"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Header}} | |||
{{Infobox littlekites | |||
|സ്കൂൾ കോഡ്=42030 | |സ്കൂൾ കോഡ്=42030 | ||
|അധ്യയനവർഷം=2022 | |അധ്യയനവർഷം=2022 | ||
വരി 27: | വരി 10: | ||
|ലീഡർ=അമരീഷ് നാഥ് | |ലീഡർ=അമരീഷ് നാഥ് | ||
|ഡെപ്യൂട്ടി ലീഡർ=മീര | |ഡെപ്യൂട്ടി ലീഡർ=മീര | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജിജോ ജോസഫ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ബിന്ദു . R P | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ബിന്ദു . R P | ||
|ചിത്രം= | |ചിത്രം=ലിറ്റിൽ_കൈറ്റ്സ്_GHS_മടത്തറക്കാണി.jpg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
== '''<big><div style="color: #0645ad">ലിറ്റൽ കൈറ്റ്സ് 2023-2024 പ്രവർത്തനങ്ങൾ</div></big>''' == | |||
<br> | |||
===<big><u>മലയാളം ടൈപ്പിംഗ് പരിശീലനം</u></big>=== | |||
ലിറ്റിൽകൈറ്റ്സ് കൂട്ടുകാരുടെ നേതൃത്വത്തിൽ 7 8 9 ക്ലാസുകളിലെ മലയാളം ടൈപ്പിംഗ് പരിശീലനം നൽകി<gallery widths="250" heights="250"> | |||
പ്രമാണം:42030mal.jpg|'''മലയാളം ടൈപ്പിംഗ് പരിശീലനം''' | |||
</gallery> | |||
===<big><u>സ്വതന്ത്ര വിജ്‍ഞാനോത്സവം</u></big>=== | |||
സ്വതന്ത്ര വിജ്‍ഞാനോത്സവത്തിന്റെ ഭാഗമായി ഓപ്പൺ ഹാർഡ് വെയർ ഉൾപ്പെടുന്ന IT കോർണർ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം ഫ്രീഡംഫെസ്റ്റുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലി തുടങ്ങിയവ ആഗസ്റ്റ് 10,11,12 തീയതികളിലായി സംഘടിപ്പിച്ചു.അതോടൊപ്പം ഫ്രീഡംഫെസ്റ്റിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രദർശനത്തിൽ പങ്കെടുക്കാൻ നമ്മുടെ സ്കുളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും 43 വിദ്യാർത്ഥികളും 5 അധ്യാപകരും പങ്കെടുത്തു. | |||
<gallery mode="packed-overlay" heights="400"> | |||
പ്രമാണം:42030-free.jpg| | |||
</gallery> | |||
===<big><u>ലിറ്റിൽകൈറ്റ്സ്-ജിമ്പ് പരിശീലനം</u></big>=== | |||
തിരവനന്തപുരം ഫൈനാർട്സ് കോളേജിലെ വിദ്യാർത്ഥിനിയായ മഹേശ്വരി ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾക്ക് ഗ്രാഫിക് സോഫ്റ്റ്‍വെയറായ ജിമ്പ് ൽ ചിത്രരചന പരിശീലനം നൽകി.കുട്ടികള് വളരെ താൽപര്യത്തോടെ പങ്കെടുക്കുകയും ചിത്രരചന നടത്തുകയും ചെയ്തു. | |||
<gallery mode="packed-overlay" heights="150"> | |||
പ്രമാണം:42030Gimp1.jpg | |||
പ്രമാണം:42030Gimp2.jpg | |||
പ്രമാണം:42030Gimp3.jpg | |||
</gallery> | |||
===<big><u>സ്കൂൾ പാർലമെന്റെ് ഇലക്ഷൻ</u></big>=== | |||
ഈ വർഷത്തെ സ്കൂൾ പാർലമെന്റെ് ഇലക്ഷൻ | |||
കൊച്ചുകൂട്ടുകാർക്ക് വേറിട്ടൊരനുഭവമായി.ഡിസംബർ നാലാം തീയതി സമ്മതി എന്ന സോഫ്റ്റ്വെയർ പ്രയോജനപ്പെടുത്തി ലാപ്ടോപ്പ് വേട്ടിംഗ് മെഷ്യനാക്കി ലിറ്റിൽ കൈറ്റ്സിന്റേയും ജെആർസി യുടേയും കൂട്ടായ്മടിലാണ് ഇലക്ഷൻ നടന്നത് .എൽ പി ക്ലാസുകാരുടെ കൗതുകക്കണ്ണിനും ഇലക്ട്രോണിക് വോട്ടിംഗ് മെഷ്യൻ നന്നായി ഇഷ്ടപ്പെട്ടു. | |||
<gallery mode="packed-overlay" heights="200"> | |||
പ്രമാണം:42030election.jpg | |||
പ്രമാണം:42030e1.jpg | |||
പ്രമാണം:42030el.jpg | |||
</gallery> | |||
===<big><u>ഡിജിറ്റൽ പെയിന്റിംഗ് പരിശീലനം</u></big>=== | |||
കരിപ്പൂര് ഗവഹൈസ്കൂളിലെ പൂർവവിദ്യാർത്ഥികളും ലിറ്റിൽകൈറ്റ്സും ആയിരുന്ന ഭദ്ര,ഷാരേൺ,മഹേശ്വരി എന്നിവർ മടത്തറക്കാണി ഗവഹൈസ്കൂളിൽ കുട്ടികൾക്ക് ജിമ്പിൽ വരയ്ക്കുന്നതിനും ഓപ്പൺട്യൂൺസിൽ അനിമേഷൻ ചെയ്യുന്നതിനും പറഞ്ഞുകൊടുത്തു.വളരെ താൽപര്യത്തോടെയാണ് കുട്ടികൾ പങ്കെടുത്തത്.. | |||
<gallery mode="packed-overlay" heights="200"> | |||
പ്രമാണം:42030 Graphic1.jpg | |||
പ്രമാണം:42030 Graphic2.jpg | |||
പ്രമാണം:42030 Graphic3.jpg | |||
പ്രമാണം:42030 Graphic5.jpg | |||
</gallery> | |||
===<big><u>മിനികൈറ്റ്സ്</u></big>=== | |||
ജൂണിൽ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും ഇന്നായിരുന്നു യു പി വിഭാഗം കുട്ടികളുടെ ഐ റ്റി കൂട്ടായ്മയായ മിനികൈറ്റ്സിന്റെ ഉദ്ഘാടനം.നിദ, അനാമിക,കാശിനാഥ്,ആബിദ്,അൻസിൽ എന്നിവരാണ് ഈ ടീമിന്െ നയിക്കുന്നത്.അവരുടെ ആശയമനുസരിച്ച് കരിപ്പൂര് ഗവ ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ് ആയിരുന്ന ഷാരോൺ 3D Animation Software ആയ ബ്ലൻഡറിൽ നിർമിച്ച ലോഗോ ഫിലിം പ്രകാശനം ചെയ്തുകൊണ്ടായിരുന്നു ഉദ്ഘാടനം.ഉദ്ഘാടനം ചെയ്തത് മിനികൈറ്റ്സ് ക്ലാസിൽ നല്ല ശ്രദ്ധയോടെ പ്രവർത്തനങ്ങൾ ചെയ്യുന്ന,മറ്റുള്ളവർക്ക് ക്ഷമയോടെ തനിക്കറിയാവുന്നത് ഷെയർ ചെയ്യുന്ന നിള എസ് ജിത്ത് ആണ്. | |||
<gallery mode="packed-overlay" heights="200"> | |||
പ്രമാണം:42030-mk.jpg | |||
</gallery> | |||
===<big><u>ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് </u></big>=== | |||
ലിറ്റിൽകൈറ്റ്സ് എട്ടാം ക്ലാസ് കൂട്ടായ്മയുടെ പ്രിലിമിനറി ക്യാമ്പ് 09/08/2024 നു നടന്നു.കൈറ്റ് മാസ്ടർ ട്രയിനർ അഭിലാഷ് കെ വി യാണ് ക്യാമ്പ് നയിച്ചത്.ഒപ്പം ഞങ്ങളുടെ ലിറ്റിൽകൈറ്റ് മിസ്ട്രസ്സുമാരായ ബിന്ദുറ്റീച്ചറും ലക്ഷ്മിറ്റീച്ചറും പിന്നെ സ്കൂൾ ഐ ററി കോർഡിനേറ്റർ അശ്വതി റ്റച്ചറും.റോബോട്ടിക്സ്,പ്രോഗ്രാമിംഗ്,അനിമേഷൻ | |||
എന്നീ വിഭാഗങ്ങളിലാണ് ക്ലാസ്.വൈകുന്നേരം തങ്ങൾ പഠിച്ച കാര്യങ്ങൾ പ്രയോജനപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ പ്രോഡക്ടുകളുടെ അവതരണം നടന്നു.അത് കാണുന്നതിനും മനസിലാക്കുന്നതിനും ലിറ്റിൽ അംഗങ്ങളുടെ രക്ഷിതാക്കൾ 95ശതമാനവും വന്നുവെന്നുള്ളത് വളരെ സന്തോഷം .കുട്ടികൾ അവരുടെ വ്യത്യസ്തമായ ആശയങ്ങൾ ക്യാമ്പിലവതരിപ്പിച്ചു.മാസ്റ്റർ ട്രയിനർ കെ വി അഭിലാഷിന്റെ സൗമ്യവും,സ്നേഹപൂർണവുമായ ഇടപെടൽ കുട്ടികൾക്ക് പ്രചോദനമായിരുന്നു. | |||
<gallery mode="packed-overlay" heights="200"> | |||
പ്രമാണം:42030-lk2.jpg | |||
പ്രമാണം:42030-lk3.jpg | |||
പ്രമാണം:42030-lk4.jpg | |||
പ്രമാണം:42030-lk5.jpg | |||
</gallery> |
20:03, 11 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
42030-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 42030 |
അംഗങ്ങളുടെ എണ്ണം | 26 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ലീഡർ | അമരീഷ് നാഥ് |
ഡെപ്യൂട്ടി ലീഡർ | മീര |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജിജോ ജോസഫ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബിന്ദു . R P |
അവസാനം തിരുത്തിയത് | |
11-08-2024 | Ghsmadatharakkani |
ലിറ്റൽ കൈറ്റ്സ് 2023-2024 പ്രവർത്തനങ്ങൾ
മലയാളം ടൈപ്പിംഗ് പരിശീലനം
ലിറ്റിൽകൈറ്റ്സ് കൂട്ടുകാരുടെ നേതൃത്വത്തിൽ 7 8 9 ക്ലാസുകളിലെ മലയാളം ടൈപ്പിംഗ് പരിശീലനം നൽകി
-
മലയാളം ടൈപ്പിംഗ് പരിശീലനം
സ്വതന്ത്ര വിജ്‍ഞാനോത്സവം
സ്വതന്ത്ര വിജ്‍ഞാനോത്സവത്തിന്റെ ഭാഗമായി ഓപ്പൺ ഹാർഡ് വെയർ ഉൾപ്പെടുന്ന IT കോർണർ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം ഫ്രീഡംഫെസ്റ്റുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലി തുടങ്ങിയവ ആഗസ്റ്റ് 10,11,12 തീയതികളിലായി സംഘടിപ്പിച്ചു.അതോടൊപ്പം ഫ്രീഡംഫെസ്റ്റിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രദർശനത്തിൽ പങ്കെടുക്കാൻ നമ്മുടെ സ്കുളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും 43 വിദ്യാർത്ഥികളും 5 അധ്യാപകരും പങ്കെടുത്തു.
ലിറ്റിൽകൈറ്റ്സ്-ജിമ്പ് പരിശീലനം
തിരവനന്തപുരം ഫൈനാർട്സ് കോളേജിലെ വിദ്യാർത്ഥിനിയായ മഹേശ്വരി ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾക്ക് ഗ്രാഫിക് സോഫ്റ്റ്‍വെയറായ ജിമ്പ് ൽ ചിത്രരചന പരിശീലനം നൽകി.കുട്ടികള് വളരെ താൽപര്യത്തോടെ പങ്കെടുക്കുകയും ചിത്രരചന നടത്തുകയും ചെയ്തു.
സ്കൂൾ പാർലമെന്റെ് ഇലക്ഷൻ
ഈ വർഷത്തെ സ്കൂൾ പാർലമെന്റെ് ഇലക്ഷൻ കൊച്ചുകൂട്ടുകാർക്ക് വേറിട്ടൊരനുഭവമായി.ഡിസംബർ നാലാം തീയതി സമ്മതി എന്ന സോഫ്റ്റ്വെയർ പ്രയോജനപ്പെടുത്തി ലാപ്ടോപ്പ് വേട്ടിംഗ് മെഷ്യനാക്കി ലിറ്റിൽ കൈറ്റ്സിന്റേയും ജെആർസി യുടേയും കൂട്ടായ്മടിലാണ് ഇലക്ഷൻ നടന്നത് .എൽ പി ക്ലാസുകാരുടെ കൗതുകക്കണ്ണിനും ഇലക്ട്രോണിക് വോട്ടിംഗ് മെഷ്യൻ നന്നായി ഇഷ്ടപ്പെട്ടു.
ഡിജിറ്റൽ പെയിന്റിംഗ് പരിശീലനം
കരിപ്പൂര് ഗവഹൈസ്കൂളിലെ പൂർവവിദ്യാർത്ഥികളും ലിറ്റിൽകൈറ്റ്സും ആയിരുന്ന ഭദ്ര,ഷാരേൺ,മഹേശ്വരി എന്നിവർ മടത്തറക്കാണി ഗവഹൈസ്കൂളിൽ കുട്ടികൾക്ക് ജിമ്പിൽ വരയ്ക്കുന്നതിനും ഓപ്പൺട്യൂൺസിൽ അനിമേഷൻ ചെയ്യുന്നതിനും പറഞ്ഞുകൊടുത്തു.വളരെ താൽപര്യത്തോടെയാണ് കുട്ടികൾ പങ്കെടുത്തത്..
മിനികൈറ്റ്സ്
ജൂണിൽ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും ഇന്നായിരുന്നു യു പി വിഭാഗം കുട്ടികളുടെ ഐ റ്റി കൂട്ടായ്മയായ മിനികൈറ്റ്സിന്റെ ഉദ്ഘാടനം.നിദ, അനാമിക,കാശിനാഥ്,ആബിദ്,അൻസിൽ എന്നിവരാണ് ഈ ടീമിന്െ നയിക്കുന്നത്.അവരുടെ ആശയമനുസരിച്ച് കരിപ്പൂര് ഗവ ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ് ആയിരുന്ന ഷാരോൺ 3D Animation Software ആയ ബ്ലൻഡറിൽ നിർമിച്ച ലോഗോ ഫിലിം പ്രകാശനം ചെയ്തുകൊണ്ടായിരുന്നു ഉദ്ഘാടനം.ഉദ്ഘാടനം ചെയ്തത് മിനികൈറ്റ്സ് ക്ലാസിൽ നല്ല ശ്രദ്ധയോടെ പ്രവർത്തനങ്ങൾ ചെയ്യുന്ന,മറ്റുള്ളവർക്ക് ക്ഷമയോടെ തനിക്കറിയാവുന്നത് ഷെയർ ചെയ്യുന്ന നിള എസ് ജിത്ത് ആണ്.
ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽകൈറ്റ്സ് എട്ടാം ക്ലാസ് കൂട്ടായ്മയുടെ പ്രിലിമിനറി ക്യാമ്പ് 09/08/2024 നു നടന്നു.കൈറ്റ് മാസ്ടർ ട്രയിനർ അഭിലാഷ് കെ വി യാണ് ക്യാമ്പ് നയിച്ചത്.ഒപ്പം ഞങ്ങളുടെ ലിറ്റിൽകൈറ്റ് മിസ്ട്രസ്സുമാരായ ബിന്ദുറ്റീച്ചറും ലക്ഷ്മിറ്റീച്ചറും പിന്നെ സ്കൂൾ ഐ ററി കോർഡിനേറ്റർ അശ്വതി റ്റച്ചറും.റോബോട്ടിക്സ്,പ്രോഗ്രാമിംഗ്,അനിമേഷൻ എന്നീ വിഭാഗങ്ങളിലാണ് ക്ലാസ്.വൈകുന്നേരം തങ്ങൾ പഠിച്ച കാര്യങ്ങൾ പ്രയോജനപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ പ്രോഡക്ടുകളുടെ അവതരണം നടന്നു.അത് കാണുന്നതിനും മനസിലാക്കുന്നതിനും ലിറ്റിൽ അംഗങ്ങളുടെ രക്ഷിതാക്കൾ 95ശതമാനവും വന്നുവെന്നുള്ളത് വളരെ സന്തോഷം .കുട്ടികൾ അവരുടെ വ്യത്യസ്തമായ ആശയങ്ങൾ ക്യാമ്പിലവതരിപ്പിച്ചു.മാസ്റ്റർ ട്രയിനർ കെ വി അഭിലാഷിന്റെ സൗമ്യവും,സ്നേഹപൂർണവുമായ ഇടപെടൽ കുട്ടികൾക്ക് പ്രചോദനമായിരുന്നു.