"ജി.എം.എൽ.പി.എസ്. പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ാ്ഗൂ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 66 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| GMLPS PUTHUR}}
{{prettyurl| GMLPS PUTHUR}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പുത്തൂർ  
|സ്ഥലപ്പേര്=പുത്തൂർ  
വരി 54: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=റോസ് മേരി
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് സാദിഖ് ടി പി
|പി.ടി.എ. പ്രസിഡണ്ട്=സഫ്ദറലി
|പി.ടി.എ. പ്രസിഡണ്ട്=ഫാസിൽ കാമ്പ്രത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=സഫിയ
|എം.പി.ടി.എ. പ്രസിഡണ്ട്=റഷീദ തട്ടാഞ്ചേരി
|സ്കൂൾ ചിത്രം=Gmlpsputhur.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=19838logo.jpg
|logo_size=100px
|logo_size=50px
|സ്‍‍‍‍ക‍ൂളിന്റെ ഫോട്ടോ=19838-building.jpeg
}}
}}
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ കോട്ടക്കൽ പുത്തൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''ജി.എം.എൽ..പി.എസ് പുത്തൂർ.''' 


മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ പഞ്ചായത്തിൽ പുത്തൂർ ഗവൺമെന്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾസ്ഥിതിചെയ്യുന്നു. മികച്ച ഭൌതിക സൌകര്യങ്ങളും അക്കാദമിക മികവുകളും ഉള്ള സ് കൂളാണിത്.  
== '''ചരിത്രം''' ==
മലപ്പുറം ജില്ലയിലെ ആയുർവേദ നഗരമെന്ന അപരനാമത്താൽ അറിയപ്പെട്ടിരുന്ന കോട്ടക്കലിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്കു ഭാഗത്തായി പുത്തൂരിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 1924 ലാണ് ഇത് സ്ഥാപിതമായത്. കേവലം വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന് 16ക്ളാസ് മുറികൾ ഉണ്ട്. 1 മുതൽ 4 വരെയുള്ള ക്ളാസ്സുകളിലായി ഓരോ ഡിവിഷനാണുള്ളത്. കൂടാതെ പി.ടി.എ. നടത്തുന്ന പ്രീ-പ്രൈമറിയും തുടങ്ങിയിട്ടുണ്ട്. 153 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകിവരുന്നു.ധാരാളം നല്ല കെട്ടിടങ്ങളും ഒരിക്കലും വറ്റാത്ത കിണറും അർപണമനോഭാവമുള്ള പി.ടി.എ.യും ഈ സ്കൂളിന്റെ സവിശേഷതകളാണ്.[[ജി.എം.എൽ..പി.എസ് പുത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
=='''ഭൗതികസൗകര്യങ്ങൾ'''==
വിദ്യാർത്ഥികൾക്കായി നിവധി ഭൗതികസൗകര്യങ്ങൾ ജി എം എൽ പി എസ് പുത്തൂരിൽ ഒരുക്കിയിട്ടുണ്ട്.മികച്ച ഭൗതിക സൌകര്യങ്ങളും അക്കാദമിക മികവുകളും ഉള്ള സ് കൂളാണിത്.   [[ജി.എം.എൽ..പി.എസ് പുത്തൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങൾ''' </FONT>==
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''==
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.     
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]
 
#[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]]
=== '''<big><u>ജ‍ൂൺ 4 - പ്രവേശനോത്സവം</u></big>''' ===
#[[{{PAGENAME}}/വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]]
[[പ്രമാണം:19838 prvsnlsvm kids.jpg|ലഘുചിത്രം|'''<big><u>പ്രവേശനോത്സവം</u></big>''']]
#[[{{PAGENAME}}/എഡ്യുസാറ്റ് ടെർമിനൽ|എഡ്യുസാറ്റ് ടെർമിനൽ]]
2024 25 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ 4 ന് വർണ്ണാഭമായി ആഘോഷിച്ചു. വാർഡ് മെമ്പർ ശ്രീ ഫൈസൽ കങ്കാളത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. എൽകെജി ഒന്ന് ക്ലാസുകളിലേക്ക് പുതുതായി ചേർന്ന കുട്ടികളെ കിരീടവും പൂക്കളും എല്ലാം നൽകി വരവേറ്റു. പിടിഎയും പ്രദേശത്തെ സംസ്കാരിക ക്ലബ് പ്രവർത്തകരും ചേർന്ന് കുട്ടികൾക്ക് മധുരവിതരണം നടത്തി. കുട്ടികൾക്കുള്ള യൂണിഫോം, പാഠപുസ്തകം എന്നിവയുടെ വിതര ണോദ്ഘാടനവും നടത്തി. പിടിഎയുടെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
#[[വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും]]
 
=== '''<u><big>ജൂൺ 5 - പരിസ്ഥിതി ദിനം</big></u>''' ===
[[പ്രമാണം:19838 environment day.jpg|ലഘുചിത്രം|'''<u><big>പരിസ്ഥിതി ദിനം-പോസ്റ്റർ നിർമ്മാണം</big></u>''' ]]
ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുകയുണ്ടായി. പിടിഎ പ്രസിഡന്റിന്റെ നേതൃത്വത്തിൽ തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിനാഘോഷ പരിപാടികൾ ആരംഭിച്ചു. പരിസ്ഥിതി ദിന സന്ദേശം അസംബ്ലിയിലൂടെ നൽകി. പോസ്റ്റർ നിർമ്മാണം ,പരിസ്ഥിതി അവബോധം വീഡിയോ പരിസര ശുചീകരണം എന്നിവ നടത്തി.
 
=== '''<big><u>ജൂൺ 26 - ലഹരിവിര‍ുദ്ധ ദിനം</u></big>''' ===
 
 
ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി സ്കൂളിൽ ലഹരിക്കെതിരെ കുട്ടികൾ വെളുത്ത ക്യാൻവാസിൽ കളർ മുക്കി കൈകൾ പതിപ്പിച്ചു. പ്രത്യേക അസംബ്ലി വിളിച്ചുചേർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിക്കെതിരെ പോസ്റ്റർ നിർമ്മാണം നടത്തി. ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങൾ വീഡിയോയിലൂടെ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.[[പ്രമാണം:19838 anti drug day.jpg|ലഘുചിത്രം|'''<big><u>ലഹരിവിര‍ുദ്ധ ദിന പ്രതിജ്ഞ</u></big>''']]
 
 
 
 
 
 
 
=== '''<big><u>ജൂലൈ 5 - ബഷീർ ദിനം</u></big>''' ===
[[പ്രമാണം:19838 basheer day.jpg|ലഘുചിത്രം|'''<big><u>ബഷീർ ദിനം-പ‍ുസ്‍തക പ്രദർശനം</u></big>''']]
ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. ബഷീർ കൃതികളിലെ രംഗങ്ങൾ ചിത്രീകരിച്ച് വീഡിയോ തയ്യാറാക്കി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയുണ്ടായി. ബഷീറുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തിയ ചുമർ പത്രിക ഓരോ ക്ലാസുകളും തയ്യാറാക്കി. ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾ ബഷീർ കഥയിലെ ചിത്രത്തിന് നിറം നൽകി. ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്കൂളിൽ ഉള്ള ബഷീർ കൃതികൾ പരിചയപ്പെടുത്തി.
'''<big><u>ജൂലൈ 8 _ വിദ്യാരംഗം ക്ലബ് ഉദ്ഘാടനം</u></big>'''
[[പ്രമാണം:19838 vidyrangam.jpg|ലഘുചിത്രം|'''<big><u>വിദ്യാരംഗം ക്ലബ് ഉദ്ഘാടനം</u></big>''']]
വിദ്യാരംഗം കലാസാഹിത്യവേദി, ബാലസഭ എന്നിവയുടെ ഉദ്ഘാടനം ജൂലൈ എട്ടിന് പ്രഭാഷകയും സാംസ്കാരിക പ്രവർത്തകരും ജില്ലാ റിസോഴ്സ് പേഴ്സണുമായ കൃഷ്ണ ടീച്ചർ കോട്ടക്കലിന്റെ നേതൃത്വത്തിൽ നടന്നു.വളരെ ആവേശകരമായ ഒരു ക്ലാസ് തന്നെ ടീച്ചർ നയിച്ചു. കുട്ടിപ്പാട്ടുകളും കഥയും അഭിനയ ഗാനവുമായി വളരെ നല്ല ഒരു സെഷൻ തന്നെയായിരുന്നു.
 
=== '''<u><big>ജൂലൈ 21 - ചാന്ദ്രദിനം</big></u>''' ===
[[പ്രമാണം:19838 moon day.resized.jpg|ലഘുചിത്രം|'''<u><big>ചാന്ദ്രദിനം - ചിത്രങ്ങൾ</big></u>''' ]]
ചാന്ദ്രദിനത്തോടനുബന്ധിച്ച് 1, 2 ക്ലാസുകളിലെ കുട്ടികൾ ചിത്രങ്ങൾ വരച്ച് നിറം നൽകി. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ക്വിസ് മത്സരം നടത്തി. 3, 4 ക്ലാസുകളിൽ ചാന്ദ്രദിനപതിപ്പുകൾ തയ്യാറാക്കി. ചാന്ദ്ര യാത്രകളെ കുറിച്ചുള്ള വീഡിയോ കുട്ടികൾക്ക് കാണിച്ചുകൊടുത്തു.


==<FONT COLOR=RED> '''പാഠ്യേതര പ്രവർത്തനങ്ങൾ''' </FONT>==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
<gallery mode="packed">
[[ജി.എം.എൽ..പി.എസ് പുത്തൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
file:19838 fathima faiha AP.jpeg|Fathima Faiha AP -2A
file:19838 Fathima Farha.jpeg| Fathima Farha -2A
file:19838 Fathima Hiba K.jpeg|Fathima Hiba K-2A
file:19838 Fathima Zaya.jpeg| Fathima Zaya -2A
file:19838 Isha fathima.jpeg| Isha fathima -2A
file:19838 Minha Fathima P.jpeg|Minha Fathima P -2A
file:19838 Rishan ka.jpeg| Rishan KA -2A
file:19838 Lisha Fathima.jpeg| Lisha Fathima-2B
file:19838 Mohammed Faizan-II-B.jpeg| Mohammed Faizan-2B
file:19838 Rishan KA.jpeg| Rishan KA -2A
file:19838 Aneena y - Il B.jpeg| Aneena y -2B
file:19838 Muhammed Salim k.jpeg| Muhammed Salim K -3A
file:19838 Muhammed Salim k2JPG.jpeg| Muhammed Salim K -3A
file:19838 Muhammed Salim K3.jpeg| Muhammed Salim K -3A
file:19838 Muhammed Shamrin.jpeg| Muhammed Shamrin -3A
file:19838 Sayyid Ashir.jpeg| Sayyid Ashir -3A
file:19838 Sayyid Ashir2 JPG.jpeg| Sayyid Ashir -3A
file:19838 Sayyid Ashir K P, 3A.jpeg| Sayyid Ashir -3A
file:19838 Adila Farsana T,3B.jpeg|  Adila Farsana T,3B
file:19838 Mubeena Thevungal 3B.jpeg|Mubeena Thevungal 3B
file:19838 ഫാത്തിമ ഹന്ന. വി ക്ലാസ്സ്‌ -3B.jpeg|ഫാത്തിമ ഹന്ന. വി ക്ലാസ്സ്‌ -3B
file:19838 Adilakshmi1.jpeg|  Adilakshmi- 4A
file:19838 Adilakshmi2.jpeg|  Adilakshmi- 4A
file:19838 Adilakshmi3.jpeg|  Adilakshmi- 4A
file:19838 Adilakshmi4.jpeg|  Adilakshmi- 4A
file:19838 Afeefa Sherin1.jpeg|Afeefa Sherin- 4A
file:19838 Afeefa Sherin2.jpeg|Afeefa Sherin- 4A
file:19838 Afeefa Sherin3.jpeg|Afeefa Sherin- 4A
file:19838 Afeefa Sherin4.jpeg|Afeefa Sherin- 4A
file:19838 fathima hanna.jpeg |fathima hanna- 4A
file:19838 Janna.jpeg|Janna- 4A
file:19838 Minha.jpeg|Minha- 4A
file:19838 Minha2.jpeg|Minha- 4A
file:19838 Minha3.jpeg |Minha- 4A
file:19838 Nasla Y.jpeg |Nasla Y- 4A
file:19838 Rya Fathima.jpeg |Riya Fathima- 4A
file:19838 Shafeeh N.jpeg |Shafeeh N- 4A
file:19838 Ajvad. P 4b.jpeg | Ajvad. P 4B
file:19838 Fathima Fida kallidumban 4b.jpeg | Ajvad. P Fathima Fida kallidumban- 4B
file:19838 Fathima Sanha k 4b.jpeg | Fathima Sanha k 4B
file:19838 Ardra Subhash1.jpeg | Ardra Subhash – 1A
file:19838 Ardra Subhash2.jpeg | Ardra Subhash – 1A
file:19838 Fathima shahana1 mp.jpeg | Fathima shahana- 1A
file:19838 Fathima shahana mp2.jpeg | Fathima shahana- 1A
file:19838 FATHIMA HINA.jpeg | FATHIMA HINA – 1B
file:19838 ISHA NOOR.jpeg| ISHA NOOR -1B
file:19838 Nazal Zaman.jpeg |  Nazal Zaman - 1B
file:19838 Niya Abhilash.jpeg|Niya Abhilash- 1B
file:19838 മുബീൻ അഹമ്മദ്.jpeg|മുബീൻ അഹമ്മദ്- 1B
file:19838 Sidharathul Munthaha M K, 3 A.jpeg|Sidharathul Munthaha M K, 3 A
file:19838 Fathima Faiha MP 2A.jpeg| Fathima Faiha MP -2A
file:19838 Fathima Sanha KK - 2A.jpeg| Fathima Sanha KK - 2A
file:19838 FATHIMA SANHA KK - 2A.jpeg|  FATHIMA SANHA KK - 2A
file:19838 MOHAMMED RAJWAN.jpeg|MOHAMMED RAJWAN -2A
file:19838 Muhammad shadhil KP- 2A.jpeg|  Muhammad shadhil KP- 2A
file:19838 MUHAMMED RISHAN T - 2A.jpeg|  MUHAMMED RISHAN T - 2A
file:19838 RIBINSHAH - 2A.jpeg| RIBINSHAH - 2A
file:19838 Risha Fathima P 2A.jpeg|Risha Fathima P -2A
file:19838 Sayyidath Fathima Mihla VP -2A.jpeg| Sayyidath Fathima Mihla VP -2A
file:19838 Yazeed 2A.jpeg| Yazeed - 2A
file:19838 YAZEED BIN ABDUNNASAR - 2A.jpeg|YAZEED BIN ABDUNNASAR - 2A
file:19838 മുബീൻ അഹമ്മദ്- 1B.jpeg|മുബീൻ അഹമ്മദ്- 1B
file:19838 മുഹമ്മദ് സംഹാൻ- 1B.jpeg|  മുഹമ്മദ് സംഹാൻ- 1B
</gallery>


==<FONT COLOR=RED> '''പഠനമികവുകൾ''' </FONT>==
==ക്ലബ്ബുകൾ==
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[ജി.എം.എൽ..പി.എസ് പുത്തൂർ/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]]
#[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]]
#[[{{PAGENAME}}/അറബി/മികവുകൾ|അറബി/മികവുകൾ]]
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകൾ|ഇംഗ്ലീഷ് /മികവുകൾ]]
#[[{{PAGENAME}}/പരിസരപഠനം/മികവുകൾ|പരിസരപഠനം/മികവുകൾ]]
#[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകൾ|ഗണിതശാസ്ത്രം/മികവുകൾ]]


#[[{{PAGENAME}}/കബ്ബ് & ബുൾബുൾ|കബ്ബ് & ബുൾബുൾ]]
== സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക : റോസ് മേരി==
#[[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]]


==വഴികാട്ടി==
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
|+
!
!ക്രമ
നമ്പർ
!<big>പ്രധാനാദ്ധ്യാപകന്റെ പേര്</big>
! colspan="2" |കാലഘട്ടം
|-
!
|1
|ജലജ.പി
|2023
|2024
|-
!
|2
|സുധാകരൻ .ടി. കെ
|2022
|2023
|-
!
|3
|മുഹമ്മദ് സാദിഖ് ടി.പി
|2017
|2022
|-
!
|4
|സാറാ ബി.വി
|2016
|2017
|-
!
|5
|ഉഷ. ടി. ജി
|2006
|2016
|-
!
|6
|ഒ . എൻ തമ്പി
|2005
|2006
|-
!
|7
|ശ്രീധരൻ
|2002
|2005
|}


{{#multimaps: 11°0'13.07"N, 76°0'54.14"E |zoom=18 }}
=='''ചിത്രശാല'''==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[ജി.എം.എൽ..പി.എസ് പുത്തൂർ/|ഇവിടെ ക്ലിക്ക് ചെയ്യുക.]]


=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


 
* കോട്ടക്കൽ നഗരത്തിൽ കോട്ടക്കലിൽ നിന്ന്  1 കി.മി അകലെയായി സ്ഥിതിചെയ്യുന്നു. ബസ്സ്  മാർഗം സ്കൂളിൽ എത്താം.
*കോട്ടക്കൽ നഗരത്തിൽ നിന്നും  3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.       
 
* കോട്ടക്കലിൽ നിന്ന്  1 കി.മി. അകലം.
* ഒതുക്കുങ്ങലിൽ നിന്ന് 4 കി.മി.  അകലം.
* ഒതുക്കുങ്ങലിൽ നിന്ന് 4 കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  19 കി.മി. അകലം.</FONT>
* തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ്  മാർഗം എത്താം.14 കിലോമീറ്റർ അകലം.
<!--visbot  verified-chils->-->
* മറ്റ് ജില്ലകളിൽ നിന്ന് വരുന്നവർക്ക് ചങ്കുവെട്ടി ജംഗ്ഷനിൽ നിന്ന് 4 കിലോമീറ്റർ സഞ്ചരിച്ചാൽ ബസ്സ്  മാർഗം സ്കൂളിലെത്താം.  
* ജില്ലാ ആസ്ഥാനമായ മലപ്പുറത്ത് നിന്നും 12 കിലോമീറ്റർ
----
{{Slippymap|lat= 11°0'13.07"N|lon= 76°0'54.14"E |zoom=16|width=800|height=400|marker=yes}}
----

21:20, 31 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ്. പുത്തൂർ
വിലാസം
പുത്തൂർ

പുത്തൂർ പി.ഒ.
,
676501
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽgmlpsputhur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19838 (സമേതം)
യുഡൈസ് കോഡ്32051300307
വിക്കിഡാറ്റQ64563755
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഒതുക്കുങ്ങൽ,
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ84
പെൺകുട്ടികൾ87
ആകെ വിദ്യാർത്ഥികൾ166
ഹയർസെക്കന്ററി
പെൺകുട്ടികൾ79
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറോസ് മേരി
പി.ടി.എ. പ്രസിഡണ്ട്സഫ്ദറലി
എം.പി.ടി.എ. പ്രസിഡണ്ട്സഫിയ
അവസാനം തിരുത്തിയത്
31-07-2024Puthurgmlp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ കോട്ടക്കൽ പുത്തൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ..പി.എസ് പുത്തൂർ.

ചരിത്രം

മലപ്പുറം ജില്ലയിലെ ആയുർവേദ നഗരമെന്ന അപരനാമത്താൽ അറിയപ്പെട്ടിരുന്ന കോട്ടക്കലിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്കു ഭാഗത്തായി പുത്തൂരിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 1924 ലാണ് ഇത് സ്ഥാപിതമായത്. കേവലം വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന് 16ക്ളാസ് മുറികൾ ഉണ്ട്. 1 മുതൽ 4 വരെയുള്ള ക്ളാസ്സുകളിലായി ഓരോ ഡിവിഷനാണുള്ളത്. കൂടാതെ പി.ടി.എ. നടത്തുന്ന പ്രീ-പ്രൈമറിയും തുടങ്ങിയിട്ടുണ്ട്. 153 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകിവരുന്നു.ധാരാളം നല്ല കെട്ടിടങ്ങളും ഒരിക്കലും വറ്റാത്ത കിണറും അർപണമനോഭാവമുള്ള പി.ടി.എ.യും ഈ സ്കൂളിന്റെ സവിശേഷതകളാണ്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

വിദ്യാർത്ഥികൾക്കായി നിവധി ഭൗതികസൗകര്യങ്ങൾ ജി എം എൽ പി എസ് പുത്തൂരിൽ ഒരുക്കിയിട്ടുണ്ട്.മികച്ച ഭൗതിക സൌകര്യങ്ങളും അക്കാദമിക മികവുകളും ഉള്ള സ് കൂളാണിത്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

ജ‍ൂൺ 4 - പ്രവേശനോത്സവം

പ്രവേശനോത്സവം

2024 25 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ 4 ന് വർണ്ണാഭമായി ആഘോഷിച്ചു. വാർഡ് മെമ്പർ ശ്രീ ഫൈസൽ കങ്കാളത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. എൽകെജി ഒന്ന് ക്ലാസുകളിലേക്ക് പുതുതായി ചേർന്ന കുട്ടികളെ കിരീടവും പൂക്കളും എല്ലാം നൽകി വരവേറ്റു. പിടിഎയും പ്രദേശത്തെ സംസ്കാരിക ക്ലബ് പ്രവർത്തകരും ചേർന്ന് കുട്ടികൾക്ക് മധുരവിതരണം നടത്തി. കുട്ടികൾക്കുള്ള യൂണിഫോം, പാഠപുസ്തകം എന്നിവയുടെ വിതര ണോദ്ഘാടനവും നടത്തി. പിടിഎയുടെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

ജൂൺ 5 - പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം-പോസ്റ്റർ നിർമ്മാണം

ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുകയുണ്ടായി. പിടിഎ പ്രസിഡന്റിന്റെ നേതൃത്വത്തിൽ തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിനാഘോഷ പരിപാടികൾ ആരംഭിച്ചു. പരിസ്ഥിതി ദിന സന്ദേശം അസംബ്ലിയിലൂടെ നൽകി. പോസ്റ്റർ നിർമ്മാണം ,പരിസ്ഥിതി അവബോധം വീഡിയോ പരിസര ശുചീകരണം എന്നിവ നടത്തി.

ജൂൺ 26 - ലഹരിവിര‍ുദ്ധ ദിനം

ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി സ്കൂളിൽ ലഹരിക്കെതിരെ കുട്ടികൾ വെളുത്ത ക്യാൻവാസിൽ കളർ മുക്കി കൈകൾ പതിപ്പിച്ചു. പ്രത്യേക അസംബ്ലി വിളിച്ചുചേർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിക്കെതിരെ പോസ്റ്റർ നിർമ്മാണം നടത്തി. ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങൾ വീഡിയോയിലൂടെ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.

ലഹരിവിര‍ുദ്ധ ദിന പ്രതിജ്ഞ




ജൂലൈ 5 - ബഷീർ ദിനം

ബഷീർ ദിനം-പ‍ുസ്‍തക പ്രദർശനം

ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. ബഷീർ കൃതികളിലെ രംഗങ്ങൾ ചിത്രീകരിച്ച് വീഡിയോ തയ്യാറാക്കി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയുണ്ടായി. ബഷീറുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തിയ ചുമർ പത്രിക ഓരോ ക്ലാസുകളും തയ്യാറാക്കി. ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾ ബഷീർ കഥയിലെ ചിത്രത്തിന് നിറം നൽകി. ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്കൂളിൽ ഉള്ള ബഷീർ കൃതികൾ പരിചയപ്പെടുത്തി. ജൂലൈ 8 _ വിദ്യാരംഗം ക്ലബ് ഉദ്ഘാടനം

വിദ്യാരംഗം ക്ലബ് ഉദ്ഘാടനം

വിദ്യാരംഗം കലാസാഹിത്യവേദി, ബാലസഭ എന്നിവയുടെ ഉദ്ഘാടനം ജൂലൈ എട്ടിന് പ്രഭാഷകയും സാംസ്കാരിക പ്രവർത്തകരും ജില്ലാ റിസോഴ്സ് പേഴ്സണുമായ കൃഷ്ണ ടീച്ചർ കോട്ടക്കലിന്റെ നേതൃത്വത്തിൽ നടന്നു.വളരെ ആവേശകരമായ ഒരു ക്ലാസ് തന്നെ ടീച്ചർ നയിച്ചു. കുട്ടിപ്പാട്ടുകളും കഥയും അഭിനയ ഗാനവുമായി വളരെ നല്ല ഒരു സെഷൻ തന്നെയായിരുന്നു.

ജൂലൈ 21 - ചാന്ദ്രദിനം

ചാന്ദ്രദിനം - ചിത്രങ്ങൾ

ചാന്ദ്രദിനത്തോടനുബന്ധിച്ച് 1, 2 ക്ലാസുകളിലെ കുട്ടികൾ ചിത്രങ്ങൾ വരച്ച് നിറം നൽകി. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ക്വിസ് മത്സരം നടത്തി. 3, 4 ക്ലാസുകളിൽ ചാന്ദ്രദിനപതിപ്പുകൾ തയ്യാറാക്കി. ചാന്ദ്ര യാത്രകളെ കുറിച്ചുള്ള വീഡിയോ കുട്ടികൾക്ക് കാണിച്ചുകൊടുത്തു.

കൂടുതൽ വായിക്കുക

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക : റോസ് മേരി

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 ജലജ.പി 2023 2024
2 സുധാകരൻ .ടി. കെ 2022 2023
3 മുഹമ്മദ് സാദിഖ് ടി.പി 2017 2022
4 സാറാ ബി.വി 2016 2017
5 ഉഷ. ടി. ജി 2006 2016
6 ഒ . എൻ തമ്പി 2005 2006
7 ശ്രീധരൻ 2002 2005

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ കോട്ടക്കലിൽ നിന്ന് 1 കി.മി അകലെയായി സ്ഥിതിചെയ്യുന്നു. ബസ്സ് മാർഗം സ്കൂളിൽ എത്താം.
  • ഒതുക്കുങ്ങലിൽ നിന്ന് 4 കി.മി. അകലം.
  • തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.14 കിലോമീറ്റർ അകലം.
  • മറ്റ് ജില്ലകളിൽ നിന്ന് വരുന്നവർക്ക് ചങ്കുവെട്ടി ജംഗ്ഷനിൽ നിന്ന് 4 കിലോമീറ്റർ സഞ്ചരിച്ചാൽ ബസ്സ് മാർഗം സ്കൂളിലെത്താം.
  • ജില്ലാ ആസ്ഥാനമായ മലപ്പുറത്ത് നിന്നും 12 കിലോമീറ്റർ

Map

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._പുത്തൂർ&oldid=2541420" എന്ന താളിൽനിന്ന് ശേഖരിച്ചത്