"സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jagadeesh (സംവാദം | സംഭാവനകൾ)
സെൻറ്ജോസഫ്‌സ് യു പി എസ് മാന്നാനം എന്ന താളിലേക്ക് തിരിച്ചുവിടുന്നു
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 82 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[സെൻറ്ജോസഫ്‌സ് യു പി എസ് മാന്നാനം]]
{{prettyurl|st.josephsupsmannanam}}
{{PSchoolFrame/Header}}
 
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മാന്നാനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
 
{{Infobox School
|സ്ഥലപ്പേര്=മാന്നാനം
|വിദ്യാഭ്യാസ ജില്ല=പാലാ
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=31466
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32100300109
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1893
|സ്കൂൾ വിലാസം=മാന്നാനം
|പോസ്റ്റോഫീസ്=മാന്നാനം
|പിൻ കോഡ്=686561
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=stjosephmannanam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഏറ്റുമാനൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =അതിരമ്പുഴ
|വാർഡ്=17
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=322
|പെൺകുട്ടികളുടെ എണ്ണം 1-10=155
|വിദ്യാർത്ഥികളുടെ എണ്ണം 1-10=477
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=റവ. ഫാ സജി പാറക്കടവിൽ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ഷിബു കെ മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ശാലിനി ടി. എൻ
|സ്കൂൾ ചിത്രം=പ്രമാണം:31466 - സ്കൂൾ കെട്ടിടം.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
==സ്കൂൾ സ്ഥാപകൻ==
വി . ചാവറ കുരിയാക്കോസ് ഏലിയാസ് പിതാവിൻെറ  പാദസ്പർശത്താൽ പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ വി . ഔസേപ്പ് പിതാവിൻെറ  നാമത്തിൽ സ്ഥാപിതമായ ഈ സരസ്വതിക്ഷേത്രം നൂറ്റി ഇരുപത്തിയൊൻപതാം വർഷത്തിലേക്കു കടന്നിരിക്കുകയാണ്
 
==ചരിത്രം==
 
വി . ചാവറ കുരിയാക്കോസ്  ഏലിയാസ് അച്ചൻറ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സെൻറ് ജോസഫ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു .
 
വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്ര വിദ്യാഭ്യാസമാണെന്നു കരുതിയ ചാവറപിതാവ് തൻെറ പരിശ്രമഫലമായി 1846 - ൽ മാന്നാനത്തു ഒരു സംസ്കൃത വിദ്യാലയം ആരംഭിച്ചു . തന്മൂലം ഈ പ്രദേശത്തുള്ള ജനങ്ങൾക്കു പ്രാഥമിക വിദ്യാഭ്യസത്തിനുള്ള വാതിൽ തുറന്നു കിട്ടി . ക്രമേണ ഇവിടെ കുഞ്ഞുങ്ങളെ മാതൃഭാഷയും നിലത്തെഴുത്തും കണക്കും അഭ്യസിപ്പിക്കുവാൻ തുടങ്ങി. സംസ്കൃത  വിദ്യാഭ്യാസത്തിൻെറ പ്രസക്തി കുറഞ്ഞുവന്ന കാലമായതിനാൽ ഈ വിദ്യാലയം ഒരു മലയാളം പ്രൈമറി സ്കൂളാക്കുവാനുള്ള പരിശ്രമം 1888 - ൽ ആരംഭിച്ചു . ഫാ . റിച്ചാർഡ് എസ് .ജെ സ്കൂൾ മാനേജർ 1899 - ൽ ഇവിടെ ഒന്നാം ക്ലാസ് ആരംഭിച്ചു പ്രവർത്തനം തുടങ്ങി . ഒരു പൂർണ മലയാളം പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചതു 1893 ൽ ഫാ . ബർണാഡ് കയ്യാലയ്ക്കം പ്രിയോരും മാനേജരുമായിരുന്ന കാലത്താണ് . [[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/ചരിത്രം|കൂടുതൽ വായിക്കുക]]
 
== '''സ്കൂൾ പ്രവേശനോത്സവം 2023''' ==
2023 -2024 അദ്ധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം സ്കൂൾ പ്രധാനാധ്യാപകൻ റവ. ഫാ. സജി പാറക്കടവിലിന്റെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടത്തുവാൻ സാധിച്ചു. കുട്ടികൾക്കെല്ലാവർക്കും സ്കൂൾ പി. റ്റി. എ യുടെ നേതൃത്വത്തിൽ മധുരം നൽകി. കുട്ടികളുടെ സർഗ്ഗാത്മകശേഷികളുടെ അവതരണം സമ്മേളനത്തിന്റെ മാറ്റ് കൂട്ടി. ഉച്ചഭക്ഷണത്തിനുശേഷം കുട്ടികൾ വീടുകളിലേക്ക് മടങ്ങി.
 
==[[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]==
 
*
 
==പാഠ്യേതര പ്രവർത്തനങ്ങൾ== 
 
*
 
*സ്കൂൾ ലൈബ്രറി
*
*
*2000 ത്തോളം പുസ്തകങ്ങൾ അടങ്ങിയിരിക്കുന്ന സ്കൂൾ ലൈബ്രറി അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ നവീകരിച്ചു.
 
*
 
*സ്കൂൾ പാർലമെന്റ്
പാഠ്യനുബന്ധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും , അദ്ധ്യാപകരെ സഹായിക്കുന്നതിനും , വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും , കുട്ടികൾക്ക് ജനാധിപത്യക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നൽകുന്നതിനും ഇതു സഹായിക്കുന്നു'''.'''[[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]].
 
 
==മുൻ സാരഥികൾ==
#
#
#
#
#
#
#
#
#
#
{| class="wikitable mw-collapsible mw-collapsed"
|+
!ക്ര.നം
! പേര്
!കാലയളവ്
|-
|1
|'''ആലുങ്കൽ മത്തായി'''
|
|-
|2
|'''കെ എൻ നാരായണപിള്ള'''
|
|-
|3
|'''എം കെ വേലായുധപിള്ള'''
|
|-
|4
|'''പി കെ കുര്യൻ'''
|
|-
|5
|'''പി കെ തോമസ്'''
|
|-
|6
|'''കെ സി പോത്തൻ'''
|
|-
|7
|'''സി എ മത്തായി'''
|
|-
|8
|'''കെ കെ ഭാസ്കരൻ നായർ'''
|'''(1944- 1982)'''
|-
|9
|'''വി കെ വർക്കി'''
|'''(1987 -1989)'''
|-
|10
|'''പി സി തൊമ്മൻ'''
|'''(1989 - 1991)'''
|-
|11
|'''ടി ഓ സൈമൺ'''
|'''(1991 - 1994)'''
|-
|12
|'''സി വി മാത്യു'''
|'''(1994 - 1996)'''
|-
|13
|'''കെ യു ചാക്കോ'''
|'''(1996 - 2000)'''
|-
|14
|'''പി സി വർക്കി'''
|'''(2000 - 2003)'''
|-
|15
|'''രസിറ്റമ്മ കെ എം'''
|'''(2003 - 2016)'''
|-
|16
|'''ജെസ്സി വർഗ്ഗീസ് '''
|'''( 2016 - 2019)'''
|-
|17
|'''ജോജൻ ജെയിംസ്'''
|'''(2019 - 2020)'''
|-
|18
|'''ബിന്ദു സേവ്യർ'''
|'''(2020 - 2022)'''
|}
#
'''''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''''
{| class="wikitable mw-collapsible mw-collapsed"
|+
!ക്ര.നം
!പേര്
|-
|1.
|'''പി.എൽ അന്ന( കൈപ്പുഴ ആശാട്ടി )'''
|-
|2.
|'''കള്ളിക്കാട്ട് നിലകണ്ഠപിള്ള'''
|-
|3.
|'''സി ജെ  ജോൺ ചൂരക്കുളം'''
|-
|4.
|'''മറിയാമ്മ  തോമസ് പൊൻമല(കൊച്ചാശാട്ടി)'''
|-
|5.
|'''കെ സി ചാക്കോ  കൊച്ചു പുളിക്കൽ'''
|-
|6.
|'''പത്മനാഭപിള്ള  കൊല്ലംപറമ്പിൽ'''
|-
|7.
|'''വി എം ജോസഫ് വരിക്കപ്പള്ളിൽ'''
|-
|8.
|'''ഇട്ടിയവിര സി യോഹന്നാൻ'''
|-
|9.
|'''സി എൽ ജേക്കബ്'''
|-
| 10.
|'''പി കെ അച്ചു'''
|-
|11.
|'''സി ജെ ജോസഫ് ചൂരക്കുളം'''
|-
|12.
|'''എൻ എം ലുക്കാ നേടിയകാലായിൽ'''
|-
|13.
|'''പി കെ റോസ്'''
|-
|14.
|'''സി ജെ ജോസഫ് ചുണ്ടമല'''
|-
|15.
|'''ഏലി ചാക്കോ'''
|-
| 16.
|'''ടി ജെ മറിയാമ്മ'''
|-
|17.
|'''റീത്ത സി കെ'''
|-
|18.
|'''കെ ജെ കുര്യൻ'''
|-
|19.
|'''ജെ മേരി ഇല്ലിച്ചിറ'''
|-
|20.
|'''എം കെ കുര്യൻ'''
|-
|21.
|'''എൻ ജെ ജോസഫ്'''
|-
|22.
|'''പി.സി .ബ്രിജിറ്റ്'''
|-
|23.
|'''വി.ജി .ആനിക്കുട്ടി'''
|-
|24.
|'''പി.സ്. റോസ്'''
|-
|25.
|'''ടി ജെ ക്ലാര'''
|-
|26.
|'''ടി എം ത്രേസ്യ'''
|-
|27.
|'''ജോസ് പി മാത്യു'''
|-
|28.
|'''കെ വി മത്തായി'''
|-
|29.
|'''എം ടി അന്നമ്മ'''
|-
|30.
|'''ടി.വി .ത്രേസ്യാമ്മ'''
|-
|31.
|'''മേരിക്കുട്ടി എൻ .പി'''
|-
|32.
|'''കുഞ്ഞമ്മ ജോർജ്'''
|-
|33.
|'''മേരി ജോസഫ്'''
|-
|34.
|'''കെ. സി .മറിയം'''
|-
|35.
|'''എ .ടി. ജോർജ്'''
|-
|36.
|'''വി. ടി. ത്രേസ്യ'''
|-
|37.
|'''പി വി പൗലോസ്'''
|-
|38.
|'''ലില്ലിക്കുട്ടി വര്ഗീസ്'''
|-
|39.
|'''പി ജെ  മത്തായി'''
|-
|40.
|'''പി സി ദേവസ്യ'''
|-
|41.
|'''ജെയിംസ് ആൻ്റണി'''
|-
| 42.
|'''ഇ. കെ. സെലീന'''
|-
|43.
|'''പി. കെ. അന്നക്കുട്ടി'''
|-
|44.
|'''ഓമന ജോസഫ്'''
|-
|45.
|'''സിസിലി കെ ജെ'''
|-
|46.
|'''ബേബി ജോസഫ്'''
|-
|47.
|'''ലീലാമ്മ ജോസഫ്'''
|-
|48.
|'''എമേഴ്‌സൺ കെ. സ്'''
|-
|49.
|'''ഫ്രാൻസിസ് കെ പി'''
|-
|50.
|'''തോമസ് കെ മത്തായി'''
|-
|51.
|'''ലീലാമ്മ ടി എ'''
|-
|52.
|'''മിനി വര്ഗീസ്'''
|-
|53.
|'''ബീന മാത്യൂസ്'''
|-
|54.
|'''ലാലിമോൾ ഗ്രിഗറി'''
|-
|55.
|'''ലിസി പി. പി'''
|-
|56.
|'''എൻ .കെ .സാവിത്രി'''
|-
|57.
|'''സി .പി  മേരി'''
|-
|58.
|'''ആലിസ് ആൻ്റണി'''
|-
|59.
|'''ജോർജ് ജോസഫ് എം'''
|-
|60.
|'''അന്നമ്മ പി കെ'''
|-
|61.
|'''എൽ  ജെ ചാവറ'''
|-
|62.
|'''മേരിക്കുട്ടി കെ വി'''
|-
|63.
|'''സി. ഡെയ്സി മാത്യു ഡി. എസ്. എച്ച്. ജെ'''
|}
#
 
==[[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/അംഗീകാരങ്ങൾ|നേട്ടങ്ങൾ]]==
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ANANDA BOSE-ADVISOR, GOVERNMENT OF MEGHALAYA
#ANIL RAGHAVAN-EXCECUTIVE MARLABS-SCIENTIST WORKED WITH A P J ABDUL KALAM (RETIRED)
#
 
==വഴികാട്ടി ==
*മാന്നാനം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു.
 
{{map}}
"https://schoolwiki.in/സെന്റ്_ജോസഫ്‌സ്_യു_പി_എസ്_മാന്നാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്