ജി.എൽ..പി.എസ് എടക്കാപറമ്പ (മൂലരൂപം കാണുക)
23:11, 22 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഓഗസ്റ്റ്→മുൻ സാരഥികൾ
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| G.L.P.S. Edakkaparamba}} | {{prettyurl| G.L.P.S. Edakkaparamba}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=എടക്കാപറമ്പ | ||
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | |വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | ||
|റവന്യൂ ജില്ല=മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
വരി 17: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1957 | |സ്ഥാപിതവർഷം=1957 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ജി .എൽ .പി .എസ് എടക്കാപറമ്പ | ||
|പോസ്റ്റോഫീസ്= | കണ്ണമംഗലം | ||
|പോസ്റ്റോഫീസ്=കണ്ണമംഗലം | |||
|പിൻ കോഡ്=676304 | |പിൻ കോഡ്=676304 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
വരി 39: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=219 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=233 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=452 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=20 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ലേഖ പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഖാദർ ബാബു ഇ.കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുൽഫത്ത് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=19808-School-Gate.jpg | ||
|size=350px | |size=350px | ||
|caption= | |caption=ജി.എൽ..പി.എസ് എടക്കാപറമ്പ | ||
|ലോഗോ= | |ലോഗോ=19808-School- Logo2.jpeg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യഭ്യാസജില്ലയിൽ വേങ്ങര ഉപജില്ലയിൽ കണ്ണമംഗലം പഞ്ചായത്തിലെ എടക്കാപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''എടക്കാപറമ്പ് ജി എൽ പി സ്കൂൾ.'''കണ്ണമംഗലം പഞ്ചായത്തിലെ പതിനാറാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
==ചരിത്രം== | |||
വിദ്യാഭ്യാസ പിന്നാക്കപ്രദേശമായിരുന്ന കണ്ണമംഗലം എടക്കാപ്പറമ്പിൽ 1957 ലാണ് ജി.എൽ.പി.സ്ക്കൂൾ എടക്കാപ്പറമ്പ ആരംഭിച്ചത് വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ ശ്രമഫലമായി പിരിവെടുത്ത് വാങ്ങിയ സ്ഥലത്താണ് കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെയുള്ള ഈ വിദ്യാലയത്തിൽ നിന്ന് ഇന്നേവരെ 6600ൽപരം വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് പഠനപ്രവർത്തനങ്ങളിലും കലാ കായിക-പ്രവൃത്തി പരിചയ മേഖലകളിലും മറ്റു പഠനാനുബന്ധ രംഗങ്ങളിലും ജി.എൽ.പി.സ്ക്കൂൾ എടക്കാപ്പറമ്പ് സ്കൂൾ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു. [[ജി.എൽ..പി.എസ് എടക്കാപറമ്പ/ചരിത്രം|കൂടുതൽ വായിക്കാൻ]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
7 ക്ലാസ് റൂമുകളോട് കൂടിയ പുതിയ കെട്ടിടവും 9 ക്ലാസ്സ് റൂമുകളോട് കൂടിയ പഴയ കെട്ടിടവും സ്കൂളിനുണ്ട്. കണ്ണമംഗലം പഞ്ചായത്തിൽ അക്കാദമിക നിലവാരത്തിൽ മുന്നിട്ടു നിൽക്കുന്ന വിദ്യാലയമാണ് ജി. എ.ൽ.പി എസ് എടക്കാപറമ്പ. .ഈ സ്കൂളിൽ കുട്ടികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. | |||
[[ജി.എൽ..പി.എസ് എടക്കാപറമ്പ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
2023-2024 അക്കാദമിക വർഷത്തിൽ വേങ്ങര സബ് ജില്ലയിൽ സബ്ജില്ലാ കലോത്സവത്തിലും അറബിക് കലോത്സവത്തിലും ഓവറോൾ കിരീടം രണ്ടാം സ്ഥാനം സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്.സ്കൂളിന്റെ എല്ലാ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന നല്ലൊരു പി.ടി. എ യും സ്കൂളിനുണ്ട്. സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. [[ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
==ക്ലബ്ബുകൾ== | |||
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[ജി.എൽ..പി.എസ് എടക്കാപറമ്പ/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]] | |||
==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക== | |||
ലേഖ പി | |||
''' | ==മുൻ സാരഥികൾ== | ||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!'''പ്രധാനാദ്ധ്യാപകന്റെ പേര്''' | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|അച്ചുതൻ നായർ | |||
|1957 | |||
|1961 | |||
|- | |||
|2 | |||
|ഹംസ KT | |||
|1961 | |||
|1967 | |||
|- | |||
|3 | |||
|ഗംഗാധരൻ A | |||
|1967 | |||
|1970 | |||
|- | |||
|4 | |||
|പാപ്പാട്ട് ബാലന് | |||
|1970 | |||
|1974 | |||
|- | |||
|5 | |||
|ശങ്കരപണിക്കര് | |||
|1974 | |||
|1976 | |||
|- | |||
|6 | |||
|ശ്രീധരപണിക്കർ | |||
|1976 | |||
|1980 | |||
|- | |||
|7 | |||
|നാരായണൻ നായർ KV | |||
|1987 | |||
|1990 | |||
|- | |||
|8 | |||
|രാമസ്വാമി D | |||
|1990 | |||
|1992 | |||
|- | |||
|9 | |||
|ചന്ദ്രൻ K | |||
|1994 | |||
|1995 | |||
|- | |||
|10 | |||
|മുഹമ്മദ് പുത്തുക്കാടൻ | |||
|1995 | |||
|2003 | |||
|- | |||
|11 | |||
|കുഞ്ഞിമൊയ്തീൻകുട്ടി PP | |||
|2003 | |||
|2007 | |||
|- | |||
|12 | |||
|സുജാത PJ | |||
|2007 | |||
|2009 | |||
|- | |||
|13 | |||
|മരക്കാർ M | |||
|2010 | |||
|2011 | |||
|- | |||
|14 | |||
|ഗൗരി A | |||
|2011 | |||
|2015 | |||
|- | |||
|15 | |||
|അബുല്ലൈസ്TK | |||
|2015 | |||
|2016 | |||
|- | |||
|16 | |||
|വാസു C | |||
|2016 | |||
|2018 | |||
|- | |||
|17 | |||
|സരളകുമാരി | |||
|2018 | |||
|2020 | |||
|- | |||
|18 | |||
|ജസ്റ്റിൻ ജേക്കബ്ബ്(എച്ച്.എം ഇൻ ചാർജ് | |||
|2020 | |||
|2021 | |||
|- | |||
|19 | |||
|ബാബുരാജൻ കാളാടൻ | |||
|2021 | |||
|2022 | |||
|- | |||
|20 | |||
|ശൈലജ M | |||
|2022 | |||
|2022 | |||
|- | |||
|21 | |||
|നസ്‍റത്ത് കൊന്നലത്ത് | |||
|2022 | |||
|2024 | |||
|- | |||
|22 | |||
|ലേഖ P | |||
|2024 | |||
| | |||
|} | |||
== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പൂർവ്വവിദ്യാർത്ഥിയുടം പേര് | |||
!മേഖല | |||
|- | |||
|1 | |||
|സുബ്രഹ്മണ്യൻ MV | |||
|കല | |||
|- | |||
|2 | |||
|ഡോക്ടർ അപർണ CV | |||
|ആരോഗ്യം | |||
|- | |||
|3 | |||
|ഡോക്ടർ അഷിഖ EK | |||
|ആരോഗ്യം | |||
|- | |||
|4 | |||
|ഡോക്ടർ രേഷ്മ ചാലിൽ | |||
|ആരോഗ്യം | |||
|- | |||
|5 | |||
|നിഷ MV | |||
|കല | |||
|} | |||
== ചിത്രശാല == | |||
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[ജി.എൽ..പി.എസ് എടക്കാപറമ്പ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ ഇറങ്ങുക. ചെമ്മാട് വഴി ദേശീയപാത കക്കാട് എത്തിച്ചേരുക.വടക്കോട്ട് യാത്ര ചെയ്ത് കൊളപ്പുറത്ത് എത്തി കൊണ്ടോട്ടി റോഡ് വഴി പോവുക. കുന്നുംപുറത്ത് എത്തിയാൽ വേങ്ങര റോഡിൽ 3 കിലോമീറ്റർ സഞ്ചരിച്ചാൽ എടക്കാപറമ്പ് ജി.എൽ.പി സ്കൂളിൽ എത്താം. | |||
* NH 17 ലെ കൊളപ്പുറത്ത് നിന്ന് 5.400 കി.മി. അകലെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു | |||
* വേങ്ങരയിൽ നിന്നും അച്ചനമ്പലം വഴി ഏഴ് കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | |||
---- | ---- | ||
{{ | {{Slippymap|lat= 11°5'11.04"N|lon= 75°57'59.62"E |zoom=16|width=800|height=400|marker=yes}} | ||
- | ---- | ||