"ജി.എച്ച്.എസ്. കൊളത്തൂർ/സ്പോർട്സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 22: | വരി 22: | ||
=== '''ചുമർ പത്രിക പ്രകാശനം''' === | === '''ചുമർ പത്രിക പ്രകാശനം''' === | ||
പാരീസ് ഒളിമ്പിക്സിന്റെയും ഈ വർഷമാരംഭിക്കുന്ന കേരള സ്കൂൾ ഒളിമ്പിക്സിന്റെയും പ്രചരണം തയ്യാറാക്കിയ ചുമർ പത്രിക അസംബ്ലിയിൽ വച്ച് പ്രകാശം ചെയ്തു. | പാരീസ് ഒളിമ്പിക്സിന്റെയും ഈ വർഷമാരംഭിക്കുന്ന കേരള സ്കൂൾ ഒളിമ്പിക്സിന്റെയും പ്രചരണം തയ്യാറാക്കിയ ചുമർ പത്രിക അസംബ്ലിയിൽ വച്ച് പ്രകാശം ചെയ്തു. | ||
<gallery mode="Packed"> | |||
പ്രമാണം:11072 school olympics2.jpg|ചുമർ പത്രിക അസംബ്ലിയിൽ വച്ച് ദേശീയ വടംവലി താരം ശ്രീജേഷ് മീത്തൽപ്രകാശനം ചെയ്യുന്നു. | |||
പ്രമാണം:11072 school olympics3.jpg|വര- നിവേദ്യ എം (9 ബി ) | |||
</gallery> |
13:04, 28 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
സ്പോർട്സ് ക്ലബ്ബ് 2024-25
സ്പോർട്സ് ക്ലബ്ബ് രൂപീകരണം
2024-25 വർഷത്തെ സ്കൂൾ സ്പോർട്സ് ക്ലബ്ബ് രൂപീകരിച്ചു.
കൺവീനർ- ശരത്ത് മാഷ്, ശ്രീജ ടീച്ചർ
സ്റ്റുഡൻ്റ് കൺവീനർ - സരുൺ
ജോയിൻ്റ് കൺവീനർ - ശിവന്യ
പ്രവചന മത്സരം
T20 ക്രിക്കറ്റ് ലോകകപ്പ്, യൂറോ കപ്പ് 2024 എന്നിവയുടെ പ്രചാരണാർത്ഥം കുട്ടികൾക്കായി സ്കൂൾ സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രവചന മത്സരം സംഘടിപ്പിച്ചു.
-
പ്രവചന മത്സരം
-
പ്രവചന മത്സര വിജയി
ചുമർ പത്രിക പ്രകാശനം
പാരീസ് ഒളിമ്പിക്സിന്റെയും ഈ വർഷമാരംഭിക്കുന്ന കേരള സ്കൂൾ ഒളിമ്പിക്സിന്റെയും പ്രചരണം തയ്യാറാക്കിയ ചുമർ പത്രിക അസംബ്ലിയിൽ വച്ച് പ്രകാശം ചെയ്തു.
-
ചുമർ പത്രിക അസംബ്ലിയിൽ വച്ച് ദേശീയ വടംവലി താരം ശ്രീജേഷ് മീത്തൽപ്രകാശനം ചെയ്യുന്നു.
-
വര- നിവേദ്യ എം (9 ബി )