"കോളാട് ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(പിണറായി പഞ്ചായത്തിലെ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}} കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പിണറായി പഞ്ചായത്തിലെ കോളാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കോളാട് ജെ ബി എസ് . {{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കോളാട്  
|സ്ഥലപ്പേര്=കോളാട്  
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
വരി 34: വരി 33:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=31
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 50:
|പ്രധാന അദ്ധ്യാപിക=ദീപ. ജി  
|പ്രധാന അദ്ധ്യാപിക=ദീപ. ജി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാജി
|പി.ടി.എ. പ്രസിഡണ്ട്=ജീഷ്ണ ജിജീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=സനിത
|എം.പി.ടി.എ. പ്രസിഡണ്ട്=സുഹറ
|സ്കൂൾ ചിത്രം=14317.jpg
|സ്കൂൾ ചിത്രം=14317a.jpeg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 59:
}}  
}}  


== ചരിത്രം ==
== ചരിത്രഠ ==




'''പ്രകൃതി രമണീയത ഏറ്റുവാങ്ങി അഞ്ചരക്കണ്ടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കോളാട് ജൂനിയർ ബേസിക് സ്കൂൾ 1949 ൽ ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ സ്ഥാപിച്ചു.1953 ൽ അംഗീകാരം ലഭിച്ചു.ആദ്യപ്രധാനാദ്ധ്യാപകൻ ശ്രീ.കുഞ്ഞിരാമൻ മാസ്റ്റർ തന്നെയായിരുന്നു. 1 മുതൽ 4 വരെ ക്ലാസുകളും പ്രീപ്രൈമറിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ പ്രധാന അദ്ധ്യാപിക ശ്രീമതി.ജി ദീപയും കൂടാതെ വി സുധ,റൈയ്ത്തത്ത്.എം,ജ്യോത്സ്ന.ജി, ഷിനില.എം എന്നവരും പ്രീ പ്രൈമറിയിൽ 2 അധ്യാപകരും സേവനമനുഷ്ഠിക്കുന്നു .''' സാമൂഹ്യ പങ്കാളിത്തവും പി.ടി.എ യുടെ സഹകരണവുമാണ് വിദ്യാലയത്തിൻ്റെ വിജയത്തിനു പിന്നിൽ.                                                                                 


'''<u><big>ഭൗതികസൗകര്യങ്ങൾ</big></u>'''   


'''പ്രകൃതി രമണീയത ഏറ്റുവാങ്ങി അഞ്ചരക്കണ്ടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കോളാട് ജൂനിയർ ബേസിക് സ്കൂൾ 1949 ൽ ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ സ്ഥാപിച്ചു.1953 ൽ അംഗീകാരം ലഭിച്ചു.ആദ്യപ്രധാനാദ്ധ്യാപകൻ ശ്രീ.കുഞ്ഞിരാമൻ മാസ്റ്റർ തന്നെയായിരുന്നു. 1 മുതൽ 4 വരെ ക്ലാസുകളും പ്രീപ്രൈമറിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ പ്രധാന അദ്ധ്യാപിക ശ്രീമതി.ജി ദീപയും കൂടാതെ വി സുധ, റൈയ് ത്തത്ത്. എം, അശ്വിനി, ജ്യോത്സന ജി  ഇവരും പ്രീപ്രൈമറിയിൽ 2 അദ്ധ്യാപികമാരും സേവനമനുഷ്ഠിക്കുന്നു.സാമൂഹ്യപങ്കാളിത്തവും പി.ടി.എ യുടെ സഹകരണവുമാണ് ഈ വിദ്യാലയത്തിന് വിജയത്തിന് പിന്നിൽ.
വിശാലമായ 6 ക്ലാസ് മുറികൾ,ആവശ്യമായ ഫർണ്ണിച്ചറുകൾ,മുഴുവൻ ക്ലാസുകളിലും,ട്യൂബ്,ഫാൻ  സൗകര്യം, ശുചിത്വ പൂർണ്ണമായ ടോയിലറ്റ് , വിശാലമായ കളി സ്ഥലം,ലൈബ്രറി ,കമ്പ്യൂട്ടർ സൗകര്യം ആധുനിക സൗകര്യത്തോടു കൂടിയ പാചകപ്പുര, ആകർഷണീയമായ ചിൽഡ്രൻസ് പാർക്ക്ല്  ഈ വിദ്യാലയത്തിലുണ്ട്.
 
== ഭൗതികസൗകര്യങ്ങൾ ==
 
 
 
 
  വിശാലമായ 6 ക്ലാസ് മുറികൾ,ആവശ്യമായ ഫർണ്ണിച്ചറുകൾ,മുഴുവൻ ക്ലാസുകളിലും,ട്യൂബ്,ഫാ സൗകര്യം, ശുചിത്വ പൂർണ്ണമായ ടോയിലറ്റ് , വിശാലമായ കളി സ്ഥലം,ലൈബ്രറി ,കമ്പ്യൂട്ടർ സൗകര്യം എല്ലാം ഈ വിദ്യാലയത്തിലുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==






കായിക മേളയിൽ നിരവധി തവണ ചാമ്പ്യൻഷിപ്പുകൾ,കലാമേളയിൽ നിരവധി എ ഗ്രേ‍ഡുകൾ, ക്വിസ് ,ഗണിതപ്രതിഭാനിർണ്ണയം,എൽഎസ്എസ്, ഇവയിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഉന്നത വിജയം നേടിയിട്ടുണ്ട്.
കായിക മേളയിൽ നിരവധി തവണ ചാമ്പ്യൻഷിപ്പുകൾ,കലാമേളയിൽ നിരവധി എ ഗ്രേ‍ഡുകൾ, ക്വിസ് ,ഗണിതപ്രതിഭാനിർണ്ണയം,എൽഎസ്എസ്, ഇവയിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഉന്നത വിജയം നേടിയിട്ടുണ്ട്.അറബിക് കലോത്സവത്തിന് ഓവർ ഓൾ കിരീടം ലഭിച്ചിട്ടുണ്ട്.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 90: വരി 83:




 
,എം.രാജൻ,കെ.വസു,ടി.എം നാണി,ചന്തുക്കുട്ടി നായർ
എം.രാജൻ
കെ.വസു
ടി.എം നാണി
ചന്തുക്കുട്ടി നായർ
കുഞ്ഞിരാമൻ
കുഞ്ഞിരാമൻ
എം നാരായണൻ നായർ
എം നാരായണൻ നായർ
വരി 116: വരി 105:




==വഴികാട്ടി=={{#multimaps:11.803564,75.476581|width=800zoom=16}}
==വഴികാട്ടി==
 
തലശ്ശേരിയിൽ നിന്ന് ബസ് മാർഗം കണ്ണൂർ റോഡ്- കൊടുവള്ളി ഗേറ്റ് - പിണറായി റോഡ് വഴി പടന്നക്കര ബസ് സ്റ്റോപ്പ് - ഓട്ടോമാർഗം അണ്ടല്ലൂർ കാവ് റോഡ് കോളാട് പാലം എത്തുന്നതിന്  തൊട്ടു മുന്നേ വലതു വശം സ്കൂൾ{{Slippymap|lat=11.803564|lon=75.476581|zoom=16|width=800|height=400|marker=yes}}

15:41, 29 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പിണറായി പഞ്ചായത്തിലെ കോളാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കോളാട് ജെ ബി എസ് .

കോളാട് ജെ ബി എസ്
വിലാസം
കോളാട്

പാറപ്രം പി.ഒ.
,
670741
,
കണ്ണൂർ ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഇമെയിൽschool14317@gmail.com
കോഡുകൾ
സ്കൂൾ കോഡ്14317 (സമേതം)
യുഡൈസ് കോഡ്32020400103
വിക്കിഡാറ്റQ64460655
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ. ജി
പി.ടി.എ. പ്രസിഡണ്ട്ജീഷ്ണ ജിജീഷ്
എം.പി.ടി.എ. പ്രസിഡണ്ട്സുഹറ
അവസാനം തിരുത്തിയത്
29-08-202414317


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രഠ

പ്രകൃതി രമണീയത ഏറ്റുവാങ്ങി അഞ്ചരക്കണ്ടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കോളാട് ജൂനിയർ ബേസിക് സ്കൂൾ 1949 ൽ ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ സ്ഥാപിച്ചു.1953 ൽ അംഗീകാരം ലഭിച്ചു.ആദ്യപ്രധാനാദ്ധ്യാപകൻ ശ്രീ.കുഞ്ഞിരാമൻ മാസ്റ്റർ തന്നെയായിരുന്നു. 1 മുതൽ 4 വരെ ക്ലാസുകളും പ്രീപ്രൈമറിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ പ്രധാന അദ്ധ്യാപിക ശ്രീമതി.ജി ദീപയും കൂടാതെ വി സുധ,റൈയ്ത്തത്ത്.എം,ജ്യോത്സ്ന.ജി, ഷിനില.എം എന്നവരും പ്രീ പ്രൈമറിയിൽ 2 അധ്യാപകരും സേവനമനുഷ്ഠിക്കുന്നു . സാമൂഹ്യ പങ്കാളിത്തവും പി.ടി.എ യുടെ സഹകരണവുമാണ് വിദ്യാലയത്തിൻ്റെ വിജയത്തിനു പിന്നിൽ.

ഭൗതികസൗകര്യങ്ങൾ

വിശാലമായ 6 ക്ലാസ് മുറികൾ,ആവശ്യമായ ഫർണ്ണിച്ചറുകൾ,മുഴുവൻ ക്ലാസുകളിലും,ട്യൂബ്,ഫാൻ സൗകര്യം, ശുചിത്വ പൂർണ്ണമായ ടോയിലറ്റ് , വിശാലമായ കളി സ്ഥലം,ലൈബ്രറി ,കമ്പ്യൂട്ടർ സൗകര്യം ആധുനിക സൗകര്യത്തോടു കൂടിയ പാചകപ്പുര, ആകർഷണീയമായ ചിൽഡ്രൻസ് പാർക്ക്ല് ഈ വിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കായിക മേളയിൽ നിരവധി തവണ ചാമ്പ്യൻഷിപ്പുകൾ,കലാമേളയിൽ നിരവധി എ ഗ്രേ‍ഡുകൾ, ക്വിസ് ,ഗണിതപ്രതിഭാനിർണ്ണയം,എൽഎസ്എസ്, ഇവയിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഉന്നത വിജയം നേടിയിട്ടുണ്ട്.അറബിക് കലോത്സവത്തിന് ഓവർ ഓൾ കിരീടം ലഭിച്ചിട്ടുണ്ട്.

മാനേജ്‌മെന്റ്

ശ്രീ.എം റൗഫാണ് സ്കൂളിൻറ ഇപ്പോഴത്തെ മാനേജർ

മുൻസാരഥികൾ

,എം.രാജൻ,കെ.വസു,ടി.എം നാണി,ചന്തുക്കുട്ടി നായർ കുഞ്ഞിരാമൻ എം നാരായണൻ നായർ വി പത്മാവതി വി ഗോവിന്ദൻ വി സരോജിനി കെ കെ ഷൈലജ കെ അബ്ദൾ റഹ്മാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കലക്ടർ ശ്രി.രതീശൻ ഐഎഎസ് അഡ്വ.നസീർ ‍ഡോ.ഷമിത കൂടാതെ ധാരളം സർക്കാർ ഉദ്യോഗസ്ഥരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്




വഴികാട്ടി

തലശ്ശേരിയിൽ നിന്ന് ബസ് മാർഗം കണ്ണൂർ റോഡ്- കൊടുവള്ളി ഗേറ്റ് - പിണറായി റോഡ് വഴി പടന്നക്കര ബസ് സ്റ്റോപ്പ് - ഓട്ടോമാർഗം അണ്ടല്ലൂർ കാവ് റോഡ് കോളാട് പാലം എത്തുന്നതിന്  തൊട്ടു മുന്നേ വലതു വശം സ്കൂൾ

Map
"https://schoolwiki.in/index.php?title=കോളാട്_ജെ_ബി_എസ്&oldid=2558590" എന്ന താളിൽനിന്ന് ശേഖരിച്ചത്