"ജി.എച്ച്.എസ്. കൊളത്തൂർ/സ്പോർട്സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കൊളത്തൂർ/സ്പോർട്സ് ക്ലബ്ബ്/2024-25 (മൂലരൂപം കാണുക)
20:51, 10 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ്→സ്പോർട്സ് ക്ലബ്ബ് 2024-25
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
[[പ്രമാണം:Sportsclub 11072.jpg|ലഘുചിത്രം|നടുവിൽ|സ്പോർട്സ് ക്ലബ്ബ് രൂപീകരണം]] | [[പ്രമാണം:Sportsclub 11072.jpg|ലഘുചിത്രം|നടുവിൽ|സ്പോർട്സ് ക്ലബ്ബ് രൂപീകരണം]] | ||
== '''പ്രവചന മത്സരം''' == | |||
T20 ക്രിക്കറ്റ് ലോകകപ്പ്, യൂറോ കപ്പ് 2024 എന്നിവയുടെ പ്രചാരണാർത്ഥം കുട്ടികൾക്കായി സ്കൂൾ സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രവചന മത്സരം സംഘടിപ്പിച്ചു. | T20 ക്രിക്കറ്റ് ലോകകപ്പ്, യൂറോ കപ്പ് 2024 എന്നിവയുടെ പ്രചാരണാർത്ഥം കുട്ടികൾക്കായി സ്കൂൾ സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രവചന മത്സരം സംഘടിപ്പിച്ചു. | ||
<gallery mode="Packed"> | |||
പ്രമാണം:Pravachanamalsaram 11072.jpg|പ്രവചന മത്സരം | |||
പ്രമാണം:11072 SportsPravachamalsaram.jpg| പ്രവചന മത്സര വിജയി | |||
</gallery> | |||
== '''ചുമർ പത്രിക പ്രകാശനം''' == | |||
പാരീസ് ഒളിമ്പിക്സിന്റെയും ഈ വർഷമാരംഭിക്കുന്ന കേരള സ്കൂൾ ഒളിമ്പിക്സിന്റെയും പ്രചാരണാർത്ഥം തയ്യാറാക്കിയ ചുമർ പത്രിക അസംബ്ലിയിൽ വച്ച് പ്രകാശം ചെയ്തു. | |||
<gallery mode="Packed"> | |||
പ്രമാണം:11072 school olympics2.jpg|ചുമർ പത്രിക അസംബ്ലിയിൽ വച്ച് ദേശീയ വടംവലി താരം ശ്രീജേഷ് മീത്തൽപ്രകാശനം ചെയ്യുന്നു. | |||
പ്രമാണം:11072 school olympics3.jpg|വര-നിവേദ്യ എം (9 ബി ) | |||
</gallery> | |||
== '''സ്കൂൾ തല ചെസ്സ് മത്സരം 2024''' == | |||
പ്രഥമ കേരള സ്കൂൾ ഒളിംപിക്‌സിന്റെ ഭാഗമായി സ്കൂൾ തല ചെസ്സ് മത്സരം സംഘടിപ്പിച്ചു. സബ്‌ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ നിന്നായി 40 കുട്ടികൾ സ്കൂൾ തല മത്സരത്തിൽ പങ്കെടുത്തു. 4 കുട്ടികളെ സബ്ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ തിരഞ്ഞെടുത്തു. സ്കൂൾ തല വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി. | |||
<gallery mode="Packed"> | |||
പ്രമാണം:11072 chess championship1.jpg | |||
പ്രമാണം:11072 chess championship2.jpg|സ്കൂൾ തല ചെസ്സ് മത്സരം | |||
പ്രമാണം:11072 chess championship3.jpg | |||
</gallery> | |||
=== സബ്ജില്ല തല ചെസ്സ് മത്സരം 2024 === | |||
ജി എച്ച് എസ് എസ് കാസറഗോഡ് വച്ച നടന്ന സബ്ജില്ലാ തല ചെസ്സ് മത്സരത്തിൽ 4 കുട്ടികൾ സ്കൂളിനായി മത്സരിച്ചു. സബ്‌ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ അനുഷ്‌മ രണ്ടാംസ്ഥാനം നേടി ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. | |||
[[പ്രമാണം:11072 chess subdistrict Ksd Runner up.jpg|ലഘുചിത്രം|നടുവിൽ|സബ്‌ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ അനുഷ്‌മ രണ്ടാംസ്ഥാനം നേടി.]] | |||
== '''സ്കൂൾ ഫുട്ബോൾ ടീം 2024''' == | |||
പ്രഥമ കേരള സ്കൂൾ ഒളിംപിക്‌സിന്റെ ഭാഗമായി സബ്ജില്ലാ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാനായി സബ്‌ജൂനിയർ ആൺകുട്ടികളുടെ ഫുട്ബോൾ സെലക്ഷൻ ക്യാമ്പ് സംഘടിപ്പിച്ചു. 43 കുട്ടികൾ സെലക്ഷൻ ക്യാമ്പിൽ പങ്കെടുത്തു. | |||
<gallery mode="Packed"> | |||
പ്രമാണം:11072 school football team selection1.jpg|സബ്‌ജൂനിയർ ആൺകുട്ടികളുടെ ഫുട്ബോൾ സെലക്ഷൻ ക്യാമ്പ് | |||
പ്രമാണം:11072 school football selection2.jpg|പരിശീലനം | |||
</gallery> |