"ജി.എച്ച്.എസ്.എസ്. ബളാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:


==ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==
സ്‌കൂൾ പ്രവർത്തിക്കുന്നത് ഭൂരിഭാഗവും പഴയകെട്ടിടങ്ങളിലാണ് .ഓട്മേഞ്ഞ കെട്ടിടങ്ങളാണ് ഭൂരിഭാഗവും.പുതിയതായി ഹയർ സെക്കന്ററി വിഭാഗത്തിനു നിലവിലുള്ള കോമ്പൗണ്ടിൽ നിന്നു മാറി രണ്ടു കെട്ടിടങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.ഇരുപതിനായിരത്തിലധികം പുസ്തകങ്ങളുള്ള നല്ല ഒരു ലൈബ്രറി സ്കൂളിനുണ്ട്.ഹയർ സെക്കന്ററി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ശാസ്ത്ര ലാബുകളും ഉണ്ട്.ഒന്നുമുതൽ നാലു വരെ ക്ലാസ്സുകൾക്ക് ഓരോ ഡിവിഷനും അഞ്ചു മുതൽ പത്ത് വരെ ക്ലാസ്സുകൾക്ക് രണ്ട് ഡിവിഷനും വീതമാണുള്ളത്.  
    ഓടിട്ട കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്ലാസ്സ്‌ മുറികൾ എല്ലാം കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടം നിർമിച്ചതോടെ പൂർണമായും കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറി. ഹയർ സെക്കന്ററി വിഭാഗത്തിന്  പുതിയ കെട്ടിടം നിർമിച്ചതോടെ പുതിയ കോമ്പൗണ്ടിൽ  പ്രവർത്തനം ആരംഭിച്ചു.ഇരുപതിനായിരത്തിലധികം പുസ്തകങ്ങളുള്ള നല്ല ഒരു ലൈബ്രറി സ്കൂളിനുണ്ട്.ഹയർ സെക്കന്ററി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ശാസ്ത്ര ലാബുകളും ഉണ്ട്.ഒന്നുമുതൽ ആറു വരെ ക്ലാസ്സുകൾക്ക് ഓരോ ഡിവിഷനും ഏഴ്,  എട്ട് ക്ലാസ്സുകളിൽ രണ്ട് ഡിവിഷൻ വീതവും  ഒൻപത്, പത്ത് ക്ലാസ്സുകൾക്ക് ഓരോ ഡിവിഷനും വീതമാണുള്ളത്.  


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 101: വരി 101:


  *വെള്ളരിക്കുണ്ടിൽ നിന്നും 5 KM ദൂരം.ബസ്,റിക്ഷ എന്നിവ സർവ്വീസ് നടത്തുന്നുണ്ട്.
  *വെള്ളരിക്കുണ്ടിൽ നിന്നും 5 KM ദൂരം.ബസ്,റിക്ഷ എന്നിവ സർവ്വീസ് നടത്തുന്നുണ്ട്.
{{#multimaps:12.388566,75.283996|zoom=10}}
{{Slippymap|lat=12.388566|lon=75.283996|zoom=16|width=full|height=400|marker=yes}}

20:53, 30 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. ബളാൽ
വിലാസം
ബളാൽ

ബളാൽ പി.ഒ.
,
671533
,
കാസർഗോഡ് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0467 2242683
ഇമെയിൽ12052balal@gmail.com
കോഡുകൾ
സ്കൂൾ കോഡ്12052 (സമേതം)
എച്ച് എസ് എസ് കോഡ്14099
യുഡൈസ് കോഡ്32010600110
വിക്കിഡാറ്റQ64398548
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്വെള്ളരിക്കുണ്ട് VELLARIKUNDU
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംബളാൽ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ158
പെൺകുട്ടികൾ130
ആകെ വിദ്യാർത്ഥികൾ288
അദ്ധ്യാപകർ14
ഹയർസെക്കന്ററി
ആൺകുട്ടികൾ85
പെൺകുട്ടികൾ68
ആകെ വിദ്യാർത്ഥികൾ153
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസക്കിർ ഹുസൈൻ പി
പ്രധാന അദ്ധ്യാപികശ്രീമതി ബിന്ദു ജോസ്
പി.ടി.എ. പ്രസിഡണ്ട്ജേക്കബ് ഇടശ്ശേരിയിൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി താഹിറ എൻ പി
അവസാനം തിരുത്തിയത്
30-07-202412052balal
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാസർഗോഡ് ജില്ലയിലെ കാ‍‍ഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിൽ ചിറ്റാരിക്കൽ ഉപജില്ലയിലെ ബളാൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പൊതുവിദ്യാലയമാണ് ജി.എച്ച്. എസ്.ബളാൽ.

ചരിത്രം

പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന മലയോരഗ്രാമമായ ബളാലിൽ ശ്രീ.ചേരിപ്പാടി കുഞ്ഞിക്കണ്ണൻനായർ സൗജന്യമായി നൽകിയ രണ്ടേക്കർ സ്ഥലത്ത് ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിനാലിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ച ബളാൽ ഗവ.ഹയർസെക്കന്ററി സ്കൂൾപിന്നീട് എൽ പി സ്കൂളായി ഉയർത്തുകയും തുടർന്ന് യു.പി സ്കൂളായും നാട്ടുകാരുടെയും ശ്രമഫലമായി ഹൈസ്കൂളായി വളരുകയും ചെയ്തു.2010 ൽ ഈ വിദ്യാലയം സയൻസും ഹ്യുമാനിറ്റീസും ഉൾപ്പെടുത്തി ഒരു ഹയർസെക്കന്ററി സ്കൂളായി മാറി.അറുപത്തിമൂന്ന് വർഷം പിന്നിട്ട ഈ സരസ്വതിക്ഷേത്രം ഇന്നലെകളിൽ വളരാനും വികസിക്കനും വേണ്ടി പിന്നിൽ പരിശ്രമിച്ച മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ നാട്ടുകാരുടെയും ആഗ്രഹത്തിനൊത്ത് വളർന്ന് ഇന്ന് 1 മുതൽ 12 വരെ ക്ളാസുകളിലായി 600 ഓളം കുട്ടികൾ പഠിക്കുന്നു. പാഠ്യ പാഠ്യേതര രംഗത്ത് മികച്ച വിജയങ്ങൾക്കായി പരിശ്രമം നടത്തുമ്പോഴും ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയുണ്ട്

ഭൗതികസൗകര്യങ്ങൾ

    ഓടിട്ട കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്ലാസ്സ്‌ മുറികൾ എല്ലാം കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടം നിർമിച്ചതോടെ പൂർണമായും കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറി. ഹയർ സെക്കന്ററി വിഭാഗത്തിന്  പുതിയ കെട്ടിടം നിർമിച്ചതോടെ പുതിയ കോമ്പൗണ്ടിൽ  പ്രവർത്തനം ആരംഭിച്ചു.ഇരുപതിനായിരത്തിലധികം പുസ്തകങ്ങളുള്ള നല്ല ഒരു ലൈബ്രറി സ്കൂളിനുണ്ട്.ഹയർ സെക്കന്ററി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ശാസ്ത്ര ലാബുകളും ഉണ്ട്.ഒന്നുമുതൽ ആറു വരെ ക്ലാസ്സുകൾക്ക് ഓരോ ഡിവിഷനും ഏഴ്,  എട്ട് ക്ലാസ്സുകളിൽ രണ്ട് ഡിവിഷൻ വീതവും  ഒൻപത്, പത്ത്  ക്ലാസ്സുകൾക്ക് ഓരോ ഡിവിഷനും വീതമാണുള്ളത്. 

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ജാനകി സിഎം
  2. ശശിധരൻ അടിയൊടി കെ
  3. ലീല ബി
  4. സുധാകരൻ
  5. ബാബുരാജൻ പി

നേട്ടങ്ങൾ

  • 2016-17 അധ്യയന വർഷം സംസ്ഥാനസ്ഖൂൾ കലോല്സവത്തിൽ നാടൻപാട്ടിനത്തിൽ 'A'grade കരസ്ഥമാക്കി
  • 2016-17 അധ്യയന വർഷത്തിലെ പഠനയാത്രയിൽ 35 കുട്ടികൾ തിരുവനന്തപുരത്തുനിന്നും കൊച്ചി വരെ വിമാനയാത്ര നടത്തി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.   ശ്രീ സുരേന്ദ്രൻ കെ പട്ടേൽ     (ഫോർട്ട് ബെൻഡ് കൗണ്ടി ജുഡീഷ്യൽ ഡിസ്ട്രിക്ട് ജഡ്‌ജി അമേരിക്ക)              
 2. ശ്രീ രാജേഷ്അഴിക്കോടൻ  (സിനിമ നാടകപ്രവർത്തകൻ )
 3. ശ്രീ  പ്രകാശൻ ചെന്തളം  ( യുവ ഗോത്ര കവി  )

വഴികാട്ടി

*വെള്ളരിക്കുണ്ടിൽ നിന്നും 5 KM ദൂരം.ബസ്,റിക്ഷ എന്നിവ സർവ്വീസ് നടത്തുന്നുണ്ട്.
Map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._ബളാൽ&oldid=2540259" എന്ന താളിൽനിന്ന് ശേഖരിച്ചത്