"ഉപയോക്താവിന്റെ സംവാദം:Sreejithkoiloth" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സുഹൃത്തുക്കളേ,
സുഹൃത്തുക്കളേ,
ഇതുവരെയ്ക്കും  ഏതാനും സ്കൂളുകള്‍ മാത്രമേ  സ്കൂള്‍ വിക്കി താളുകള്‍ തിരുത്താനോ സന്ദര്‍ശിക്കാനോ ശ്രമിച്ചിട്ടുള്ളു എന്നത് തികച്ചും നിരാശാജനകമാണ്.
ഇതുവരെയ്ക്കും  ഏതാനും സ്കൂളുകൾ മാത്രമേ  സ്കൂൾ വിക്കി താളുകൾ തിരുത്താനോ സന്ദർശിക്കാനോ ശ്രമിച്ചിട്ടുള്ളു എന്നത് തികച്ചും നിരാശാജനകമാണ്.
മാതൃകാ താള്‍ പകര്‍ത്തിവച്ചത് അതേപടി തന്നെ. തെറ്റായ വിവരങ്ങള്‍ മായ്ച്ചുകളയാനെങ്കിലും ശ്രമിക്കാതിരുന്നത് നല്ല കീഴ്വഴക്കമല്ല.
മാതൃകാ താൾ പകർത്തിവച്ചത് അതേപടി തന്നെ. തെറ്റായ വിവരങ്ങൾ മായ്ച്ചുകളയാനെങ്കിലും ശ്രമിക്കാതിരുന്നത് നല്ല കീഴ്വഴക്കമല്ല.
ലോകത്തിന്റെ പലഭാഗത്തുനിന്നും ധാരാളം മലയാളികള്‍ തങ്ങളുടെ സ്കൂളുകളുടെ വിക്കി താളുകള്‍ സന്ദര്‍ശിക്കുകയും
ലോകത്തിന്റെ പലഭാഗത്തുനിന്നും ധാരാളം മലയാളികൾ തങ്ങളുടെ സ്കൂളുകളുടെ വിക്കി താളുകൾ സന്ദർശിക്കുകയും
തെറ്റായ വിവരങ്ങള്‍ തിരുത്തപ്പെടാത്തതിലുള്ള നിരാശ ഐ.ടി.@സ്കൂള്‍ പ്രോജക്ടില്‍ അറിയിക്കുകയും ചെയ്യുന്നുണ്ട്.
തെറ്റായ വിവരങ്ങൾ തിരുത്തപ്പെടാത്തതിലുള്ള നിരാശ ഐ.ടി.@സ്കൂൾ പ്രോജക്ടിൽ അറിയിക്കുകയും ചെയ്യുന്നുണ്ട്.
തമാശയ്ക്കായുള്ള ഒരുവക തിരുത്തലുകളും സ്കൂള്‍വിക്കിയില്‍ വരുത്താതിരിക്കുക. സ്കൂള്‍വിക്കി പദ്ധതിയുടെ ഗൌരവം
തമാശയ്ക്കായുള്ള ഒരുവക തിരുത്തലുകളും സ്കൂൾവിക്കിയിൽ വരുത്താതിരിക്കുക. സ്കൂൾവിക്കി  പദ്ധതിയുടെ ഗൌരവം
ഉള്‍ക്കൊണ്ടുകൊണ്ട് ഇതുമായി സഹകരിക്കുമെന്ന വിശ്വാസത്തോടെ, സസ്നഹം-- [[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 23:00, 21 നവംബർ 2016 (IST)
ഉൾക്കൊണ്ടുകൊണ്ട് ഇതുമായി സഹകരിക്കുമെന്ന വിശ്വാസത്തോടെ, സസ്നഹം-- [[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 23:00, 21 നവംബർ 2016 (IST)

സർ,മാറ്റം വ്യക്തമാക്കുമോ?[[ഉപയോക്താവ്:RAJEEV|RAJEEV ]]--രാജീവ്. 19:35, 29 ഡിസംബർ 2016 (IST)
നന്ദി സർ--[[ഉപയോക്താവ്:RAJEEV|RAJEEV ]]രാജീവ്. 11:43, 2 ജനുവരി 2017 (IST)

പേജ് " റോന്ത് ചെയ്യുക "എന്നാൽ എന്താണ്?[[ഉപയോക്താവ്:RAJEEV|RAJEEV ]]---രാജീവ്. 21:34, 15 ജനുവരി 2017 (IST)

നന്ദി സർ,എനിക്ക് അനുമതിയില്ല.[[ഉപയോക്താവ്:RAJEEV|RAJEEV ]]--രാജീവ്. 09:26, 16 ജനുവരി 2017 (IST)

എന്താ​​ണ് മാച്ചു കളഞ്ഞത്? തെറ്റായ രീതിയിലാ​ണോ അപ്ലോഡ് ചെയ്തത്? --രാജീവ്. 13:45, 2 ഫെബ്രുവരി 2019 (UTC)

OK,Done.........--രാജീവ്. 09:52, 3 ഫെബ്രുവരി 2019 (UTC)

40001 School code magazine കാണുന്നില്ലല്ലോ .... --[[ഉപയോക്താവ്:Satheeshrkollam|Satheeshrkollam]] ([[ഉപയോക്താവിന്റെ സംവാദം:Satheeshrkollam|സംവാദം]]) 17:34, 26 ഫെബ്രുവരി 2019 (UTC)

സർ
ഹെൽപ് അയച്ചോ--[[ഉപയോക്താവ്:Kannans|Kannans]] ([[ഉപയോക്താവിന്റെ സംവാദം:Kannans|സംവാദം]]) 15:56, 5 ഏപ്രിൽ 2020 (UTC)
{{അക്ഷരവൃക്ഷം2020|created=yes}}

== ശൂന്യമായ താളുകൾ ==

[[എൽ.എം.എൽ.പി.എസ് കരീപ്പുറം/ അക്ഷരവൃക്ഷം/കൊവിഡ് കവിത]] പോലെയുള്ള ശൂന്യമായ താളുകൾ മായ്ക്കുന്നത് ഏതെങ്കിലും തരത്തിൽ പ്രശ്നമുണ്ടാക്കുമോ? ഏപ്രിലിൽ സൃഷ്‌ടിച്ച ഒന്നാണ് അത്. താങ്കൾ തിരുത്തിയ ഒരു താളായത്കൊണ്ടാണ് ചോദിച്ചത്. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 14:56, 7 ഒക്ടോബർ 2020 (UTC)

മായ്ച്ചോളൂ. കുഴപ്പമില്ല. [[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 15:15, 7 ഒക്ടോബർ 2020 (UTC)

== തിരുത്തൽ യുദ്ധം? ==

[[User:Sathish.ss|Sathish.ss]], [[User:Remasreekumar|Remasreekumar]] എന്നീ ഉപയോക്താക്കൾ തമ്മിൽ തിരുത്തൽ യുദ്ധം നടക്കുന്നതായി എനിക്ക് സംശയമുണ്ട്. രണ്ട് തെളിവുകളാണ് എന്റെ ശ്രദ്ധയിൽ പെട്ടത്:
1)[[ഉപയോക്താവ്:ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകളുടെ പട്ടിക]] എന്ന താളിൽ പരസ്പരം താൾ ശൂന്യമാക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
2)രണ്ട് പേരുടേയും ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകളുടെ പട്ടിക എന്ന ഉപതാൾ നോക്കുക. രണ്ടിലും പരസ്പരം തിരിച്ചുവിടലുകൾ നടത്തിയതായും എന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
ഇത് തടയാൻ സാധിച്ചാൽ നന്നായിരിക്കുമെന്ന് തോനുന്നു.

എന്ന് [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 10:53, 7 ഡിസംബർ 2020 (IST)

--[[ഉപയോക്താവ്:Adithyak1997|ആദിത്യ]], ഞാൻ ഇക്കാര്യം മുന്നേ ശ്രദ്ധിച്ചിരുന്നു. [[User:Sathish.ss|സതീഷ് മാഷിന്]] സംവാദത്തിൽ ഒരു മെസേജ് അയക്കുകയും ചെയ്തിരുന്നു.

ഏതായാലും, അത് വലിയ പ്രശ്നമില്ല എന്നാണ് എനിക്ക് തോന്നുന്നത്.

രണ്ടുപേരും [[:വർഗ്ഗം:കൈറ്റ് മാസ്റ്റർ ട്രെയിനർമാർ|തിരുവനന്തപുരം ജില്ലയിലെ എം.ടി മാരാണ്]]

--[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 15:11, 8 ഡിസംബർ 2020 (IST)
:അങ്ങനെയെങ്കിൽ [[ഉപയോക്താവ്:ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകളുടെ പട്ടിക|ഈ]] താളിൽ എന്തെങ്കിലും മാറ്റം വരുത്തണോ? [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 15:31, 8 ഡിസംബർ 2020 (IST)

:[[ഉപയോക്താവ്:Adithyak1997|ആദിത്യ]], പരാമർശിച്ച താൾ മായ്ച്ചിട്ടുണ്ട്.

--[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 21:02, 8 ഡിസംബർ 2020 (IST)

== ഒരേ സ്കൂൾ കോഡിന്റെ കീഴിൽ കുറേ സ്കൂൾ താളുകൾ ==

*[[ജി. ടി. ടി. ഐ. (മെൻ) കോഴിക്കോട്]]
*[[N. S. S. E.M.School Chalappuram]]
*[[സി. എസ്. ഐ. ഇ. എം. സ്കൂൾ]]
*[[ജി. എൽ. പി. എസ്. പരപ്പിൽ]]
*[[ജി. എൽ. പി. എസ്. കണ്ണഞ്ചേരി]]

മുകളിൽ പറഞ്ഞിരിക്കുന്ന താളുകൾ ദയവായി ഒന്ന് പരിശോധിക്കുക. ഇവയെല്ലാം തന്നെ തലക്കെട്ട് മാത്രം മാറ്റി സൃഷ്ടിച്ചുവച്ചിരിക്കുന്ന താളുകളാണ്. ഇതെല്ലാം സൃഷ്ടിച്ചതാവട്ടെ ഒരേ ഉപയോക്താവ് തന്നെ. ഇതുപോലുള്ള ഇദ്ദേഹത്തിന്റെ മറ്റേതെങ്കിലും സൃഷ്ടികൾ വന്നിട്ടുണ്ടോ എന്ന് അറിയില്ല. ഇവയെല്ലാത്തിനും സ്കൂൾ കോഡ് ഉള്ളതിനാൽ നിലവിലുള്ള സ്‌കൂളുകളാണ്. ആയതിനാൽ ഇവ മായ്ക്കണോ അതോ അതിലെ വിവരങ്ങൾ ഒഴിവാക്കി താൾ ശൂന്യമാക്കണോ എന്ന കാര്യം എനിക്ക് തീരുമാനിക്കാൻ കഴിഞ്ഞില്ല.
എന്ന് [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 09:41, 14 ഡിസംബർ 2020 (IST)
::[[ഉപയോക്താവ്:Adithyak1997|ആദിത്യ]], പിശകുകൾ ചൂണ്ടിക്കാണിച്ചതിനു നന്ദി. ഒരു സ്കൂളിന്റെ കോഡ് പകർത്തി ആവശ്യമായ മാറ്റം വരുത്തുക എന്ന പഴയ രീതിയുടെ ബാക്കിപത്രമാണ്. എല്ലാം മാറ്റിയിട്ടുണ്ട്.

--[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 11:24, 14 ഡിസംബർ 2020 (IST)
:::വളരെ നന്ദി. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 11:56, 14 ഡിസംബർ 2020 (IST)

== ലയിപ്പിക്കേണ്ട ആവശ്യമുണ്ടോ? ==

[[16]] സ്കൂൾ കോഡിനെ പേര് വച്ച് റീപ്ലേസ് ചെയ്തു താളിലെ വിവരങ്ങൾ ദയവായി പരിശോധിക്കുക. [[എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ]] താളിലെ [[എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ#സ്കൂൾ സ്റ്റാഫ്.....2018-2019 ..|സ്കൂൾ സ്റ്റാഫ്.....2018-2019 ..]] എന്ന ഉപവിഭാഗത്തിലെ വിവരങ്ങളും [[16]]  എന്ന താളിലെ വിവരങ്ങളും ഒന്ന് തന്നെ. ആയതിനാൽ 16 എന്ന താളിന്റെ നാൾവഴി എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ താളിലേക്ക് ലയിപ്പിച്ചിട്ട് മായ്ക്കണോ അതോ ലയിപ്പിക്കാതെ മായ്ക്കണോ? [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 06:57, 18 ഡിസംബർ 2020 (IST)
:: [[ഉപയോക്താവ്:Adithyak1997|ആദിത്യ]], ലയിപ്പിക്കാതെ മായ്ക്കുന്നതാണ് നല്ലത്. താങ്കൾ ചെയ്യുമല്ലോ.
--[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 19:47, 18 ഡിസംബർ 2020 (IST)
:::മായ്ച്ചു. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 19:50, 18 ഡിസംബർ 2020 (IST)
::::{{കൈ}} --[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 20:26, 18 ഡിസംബർ 2020 (IST)

== ഡിജിറ്റൽ പൂക്കളത്തിൽ അപ്‌ലോഡ് ചെയ്യാത്ത സ്കൂളുകൾ ==

[[ഡിജിറ്റൽ പൂക്കളം]] താളിൽ കുറേ വിദ്യാലയങ്ങൾ ഒറ്റ പൂക്കളം പോലും അപ്‌ലോഡ് ചെയ്യാത്തതായി കാണുന്നുണ്ട്. നിലവിൽ 250px എന്നാണ് അവിടങ്ങളിൽ കാണുന്നത്. ഇങ്ങനെ മൂന്ന് പൂക്കളങ്ങളും അപ്‌ലോഡ് ചെയ്യാത്ത സ്കൂളുകളെ ആ പട്ടികയിൽനിന്നും ഒഴിവാക്കാൻ പറ്റുമോ? 250px എന്ന് കാണിക്കുന്നതിലും നല്ലത് അവയെ ചേർക്കാത്തതായിരിക്കും ഉചിതമെന്ന് തോനുന്നു. രണ്ട് പ്രമാണങ്ങൾ മാത്രം അപ്‌ലോഡ് ചെയ്ത സ്കൂളുകളിലും ഇതേ കാര്യം കാണുവാൻ സാധിക്കുന്നുണ്ട്.

എന്ന് [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 09:31, 28 ഡിസംബർ 2020 (IST)
::[[ഉപയോക്താവ്:Adithyak1997|ആദിത്യ]], ഇത് ഗൂഗിൾ ഷീറ്റിൽ കോഡ് ജനറേറ്റ് ചെയ്ത് ചേർത്തുവച്ചതാണ്. ചില സ്കൂളുകൾ പറഞ്ഞ ഫോർമാറ്റിലല്ല ചിത്രങ്ങൾ അപ്പോഡ് ചെയ്തിട്ടുള്ളത്. അല്ലെങ്കിൽ ചെയ്തിട്ടുണ്ടാകില്ല. അങ്ങനെ വന്ന പ്രശ്നമാണിത്. സമയം ണ്ട് ച്ചാ ഭവാൻ ഒന്ന് കൈവച്ചാ നന്നായിരുന്നു. ഞാൻ പനിച്ച് വിറച്ച് കിടക്കുവാണ്.

::[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 10:02, 28 ഡിസംബർ 2020 (IST)
::::ഒന്ന് കൈ വച്ച് നോക്കാം. റെസ്റ് എടുക്കൂ മാഷേ. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 10:55, 28 ഡിസംബർ 2020 (IST)

::{{Smiley|size=50px}}[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 17:20, 28 ഡിസംബർ 2020 (IST)

== BS21 ഫലകം സംബന്ധിച്ച് ==

മാഷേ, പലരും BS21 എന്ന ഫലകം സൃഷ്ടിക്കാൻ ശ്രമിച്ചതായിട്ടും പലരും ആ ഫലകം തങ്ങളുടെ വിദ്യാലയത്തിന്റെ താളിലേക്ക് ചേർക്കാൻ ശ്രമിച്ചതായും കണ്ടിട്ടുണ്ട്. ആയതിനാൽ താൾ സൃഷ്ടിക്കുന്നതിൽ നിന്നും ഉപയോക്താക്കളെ തടഞ്ഞിട്ടുണ്ട്. തീരുമാനം തെറ്റാണെന്ന് തോന്നിയാൽ ഞാൻ നടത്തിയ മാറ്റം തിരസ്ക്കരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 17:08, 6 നവംബർ 2021 (IST)

== ഫലകത്തിന്റെ ഉപയോഗം ==

മാഷേ, താഴെ പറയുന്ന കണ്ണിയിലെ പ്രമാണം ഒന്ന് നോക്കുക.

പ്രമാണം:BS21 KGD 11266 3.jpg
ചിത്രത്തിന്റെ വിവരങ്ങൾക്ക് താഴെ എന്തുകൊണ്ടാണ് "ഫലകം:BS21" എന്ന് കാണുന്നത്? യഥാർത്ഥത്തിൽ അത് എങ്ങനെയാ വരേണ്ടത്? [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 01:27, 13 നവംബർ 2021 (IST)

::[[ഉപയോക്താവ്:Adithyak1997|ആദിത്യ]],ഫോട്ടോ അപ്‍ലോ‍ഡ് ചെയ്യുമ്പോൾ BS21 എന്ന ഫലകം ചേർക്കാൻ നിർദ്ദേശിച്ചിരുന്നു. [[സഹായം:തിരികെ_വിദ്യാലയത്തിലേക്ക്_21 #ഫോട്ടോകൾ എങ്ങനെ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യും?|സഹായതാൾ]] നോക്കുക. ഫലകം ഇതുവരെ എഴുതിയിട്ടില്ല. എല്ലാവരും നിർദ്ദേശമനുസരിച്ചല്ല ഫോട്ടോ അപ്‍ലോഡ് ചെയ്യുന്നത്. അതുകൊണ്ട് ആഭാഗം തത്കാലം ചിന്തിക്കുന്നില്ല എന്നു മാത്രം.

[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 10:45, 13 നവംബർ 2021 (IST)
:::{{കൈ}} [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 14:15, 13 നവംബർ 2021 (IST)

AUPS Chazhiyattiri(20549),KVR HS Shoranur(20022) എന്നീ സ്കൂളുകളുടെ വിക്കി ക്യൂ.ഐ ഡി കിട്ടുന്നില്ല എന്ന് അറിയിച്ചിട്ടുണ്ട്.എനിക്കും ലഭിച്ചില്ല.എന്താണ് മാർഗ്ഗം?--[[ഉപയോക്താവ്:RAJEEV|രാജീവ്.]] ([[ഉപയോക്താവിന്റെ സംവാദം:RAJEEV|സംവാദം]]) 18:04, 19 ജനുവരി 2022 (IST)
::[[User:RAJEEV|രാജീവ് സർ]], [[20022|കെ വി ആർ എച്ച് എസ്]]ന്റെ വിക്കിഡാറ്റ ഐഡി ഇൻഫോബോക്സിൽ ചേർത്തിട്ടുണ്ട്. [[20549|ചാഴിയാട്ടിരി സ്കൂൾ]] ഇതുവരെ ഒരു ഐറ്റമായി വിക്കിഡാറ്റയിൽ ചേർത്തിട്ടില്ല. അത്, ചേർക്കുന്നമുറയ്ക്ക് ലഭ്യമാക്കാം.
[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 20:46, 19 ജനുവരി 2022 (IST)
നന്ദി....--[[ഉപയോക്താവ്:RAJEEV|രാജീവ്.]] ([[ഉപയോക്താവിന്റെ സംവാദം:RAJEEV|സംവാദം]]) 20:50, 19 ജനുവരി 2022 (IST)

== [[ഫലകം:Yearframe/Header]] സംബന്ധിച്ച് ==

മാഷേ, വിഷയത്തിന്റെ തലക്കെട്ടിൽ ചേർത്ത ഫലകം ഒന്ന് നോക്കുക. ഇതിൽ "2022-23 വരെ" മാത്രം എന്തുകൊണ്ടാ "വരെ" ചേർക്കുവാൻ കാരണം? മാഷും വിജയൻ മാഷുമാണ് ഫലകത്തിൽ കൈവച്ചത്. അതുകൊണ്ട് മാറ്റങ്ങൾ വരുത്താൻ ഒരു മടി. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 23:36, 22 ജൂലൈ 2024 (IST) [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 23:36, 22 ജൂലൈ 2024 (IST)
::[[ഉപയോക്താവ്:Adithyak1997|ആദിത്യ]], സ്കൂളിലെ പ്രധാനപ്രവർത്തനങ്ങൾ എല്ലാം തന്നെ ഒറ്റത്താളിൽമാത്രം ചേർക്കുമ്പോൾ പേജ് വളരെ വലുതായിപ്പോകുന്നു. ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് [[ഫലകം:Yearframe/Header|'''ഫലകം:Yearframe''']] ചേർത്തുതുടങ്ങിയത്. 2018മുതൽ ഇയർഫ്രെയിം ചേർക്കാമെന്ന് ആലോചിച്ചിരുന്നു. പക്ഷേ, മുൻകാലപ്രവർത്തനങ്ങളെല്ലാം ഇങ്ങനെ വർഷംതിരിച്ച് ക്രമീകരിക്കുന്നതിൽ കുറച്ച് പ്രായോഗികപ്രശ്നങ്ങളുണ്ട്. കാരണം ബഹുഭൂരിപക്ഷം സ്കൂളുകളും കൃത്യമായ ഇടവേളകളിൽ പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ മിക്ക സ്കൂളുകളിലും കൂറേവർഷത്തെ ടാബുകൾ ശൂന്യമായിരിക്കും. അതുകൊണ്ടാണ് 23വരെയുള്ള പ്രവർത്തനങ്ങൾ ഒരു ടാബിലും ശേഷമുള്ളവ വർഷം തിരിച്ചും കൊടുക്കാമെന്നുവച്ചത്.  [[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 11:46, 23 ജൂലൈ 2024 (IST)

== [[Template:Infobox School|InfoboxSchool ഫലകം]] ==

@[[ഉപയോക്താവ്:Adithyak1997|ആദിത്യ]], ഈ ഫലകം ഒന്ന് നോക്കണേ. ഇതിലെ ഹെഡ്ഡറുകൾ, സ്കൂൾ ചിത്രം, സ്കൂൾ ലോഗോ എന്നിവയെല്ലാം സെന്റർ അലൈൻ ആയിരുന്നു. ഇപ്പോൾ എല്ലാം ഇടതുവശത്താണ്. ഈ ഫലകത്തിൽ ഉപയോഗിച്ച ചില ഫലകങ്ങളും ഘടകങ്ങളും രഞ്ജിത്ത് സിജി അപ്ഡേറ്റ് ചെയ്തിരുന്നു. അതായിരിക്കാം കാരണം എന്നാണ് കരുതുന്നത്. രഞ്ജിത്തിന് മെസേജ് ഇട്ടിരുന്നെങ്കിലും ശ്രദ്ധയിൽപെട്ടിട്ടില്ല എന്ന് തോന്നുന്നു. മാത്രമല്ല പുള്ളി ഇപ്പോൾ അല്പം തിരക്കിലാണ്. ചിലപ്പോൾ അതുമാവാം കാരണം. കൂടാതെ[[മീഡിയവിക്കി:Common.js]]ലും കുറച്ച് അപ്ഡേഷൻ വരുത്തിയിട്ടുണ്ട്. ഇവയിലെവിടെയോ ആണ് പ്രശ്നം എന്ന് തോന്നുന്നു. [[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 12:08, 23 ജൂലൈ 2024 (IST)
::[[ഉപയോക്താവ്:Sreejithkoiloth|മാഷേ]], ഇപ്പൊ വല്ല മാറ്റവും ഉണ്ടോ? എന്റെ അറിവിൽ [[ഘടകം:Infobox]]-ൽ വരുത്തിയ മാറ്റങ്ങളാണ് കാരണം. :css('text-align', 'center') എന്ന ഭാഗം ഒഴിവാക്കിയതാണ് പ്രശ്നത്തിന് കാരണമെന്ന് തോന്നിയത്. css എനിക്ക് വശമില്ല. ഞാൻ ഒന്നുകൂടി നോക്കാം. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 01:33, 24 ജൂലൈ 2024 (IST)

== തിരുത്ത് പരിശോധിക്കുക ==

സര്‍,മാറ്റം വ്യക്തമാക്കുമോ?[[ഉപയോക്താവ്:RAJEEV|RAJEEV ]]--രാജീവ്. 19:35, 29 ഡിസംബർ 2016 (IST)
മാഷേ, [[ഫലകം:Infobox ClubHS]] ഫലകത്തിൽ ഞാൻ വരുത്തിയ ഒടുവിലത്തെ തിരുത്ത് ഒന്ന് പരിശോധിക്കാമോ? ആവർത്തിച്ചുവരുന്ന ചരങ്ങൾ ഇനിയുമുണ്ടോ എന്നൊരു സംശയം. നേച്ചർ ക്ലബ്, പരിസ്ഥിതി ക്ലബ്ബ് ആണ് സംശയമുള്ളത്. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 00:14, 29 ജൂലൈ 2024 (IST) [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 00:14, 29 ജൂലൈ 2024 (IST)
::[[ഉപയോക്താവ്:Adithyak1997|ആദിത്യ,]] ഇന്നലെ വരുത്തിയ മാറ്റം റോൾബാക്ക് ചെയ്തിട്ടുണ്ട്. സയൻസ് ക്ലബ്ബ്, സോഷ്യൽസയൻസ് ക്ലബ്ബ് തുടങ്ങി ചില ക്ലബ്ബുകളുടെ ലിങ്ക് നഷ്ടപ്പെട്ടിട്ടുണ്ട്. വിജയൻമാഷെ ചില സ്കൂളുകളിൽ നിന്നും വിളിച്ചപ്പൊഴാണ് അത് പരിശോധിച്ചത്. അതുകൊണ്ടാണ് തത്കാലം തിരുത്ത് പഴയപടിയാക്കിയത്. ക്ലബ്ബുകളുടെ പേരിൽ മാറ്റം വരാത്തരീതിയിൽ ഇത് ചെയ്യാൻ പറ്റുമോ? ചരങ്ങൾ ആവർത്തിച്ചുവരുന്ന പ്രശ്നം [[ഫലകം:Infobox School]]നും മറ്റ് ചില ഫലകങ്ങൾക്കും ഉണ്ടെന്ന് തോന്നുന്നു.

::സസ്നേഹം,

::[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 13:03, 29 ജൂലൈ 2024 (IST)

13:03, 29 ജൂലൈ 2024-നു നിലവിലുള്ള രൂപം

സുഹൃത്തുക്കളേ, ഇതുവരെയ്ക്കും ഏതാനും സ്കൂളുകൾ മാത്രമേ സ്കൂൾ വിക്കി താളുകൾ തിരുത്താനോ സന്ദർശിക്കാനോ ശ്രമിച്ചിട്ടുള്ളു എന്നത് തികച്ചും നിരാശാജനകമാണ്. മാതൃകാ താൾ പകർത്തിവച്ചത് അതേപടി തന്നെ. തെറ്റായ വിവരങ്ങൾ മായ്ച്ചുകളയാനെങ്കിലും ശ്രമിക്കാതിരുന്നത് നല്ല കീഴ്വഴക്കമല്ല. ലോകത്തിന്റെ പലഭാഗത്തുനിന്നും ധാരാളം മലയാളികൾ തങ്ങളുടെ സ്കൂളുകളുടെ വിക്കി താളുകൾ സന്ദർശിക്കുകയും തെറ്റായ വിവരങ്ങൾ തിരുത്തപ്പെടാത്തതിലുള്ള നിരാശ ഐ.ടി.@സ്കൂൾ പ്രോജക്ടിൽ അറിയിക്കുകയും ചെയ്യുന്നുണ്ട്. തമാശയ്ക്കായുള്ള ഒരുവക തിരുത്തലുകളും സ്കൂൾവിക്കിയിൽ വരുത്താതിരിക്കുക. സ്കൂൾവിക്കി പദ്ധതിയുടെ ഗൌരവം ഉൾക്കൊണ്ടുകൊണ്ട് ഇതുമായി സഹകരിക്കുമെന്ന വിശ്വാസത്തോടെ, സസ്നഹം-- ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 23:00, 21 നവംബർ 2016 (IST)Reply[മറുപടി]

സർ,മാറ്റം വ്യക്തമാക്കുമോ?RAJEEV --രാജീവ്. 19:35, 29 ഡിസംബർ 2016 (IST) നന്ദി സർ--RAJEEV രാജീവ്. 11:43, 2 ജനുവരി 2017 (IST)
പേജ് " റോന്ത് ചെയ്യുക "എന്നാൽ എന്താണ്?RAJEEV ---രാജീവ്. 21:34, 15 ജനുവരി 2017 (IST)
‌ നന്ദി സർ,എനിക്ക് അനുമതിയില്ല.RAJEEV --രാജീവ്. 09:26, 16 ജനുവരി 2017 (IST)
എന്താ​​ണ് മാച്ചു കളഞ്ഞത്? തെറ്റായ രീതിയിലാ​ണോ അപ്ലോഡ് ചെയ്തത്? --രാജീവ്. 13:45, 2 ഫെബ്രുവരി 2019 (UTC)
OK,Done.........--രാജീവ്. 09:52, 3 ഫെബ്രുവരി 2019 (UTC)

40001 School code magazine കാണുന്നില്ലല്ലോ .... --Satheeshrkollam (സംവാദം) 17:34, 26 ഫെബ്രുവരി 2019 (UTC)

സർ ഹെൽപ് അയച്ചോ--Kannans (സംവാദം) 15:56, 5 ഏപ്രിൽ 2020 (UTC)

ശൂന്യമായ താളുകൾ

എൽ.എം.എൽ.പി.എസ് കരീപ്പുറം/ അക്ഷരവൃക്ഷം/കൊവിഡ് കവിത പോലെയുള്ള ശൂന്യമായ താളുകൾ മായ്ക്കുന്നത് ഏതെങ്കിലും തരത്തിൽ പ്രശ്നമുണ്ടാക്കുമോ? ഏപ്രിലിൽ സൃഷ്‌ടിച്ച ഒന്നാണ് അത്. താങ്കൾ തിരുത്തിയ ഒരു താളായത്കൊണ്ടാണ് ചോദിച്ചത്. Adithyak1997 (സംവാദം) 14:56, 7 ഒക്ടോബർ 2020 (UTC)

മായ്ച്ചോളൂ. കുഴപ്പമില്ല. ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 15:15, 7 ഒക്ടോബർ 2020 (UTC)

തിരുത്തൽ യുദ്ധം?

Sathish.ss, Remasreekumar എന്നീ ഉപയോക്താക്കൾ തമ്മിൽ തിരുത്തൽ യുദ്ധം നടക്കുന്നതായി എനിക്ക് സംശയമുണ്ട്. രണ്ട് തെളിവുകളാണ് എന്റെ ശ്രദ്ധയിൽ പെട്ടത്: 1)ഉപയോക്താവ്:ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകളുടെ പട്ടിക എന്ന താളിൽ പരസ്പരം താൾ ശൂന്യമാക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. 2)രണ്ട് പേരുടേയും ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകളുടെ പട്ടിക എന്ന ഉപതാൾ നോക്കുക. രണ്ടിലും പരസ്പരം തിരിച്ചുവിടലുകൾ നടത്തിയതായും എന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് തടയാൻ സാധിച്ചാൽ നന്നായിരിക്കുമെന്ന് തോനുന്നു.

എന്ന് Adithyak1997 (സംവാദം) 10:53, 7 ഡിസംബർ 2020 (IST)

--ആദിത്യ, ഞാൻ ഇക്കാര്യം മുന്നേ ശ്രദ്ധിച്ചിരുന്നു. സതീഷ് മാഷിന് സംവാദത്തിൽ ഒരു മെസേജ് അയക്കുകയും ചെയ്തിരുന്നു.
ഏതായാലും, അത് വലിയ പ്രശ്നമില്ല എന്നാണ് എനിക്ക് തോന്നുന്നത്.
രണ്ടുപേരും തിരുവനന്തപുരം ജില്ലയിലെ എം.ടി മാരാണ്
--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 15:11, 8 ഡിസംബർ 2020 (IST)Reply[മറുപടി]

അങ്ങനെയെങ്കിൽ താളിൽ എന്തെങ്കിലും മാറ്റം വരുത്തണോ? Adithyak1997 (സംവാദം) 15:31, 8 ഡിസംബർ 2020 (IST)Reply[മറുപടി]
ആദിത്യ, പരാമർശിച്ച താൾ മായ്ച്ചിട്ടുണ്ട്.

--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 21:02, 8 ഡിസംബർ 2020 (IST)Reply[മറുപടി]

ഒരേ സ്കൂൾ കോഡിന്റെ കീഴിൽ കുറേ സ്കൂൾ താളുകൾ

മുകളിൽ പറഞ്ഞിരിക്കുന്ന താളുകൾ ദയവായി ഒന്ന് പരിശോധിക്കുക. ഇവയെല്ലാം തന്നെ തലക്കെട്ട് മാത്രം മാറ്റി സൃഷ്ടിച്ചുവച്ചിരിക്കുന്ന താളുകളാണ്. ഇതെല്ലാം സൃഷ്ടിച്ചതാവട്ടെ ഒരേ ഉപയോക്താവ് തന്നെ. ഇതുപോലുള്ള ഇദ്ദേഹത്തിന്റെ മറ്റേതെങ്കിലും സൃഷ്ടികൾ വന്നിട്ടുണ്ടോ എന്ന് അറിയില്ല. ഇവയെല്ലാത്തിനും സ്കൂൾ കോഡ് ഉള്ളതിനാൽ നിലവിലുള്ള സ്‌കൂളുകളാണ്. ആയതിനാൽ ഇവ മായ്ക്കണോ അതോ അതിലെ വിവരങ്ങൾ ഒഴിവാക്കി താൾ ശൂന്യമാക്കണോ എന്ന കാര്യം എനിക്ക് തീരുമാനിക്കാൻ കഴിഞ്ഞില്ല. എന്ന് Adithyak1997 (സംവാദം) 09:41, 14 ഡിസംബർ 2020 (IST)

ആദിത്യ, പിശകുകൾ ചൂണ്ടിക്കാണിച്ചതിനു നന്ദി. ഒരു സ്കൂളിന്റെ കോഡ് പകർത്തി ആവശ്യമായ മാറ്റം വരുത്തുക എന്ന പഴയ രീതിയുടെ ബാക്കിപത്രമാണ്. എല്ലാം മാറ്റിയിട്ടുണ്ട്.

--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 11:24, 14 ഡിസംബർ 2020 (IST)Reply[മറുപടി]

വളരെ നന്ദി. Adithyak1997 (സംവാദം) 11:56, 14 ഡിസംബർ 2020 (IST)

ലയിപ്പിക്കേണ്ട ആവശ്യമുണ്ടോ?

16 സ്കൂൾ കോഡിനെ പേര് വച്ച് റീപ്ലേസ് ചെയ്തു താളിലെ വിവരങ്ങൾ ദയവായി പരിശോധിക്കുക. എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ താളിലെ സ്കൂൾ സ്റ്റാഫ്.....2018-2019 .. എന്ന ഉപവിഭാഗത്തിലെ വിവരങ്ങളും 16 എന്ന താളിലെ വിവരങ്ങളും ഒന്ന് തന്നെ. ആയതിനാൽ 16 എന്ന താളിന്റെ നാൾവഴി എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ താളിലേക്ക് ലയിപ്പിച്ചിട്ട് മായ്ക്കണോ അതോ ലയിപ്പിക്കാതെ മായ്ക്കണോ? Adithyak1997 (സംവാദം) 06:57, 18 ഡിസംബർ 2020 (IST)

ആദിത്യ, ലയിപ്പിക്കാതെ മായ്ക്കുന്നതാണ് നല്ലത്. താങ്കൾ ചെയ്യുമല്ലോ.
--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 19:47, 18 ഡിസംബർ 2020 (IST)Reply[മറുപടി]
മായ്ച്ചു. Adithyak1997 (സംവാദം) 19:50, 18 ഡിസംബർ 2020 (IST)
float --ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 20:26, 18 ഡിസംബർ 2020 (IST)Reply[മറുപടി]

ഡിജിറ്റൽ പൂക്കളത്തിൽ അപ്‌ലോഡ് ചെയ്യാത്ത സ്കൂളുകൾ

ഡിജിറ്റൽ പൂക്കളം താളിൽ കുറേ വിദ്യാലയങ്ങൾ ഒറ്റ പൂക്കളം പോലും അപ്‌ലോഡ് ചെയ്യാത്തതായി കാണുന്നുണ്ട്. നിലവിൽ 250px എന്നാണ് അവിടങ്ങളിൽ കാണുന്നത്. ഇങ്ങനെ മൂന്ന് പൂക്കളങ്ങളും അപ്‌ലോഡ് ചെയ്യാത്ത സ്കൂളുകളെ ആ പട്ടികയിൽനിന്നും ഒഴിവാക്കാൻ പറ്റുമോ? 250px എന്ന് കാണിക്കുന്നതിലും നല്ലത് അവയെ ചേർക്കാത്തതായിരിക്കും ഉചിതമെന്ന് തോനുന്നു. രണ്ട് പ്രമാണങ്ങൾ മാത്രം അപ്‌ലോഡ് ചെയ്ത സ്കൂളുകളിലും ഇതേ കാര്യം കാണുവാൻ സാധിക്കുന്നുണ്ട്.

എന്ന് Adithyak1997 (സംവാദം) 09:31, 28 ഡിസംബർ 2020 (IST)

ആദിത്യ, ഇത് ഗൂഗിൾ ഷീറ്റിൽ കോഡ് ജനറേറ്റ് ചെയ്ത് ചേർത്തുവച്ചതാണ്. ചില സ്കൂളുകൾ പറഞ്ഞ ഫോർമാറ്റിലല്ല ചിത്രങ്ങൾ അപ്പോഡ് ചെയ്തിട്ടുള്ളത്. അല്ലെങ്കിൽ ചെയ്തിട്ടുണ്ടാകില്ല. അങ്ങനെ വന്ന പ്രശ്നമാണിത്. സമയം ണ്ട് ച്ചാ ഭവാൻ ഒന്ന് കൈവച്ചാ നന്നായിരുന്നു. ഞാൻ പനിച്ച് വിറച്ച് കിടക്കുവാണ്.
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 10:02, 28 ഡിസംബർ 2020 (IST)Reply[മറുപടി]
ഒന്ന് കൈ വച്ച് നോക്കാം. റെസ്റ് എടുക്കൂ മാഷേ. Adithyak1997 (സംവാദം) 10:55, 28 ഡിസംബർ 2020 (IST)
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 17:20, 28 ഡിസംബർ 2020 (IST)Reply[മറുപടി]

BS21 ഫലകം സംബന്ധിച്ച്

മാഷേ, പലരും BS21 എന്ന ഫലകം സൃഷ്ടിക്കാൻ ശ്രമിച്ചതായിട്ടും പലരും ആ ഫലകം തങ്ങളുടെ വിദ്യാലയത്തിന്റെ താളിലേക്ക് ചേർക്കാൻ ശ്രമിച്ചതായും കണ്ടിട്ടുണ്ട്. ആയതിനാൽ താൾ സൃഷ്ടിക്കുന്നതിൽ നിന്നും ഉപയോക്താക്കളെ തടഞ്ഞിട്ടുണ്ട്. തീരുമാനം തെറ്റാണെന്ന് തോന്നിയാൽ ഞാൻ നടത്തിയ മാറ്റം തിരസ്ക്കരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 17:08, 6 നവംബർ 2021 (IST)

ഫലകത്തിന്റെ ഉപയോഗം

മാഷേ, താഴെ പറയുന്ന കണ്ണിയിലെ പ്രമാണം ഒന്ന് നോക്കുക.
പ്രമാണം:BS21 KGD 11266 3.jpg ചിത്രത്തിന്റെ വിവരങ്ങൾക്ക് താഴെ എന്തുകൊണ്ടാണ് "ഫലകം:BS21" എന്ന് കാണുന്നത്? യഥാർത്ഥത്തിൽ അത് എങ്ങനെയാ വരേണ്ടത്? Adithyak1997 (സംവാദം) 01:27, 13 നവംബർ 2021 (IST)

ആദിത്യ,ഫോട്ടോ അപ്‍ലോ‍ഡ് ചെയ്യുമ്പോൾ BS21 എന്ന ഫലകം ചേർക്കാൻ നിർദ്ദേശിച്ചിരുന്നു. സഹായതാൾ നോക്കുക. ഫലകം ഇതുവരെ എഴുതിയിട്ടില്ല. എല്ലാവരും നിർദ്ദേശമനുസരിച്ചല്ല ഫോട്ടോ അപ്‍ലോഡ് ചെയ്യുന്നത്. അതുകൊണ്ട് ആഭാഗം തത്കാലം ചിന്തിക്കുന്നില്ല എന്നു മാത്രം.

ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 10:45, 13 നവംബർ 2021 (IST)Reply[മറുപടി]

float Adithyak1997 (സംവാദം) 14:15, 13 നവംബർ 2021 (IST)

AUPS Chazhiyattiri(20549),KVR HS Shoranur(20022) എന്നീ സ്കൂളുകളുടെ വിക്കി ക്യൂ.ഐ ഡി കിട്ടുന്നില്ല എന്ന് അറിയിച്ചിട്ടുണ്ട്.എനിക്കും ലഭിച്ചില്ല.എന്താണ് മാർഗ്ഗം?--രാജീവ്. (സംവാദം) 18:04, 19 ജനുവരി 2022 (IST)

രാജീവ് സർ, കെ വി ആർ എച്ച് എസ്ന്റെ വിക്കിഡാറ്റ ഐഡി ഇൻഫോബോക്സിൽ ചേർത്തിട്ടുണ്ട്. ചാഴിയാട്ടിരി സ്കൂൾ ഇതുവരെ ഒരു ഐറ്റമായി വിക്കിഡാറ്റയിൽ ചേർത്തിട്ടില്ല. അത്, ചേർക്കുന്നമുറയ്ക്ക് ലഭ്യമാക്കാം.
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 20:46, 19 ജനുവരി 2022 (IST)Reply[മറുപടി]

നന്ദി....--രാജീവ്. (സംവാദം) 20:50, 19 ജനുവരി 2022 (IST)

ഫലകം:Yearframe/Header സംബന്ധിച്ച്

മാഷേ, വിഷയത്തിന്റെ തലക്കെട്ടിൽ ചേർത്ത ഫലകം ഒന്ന് നോക്കുക. ഇതിൽ "2022-23 വരെ" മാത്രം എന്തുകൊണ്ടാ "വരെ" ചേർക്കുവാൻ കാരണം? മാഷും വിജയൻ മാഷുമാണ് ഫലകത്തിൽ കൈവച്ചത്. അതുകൊണ്ട് മാറ്റങ്ങൾ വരുത്താൻ ഒരു മടി. Adithyak1997 (സംവാദം) 23:36, 22 ജൂലൈ 2024 (IST) Adithyak1997 (സംവാദം) 23:36, 22 ജൂലൈ 2024 (IST)

ആദിത്യ, സ്കൂളിലെ പ്രധാനപ്രവർത്തനങ്ങൾ എല്ലാം തന്നെ ഒറ്റത്താളിൽമാത്രം ചേർക്കുമ്പോൾ പേജ് വളരെ വലുതായിപ്പോകുന്നു. ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് ഫലകം:Yearframe ചേർത്തുതുടങ്ങിയത്. 2018മുതൽ ഇയർഫ്രെയിം ചേർക്കാമെന്ന് ആലോചിച്ചിരുന്നു. പക്ഷേ, മുൻകാലപ്രവർത്തനങ്ങളെല്ലാം ഇങ്ങനെ വർഷംതിരിച്ച് ക്രമീകരിക്കുന്നതിൽ കുറച്ച് പ്രായോഗികപ്രശ്നങ്ങളുണ്ട്. കാരണം ബഹുഭൂരിപക്ഷം സ്കൂളുകളും കൃത്യമായ ഇടവേളകളിൽ പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ മിക്ക സ്കൂളുകളിലും കൂറേവർഷത്തെ ടാബുകൾ ശൂന്യമായിരിക്കും. അതുകൊണ്ടാണ് 23വരെയുള്ള പ്രവർത്തനങ്ങൾ ഒരു ടാബിലും ശേഷമുള്ളവ വർഷം തിരിച്ചും കൊടുക്കാമെന്നുവച്ചത്. ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 11:46, 23 ജൂലൈ 2024 (IST)Reply[മറുപടി]

InfoboxSchool ഫലകം

@ആദിത്യ, ഈ ഫലകം ഒന്ന് നോക്കണേ. ഇതിലെ ഹെഡ്ഡറുകൾ, സ്കൂൾ ചിത്രം, സ്കൂൾ ലോഗോ എന്നിവയെല്ലാം സെന്റർ അലൈൻ ആയിരുന്നു. ഇപ്പോൾ എല്ലാം ഇടതുവശത്താണ്. ഈ ഫലകത്തിൽ ഉപയോഗിച്ച ചില ഫലകങ്ങളും ഘടകങ്ങളും രഞ്ജിത്ത് സിജി അപ്ഡേറ്റ് ചെയ്തിരുന്നു. അതായിരിക്കാം കാരണം എന്നാണ് കരുതുന്നത്. രഞ്ജിത്തിന് മെസേജ് ഇട്ടിരുന്നെങ്കിലും ശ്രദ്ധയിൽപെട്ടിട്ടില്ല എന്ന് തോന്നുന്നു. മാത്രമല്ല പുള്ളി ഇപ്പോൾ അല്പം തിരക്കിലാണ്. ചിലപ്പോൾ അതുമാവാം കാരണം. കൂടാതെമീഡിയവിക്കി:Common.jsലും കുറച്ച് അപ്ഡേഷൻ വരുത്തിയിട്ടുണ്ട്. ഇവയിലെവിടെയോ ആണ് പ്രശ്നം എന്ന് തോന്നുന്നു. ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 12:08, 23 ജൂലൈ 2024 (IST)Reply[മറുപടി]

മാഷേ, ഇപ്പൊ വല്ല മാറ്റവും ഉണ്ടോ? എന്റെ അറിവിൽ ഘടകം:Infobox-ൽ വരുത്തിയ മാറ്റങ്ങളാണ് കാരണം. :css('text-align', 'center') എന്ന ഭാഗം ഒഴിവാക്കിയതാണ് പ്രശ്നത്തിന് കാരണമെന്ന് തോന്നിയത്. css എനിക്ക് വശമില്ല. ഞാൻ ഒന്നുകൂടി നോക്കാം. Adithyak1997 (സംവാദം) 01:33, 24 ജൂലൈ 2024 (IST)

തിരുത്ത് പരിശോധിക്കുക

മാഷേ, ഫലകം:Infobox ClubHS ഫലകത്തിൽ ഞാൻ വരുത്തിയ ഒടുവിലത്തെ തിരുത്ത് ഒന്ന് പരിശോധിക്കാമോ? ആവർത്തിച്ചുവരുന്ന ചരങ്ങൾ ഇനിയുമുണ്ടോ എന്നൊരു സംശയം. നേച്ചർ ക്ലബ്, പരിസ്ഥിതി ക്ലബ്ബ് ആണ് സംശയമുള്ളത്. Adithyak1997 (സംവാദം) 00:14, 29 ജൂലൈ 2024 (IST) Adithyak1997 (സംവാദം) 00:14, 29 ജൂലൈ 2024 (IST)

ആദിത്യ, ഇന്നലെ വരുത്തിയ മാറ്റം റോൾബാക്ക് ചെയ്തിട്ടുണ്ട്. സയൻസ് ക്ലബ്ബ്, സോഷ്യൽസയൻസ് ക്ലബ്ബ് തുടങ്ങി ചില ക്ലബ്ബുകളുടെ ലിങ്ക് നഷ്ടപ്പെട്ടിട്ടുണ്ട്. വിജയൻമാഷെ ചില സ്കൂളുകളിൽ നിന്നും വിളിച്ചപ്പൊഴാണ് അത് പരിശോധിച്ചത്. അതുകൊണ്ടാണ് തത്കാലം തിരുത്ത് പഴയപടിയാക്കിയത്. ക്ലബ്ബുകളുടെ പേരിൽ മാറ്റം വരാത്തരീതിയിൽ ഇത് ചെയ്യാൻ പറ്റുമോ? ചരങ്ങൾ ആവർത്തിച്ചുവരുന്ന പ്രശ്നം ഫലകം:Infobox Schoolനും മറ്റ് ചില ഫലകങ്ങൾക്കും ഉണ്ടെന്ന് തോന്നുന്നു.
സസ്നേഹം,
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 13:03, 29 ജൂലൈ 2024 (IST)Reply[മറുപടി]