"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./ഹൈസ്കൂൾ എന്ന താൾ കാലിക്കറ്റ് ഗേൾസ് എച്ച്. എസ്സ്. എസ്സ്./ഹൈസ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}'''2021 -22'''
{{PVHSSchoolFrame/Pages}}
=='''പഠന പ്രവർത്തനങ്ങൾ 2021-22'''==
2021-22  അധ്യാന വർഷം വിദ്യാലയങ്ങൾ തുറക്കുന്നതിന് ഭാഗമായി ജനപ്രതിനിധികൾ പിടിഎ മാനേജ്മെന്റ് എസ് എസ് അധ്യാപകർ അനധ്യാപകർ എന്നിവരെ പങ്കെടുപ്പിച്ച് വിശദമായ യോഗംപഠന വിടവുകൾ  നിൽക്കുന്ന ആവശ്യമായ നടപടികൾ യുപി എച്ച്എസ് വിഭാഗങ്ങളെ SRG യോഗങ്ങൾ കൃത്യമായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു.


കോവിഡ് മഹാമാരിയുടെ കോവിഡ മഹാമാരിയുടെ കടന്നാക്രമണം ലോകത്തെ ആകെ നിശ്ചലമാക്കിയ സാഹചര്യത്തിൽ 2029 അധ്യാന വർഷം വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കി അവസ്ഥയിലായിരുന്നു എന്നാൽ ഈ പ്രതിസന്ധിയിലും വിദ്യാഭ്യാസവകുപ്പ് വിക്ടേഴ്സ് ചാനൽ വഴി വിദ്യാർഥികൾക്ക് വേണ്ടി പ്രഗത്ഭരായ അധ്യാപകരുടെ ക്ലാസുകൾ സംപ്രേഷണം ചെയ്തു വരുന്നു അതോടൊപ്പം സ്കൂൾ അധ്യാപകരും ഗൂഗിൾ ക്ലാസും വഴി ടൈംടേബിൾ പ്രകാരം പഠന പിന്തുണ നൽകി കാലം മുതൽ വിദ്യാലയം നടപ്പിലാക്കിയത് പ്രവർത്തനങ്ങൾ ഇവിടെ വിവരിക്കുന്നു.
== ആമുഖം ==
1962 നാണ്  കാലിക്കറ്റ് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചത്.1962 ജൂണിൽ അന്നത്തെ തദേശ സ്വയം ഭരണ മന്ത്രിയും കോഴിക്കോട്ടുകാരനുമായ പി. പി. ഉമ്മർകോയ ആണ് കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിൻെറ ഉദ്ഘാടനം നിർവ്വഹിച്ചത്. ഇന്ന് 24 ഡിവിഷനുകളിലായി 900 അധികം കുട്ടികൾ പഠിക്കുന്നു.ഹൈസ്കൂളിൽ 30 അധ്യാപകരാണ് സേവനം സേവനമനുഷ്ഠിക്കുന്നത്.


=='''പഠനോപകരണ വിതരണം'''==
== പ്രധാന അധ്യാപിക ==
[[പ്രമാണം:17092-ZAINABA M K.png|നടുവിൽ|ലഘുചിത്രം|217x217ബിന്ദു]]


കോവിഡ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി സ്കൂളിലെ സാമ്പത്തിക പ്രയാസം നേരിടുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
== അധ്യാപകർ ==
{| class="wikitable sortable"
| rowspan="4" |'''മലയാളം'''
|സീനത്ത്. കെ. കെ
| rowspan="6" |'''ഇംഗ്ലീഷ്'''
|
|-
|ഇ കെ റംല
|ഫാത്തിമ അബ്ദു റഹിമാൻ
|-
|ഘനശ്യാം
|എം സെലീന
|-
|എൻ ഹർഷിദ
|ഫെബിൻ
|-
| rowspan="3" |'''അറബി'''
|എൻ വി  ബിച്ചാമിനബി
|ജുസ്ന അഷ്റഫ്
|-
|ലുബ്ന
|
|-
|മാജിദ
|'''ഫിസിക്കൽ എ‍ജുക്കേഷൽ'''
|ഫെർഹാന
|-
| rowspan="3" |'''ഹിന്ദി'''
|ആർ ഷെക്കീല ഖാത്തൂൻ
| rowspan="4" |'''ഫിസിക്കൽ സയൻസ്'''
|നൂർജഹാൻ
പി പി മറിയംബി
|-
|നുബീല എൻ
|ജിൻഷ കെപി
|-
|കമറുന്നിസ
|സാലിഹ് എം
|-
| rowspan="4" |'''നേച്ചറൽ സയൻസ്'''
|എൻ എം വഹീദ
|ഹസ്ന സി കെ
|-
|ലിജി എംകെ
| rowspan="6" |'''ഗണിതം'''
|എസ് വി ഷബാന
|-
| rowspan="2" |ഹസീമ ഹംസ
|ഫിറോസ മൊയ്തു
കെ
|-
|ബജിഷ
കെ പി
|-
| rowspan="5" |'''സാമൂഹ്യശാസ്ത്രം'''
|രമ്യ
|ബെസീന
ടി കെ
|-
|ഒ എം നുസൈബ
|നസീമ
പി കെ
|-
|ജെസീല
|ഷിനിയ
|-
|ഹഫ്‌സീന റഹ്മത്ത് പിവി
| rowspan="2" |'''പ്രവൃത്തി പരിചയം'''
| rowspan="2" |അനീഷ ബാനു
|-
|ഫെമി കെ
|}


എസ്എസ്എൽസി റിസൾട് 2020 21 അദ്ധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ വിദ്യാലയം 100% വിജയം കരസ്ഥമാക്കി 135 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി
=='''പഠന പ്രവർത്തനങ്ങൾ''' ==
2021-22  അധ്യാന വർഷം വിദ്യാലയങ്ങൾ തുറക്കുന്നതിന് ഭാഗമായി ജനപ്രതിനിധികൾ പിടിഎ മാനേജ്മെന്റ് എസ് എസ് അധ്യാപകർ അനധ്യാപകർ എന്നിവരെ പങ്കെടുപ്പിച്ച് വിശദമായ യോഗംപഠന വിടവുകൾ  നിൽക്കുന്ന ആവശ്യമായ നടപടികൾ യുപി എച്ച്എസ് വിഭാഗങ്ങളെ SRG യോഗങ്ങൾ കൃത്യമായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു.


=='''SCERT മികവ്'''==
കോവിഡ് മഹാമാരിയുടെ കോവിഡ മഹാമാരിയുടെ കടന്നാക്രമണം ലോകത്തെ ആകെ നിശ്ചലമാക്കിയ സാഹചര്യത്തിൽ 2029 അധ്യാന വർഷം വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കി അവസ്ഥയിലായിരുന്നു എന്നാൽ ഈ പ്രതിസന്ധിയിലും വിദ്യാഭ്യാസവകുപ്പ് വിക്ടേഴ്സ് ചാനൽ വഴി വിദ്യാർഥികൾക്ക് വേണ്ടി പ്രഗത്ഭരായ അധ്യാപകരുടെ ക്ലാസുകൾ സംപ്രേഷണം ചെയ്തു വരുന്നു അതോടൊപ്പം സ്കൂൾ അധ്യാപകരും ഗൂഗിൾ ക്ലാസും വഴി ടൈംടേബിൾ പ്രകാരം പഠന പിന്തുണ നൽകി കാലം മുതൽ വിദ്യാലയം നടപ്പിലാക്കിയത് പ്രവർത്തനങ്ങൾ ഇവിടെ വിവരിക്കുന്നു.


പുരസ്കാരം മികച്ച വിദ്യാലയങ്ങൾ ക്കുള്ള സംസ്ഥാന സർക്കാരിന്റെ എസ്സിഇആർടി  പുരസ്കാരം സ്കൂളിന് ലഭിച്ചു.
=='''വിദ്യാരംഗം'''==
[[പ്രമാണം:17092 WhatsApp Image 2022-03-15 at 16.47.59.jpg|ലഘുചിത്രം|വലത്ത്‌|വിദ്യാരംഗം കലാവേദി നാടക ശില്പശാല ]]
[[പ്രമാണം:17092 WhatsApp Image 2022-03-15 at 16.47.59.jpg|ലഘുചിത്രം|വലത്ത്‌|വിദ്യാരംഗം കലാവേദി നാടക ശില്പശാല ]]
കലാ സാഹിത്യ സമിതി വിദ്യാർഥികൾക്കുവേണ്ടി സാഹിത്യ നൃത്തങ്ങൾ മത്സരങ്ങൾ വായനാദിനം ബഷീർ ദിനം ലോക മാതൃഭാഷാദിനം എന്നിവ സമുചിതമായി ആചരിച്ചു കൂടാതെ നാടകകളരി യും സംഘടിപ്പിച്ചു.
=='''സോഷ്യൽ സയൻസ്'''==
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിന വിദ്യാർഥികൾക്കായി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നടത്തി അമൃത മഹോത്സവത്തിന് ഭാഗമായി വിദ്യാർഥികൾക്കായി വിവിധ തരം മത്സരങ്ങൾ പ്രാദേശിക ചരിത്ര രചന ചിത്ര ചരിത്ര എന്നീ മത്സരങ്ങൾ ഉൾപ്പെടുത്തി.


=='''SCIENCE CLUB ACTIVITIES'''==


===പരിസ്ഥിതി ദിനം===
----2021-2022 അധ്യയന വർഷം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളാണു നടത്തിയിയുള്ളത്. ജൂൺ 5 പരിസ്ഥിതി ദിനത്താടനുബന്ധിച്ച് 'ഒരു ചെടി നടാം നല്ല നാളേക്ക് വേണ്ടി' എന്ന പരിപാടിയിലൂടെ കുട്ടികളാട് അവരുടെ വീടുകളിൽ ഒരു ചെടി നടാനും കുട്ടികൾ നൽകുന്ന പരിചരണങ്ങളും ആഴ്ചയിലൊരിക്കൽ ഡയറിയിൽ എഴുതാനുള്ള പ്രവർത്തനവും കൊടുത്തു.


===ചാന്ദ്രദിനം===
----ജൂലൈ 21 ചന്ദ്രദിനത്താടനുബന്ധിച്ച് ചാന്ദ്രദിനാചരണത്തിലേക്ക് നയിച്ച ചരിത്ര മുഹൂർത്തങ്ങളുടെ വാർത്തകളും ചിത്രങ്ങളും ഉപയാഗിച്ച് കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകൾ, പ്രസംഗം, ഇന്ത്യയുടെ ചാന്ദ്രമിഷൻ, ചന്ദ്രയാൻ റോക്കറ്റ് മോഡലുകൾ ,കവിതകൾ എന്നിവ ഉൾക്കാള്ളിച്ചുള്ള ഒരു വീഡിയാ തയ്യാറാക്കി. കെ .പി .എസ് .എച്ച് .എ നടത്തിയ ഓൺലൈൻ ലൂണാർ ക്വിസ്സിൽ 8, 9 ,10 ക്ലാസിലെ കുട്ടികൾ പങ്കെടുത്തു.
[[പ്രമാണം:സ്പേസ് ക്വിസ്.jpg|ലഘുചിത്രം|256x256ബിന്ദു]]
[[പ്രമാണം:സ്പേസ് ക്വിസ്.jpg|ലഘുചിത്രം|256x256ബിന്ദു]]
===അധ്യാപക ദിനം===
----സെപ്റ്റംബർ 5 അധ്യാപക ദിനത്താടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ വീഡിയാ ശ്രദ്ധേയമായി.
[[പ്രമാണം:വെബിനാർ.jpg|ലഘുചിത്രം]]
[[പ്രമാണം:വെബിനാർ.jpg|ലഘുചിത്രം]]


===ഓസോൺ ദിനം===
----സെപ്റ്റംബർ 16 ഓസാൺ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണവും ഓസാൺദിന ക്വിസ് മത്സരവും നടത്തി. ഹൈസ്കൂൾ വിഭാഗം ക്വിസ്സിൽ മറിയം ഹാരിസ് X H,ഫാത്തിമ ഷഹല VIII C എന്നിവർ ഒന്നാം സ്ഥാനവും ഫാത്തിമ ഹാലിയ X F,റിസ്വാന സുബൈദ IX D എന്നിവർ രണ്ടാം സ്ഥാനവും ആയിഷ അംന VIII C, ലെന VIII H എന്നിവർ മൂന്നാം സ്ഥാനവും നേടി.
===ലോക സ്പെയ്സ് വാരാഘോഷം===
----ലോക സ്പേസ് വാരാഘോഷവുമായി ബന്ധപ്പെട്ട ഒക്ടാബർ 4 മുതൽ 10 വരെ വിവിധ പരിപാടികളാണ് നടന്നത്. ഇതിൽ വിക്രം സാരാഭായി സ്പേസ് സെന്ററും ഐ .എസ് .ആർ. ഓ. യും സംയുക്തമായി നടത്തിയ പരിപാടികളുടെ വിവരങ്ങൾ താഴെ നൽകുന്നു. 1.1. All Kerala Inter School painting competition 2. All Kerala inter school quiz competition 3.Elocution competition 4. Space Habitat challenge
ഇതാടനുബന്ധിച്ചു നടത്തിയ ക്വിസ് ഫോർ ഡേയിൽ റിസ്വാന സുബൈദ IX D വിജയിച്ചു. കൂടാതെ 'ഫണ്ടമെന്റൽസ് ഓഫ് സ്പേസ് ടെക്നാളജി' എന്ന വിഷയത്തെക്കുറിച്ച് V.S.S.C ലെ സയൻറിസ്റ്റ് ആയ Mr. രഞ്ജിത്ത് സാറിന്റെ നേതൃത്വത്തിൽ വെബിനാറും നടന്നു.ഇതാടാപ്പംതന്നെ UL സ്പേസ് ക്ലബ് ഉം I.I.S.T തിരുവനന്തപുരവും സംയുക്തമായി നടത്തിയ Skywatch സെഷനും വെബിനാറും ശ്രദ്ധേയമായി. ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലൈ 21-ന് സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ചാർട്ട് പ്ര‍ദർശനം, പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു. ചാന്ദ്രദിനാചരണത്തിലേക്കു നയിച്ച ചരിത്ര മുഹൂർത്തങ്ങളുടെ വാർത്തകളും ചിത്രങ്ങളും ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകൾ മികച്ച നിലവാരം പുലർത്തി.
===ക്വിസ് കോമ്പറ്റിഷൻ===
----January 15 th നു Planetarium നടത്തിയ മലബാർ റീജിയണൽ science quiz ൽ Xth std ലെ Farha Swabir, Mariyam Haris എന്നീ കുട്ടികൾ പങ്കെടുത്തു.
===SCIENCIA 2K22===
----ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം വ്യത്യസ്ത പരിപാടികളോടെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു.'ശാസ്ത്രവും സാങ്കേതിക വിദ്യയും സുസ്ഥിര ഭാവിക്ക് ' എന്നതായിരുന്നു ഈ വർഷത്തെ തീം.
[[പ്രമാണം:സ്‌പെക്ട്രം എക്സിബിഷൻ.jpg|ലഘുചിത്രം|228x228ബിന്ദു]]
ഫെബ്രുവരി 28 നു നടത്തിയ 'Chroma' പോസ്റ്റർ നിർമാണ മത്സരം കുട്ടികളുടെ ഭാവനത്മക കഴിവുകൾ വിളിച്ചറിയിക്കുന്നതായിരുന്നു. മത്സരത്തിൽ റന സൈനബ്(9H), ജസ കെ. വി. (8G), റഷ അബ്ദുൽ ഗഫൂർ (9H) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
അതേ ദിവസം നടത്തിയ 'STEM 2K22' ക്വിസ് മത്സരത്തിൽ 8E ക്ലാസ്സിലെ ഫാത്തിമ സോയ ഒന്നാം സ്ഥാനവും 10F ലെ ഫർഹ സ്വാബിർ രണ്ടാം സ്ഥാനവും കരസ്തമാക്കി.
മാർച്ച്‌ 2 നു നടത്തിയ 'Light Camera Action' എന്ന വീഡിയോ മേക്കിങ് മത്സരത്തിൽ 8B യിലെ ആയിഷ മിൻഹ,9B യിലെ ആയിഷ ഷിഫ എന്നിവർ ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടി.
==='MIRACLE' സയൻസ് മാജിക്‌ ഷോ===
ശാസ്ത്ര ആശയങ്ങൾ മാന്ത്രികവും രസകരവുമായ രീതിയിൽ അവതരിപ്പിച്ചു കുട്ടികളെ അത്ഭുതപ്പെടുത്തിയതായിരുന്നു മാർച്ച്‌ 3 നു സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന 'MIRACLE' സയൻസ് മാജിക്‌ ഷോ.ചെറുവാടി H. S. S ലെ സ്കൂളിലെ നാസർ സറിന്റെ നേതൃത്വത്തിലായിരുന്നു ക്ലാസ്സ്‌ നടന്നത്.സ്കൂൾ ഹെഡ്‌മിസ്ട്രെസ് കെ. എം. റഷീദ ബീഗം പരിപാടി ഉദ്ഘാടനം ചെയ്തു.
===SPECTRUM സയൻസ് എക്സിബിഷൻ===
[[പ്രമാണം:തരാപഥത്തിലൂടെ.jpg|ലഘുചിത്രം|231x231ബിന്ദു]]
മാർച്ച്‌ 4 നു SPECTRUM സയൻസ് എക്സിബിഷൻ സംഘടിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പൽ അബ്ദു sir പരിപാടി ഉദ്ഘാടനം ചെയ്തു.എക്സിബിഷന്റെ പ്രധാന ലക്ഷ്യം ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പ്രാധാന്യം നമ്മെ ഓർമ്മിപ്പിക്കുക എന്നതായിരുന്നു. 5 മുതൽ 9 ക്ലാസ്സ്‌ വരെയുള്ള കുട്ടികളാണ് പങ്കെടുത്തത്.ധാരാളം വിദ്യാർത്ഥികൾ അവരുടെ സയൻസ് പ്രോജക്ടുകൾ പ്രദർശിപ്പിച്ചു. അന്ധരായവർക്കുള്ള ഡിജിറ്റൽ വാക്കിങ് സ്റ്റിക്ക്, വാട്ടർ ഇറിഗേഷൻ സിസ്റ്റം, സൗരയൂഥ മാതൃക തുടങ്ങിയവ ഇതിൽ പെടും.
[[പ്രമാണം:ക്രോമ.jpg|ലഘുചിത്രം|237x237ബിന്ദു]]
ആകാശ വിസ്മയങ്ങളുടെ അറിവിന്റെ ചക്രവാളം വികസിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് ആണ് മാർച്ച്‌ 4 നു വൈകീട്ട് 5 മണി മുതൽ 9 മണി വരെ സംഘടിപ്പിച്ച "താരാപഥ ത്തിലൂടെ" എന്ന ആകാശ നിരീക്ഷണ ക്ലാസ്സ്‌ സംഘടിപ്പിച്ചത്. പരിപാടിയുടെ മുഖ്യ ആകർഷണം അമേച്വർ വാനനിരീക്ഷകനും അസ്ട്രോ കോളമിസ്റ്റുമായ സുരേന്ദ്രൻ പുന്നശ്ശേരിയുടെ ശാസ്ത്ര അധിഷ്ഠിത ക്ലാസ് ആയിരുന്നു. സ്ലൈഡുകൾ ഫലപ്രദമായി ഉപയോഗിച്ചു. ദൃശ്യവിരുന്ന് ഒരുക്കാൻ അദ്ദേഹത്തിനു സാധിച്ചു. എക്സിബിഷൻ കൺവീനർ മറിയം ബി. പി.പി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി. ടി. എ. പ്രസിഡണ്ട് കെ ടി നാസർ അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ മുഹ്സിന. പി പരിപാടി ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് കെ. എം.റഷീദ ബീഗം, പി.ടി.എ. വൈസ് പ്രസിഡണ്ട് സാജിദ് അലി.സി. കെ. എന്നിവർ ആശംസകൾ നേർന്നു. ഹസീമ ടീച്ചർ നന്ദി പറഞ്ഞു.
===ട്രെഷർ ഹണ്ട്===
വളരെ ആവേശകരമായ ട്രെഷർ ഹണ്ട് മാർച്ച്‌ 5നായിരുന്നു.ഇതിൽ 8C ക്ലാസ്സിലെ ഹനീന ഫാത്തിമ,കദീജ നിദ,ദിയ നഹാൻ എന്നിവരടങ്ങിയ ടീം വിജയിച്ചു.
----രാഷ്ട്രീയ ആവിഷ്കർ അഭിയാൻ
----രാഷ്ട്രീയ ആവിഷ്കർ അഭിയാൻ പരിപാടിയുടെ ഭാഗമായി URC തല ശാസ്ത്ര ക്വിസ് മത്സരത്തിൽ IXth std ലെ Risvana Subaida പങ്കെടുത്തു.
വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു ഫെബ്രുവരി 28 നടത്തിയ പോസ്റ്റർ നിർമ്മാണ മത്സരം ക്വിസ് മത്സരം ലൈറ്റ് ക്യാമറ ആക്ഷൻ വീഡിയോ നിർമ്മാണ മത്സരം മാജിക് സയൻസ് എക്സിബിഷൻ ആകാശ നിർമ്മാണ ക്ലാസ് താര പദത്തിലൂടെ ട്രഷർ ഹണ്ട് എന്നിവ സംഘടിപ്പിച്ചു
=='''അന്താരാഷ്ട്ര അറബിക് ദിനം'''==
ക്വിസ് മത്സരം പോസ്റ്റർ രചനാ മത്സരം കാലിഗ്രഫി പ്രസംഗ മത്സരം ഉപന്യാസം ഖുർആൻ പാരായണം കൊളാഷ് നിർമ്മാണം എന്നിവയിൽ മത്സരങ്ങൾ നടത്തി.
'''ഹിന്ദി''' ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആശംസകാർഡ് നിർമാണം പ്രസംഗം എന്നിവയിൽ മത്സരം നടത്തി.
=='''സിറ്റി സബ്ബ്ജില്ലാ ശാസ്ത്രോത്സവം'''===
അതോടനുബന്ധിച്ച് ഗണിതശാസ്ത്ര ആശയ അവതരണത്തിൽ ഒരു വിദ്യാർത്ഥിയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു ജോമട്രിക്കൽ പാച്ചൻ മത്സരം സംഘടിപ്പിച്ചു
'''യുപി വിഭാഗം''' കുട്ടികളുടെ പഠന വിധവ പരിഹരിക്കുന്നതിനുവേണ്ടി റെഡി സ്റ്റെപ് എന്ന പേരിൽ പ്രത്യേക പരിശീലനം നടന്നു വരുന്നു മലയാളം ഗണിതം ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ പിന്നോക്കക്കാരായ കുട്ടികളെ കണ്ടെത്തി അടിസ്ഥാനമായി പൊടി വികസിപ്പിക്കുന്നതിനായി പരിശീലനങ്ങൾ നൽകി
=='''ജെ ആർ സി'''==
ജെ ആർ സി യുടെ ആഭിമുഖ്യത്തിൽ scuff അണിയിക്കൽ ബോധവൽക്കരണ ക്ലാസ് പറവകൾക്ക് ഒരു കുടം വെള്ളം എന്നീ പരിപാടികൾ സംഘടിപ്പിച്ചു
==''''''സ്കൗട്ട് &ഗൈഡ്സ്'''==
15 അംഗങ്ങൾക്ക് രാജ്യപുരസ്കാർ ലഭിച്ചു


=='''അടൽ ടിങ്കറിംഗ് ലാബ്'''==


കുട്ടികൾക്ക് കോഡിങ് അഭിരുചി വളർത്താൻ വേണ്ടിയുള്ള ക്ലാസുകൾ റോബോട്ടിക്സ് ഇലക്ട്രോണിക്സ് മേഖലയിലുള്ള പരിശീലന ക്ലാസുകൾ തുടങ്ങിയവ നൽകിവരുന്നു.


=='''സംഗീത വിരുന്ന്'''==


റേഡിയോ ജോക്കി ആയാ RK മാമൻ അഥിതി യായി ലൈവ് സംഗീത വിരുന്ന് ഇശൽ സംഘടിപ്പിച്ചു.
----


സ്കൂൾ റേഡിയോ ഉത്ഘാടനം RJ ലീഷ്‌ന നിർവഹിച്ചു.


കോഴിക്കോട് ജില്ലാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 35 കിലോഗ്രാം ഡേറ്റ് കാറ്റഗറിയിൽ സ്വർണ മെഡൽ കരസ്ഥമാക്കി കാലിക്കറ്റ് ഉമ്മുസൽമ വിജയിയായി


പത്താം ക്ലാസിലെ പാഠഭാഗങ്ങൾ യഥാക്രമം പൂർത്തീകരിക്കുകയും റിവിഷൻ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു നിർണയം സീരിയസ് ടെസ്റ്റുകൾ പ്രീ മോഡൽ ടെസ്റ്റ് എന്നിവയും നടത്തുകയും കുട്ടികളുടെ പരീക്ഷ എഴുതുന്നതിനുള്ള പരിശീലനം നൽകുകയും ചെയ്യുന്നു.


5 മുതൽ 9 വരെ ക്ലാസ്സുകളിലെ പാഠഭാഗങ്ങൾ പൂർത്തീകരിച്ചു വരുന്നു നവംബർ മാസം എല്ലാ ക്ലാസ്സുകൾക്കും പാടാൻ അനുബന്ധ വിലയിരുത്തൽ നടത്തുകയുണ്ടായി
[[വർഗ്ഗം:17092]]
[[വർഗ്ഗം:17092]]

19:41, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ആമുഖം

1962 നാണ് കാലിക്കറ്റ് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചത്.1962 ജൂണിൽ അന്നത്തെ തദേശ സ്വയം ഭരണ മന്ത്രിയും കോഴിക്കോട്ടുകാരനുമായ പി. പി. ഉമ്മർകോയ ആണ് കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിൻെറ ഉദ്ഘാടനം നിർവ്വഹിച്ചത്. ഇന്ന് 24 ഡിവിഷനുകളിലായി 900 അധികം കുട്ടികൾ പഠിക്കുന്നു.ഹൈസ്കൂളിൽ 30 അധ്യാപകരാണ് സേവനം സേവനമനുഷ്ഠിക്കുന്നത്.

പ്രധാന അധ്യാപിക

അധ്യാപകർ

മലയാളം സീനത്ത്. കെ. കെ ഇംഗ്ലീഷ്
ഇ കെ റംല ഫാത്തിമ അബ്ദു റഹിമാൻ
ഘനശ്യാം എം സെലീന
എൻ ഹർഷിദ ഫെബിൻ
അറബി എൻ വി ബിച്ചാമിനബി ജുസ്ന അഷ്റഫ്
ലുബ്ന
മാജിദ ഫിസിക്കൽ എ‍ജുക്കേഷൽ ഫെർഹാന
ഹിന്ദി ആർ ഷെക്കീല ഖാത്തൂൻ ഫിസിക്കൽ സയൻസ് നൂർജഹാൻ

പി പി മറിയംബി

നുബീല എൻ ജിൻഷ കെപി
കമറുന്നിസ സാലിഹ് എം
നേച്ചറൽ സയൻസ് എൻ എം വഹീദ ഹസ്ന സി കെ
ലിജി എംകെ ഗണിതം എസ് വി ഷബാന
ഹസീമ ഹംസ ഫിറോസ മൊയ്തു

കെ

ബജിഷ

കെ പി

സാമൂഹ്യശാസ്ത്രം രമ്യ ബെസീന

ടി കെ

ഒ എം നുസൈബ നസീമ

പി കെ

ജെസീല ഷിനിയ
ഹഫ്‌സീന റഹ്മത്ത് പിവി പ്രവൃത്തി പരിചയം അനീഷ ബാനു
ഫെമി കെ

പഠന പ്രവർത്തനങ്ങൾ

2021-22 അധ്യാന വർഷം വിദ്യാലയങ്ങൾ തുറക്കുന്നതിന് ഭാഗമായി ജനപ്രതിനിധികൾ പിടിഎ മാനേജ്മെന്റ് എസ് എസ് അധ്യാപകർ അനധ്യാപകർ എന്നിവരെ പങ്കെടുപ്പിച്ച് വിശദമായ യോഗംപഠന വിടവുകൾ നിൽക്കുന്ന ആവശ്യമായ നടപടികൾ യുപി എച്ച്എസ് വിഭാഗങ്ങളെ SRG യോഗങ്ങൾ കൃത്യമായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു.

കോവിഡ് മഹാമാരിയുടെ കോവിഡ മഹാമാരിയുടെ കടന്നാക്രമണം ലോകത്തെ ആകെ നിശ്ചലമാക്കിയ സാഹചര്യത്തിൽ 2029 അധ്യാന വർഷം വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കി അവസ്ഥയിലായിരുന്നു എന്നാൽ ഈ പ്രതിസന്ധിയിലും വിദ്യാഭ്യാസവകുപ്പ് വിക്ടേഴ്സ് ചാനൽ വഴി വിദ്യാർഥികൾക്ക് വേണ്ടി പ്രഗത്ഭരായ അധ്യാപകരുടെ ക്ലാസുകൾ സംപ്രേഷണം ചെയ്തു വരുന്നു അതോടൊപ്പം സ്കൂൾ അധ്യാപകരും ഗൂഗിൾ ക്ലാസും വഴി ടൈംടേബിൾ പ്രകാരം പഠന പിന്തുണ നൽകി കാലം മുതൽ വിദ്യാലയം നടപ്പിലാക്കിയത് പ്രവർത്തനങ്ങൾ ഇവിടെ വിവരിക്കുന്നു.

വിദ്യാരംഗം കലാവേദി നാടക ശില്പശാല