"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}}'''<big>ജില്ലയിലെ ഇതര സ്കൂളുകൾക്ക് മാതൃകയായി ക്വിറ്റ് പ്ലാസ്റ്റിക്</big>''' | {{HSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
'''<big>ജില്ലയിലെ ഇതര സ്കൂളുകൾക്ക് മാതൃകയായി ക്വിറ്റ് പ്ലാസ്റ്റിക്</big>''' | |||
ഐ .യു ഹൈസ്കൂളിൽ നടന്ന പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിൻ മലപ്പുറം ജില്ലയിലെ ഇതര വസ്തുകകൾക്ക് മാതൃകയായി മാറി . ക്വിറ്റ് ഇന്ത്യ ദിനത്തിനോടനുബന്ധിച്ചു നടന്ന ക്വിറ്റ് പ്ലാസ്റ്റിക് പ്ലാസ്റ്റിക് വിമുക്ത ഹൈസ്കൂൾ ക്യാമ്പസ് പരിപാടയുടെ ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നിർവഹിച്ചു . പ്ലാസ്റ്റിക്കിന്റെ ദോഷ വശങ്ങളെ കുറിച്ചുള്ള പോസ്റ്ററുകൾ നിർമിച്ചും പ്ലാസ്റ്റിക് ഒഴിവാക്കിയും നടത്തിയ പ്രവർത്തനങ്ങൾ ജില്ലയിലെ ഇതര സ്കൂളുകളിലും നടന്നു . | ഐ .യു ഹൈസ്കൂളിൽ നടന്ന പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിൻ മലപ്പുറം ജില്ലയിലെ ഇതര വസ്തുകകൾക്ക് മാതൃകയായി മാറി . ക്വിറ്റ് ഇന്ത്യ ദിനത്തിനോടനുബന്ധിച്ചു നടന്ന ക്വിറ്റ് പ്ലാസ്റ്റിക് പ്ലാസ്റ്റിക് വിമുക്ത ഹൈസ്കൂൾ ക്യാമ്പസ് പരിപാടയുടെ ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നിർവഹിച്ചു . പ്ലാസ്റ്റിക്കിന്റെ ദോഷ വശങ്ങളെ കുറിച്ചുള്ള പോസ്റ്ററുകൾ നിർമിച്ചും പ്ലാസ്റ്റിക് ഒഴിവാക്കിയും നടത്തിയ പ്രവർത്തനങ്ങൾ ജില്ലയിലെ ഇതര സ്കൂളുകളിലും നടന്നു . | ||
വരി 13: | വരി 15: | ||
* പഠന യാത്രകൾ . | * പഠന യാത്രകൾ . | ||
* തനിമ " കുട്ടികളുടെ മാഗസിനുകൾ . | * തനിമ " കുട്ടികളുടെ മാഗസിനുകൾ . | ||
* ലിറ്റിൽ കൈറ്റ് യൂണിറ്റ് . | * ലിറ്റിൽ കൈറ്റ് യൂണിറ്റ് . | ||
'''<big>മലയാളത്തിളക്കം , ശ്രദ്ധ ,നവപ്രഭ തുടങ്ങിയ പദ്ധതികൾ .</big>''' | |||
[[പ്രമാണം:19071mh.jpeg|ഇടത്ത്|ലഘുചിത്രം|444x444ബിന്ദു|മലയാളത്തിളക്കം ]] | |||
വരി 40: | വരി 43: | ||
* | * | ||
'''<big>പരിചിന്തന ദിനം : ഒരു തൈ നടാം നാളേയ്‌ക്കു വേണ്ടി</big>''' | '''<big>പരിചിന്തന ദിനം : ഒരു തൈ നടാം നാളേയ്‌ക്കു വേണ്ടി</big>''' | ||
വരി 91: | വരി 92: | ||
[[പ്രമാണം:19071 vc.jpeg|ഇടത്ത്|ലഘുചിത്രം|333x333ബിന്ദു|സൈക്കിൾ സവാരി ചെയ്യാം വായു മലിനീകരണം തടയാം ]] | [[പ്രമാണം:19071 vc.jpeg|ഇടത്ത്|ലഘുചിത്രം|333x333ബിന്ദു|സൈക്കിൾ സവാരി ചെയ്യാം വായു മലിനീകരണം തടയാം ]] | ||
21:47, 27 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ജില്ലയിലെ ഇതര സ്കൂളുകൾക്ക് മാതൃകയായി ക്വിറ്റ് പ്ലാസ്റ്റിക്
ഐ .യു ഹൈസ്കൂളിൽ നടന്ന പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിൻ മലപ്പുറം ജില്ലയിലെ ഇതര വസ്തുകകൾക്ക് മാതൃകയായി മാറി . ക്വിറ്റ് ഇന്ത്യ ദിനത്തിനോടനുബന്ധിച്ചു നടന്ന ക്വിറ്റ് പ്ലാസ്റ്റിക് പ്ലാസ്റ്റിക് വിമുക്ത ഹൈസ്കൂൾ ക്യാമ്പസ് പരിപാടയുടെ ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നിർവഹിച്ചു . പ്ലാസ്റ്റിക്കിന്റെ ദോഷ വശങ്ങളെ കുറിച്ചുള്ള പോസ്റ്ററുകൾ നിർമിച്ചും പ്ലാസ്റ്റിക് ഒഴിവാക്കിയും നടത്തിയ പ്രവർത്തനങ്ങൾ ജില്ലയിലെ ഇതര സ്കൂളുകളിലും നടന്നു .
- 8 ,9 ,10 ക്ലാസുകളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലന പദ്ധതി .
- എ പ്ലസ് sure ബാച്ചുകൾ .
- കാർഷിക -പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ .
- മോട്ടിവേഷൻ ക്ലാസുകൾ
- ജീവ -കാരുണ്യ പ്രവർത്തനങ്ങൾ .
- വ്യക്തിത്വ വികസന ക്യാമ്പുകൾ
- കലാ കായിക പരിശീലനം
- സ്‌കൂൾ പ്രസിദ്ധീകരണങ്ങൾ .
- പഠന യാത്രകൾ .
- തനിമ " കുട്ടികളുടെ മാഗസിനുകൾ .
- ലിറ്റിൽ കൈറ്റ് യൂണിറ്റ് .
മലയാളത്തിളക്കം , ശ്രദ്ധ ,നവപ്രഭ തുടങ്ങിയ പദ്ധതികൾ .
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പ്രഭാതകാല ,രാത്രികാല പഠനപരിപാടികൾ .
പരിചിന്തന ദിനം : ഒരു തൈ നടാം നാളേയ്‌ക്കു വേണ്ടി
പരിചിന്തന ദിനം : പറവകൾക്കൊരു തണ്ണീർക്കുടം
പരിചിന്തന ദിനം : സൈക്കിൾ സവാരി ചെയ്യാം വായു മലിനീകരണം തടയാം
സബ്‌ജില്ല സ്‌പോർട്സ് - ഒന്നാം സ്ഥാനം നേടിയ ഐ യു ഹൈസ്‌കൂളിലെ വിദ്യാർഥികൾ