സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ജൂനിയർ റെഡ് ക്രോസ്/2024-25
Chattanchal HSS JRC യൂണിറ്റ്ൻ്റെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് August 6ന് യുദ്ധവിരുദ്ധ റാലി നടത്തി. സ്കൂളിലെ JRC counsellor ശ്രീമതി സരിത, ദിനാചരണവുമായി ബന്ധപ്പെട്ട് ഒരു ലഘുപ്രസംഗം നടത്തി. ശ്രിമതി ബുഷ്റ (counsellor) സ്വാഗതവും ശ്രിമതി
![](/images/thumb/e/eb/%E0%B4%AF%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%B5%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7_%E0%B4%B1%E0%B4%BE%E0%B4%B2%E0%B4%BF_%E0%B4%9C%E0%B5%86._%E0%B4%86%E0%B5%BC._%E0%B4%B8%E0%B4%BF.jpg/300px-%E0%B4%AF%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%B5%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7_%E0%B4%B1%E0%B4%BE%E0%B4%B2%E0%B4%BF_%E0%B4%9C%E0%B5%86._%E0%B4%86%E0%B5%BC._%E0%B4%B8%E0%B4%BF.jpg)
ഷെറീന (counsellor) നന്ദിയും പറഞ്ഞു.