"ഗവ. എൽ.പി.എസ്. പരുത്തിക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഘടനയിൽ മാറ്റം വരുത്തി .മാപ്പ് ഉൾപ്പെടുത്തി .ഇംഗ്ലീഷ് വിലാസം ചേർത്തു) |
|||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Govt. LPS Paruthikkuzhi}} | {{prettyurl|Govt. LPS Paruthikkuzhi}}ഉഴമലയ്ക്കൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ജി എൽ പി എസ് പരുത്തികുഴി സ്കൂൾ നെടുമങ്ങാട് ഉപജില്ലയിൽ ഉൾപ്പെടുന്നു .85 ഓളം വിദ്യാർത്ഥികൾ നിലവിൽ ഇവിടെ പഠിക്കുന്നു .പ്രീപ്രൈമറി മുതൽ 4 വരെ ക്ലാസ്സുകളാണ് ഇവിടെ ഉള്ളത് .സ്കൂൾ പഠനത്തോടൊപ്പം പഠനേതരപ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിവരുന്നു .യോഗ പരിശീലനം ,കംപ്യൂട്ടർ പരിശീലനം ,തുളസീവനം ,മില്ലറ്റ് ഗാർഡൻ ,ഹരിത ക്ലബ് ,സയൻസ് ക്ലബ് ,ഗണിതക്ലബ് ,എനർജി ക്ലബ് , എന്നിവ ഇതിൽ ഉൾപ്പെടുന്നു .ഈ വർഷവും സ്കൂൾ ഹരിത പുരസ്‌കാരത്തിൻ നിറവിലാണ് . | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= പരുത്തിക്കുഴി | |സ്ഥലപ്പേര്=പരുത്തിക്കുഴി | ||
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്കൂൾ കോഡ്= 42518 | |സ്കൂൾ കോഡ്=42518 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= പരുത്തിക്കുഴി | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വിക്കിഡാറ്റ ക്യു ഐഡി=Q64036351 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32140600804 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം=1 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=ജൂൺ | ||
| | |സ്ഥാപിതവർഷം=1946 | ||
| | |സ്കൂൾ വിലാസം= ഗവൺമെൻറ് എൽപിഎസ് പരുത്തിക്കുഴി | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=പരുത്തിക്കുഴി | ||
| പഠന വിഭാഗങ്ങൾ1= | |പിൻ കോഡ്=695541 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=04722 2898270 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=lpsparuthikuzhy@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=നെടുമങ്ങാട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് ഉഴമലയ്ക്കൽ | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=15 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
| പി.ടി. | |നിയമസഭാമണ്ഡലം=അരുവിക്കര | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=നെടുമങ്ങാട് | ||
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=41 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=24 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=65 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= സിനിമോൾ ആർ എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷിജു. ആർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= രജില | |||
|സ്കൂൾ ചിത്രം=42518.jpg | |||
|size=350px | |||
|caption=ഗവ. എൽ.പി.സ്കൂൾ, പരുത്തിക്കുഴി, | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഉഴമലയ്ക്കൽ പഞ്ചായത്തിൽ കാഞ്ഞിരംപാറ എന്ന സ്ഥലത്ത് 60 വർഷങ്ങൾക്കു മുൻപ് കേരള ഹിന്ദു മിഷന്റെ ആഭിമുഖ്യത്തിൽ ശ്രീ പത്മനാഭ പിള്ള 25 കുട്ടികളുമായി ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി. | |||
1946-ൽ കാഞ്ഞിരംപാറ എന്ന സ്ഥലത്ത് നിന്നും പരുത്തിക്കുഴി എന്ന സ്ഥലത്തേയ്ക്ക് മാറ്റുകയുണ്ടായി . പരുത്തിക്കുഴിയിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ സ്കൂൾ സർക്കാർ ഏറ്റെടുത്തു. അന്ന് സ്കൂളിന്റെ പേര് ന്യൂ എൽ പി എസ് കാഞ്ഞിരംപാറ എന്നായിരുന്നു. ആദ്യത്തെ വിദ്യാർത്ഥി എൻ ബാലകൃഷ്ണൻ ആയിരുന്നു. ശ്രീ. വാസുദേവപണിക്കർ നൽകിയ 50 സെന്റ് സ്ഥലത്തായിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ആദ്യത്തെ ബാച്ചിൽ ഒന്നാം ക്ലാസിൽ 105 കുട്ടികൾ ഉണ്ടായിരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
50 സെന്റ് സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന നമ്മുടെ സ്കൂളിൽ | |||
50 സെന്റ് സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന നമ്മുടെ സ്കൂളിൽ പ്രീ പ്രെെമറി വിഭാഗത്തിന് ഒരു കെട്ടിടവും , എൽ .പി വിഭാഗത്തിന് രണ്ട് കെട്ടിടങ്ങളുമുണ്ട്. ഒന്ന് ടിൻ ഷീറ്റും മറ്റേത് കോൺക്രീറ്റുമാണ്. സ്മാർട്ക്ലാസ്സ്‌റൂം ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. സ്റ്റോർ റൂമോടു കൂടിയ ഒരു കോൺക്രീറ്റു് പാചകപ്പുരയും നാല് ടോയിലറ്റുകളും രണ്ട് മൂത്രപ്പുരയും ഒരു കിണറും ഒരു കുഴൽകിണറും ഒരു പെെപ്പ് ലെെൻ കണക്ഷനും ഉണ്ട്. 2018-19 വർഷത്തിൽ കെ എസ് ശബരിനാഥ് എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 13 സീറ്റുളള സ്കൂൾ വാഹനം കുട്ടികൾക്കായി ഉപയോഗിച്ചു വരുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലബ് പ്രവർത്തനങ്ങൾ | |||
* ഹലോ വേൾഡ് | |||
* ഉല്ലാസ ഗണിതം, ഗണിതവിജയം | |||
* എൽ.എസ് എസ് പരിശീലനം | |||
* ശലഭോദ്യാനം | |||
*തുളസീവനം | |||
*എനർജി ക്ലബ് | |||
*ദിനാചരണങ്ങൾ | |||
== മികവുകൾ == | == മികവുകൾ == | ||
വിവിധ കലാ കായിക മത്സര പരിപാടികളിൽ പങ്കാളിത്തം | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വി സുകുമാരൻ 1982 | {| class="wikitable mw-collapsible" | ||
റ്റി എം ബാസ്കർ | |+ | ||
എ അബ്ദുൽ ജബ്ബാർ | !Sl.No | ||
എൻ ദാമോദരൻ | !പ്രഥമാധ്യാപകർ | ||
കെ സോമൻ ആശാരി | !കാലയളവ് | ||
ഡി സുശീല | |- | ||
സി ചന്ദ്രമണി അമ്മ | |1 | ||
എൻ രാമചന്ദ്രൻ നായർ | |വി സുകുമാരൻ | ||
ഡി കുഞ്ഞാപ്പി | |1982-87 | ||
എസ് കെ സിൽവി | |- | ||
ആർ കൃഷ്ണൻ | |2 | ||
അബ്ദുൽ സലാം | |റ്റി എം ബാസ്കർ | ||
പി ഒ രാധാദേവി | |1987 | ||
ജി കൃഷ്ണൻ കുട്ടി | |- | ||
എസ് ഇന്നിര അമ്മ | |3 | ||
ജസ്റ്റീന ജോയ് | |എ അബ്ദുൽ ജബ്ബാർ | ||
സുരേന്ദ്രൻ നാടാർ | |1987 -1988 | ||
പ്രേമലത | |- | ||
അജിത | |4 | ||
രാധാകൃഷ്ണപിള്ള | |എൻ ദാമോദരൻ | ||
|1988 -1989 | |||
|- | |||
|5 | |||
|കെ സോമൻ ആശാരി | |||
|1989 -1990 | |||
|- | |||
|6 | |||
|ഡി സുശീല | |||
|1990 -1991 | |||
|- | |||
|7 | |||
|സി ചന്ദ്രമണി അമ്മ | |||
|1991 | |||
|- | |||
|8 | |||
|എൻ രാമചന്ദ്രൻ നായർ | |||
|1992 -1993 | |||
|- | |||
|9 | |||
|ഡി കുഞ്ഞാപ്പി | |||
|1993 -1994 | |||
|- | |||
|10 | |||
|എസ് കെ സിൽവി | |||
|1994 -1996 | |||
|- | |||
|11 | |||
|ആർ കൃഷ്ണൻ | |||
|1996- 1997 | |||
|- | |||
|12 | |||
|അബ്ദുൽ സലാം | |||
|1997 -2000 | |||
|- | |||
|13 | |||
|പി ഒ രാധാദേവി | |||
|2000 -2001 | |||
|- | |||
|14 | |||
|ജി കൃഷ്ണൻ കുട്ടി | |||
|2002 -2003 | |||
|- | |||
|15 | |||
|എസ് ഇന്നിര അമ്മ | |||
|2003 | |||
|- | |||
|16 | |||
|ജസ്റ്റീന ജോയ് | |||
|2004 - 2005 | |||
|- | |||
|17 | |||
|സുരേന്ദ്രൻ നാടാർ | |||
|2005 -2008 | |||
|- | |||
|18 | |||
|പ്രേമലത | |||
|2008 -2014 | |||
|- | |||
|19 | |||
|അജിത | |||
|2014 | |||
|- | |||
|20 | |||
|രാധാകൃഷ്ണപിള്ള | |||
|2015 -2016 | |||
|- | |||
|21 | |||
|രമാദേവി | |||
|2017 -2019 | |||
|- | |||
|22 | |||
|കുമാരി ബിന്ദു. ജി | |||
|2019-20 | |||
|- | |||
|23 | |||
|ഷാനവാസ്. എ | |||
|2021 -2022 | |||
|- | |||
|24 | |||
|പ്രീത . സി.എസ് | |||
|2022 -2023 | |||
|- | |||
|25 | |||
|ഷബീന ജാസ്മിൻ | |||
|2023-2023 | |||
|- | |||
|26 | |||
|സിനിമോൾ .ആർ .എസ് | |||
|2023 -2024 | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ശ്രീ പുലിയൂർ ഗിരീഷ് (കവി), | ശ്രീ പുലിയൂർ ഗിരീഷ് (കവി), | ||
എം കെ കിഷോർ (സിനിമാ സീരിയൽ താരം) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം റെയിൽവേ സ്റേറഷനിൽ നിന്നും നെടുമങ്ങാട് -കരിപ്പൂര്-മാണിക്ക്യപുരം വഴി പരുത്തിക്കുഴി വരെ 25 കി.മീ (45 മിനിറ്റ്) | |||
* ആര്യനാട് നിന്നും കുളപ്പട- കുര്യാത്തി- അയ്യപ്പൻകുഴി വഴി പരുത്തിക്കുഴി വരെ 8.200 കി.മീ (15 മിനിറ്റ്) | |||
<br> | |||
---- | |||
| | {{Slippymap|lat=8.650442104435092|lon= 77.01569801754019|zoom=18|width=full|height=400|marker=yes}} | ||
|} | |||
09:23, 14 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഉഴമലയ്ക്കൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ജി എൽ പി എസ് പരുത്തികുഴി സ്കൂൾ നെടുമങ്ങാട് ഉപജില്ലയിൽ ഉൾപ്പെടുന്നു .85 ഓളം വിദ്യാർത്ഥികൾ നിലവിൽ ഇവിടെ പഠിക്കുന്നു .പ്രീപ്രൈമറി മുതൽ 4 വരെ ക്ലാസ്സുകളാണ് ഇവിടെ ഉള്ളത് .സ്കൂൾ പഠനത്തോടൊപ്പം പഠനേതരപ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിവരുന്നു .യോഗ പരിശീലനം ,കംപ്യൂട്ടർ പരിശീലനം ,തുളസീവനം ,മില്ലറ്റ് ഗാർഡൻ ,ഹരിത ക്ലബ് ,സയൻസ് ക്ലബ് ,ഗണിതക്ലബ് ,എനർജി ക്ലബ് , എന്നിവ ഇതിൽ ഉൾപ്പെടുന്നു .ഈ വർഷവും സ്കൂൾ ഹരിത പുരസ്‌കാരത്തിൻ നിറവിലാണ് .
ഗവ. എൽ.പി.എസ്. പരുത്തിക്കുഴി | |
---|---|
വിലാസം | |
പരുത്തിക്കുഴി ഗവൺമെൻറ് എൽപിഎസ് പരുത്തിക്കുഴി , പരുത്തിക്കുഴി പി.ഒ. , 695541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1946 |
വിവരങ്ങൾ | |
ഫോൺ | 04722 2898270 |
ഇമെയിൽ | lpsparuthikuzhy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42518 (സമേതം) |
യുഡൈസ് കോഡ് | 32140600804 |
വിക്കിഡാറ്റ | Q64036351 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ഉഴമലയ്ക്കൽ |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിനിമോൾ ആർ എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷിജു. ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | രജില |
അവസാനം തിരുത്തിയത് | |
14-08-2024 | Paruthikuzhy |
ചരിത്രം
ഉഴമലയ്ക്കൽ പഞ്ചായത്തിൽ കാഞ്ഞിരംപാറ എന്ന സ്ഥലത്ത് 60 വർഷങ്ങൾക്കു മുൻപ് കേരള ഹിന്ദു മിഷന്റെ ആഭിമുഖ്യത്തിൽ ശ്രീ പത്മനാഭ പിള്ള 25 കുട്ടികളുമായി ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി.
1946-ൽ കാഞ്ഞിരംപാറ എന്ന സ്ഥലത്ത് നിന്നും പരുത്തിക്കുഴി എന്ന സ്ഥലത്തേയ്ക്ക് മാറ്റുകയുണ്ടായി . പരുത്തിക്കുഴിയിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ സ്കൂൾ സർക്കാർ ഏറ്റെടുത്തു. അന്ന് സ്കൂളിന്റെ പേര് ന്യൂ എൽ പി എസ് കാഞ്ഞിരംപാറ എന്നായിരുന്നു. ആദ്യത്തെ വിദ്യാർത്ഥി എൻ ബാലകൃഷ്ണൻ ആയിരുന്നു. ശ്രീ. വാസുദേവപണിക്കർ നൽകിയ 50 സെന്റ് സ്ഥലത്തായിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ആദ്യത്തെ ബാച്ചിൽ ഒന്നാം ക്ലാസിൽ 105 കുട്ടികൾ ഉണ്ടായിരുന്നു.
ഭൗതികസൗകര്യങ്ങൾ
50 സെന്റ് സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന നമ്മുടെ സ്കൂളിൽ പ്രീ പ്രെെമറി വിഭാഗത്തിന് ഒരു കെട്ടിടവും , എൽ .പി വിഭാഗത്തിന് രണ്ട് കെട്ടിടങ്ങളുമുണ്ട്. ഒന്ന് ടിൻ ഷീറ്റും മറ്റേത് കോൺക്രീറ്റുമാണ്. സ്മാർട്ക്ലാസ്സ്‌റൂം ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. സ്റ്റോർ റൂമോടു കൂടിയ ഒരു കോൺക്രീറ്റു് പാചകപ്പുരയും നാല് ടോയിലറ്റുകളും രണ്ട് മൂത്രപ്പുരയും ഒരു കിണറും ഒരു കുഴൽകിണറും ഒരു പെെപ്പ് ലെെൻ കണക്ഷനും ഉണ്ട്. 2018-19 വർഷത്തിൽ കെ എസ് ശബരിനാഥ് എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 13 സീറ്റുളള സ്കൂൾ വാഹനം കുട്ടികൾക്കായി ഉപയോഗിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ് പ്രവർത്തനങ്ങൾ
- ഹലോ വേൾഡ്
- ഉല്ലാസ ഗണിതം, ഗണിതവിജയം
- എൽ.എസ് എസ് പരിശീലനം
- ശലഭോദ്യാനം
- തുളസീവനം
- എനർജി ക്ലബ്
- ദിനാചരണങ്ങൾ
മികവുകൾ
വിവിധ കലാ കായിക മത്സര പരിപാടികളിൽ പങ്കാളിത്തം
മുൻ സാരഥികൾ
Sl.No | പ്രഥമാധ്യാപകർ | കാലയളവ് |
---|---|---|
1 | വി സുകുമാരൻ | 1982-87 |
2 | റ്റി എം ബാസ്കർ | 1987 |
3 | എ അബ്ദുൽ ജബ്ബാർ | 1987 -1988 |
4 | എൻ ദാമോദരൻ | 1988 -1989 |
5 | കെ സോമൻ ആശാരി | 1989 -1990 |
6 | ഡി സുശീല | 1990 -1991 |
7 | സി ചന്ദ്രമണി അമ്മ | 1991 |
8 | എൻ രാമചന്ദ്രൻ നായർ | 1992 -1993 |
9 | ഡി കുഞ്ഞാപ്പി | 1993 -1994 |
10 | എസ് കെ സിൽവി | 1994 -1996 |
11 | ആർ കൃഷ്ണൻ | 1996- 1997 |
12 | അബ്ദുൽ സലാം | 1997 -2000 |
13 | പി ഒ രാധാദേവി | 2000 -2001 |
14 | ജി കൃഷ്ണൻ കുട്ടി | 2002 -2003 |
15 | എസ് ഇന്നിര അമ്മ | 2003 |
16 | ജസ്റ്റീന ജോയ് | 2004 - 2005 |
17 | സുരേന്ദ്രൻ നാടാർ | 2005 -2008 |
18 | പ്രേമലത | 2008 -2014 |
19 | അജിത | 2014 |
20 | രാധാകൃഷ്ണപിള്ള | 2015 -2016 |
21 | രമാദേവി | 2017 -2019 |
22 | കുമാരി ബിന്ദു. ജി | 2019-20 |
23 | ഷാനവാസ്. എ | 2021 -2022 |
24 | പ്രീത . സി.എസ് | 2022 -2023 |
25 | ഷബീന ജാസ്മിൻ | 2023-2023 |
26 | സിനിമോൾ .ആർ .എസ് | 2023 -2024 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ പുലിയൂർ ഗിരീഷ് (കവി),
എം കെ കിഷോർ (സിനിമാ സീരിയൽ താരം)
വഴികാട്ടി
- തിരുവനന്തപുരം റെയിൽവേ സ്റേറഷനിൽ നിന്നും നെടുമങ്ങാട് -കരിപ്പൂര്-മാണിക്ക്യപുരം വഴി പരുത്തിക്കുഴി വരെ 25 കി.മീ (45 മിനിറ്റ്)
- ആര്യനാട് നിന്നും കുളപ്പട- കുര്യാത്തി- അയ്യപ്പൻകുഴി വഴി പരുത്തിക്കുഴി വരെ 8.200 കി.മീ (15 മിനിറ്റ്)
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42518
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ