"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('അന്താരാഷ്ട്ര  ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗമായ   ജൂനിയർ റെഡ് ക്രോസിന്റെ യൂണിറ്റ് വിദ്യാലയ ത്തിൽ  നല്ല നിലയിൽ പ്രവർത്തിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
'''ജൂനിയർ റെഡ് ക്രോസ് 2024 -25'''
[[പ്രമാണം:11053 JRC.jpg|നടുവിൽ|ലഘുചിത്രം|യോഗദിനത്തിൽ നടന്ന ക്ലാസ് ]]
അന്താരാഷ്ട്ര  ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗമായ   ജൂനിയർ റെഡ് ക്രോസിന്റെ യൂണിറ്റ് വിദ്യാലയ ത്തിൽ  നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു. 2008 ൽ 30 അംഗ ജെ ആർ സി കേഡറ്റുകളുമായി ആദ്യ യൂണിറ്റ് നിലവിൽ വന്ന ഈ വിദ്യാലയത്തിൽ  ഇപ്പോൾ വിവിധ ക്ലാസുകളിലായി നൂറിലധികം കുട്ടികൾ സേവന തൽപരരായി ഈ പ്രസ്ഥാനത്തിനു കീഴിൽ പ്രവർത്തിച്ചു വരുന്നു.ദൈനംദിന സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായ കേഡറ്റുകൾ പ്രഥമ ശുശ്രൂഷ, ആരോഗ്യ ബോധവൽക്കരണം ,സ്കൂൾ പ്രവർത്തന  മേഖലകളിലുണ്ടാകുന്ന വിവിധ പ്രവർത്തനങ്ങളിൽ സേവനങ്ങൾ അർപ്പിച്ചു വരുന്നു. പ്രത്യേകിച്ച്  എല്ലാ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഈ വിദ്യാർത്ഥി വിഭാഗത്തിന്റെ പ്രവർത്തനം  ശ്രദ്ധേയമാണ്.

'''ഹിരോഷിമ ദിനം'''
ഹിരോഷിമ ദിനത്തോടനുബന്ധിച്ച്   ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ JRC യുടെ ആഭിമുഖ്യത്തിൽ  ക്വിസ് മത്സരം നടത്തി .   9 G  ക്ലാസ്സിലെ ഗോപിക ഒന്നാംസ്ഥാനവും, 9C  ക്ലാസ്സിലെ വിജിഷ രണ്ടാം സ്ഥാനവും നേടി .
'''JRC SCARFING CEREMONY'''
എട്ടാം തരത്തിൽ പുതുതായി  ചേർന്ന JRC  കുട്ടികളുടെ '''SCARFING CEREMONY'''   വ്യാഴാഴ്ച്ച  നടത്തി.  സറീന ടീച്ചർ സ്വാഗതം പറഞ്ഞു.  മാനേജർ  ശ്രീ. മുഹമ്മദ് ഷെരീഫ്   '''SCARFING CEREMONY ഉത്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ മനോജ് മാസ്റ്റർ,  സീനിയർ അസിസ്റ്റന്റ് വാസുദേവൻ മാസ്റ്റർ , JRC ചാർജ് ഉള്ള  അദ്ധ്യാപികമാർ , സുജ ടീച്ചർ എന്നിവർ സംസാരിച്ചു .'''
== '''JRC  ജില്ലാ സെമിനാർ'''  ==
JRC ജില്ലാ സെമിനാർ  ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്‌കൂളിൽവെച്ച് നടന്നു
ജില്ലാ  സെമിനാറിന്റെ   വീഡിയോ കാണാൻ  താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=hCgt1s309pE

13:51, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

ജൂനിയർ റെഡ് ക്രോസ് 2024 -25

യോഗദിനത്തിൽ നടന്ന ക്ലാസ്

അന്താരാഷ്ട്ര  ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗമായ   ജൂനിയർ റെഡ് ക്രോസിന്റെ യൂണിറ്റ് വിദ്യാലയ ത്തിൽ  നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു. 2008 ൽ 30 അംഗ ജെ ആർ സി കേഡറ്റുകളുമായി ആദ്യ യൂണിറ്റ് നിലവിൽ വന്ന ഈ വിദ്യാലയത്തിൽ  ഇപ്പോൾ വിവിധ ക്ലാസുകളിലായി നൂറിലധികം കുട്ടികൾ സേവന തൽപരരായി ഈ പ്രസ്ഥാനത്തിനു കീഴിൽ പ്രവർത്തിച്ചു വരുന്നു.ദൈനംദിന സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായ കേഡറ്റുകൾ പ്രഥമ ശുശ്രൂഷ, ആരോഗ്യ ബോധവൽക്കരണം ,സ്കൂൾ പ്രവർത്തന  മേഖലകളിലുണ്ടാകുന്ന വിവിധ പ്രവർത്തനങ്ങളിൽ സേവനങ്ങൾ അർപ്പിച്ചു വരുന്നു. പ്രത്യേകിച്ച്  എല്ലാ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഈ വിദ്യാർത്ഥി വിഭാഗത്തിന്റെ പ്രവർത്തനം  ശ്രദ്ധേയമാണ്.

ഹിരോഷിമ ദിനം

ഹിരോഷിമ ദിനത്തോടനുബന്ധിച്ച്   ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ JRC യുടെ ആഭിമുഖ്യത്തിൽ  ക്വിസ് മത്സരം നടത്തി .   9 G  ക്ലാസ്സിലെ ഗോപിക ഒന്നാംസ്ഥാനവും, 9C  ക്ലാസ്സിലെ വിജിഷ രണ്ടാം സ്ഥാനവും നേടി .

JRC SCARFING CEREMONY

എട്ടാം തരത്തിൽ പുതുതായി  ചേർന്ന JRC  കുട്ടികളുടെ SCARFING CEREMONY   വ്യാഴാഴ്ച്ച  നടത്തി.  സറീന ടീച്ചർ സ്വാഗതം പറഞ്ഞു.  മാനേജർ  ശ്രീ. മുഹമ്മദ് ഷെരീഫ്  SCARFING CEREMONY ഉത്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ മനോജ് മാസ്റ്റർ,  സീനിയർ അസിസ്റ്റന്റ് വാസുദേവൻ മാസ്റ്റർ , JRC ചാർജ് ഉള്ള  അദ്ധ്യാപികമാർ , സുജ ടീച്ചർ എന്നിവർ സംസാരിച്ചു .

JRC ജില്ലാ സെമിനാർ