"വി.എച്ച്.എസ്.എസ്. കരവാരം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സ്കൂൾതല ക്യാമ്പ്‌ ==
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=42050
|സ്കൂൾ കോഡ്=42050
വരി 9: വരി 10:
|ലീഡർ=ശിവജയ
|ലീഡർ=ശിവജയ
|ഡെപ്യൂട്ടി ലീഡർ=രാജേശ്വരി
|ഡെപ്യൂട്ടി ലീഡർ=രാജേശ്വരി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജൂലിയത്ത്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജൂലിയത്ത്.എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഇന്ദു സി പി  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഇന്ദു.സി .പി  
|ചിത്രം=
|ചിത്രം=4250 lk reg.jpg
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
ലിറ്റിൽകൈറ്റ്സ്  2022-2025  ബാച്ചിന്റെ സ്കൂൾതല ക്യാമ്പ്‌ സെപ്റ്റംബർ 2 ,ശനിയാഴ്ച സ്കൂളിൽ വച്ച് നടന്നു.ഹെഡ് മിസ്ട്രസ് റീമ ടീച്ചർ ഉത്‌ഘാടനം നിർവഹിച്ചു .ജി.എച്ച് .എസ് .എസ് കിളിമാനൂർ സ്കൂളിലെ അദ്ധ്യാപകൻ ശ്രീമാൻ .മുഹമ്മദ് റാസി ആണ് റിസോഴ്സ്‌ പേഴ്സൺ ആയി എത്തിയത് .ഓണാഘോഷത്തിന്റെ ഭാഗമായി താളമേളങ്ങളുടെ നിർമാണം ഡിജിറ്റലായി കുട്ടികൾ തന്നെ നടത്തി.അനിമേഷൻ ,പ്രോഗ്രാമിങ് മേഖലകളിലായിരുന്നു ക്ലാസുകൾ നടന്നത് .ലിറ്റിൽകൈറ്റ്സ്  2022-2025  ബാച്ചിന്റെ സ്കൂൾതല ക്യാമ്പ്‌ -മുഹമ്മദ് റാസി സർ ക്ലാസ് നയിക്കുന്നു
<gallery>
പ്രമാണം:42050 camponam2023 02.jpg|
പ്രമാണം:42050 camponam2023 01.jpg|
പ്രമാണം:42050 camponam2023 01.jpg|
</gallery>
== '''സ്കൂൾ പാർലമെന്റ്''' ==
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ആഗസ്ററ് 16 നു നടത്തുകയുണ്ടായി .ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇ-വോട്ടിംഗ് സംവിധാനത്തിലൂടെയാണ് സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തിയത് .വി .എച്ച്‌ .എസ് .എസ് വിഭാഗത്തിലെ ആദി സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.
[[പ്രമാണം:42050 school parliament 1.jpg|ലഘുചിത്രം|സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ]]
[[പ്രമാണം:42050 school parliament 4.jpg|ലഘുചിത്രം|സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സമാധാനപരമായും അച്ചടക്കത്തോടെയും നടത്തുന്നതിനുള്ള ഉത്തരവാദിത്തം എൻ.സി.സി.കേഡറ്റ്സ് നിർവഹിച്ചു ]]സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സമാധാനപരമായും അച്ചടക്കത്തോടെയും നടത്തുന്നതിനുള്ള ഉത്തരവാദിത്തം എൻ.സി.സി.കേഡറ്റ്സ് നിർവഹിച്ചു .
[[പ്രമാണം:42050 school parliament 3.jpg|ലഘുചിത്രം|സ്കൂൾ പാർലമെന്റ് റിസൾട്ട് അനൗൺസ്‌മെന്റ് ]]
[[പ്രമാണം:42050 school parliament 5.jpg|ലഘുചിത്രം|സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ചുമതല ഏറ്റെടുത്ത ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ ]]

13:04, 2 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾതല ക്യാമ്പ്‌

42050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42050
യൂണിറ്റ് നമ്പർLK/2018/42050
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ലീഡർശിവജയ
ഡെപ്യൂട്ടി ലീഡർരാജേശ്വരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജൂലിയത്ത്.എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഇന്ദു.സി .പി
അവസാനം തിരുത്തിയത്
02-09-202442050

ലിറ്റിൽകൈറ്റ്സ്  2022-2025  ബാച്ചിന്റെ സ്കൂൾതല ക്യാമ്പ്‌ സെപ്റ്റംബർ 2 ,ശനിയാഴ്ച സ്കൂളിൽ വച്ച് നടന്നു.ഹെഡ് മിസ്ട്രസ് റീമ ടീച്ചർ ഉത്‌ഘാടനം നിർവഹിച്ചു .ജി.എച്ച് .എസ് .എസ് കിളിമാനൂർ സ്കൂളിലെ അദ്ധ്യാപകൻ ശ്രീമാൻ .മുഹമ്മദ് റാസി ആണ് റിസോഴ്സ്‌ പേഴ്സൺ ആയി എത്തിയത് .ഓണാഘോഷത്തിന്റെ ഭാഗമായി താളമേളങ്ങളുടെ നിർമാണം ഡിജിറ്റലായി കുട്ടികൾ തന്നെ നടത്തി.അനിമേഷൻ ,പ്രോഗ്രാമിങ് മേഖലകളിലായിരുന്നു ക്ലാസുകൾ നടന്നത് .ലിറ്റിൽകൈറ്റ്സ്  2022-2025  ബാച്ചിന്റെ സ്കൂൾതല ക്യാമ്പ്‌ -മുഹമ്മദ് റാസി സർ ക്ലാസ് നയിക്കുന്നു

സ്കൂൾ പാർലമെന്റ്

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ആഗസ്ററ് 16 നു നടത്തുകയുണ്ടായി .ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇ-വോട്ടിംഗ് സംവിധാനത്തിലൂടെയാണ് സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തിയത് .വി .എച്ച്‌ .എസ് .എസ് വിഭാഗത്തിലെ ആദി സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സമാധാനപരമായും അച്ചടക്കത്തോടെയും നടത്തുന്നതിനുള്ള ഉത്തരവാദിത്തം എൻ.സി.സി.കേഡറ്റ്സ് നിർവഹിച്ചു

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സമാധാനപരമായും അച്ചടക്കത്തോടെയും നടത്തുന്നതിനുള്ള ഉത്തരവാദിത്തം എൻ.സി.സി.കേഡറ്റ്സ് നിർവഹിച്ചു .

സ്കൂൾ പാർലമെന്റ് റിസൾട്ട് അനൗൺസ്‌മെന്റ്
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ചുമതല ഏറ്റെടുത്ത ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ