"ജി.എൽ.പി.എസ്. കല്ലിങ്കാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
6238135343 (സംവാദം | സംഭാവനകൾ) No edit summary |
6238135343 (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| ആൺകുട്ടികളുടെ എണ്ണം= 33 | | ആൺകുട്ടികളുടെ എണ്ണം= 33 | ||
| പെൺകുട്ടികളുടെ എണ്ണം= 36 | | പെൺകുട്ടികളുടെ എണ്ണം= 36 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 57 | ||
| അദ്ധ്യാപകരുടെ എണ്ണം= 03 | | അദ്ധ്യാപകരുടെ എണ്ണം= 03 | ||
| പ്രധാന അദ്ധ്യാപകൻ= 01 | | പ്രധാന അദ്ധ്യാപകൻ= 01 | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സന്തോഷ് | ||
| സ്കൂൾ ചിത്രം=12209-kallingal.png | | സ്കൂൾ ചിത്രം=12209-kallingal.png | ||
}} | }} | ||
വരി 67: | വരി 67: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
കാഞ്ഞങ്ങാട് ടൗണിൽനിന്നും ഇഖ്ബാൽറോഡ്,കൊളവയൽ വഴി 7 കിലോമീററർ സഞ്ചരിച്ചാൽവിദ്യാലയത്തിൽ എത്തിച്ചേരാം | കാഞ്ഞങ്ങാട് ടൗണിൽനിന്നും ഇഖ്ബാൽറോഡ്,കൊളവയൽ വഴി 7 കിലോമീററർ സഞ്ചരിച്ചാൽവിദ്യാലയത്തിൽ എത്തിച്ചേരാം | ||
{{ | {{Slippymap|lat=12.35672|lon= 75.06106 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
09:32, 14 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. കല്ലിങ്കാൽ | |
---|---|
വിലാസം | |
കല്ലിങ്കാൽ കല്ലിങ്കാൽ.പി.ഒ.ചിത്താരി. , 671316 | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഇമെയിൽ | hmglpskallingal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12209 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട്. |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | 01 |
അവസാനം തിരുത്തിയത് | |
14-08-2024 | 6238135343 |
ചരിത്രം
കാസർഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിൽ ചിത്താരി വില്ലേജിൽ കൊളവയൽ മുതൽ ചിത്താരികടപ്പുറം,പൊയ്യക്കര,മല്ലികമാട്,ചാമുണ്ഡിക്കുന്ന് ഭാഗംവരെയുള്ള ആയിരക്കണക്കിന് ആൾക്കാർക്ക് അക്ഷരജ്ഞാനം പകർന്ന് നൽകി വരുന്നസരസ്വതീക്ഷേത്രമാണ് ജി.എൽ.പി.എസ്.കല്ലിങ്കാൽ.1927 ൽ ഓലപ്പുരയിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം മലബാർ ഡിസ്ട്രിക്ട്ബോർഡിനു കീഴിലാണ് പ്രവർത്തിച്ചിരുന്നത്.1964 ൽ ഓടിട്ട വാടകകെട്ടിടത്തിലേക്ക്മാറി. DPEP പദ്ധതിയുടെ ഭാഗമായി1996 ൽ മൂന്ന്മുറി കെട്ടിടം സ്ഥാപിച്ചു.2006ൽ ആറ്ക്ളാസ് മുറികളോട്കൂടിയ രണ്ട്നിലകെട്ടിടംനിർമ്മിച്ച്പഠനസാഹചര്യം മെച്ചപ്പെടുത്തി.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് സ്വന്തമായി 18സെന്റ് സ്ഥലത്ത് 8 ക്ളാസ്മുറികൾ പ്രവർത്തനക്ഷമമാണ്.ഒരു store മുറിയും സൗകര്യമുള്ള പാചകപ്പുരയും ഉണ്ട്. നാല് മൂത്രപ്പുരകളും അഞ്ച് കക്കൂസുകളും ഉണ്ട്.രണ്ട് കുഴൽക്കിണറുകൾ ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കുന്നു.സ്കൂളിന് ചുററുമതിലും ഗേററും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പരിസ്ഥിതി ക്ളബ്,വിദ്യാരംഗം,ശാസ്ത്ര-ഗണിതശാസ്ത്ര ക്ളബ്.
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
- പ്രവൃത്തിപരിചയം
- വിദ്യാരംഗം
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്
�
മാനേജ്മെന്റ്
കാസർഗോഡ് ജില്ലയിലെ ഏറെ ചരിത്രമുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.കല്ലിങ്കാൽ.കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ ഉപജില്ലയിൽ പ്രവർത്തിക്കുന്നു.അജാനൂർ പഞ്ചായത്തിന്റെ നേതൃത്വവും സഹായസഹകരണങ്ങളും വിദ്യാലയത്തിന്റെ വളർച്ചയിൽ മുതൽക്കൂട്ടാണ്.പി.ടി.എ.,എസ്.എം.സി.ഒ.എസ്.എ,എന്നിവ ഫലപ്രദമായി പ്രവർത്തിക്കുന്ന
�
മുൻസാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി.കുഞ്ഞിരാമൻ.കെ.ഗോവിന്ദൻനമ്പ്യാർ, എം.ടി.പി.അബ്ദുള്ള,എം.വി.ഗോപാലകൃഷ്ണൻ,എ.അച്യുതൻ,ഒ.അമ്പാടി.സുമതി,എം,സാവിത്രി, ശോഭ�
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സി.കെ.നാരായണപണിക്കർ,അഡ്വ.കെ.പ്രഭാകരൻ,കെ.വി.ശശി,കെ.സുകുമാര�
ചിത്രശാല
.
വഴികാട്ടി
കാഞ്ഞങ്ങാട് ടൗണിൽനിന്നും ഇഖ്ബാൽറോഡ്,കൊളവയൽ വഴി 7 കിലോമീററർ സഞ്ചരിച്ചാൽവിദ്യാലയത്തിൽ എത്തിച്ചേരാം