"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
=== '''വിദ്യാരംഗം കലാസാഹിത്യവേദി അവാർഡ്''' === | === '''വിദ്യാരംഗം കലാസാഹിത്യവേദി അവാർഡ്''' === | ||
'''വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാനം ഒട്ടാകെയുള്ള അധ്യാപകർക്കായി 2021 ജൂലൈ മാസത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ ഈ സ്കൂളിലെ ഡ്രോയിങ് അധ്യാപകൻ ശ്രീ കുര്യൻ കെ ജെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.''' | '''വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാനം ഒട്ടാകെയുള്ള അധ്യാപകർക്കായി 2021 ജൂലൈ മാസത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ ഈ സ്കൂളിലെ ഡ്രോയിങ് അധ്യാപകൻ ശ്രീ കുര്യൻ കെ ജെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.''' | ||
[[പ്രമാണം:34046 award1.jpeg|നടുവിൽ|ലഘുചിത്രം|427x427ബിന്ദു]] | |||
===വിജ്ഞാൻ സാഗർ മികവ് മത്സരം=== | |||
2022 ജനുവരി 26ന് നടത്തിയ വിജ്ഞാനസാഗർ മികവ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ചേർത്തല സബ് ജില്ലയിൽ നിന്നും ഈ സ്കൂളിലെ നന്ദന നായർ പി ഡി ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
[[പ്രമാണം:34046 VS2.jpg|നടുവിൽ|ലഘുചിത്രം]]<gallery widths="180" heights="180"> | |||
പ്രമാണം:34046 resut2021.jpg|2021 SSLC ഉന്നതവിജയികൾ | |||
പ്രമാണം:34046 chess.jpeg|'''ചെസ്സ് വിജയികൾ''' | |||
പ്രമാണം:34046 chess2.jpg|'''ചെസ്സ് വിജയികൾ -പത്രവാർത്ത''' | |||
പ്രമാണം:34046 inspire award .jpg|ഇൻസ്‍പയർ അവാർഡ് ജേതാവ് | |||
പ്രമാണം:34046 covid hospital.jpg|'''കോവിഡ്കാല ആശുപത്രി സമ്മാനർഹമായ ചിത്രം''' | |||
</gallery> | |||
== റിസൾട്ട് 2023-24 == | |||
2023- 24 അധ്യയന വർഷത്തിൽ ഈ സ്കൂളിൽ നിന്നും 128 കുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതുകയും, 31 കുട്ടികൾക്കുള്ള എ പ്ലസ് കരസ്ഥമാക്കുകയും, 16 കുട്ടികൾക്ക് 9 എ പ്ലസ് ലഭിക്കുകയുംചെയ്തു. എല്ലാ കുട്ടികളും വിജയിച്ച് 100% റിസൾട്ട് കരസ്ഥമാക്കുകയും ചെയ്തു കൊണ്ട് ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി നിലകൊള്ളുന്നു.കൂടാതെ സി എം ഐ കോർപ്പറേറ്റ് തിരുവനന്തപുരം പ്രോവിൻസിന് കീഴിലുള്ള ഹൈസ്കൂളുകളിൽ നിന്നും ഏറ്റവും ഉയർന്ന വിജയശതമാനത്തിനും പ്രവർത്തന മികവുകൾക്കുമായി ഏർപ്പെടുത്തിയിരിക്കുന്ന ബെസ്റ്റ് സ്കൂൾ അവാർഡ് 2023-24വർഷവും മുഹമ്മ മദർ തെരേസ ഹൈസ്കൂളിന് ലഭിച്ചു. | |||
== NMMS അവാർഡ് ജേതാക്കൾ == | |||
2023 - 24 അധ്യയന വർഷത്തിൽ എട്ടാം ക്ലാസ് കുട്ടികൾക്കുള്ള എൻ എം എം എസ് പരീക്ഷയക്ക് 23 കുട്ടികൾ പരീക്ഷ എഴുതുകയും മൂന്നു കുട്ടികൾ സ്കോളർഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു. കൃഷ്ണഗംഗ എം ആർ, ഗൗരി കൃഷ്ണ ആർ, നയൻ എസ് എന്നീ വിദ്യാർത്ഥികളാണ് സ്കോളർഷിപ്പ് കരസ്ഥമാക്കിയത്. |
10:37, 4 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ബെസ്റ്റ് സ്കൂൾ അവാർഡ്
സി എം ഐ കോർപ്പറേറ്റ് തിരുവനന്തപുരം പ്രോവിൻസിന് കീഴിലുള്ള ഹൈസ്കൂളുകളിൽ നിന്നും ഏറ്റവും ഉയർന്ന വിജയശതമാനത്തിനും പ്രവർത്തന മികവുകൾക്കുമായി ഏർപ്പെടുത്തിയിരിക്കുന്ന ബെസ്റ്റ് സ്കൂൾ അവാർഡ് കഴിഞ്ഞ വർഷം മുഹമ്മ മദർ തെരേസ ഹൈസ്കൂളിന് ലഭിക്കുകയുണ്ടായി. പ്രസ്തുത അവാർഡ് 2021ഫെബ്രുവരി ആറാം തീയതി നടത്തിയ ഏകദിന ശിൽപ്പശാലയിൽ വച്ച് ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ ഫാദർ സ്കറിയ എതിരേറ്റിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് ഏറ്റുവാങ്ങി.
ദേശീയ അധ്യാപകഅവാർഡ്
2021 ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് മുൻ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയകിന് ലഭിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദി അവാർഡ്
വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാനം ഒട്ടാകെയുള്ള അധ്യാപകർക്കായി 2021 ജൂലൈ മാസത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ ഈ സ്കൂളിലെ ഡ്രോയിങ് അധ്യാപകൻ ശ്രീ കുര്യൻ കെ ജെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
വിജ്ഞാൻ സാഗർ മികവ് മത്സരം
2022 ജനുവരി 26ന് നടത്തിയ വിജ്ഞാനസാഗർ മികവ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ചേർത്തല സബ് ജില്ലയിൽ നിന്നും ഈ സ്കൂളിലെ നന്ദന നായർ പി ഡി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
-
2021 SSLC ഉന്നതവിജയികൾ
-
ചെസ്സ് വിജയികൾ
-
ചെസ്സ് വിജയികൾ -പത്രവാർത്ത
-
ഇൻസ്‍പയർ അവാർഡ് ജേതാവ്
-
കോവിഡ്കാല ആശുപത്രി സമ്മാനർഹമായ ചിത്രം
റിസൾട്ട് 2023-24
2023- 24 അധ്യയന വർഷത്തിൽ ഈ സ്കൂളിൽ നിന്നും 128 കുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതുകയും, 31 കുട്ടികൾക്കുള്ള എ പ്ലസ് കരസ്ഥമാക്കുകയും, 16 കുട്ടികൾക്ക് 9 എ പ്ലസ് ലഭിക്കുകയുംചെയ്തു. എല്ലാ കുട്ടികളും വിജയിച്ച് 100% റിസൾട്ട് കരസ്ഥമാക്കുകയും ചെയ്തു കൊണ്ട് ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി നിലകൊള്ളുന്നു.കൂടാതെ സി എം ഐ കോർപ്പറേറ്റ് തിരുവനന്തപുരം പ്രോവിൻസിന് കീഴിലുള്ള ഹൈസ്കൂളുകളിൽ നിന്നും ഏറ്റവും ഉയർന്ന വിജയശതമാനത്തിനും പ്രവർത്തന മികവുകൾക്കുമായി ഏർപ്പെടുത്തിയിരിക്കുന്ന ബെസ്റ്റ് സ്കൂൾ അവാർഡ് 2023-24വർഷവും മുഹമ്മ മദർ തെരേസ ഹൈസ്കൂളിന് ലഭിച്ചു.
NMMS അവാർഡ് ജേതാക്കൾ
2023 - 24 അധ്യയന വർഷത്തിൽ എട്ടാം ക്ലാസ് കുട്ടികൾക്കുള്ള എൻ എം എം എസ് പരീക്ഷയക്ക് 23 കുട്ടികൾ പരീക്ഷ എഴുതുകയും മൂന്നു കുട്ടികൾ സ്കോളർഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു. കൃഷ്ണഗംഗ എം ആർ, ഗൗരി കൃഷ്ണ ആർ, നയൻ എസ് എന്നീ വിദ്യാർത്ഥികളാണ് സ്കോളർഷിപ്പ് കരസ്ഥമാക്കിയത്.