റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗ്: discussiontools-added-comment
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സുഹൃത്തുക്കളേ,
സുഹൃത്തുക്കളേ,
ഇതുവരെയ്ക്കും  ഏതാനും സ്കൂളുകൾ മാത്രമേ  സ്കൂൾ വിക്കി താളുകൾ തിരുത്താനോ സന്ദർശിക്കാനോ ശ്രമിച്ചിട്ടുള്ളു എന്നത് തികച്ചും നിരാശാജനകമാണ്.  
ഇതുവരെയ്ക്കും  ഏതാനും സ്കൂളുകൾ മാത്രമേ  സ്കൂൾ വിക്കി താളുകൾ തിരുത്താനോ സന്ദർശിക്കാനോ ശ്രമിച്ചിട്ടുള്ളു എന്നത് തികച്ചും നിരാശാജനകമാണ്.  
വരി 91: വരി 92:
[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 10:45, 13 നവംബർ 2021 (IST)
[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 10:45, 13 നവംബർ 2021 (IST)
:::{{കൈ}} [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 14:15, 13 നവംബർ 2021 (IST)
:::{{കൈ}} [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 14:15, 13 നവംബർ 2021 (IST)
AUPS Chazhiyattiri(20549),KVR HS Shoranur(20022) എന്നീ സ്കൂളുകളുടെ വിക്കി ക്യൂ.ഐ ഡി കിട്ടുന്നില്ല എന്ന് അറിയിച്ചിട്ടുണ്ട്.എനിക്കും ലഭിച്ചില്ല.എന്താണ് മാർഗ്ഗം?--[[ഉപയോക്താവ്:RAJEEV|രാജീവ്.]] ([[ഉപയോക്താവിന്റെ സംവാദം:RAJEEV|സംവാദം]]) 18:04, 19 ജനുവരി 2022 (IST)
::[[User:RAJEEV|രാജീവ് സർ]], [[20022|കെ വി ആർ എച്ച് എസ്]]ന്റെ വിക്കിഡാറ്റ ഐഡി ഇൻഫോബോക്സിൽ ചേർത്തിട്ടുണ്ട്. [[20549|ചാഴിയാട്ടിരി സ്കൂൾ]] ഇതുവരെ ഒരു ഐറ്റമായി വിക്കിഡാറ്റയിൽ ചേർത്തിട്ടില്ല. അത്, ചേർക്കുന്നമുറയ്ക്ക് ലഭ്യമാക്കാം.<br>[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 20:46, 19 ജനുവരി 2022 (IST)
നന്ദി....--[[ഉപയോക്താവ്:RAJEEV|രാജീവ്.]] ([[ഉപയോക്താവിന്റെ സംവാദം:RAJEEV|സംവാദം]]) 20:50, 19 ജനുവരി 2022 (IST)
== [[ഫലകം:Yearframe/Header]] സംബന്ധിച്ച് ==
മാഷേ, വിഷയത്തിന്റെ തലക്കെട്ടിൽ ചേർത്ത ഫലകം ഒന്ന് നോക്കുക. ഇതിൽ "2022-23 വരെ" മാത്രം എന്തുകൊണ്ടാ "വരെ" ചേർക്കുവാൻ കാരണം? മാഷും വിജയൻ മാഷുമാണ് ഫലകത്തിൽ കൈവച്ചത്. അതുകൊണ്ട് മാറ്റങ്ങൾ വരുത്താൻ ഒരു മടി. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 23:36, 22 ജൂലൈ 2024 (IST) [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 23:36, 22 ജൂലൈ 2024 (IST)
::[[ഉപയോക്താവ്:Adithyak1997|ആദിത്യ]], സ്കൂളിലെ പ്രധാനപ്രവർത്തനങ്ങൾ എല്ലാം തന്നെ ഒറ്റത്താളിൽമാത്രം ചേർക്കുമ്പോൾ പേജ് വളരെ വലുതായിപ്പോകുന്നു. ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് [[ഫലകം:Yearframe/Header|'''ഫലകം:Yearframe''']] ചേർത്തുതുടങ്ങിയത്. 2018മുതൽ ഇയർഫ്രെയിം ചേർക്കാമെന്ന് ആലോചിച്ചിരുന്നു. പക്ഷേ, മുൻകാലപ്രവർത്തനങ്ങളെല്ലാം ഇങ്ങനെ വർഷംതിരിച്ച് ക്രമീകരിക്കുന്നതിൽ കുറച്ച് പ്രായോഗികപ്രശ്നങ്ങളുണ്ട്. കാരണം ബഹുഭൂരിപക്ഷം സ്കൂളുകളും കൃത്യമായ ഇടവേളകളിൽ പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ മിക്ക സ്കൂളുകളിലും കൂറേവർഷത്തെ ടാബുകൾ ശൂന്യമായിരിക്കും. അതുകൊണ്ടാണ് 23വരെയുള്ള പ്രവർത്തനങ്ങൾ ഒരു ടാബിലും ശേഷമുള്ളവ വർഷം തിരിച്ചും കൊടുക്കാമെന്നുവച്ചത്.  [[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 11:46, 23 ജൂലൈ 2024 (IST)
== [[Template:Infobox School|InfoboxSchool ഫലകം]] ==
@[[ഉപയോക്താവ്:Adithyak1997|ആദിത്യ]], ഈ ഫലകം ഒന്ന് നോക്കണേ. ഇതിലെ ഹെഡ്ഡറുകൾ, സ്കൂൾ ചിത്രം, സ്കൂൾ ലോഗോ എന്നിവയെല്ലാം സെന്റർ അലൈൻ ആയിരുന്നു. ഇപ്പോൾ എല്ലാം ഇടതുവശത്താണ്. ഈ ഫലകത്തിൽ ഉപയോഗിച്ച ചില ഫലകങ്ങളും ഘടകങ്ങളും രഞ്ജിത്ത് സിജി അപ്ഡേറ്റ് ചെയ്തിരുന്നു. അതായിരിക്കാം കാരണം എന്നാണ് കരുതുന്നത്. രഞ്ജിത്തിന് മെസേജ് ഇട്ടിരുന്നെങ്കിലും ശ്രദ്ധയിൽപെട്ടിട്ടില്ല എന്ന് തോന്നുന്നു. മാത്രമല്ല പുള്ളി ഇപ്പോൾ അല്പം തിരക്കിലാണ്. ചിലപ്പോൾ അതുമാവാം കാരണം. കൂടാതെ[[മീഡിയവിക്കി:Common.js]]ലും കുറച്ച് അപ്ഡേഷൻ വരുത്തിയിട്ടുണ്ട്. ഇവയിലെവിടെയോ ആണ് പ്രശ്നം എന്ന് തോന്നുന്നു. [[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 12:08, 23 ജൂലൈ 2024 (IST)
::[[ഉപയോക്താവ്:Sreejithkoiloth|മാഷേ]], ഇപ്പൊ വല്ല മാറ്റവും ഉണ്ടോ? എന്റെ അറിവിൽ [[ഘടകം:Infobox]]-ൽ വരുത്തിയ മാറ്റങ്ങളാണ് കാരണം. :css('text-align', 'center') എന്ന ഭാഗം ഒഴിവാക്കിയതാണ് പ്രശ്നത്തിന് കാരണമെന്ന് തോന്നിയത്. css എനിക്ക് വശമില്ല. ഞാൻ ഒന്നുകൂടി നോക്കാം. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 01:33, 24 ജൂലൈ 2024 (IST)
== തിരുത്ത് പരിശോധിക്കുക ==
മാഷേ, [[ഫലകം:Infobox ClubHS]] ഫലകത്തിൽ ഞാൻ വരുത്തിയ ഒടുവിലത്തെ തിരുത്ത് ഒന്ന് പരിശോധിക്കാമോ? ആവർത്തിച്ചുവരുന്ന ചരങ്ങൾ ഇനിയുമുണ്ടോ എന്നൊരു സംശയം. നേച്ചർ ക്ലബ്, പരിസ്ഥിതി ക്ലബ്ബ് ആണ് സംശയമുള്ളത്. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 00:14, 29 ജൂലൈ 2024 (IST) [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 00:14, 29 ജൂലൈ 2024 (IST)
::[[ഉപയോക്താവ്:Adithyak1997|ആദിത്യ,]] ഇന്നലെ വരുത്തിയ മാറ്റം റോൾബാക്ക് ചെയ്തിട്ടുണ്ട്. സയൻസ് ക്ലബ്ബ്, സോഷ്യൽസയൻസ് ക്ലബ്ബ് തുടങ്ങി ചില ക്ലബ്ബുകളുടെ ലിങ്ക് നഷ്ടപ്പെട്ടിട്ടുണ്ട്. വിജയൻമാഷെ ചില സ്കൂളുകളിൽ നിന്നും വിളിച്ചപ്പൊഴാണ് അത് പരിശോധിച്ചത്. അതുകൊണ്ടാണ് തത്കാലം തിരുത്ത് പഴയപടിയാക്കിയത്. ക്ലബ്ബുകളുടെ പേരിൽ മാറ്റം വരാത്തരീതിയിൽ ഇത് ചെയ്യാൻ പറ്റുമോ? ചരങ്ങൾ ആവർത്തിച്ചുവരുന്ന പ്രശ്നം [[ഫലകം:Infobox School]]നും മറ്റ് ചില ഫലകങ്ങൾക്കും ഉണ്ടെന്ന് തോന്നുന്നു.<br>
::സസ്നേഹം,<br>
::[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 13:03, 29 ജൂലൈ 2024 (IST)
"https://schoolwiki.in/ഉപയോക്താവിന്റെ_സംവാദം:Sreejithkoiloth" എന്ന താളിൽനിന്ന് ശേഖരിച്ചത്