"ഗവൺമെന്റ് എസ്സ് എം വി എൽ പി എസ്സ് കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
വരി 102: വരി 102:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
  {{#multimaps:9.708484 ,76.476804| width=500px | zoom=14 }}
  {{Slippymap|lat=9.708484 |lon=76.476804|zoom=16|width=800|height=400|marker=yes}}
Govt.S.M.V. L.P.S. Kallara  
Govt.S.M.V. L.P.S. Kallara  



22:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവൺമെന്റ് എസ്സ് എം വി എൽ പി എസ്സ് കല്ലറ
വിലാസം
കല്ലറ

കല്ലറ പി.ഒ.
,
686611
,
കോട്ടയം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ04829 269320
ഇമെയിൽsmvgovtlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്45329 (സമേതം)
യുഡൈസ് കോഡ്32100900402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു. കെ. പി
പി.ടി.എ. പ്രസിഡണ്ട്ഗീതു പ്രഭാത്
എം.പി.ടി.എ. പ്രസിഡണ്ട്രാജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം നൽകി തലയുയർത്തി നിൽക്കുന്നു.................

ചരിത്രം

കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ കല്ലറ ഗ്രാമപഞ്ചായത്തിൽ രണ്ടും മൂന്നും വാർഡുകളിലായി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ശ്രീമാണിക്യ വിലാസം ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ. സ്കൂളിന്റെ ഒരേക്കർ വിസ്തൃതിയുള്ള സ്ഥലം 3 പ്ലോട്ടുകളിലായി കിടക്കുന്നു. സ്കൂളിന്റെ സ്ഥലം ചുറ്റുമതിൽ കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്.

അധ:സ്ഥിതർക്കും പെൺകുട്ടികൾക്കം വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ നാടിന്റെ വളർച്ചയ്ക്കു വിദ്യാഭ്യാസത്തിന്റെ ആവകശ്യകത തിരിച്ചറിഞ്ഞ് ശ്രീ മാണിക്യം അമ്മ തന്റെ മക്കളെയും മരുമക്കളെയും സഹകരിപ്പിച്ച് ഇവിടെ വിദ്യാലയം ആരംഭിക്കുന്നതിന് വേണ്ട നടപടികൾ ആരംഭിച്ചു. അതിനാവശ്യമായ സ്ഥലം സംഭാവനയായി നൽകുകയും ചെയ്തു. കെട്ടിട നിർമ്മാണത്തിനായി കമ്മറ്റി രൂപീകരിക്കുകയും കമ്മറ്റിയുടെ നേതൃത്വത്തിൽ കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു. ശ്രീ തൊമ്മൻ മാപ്പിള നൽകിയ ഒരു കിഴിപ്പണം ഉപയോഗിച്ചാണ് പണി ആരംഭിച്ചത്. അന്ന് എഴുത്തും വായനയും അറിയാവുന്നവർ സൗജന്യമായാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്.

സർ സി. പി. രാമസ്വാമി അയ്യർ, നാലാം ക്ലാസ്സു വരെയുള്ള വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുക്കുന്നതിന് നിയമമുണ്ടാക്കിയതിനെ തുടർന്ന് 1948 ൽ ഈ സ്ക്കൂളും സർക്കാർ ഏറ്റെടുത്തു. ശ്രീ. കെ. ആർ കൃഷ്ണപിള്ള ആയിരുന്നു ആദ്യ പ്രധാനാധ്യാപകൻ. ഇപ്പോൾ 97 ന്റെ നിറവിൽ നിൽക്കുകയാണ് ഈ വിദ്യാലയമുത്തശ്ശി.

ഭൗതികസൗകര്യങ്ങൾ

4 ക്ലാസ്സുമുറികൾ, സുരക്ഷിതവും വ‍ൃത്തിയുള്ളതുമായ ശുചിമുറികൾ, ജൈവവൈവിധ്യ പാർക്ക്, മൈതാനം, മാലിന്യസംസ്ക്കരണ പ്ലാന്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  1. 20013-16 ------------------

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി