തനങ്ങൾ ഏറ്റെടുത്ത് digital മാഗസിൻ നിർമ്മിച്ചു. School ന്റെ സമീപത്തുള്ള വീടുകളിലെ രക്ഷകർത്താക്കൾക്ക് Malayalam typing പഠിപ്പിച്ച് digital ഉപകരണങ്ങൾ പരിചയപ്പെടുത്തി.

ചിത്രശാല...