"ജി. എൽ. പി. എസ്. ഉഗ്രൻകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ഉഗ്രന്‍കുന്ന്
{{Infobox School
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
|സ്ഥലപ്പേര്=ഉഗ്രംകുന്ന്
| റവന്യൂ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| സ്കൂള്‍ കോഡ്= 39315
|റവന്യൂ ജില്ല=കൊല്ലം
| സ്ഥാപിതവര്‍ഷം=1927
|സ്കൂൾ കോഡ്=39315
| സ്കൂള്‍ വിലാസം= ഉഗ്രന്‍കുന്ന് പി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=691510
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=474  2078056
|വിക്കിഡാറ്റ ക്യു ഐഡി=Q105813323
| സ്കൂള്‍ ഇമെയില്‍= glpsugramkunnu@gmail.com
|യുഡൈസ് കോഡ്=32131200108
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല=വെളിയം
|സ്ഥാപിതമാസം=06
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1927
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|സ്കൂൾ വിലാസം=ഉഗ്രംകുന്ന്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=ഓയൂർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=691510
| പഠന വിഭാഗങ്ങള്‍1= എല്‍. പി.
|സ്കൂൾ ഫോൺ=0474 2078056
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=glpsugramkunnu@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 18
|ഉപജില്ല=വെളിയം
| പെൺകുട്ടികളുടെ എണ്ണം= 12
|തദ്ദേശസ്വയംഭരണസ്ഥാപനം =വെളിനല്ലൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 50
|വാർഡ്=13
| അദ്ധ്യാപകരുടെ എണ്ണം=   4
|ലോകസഭാമണ്ഡലം=കൊല്ലം
| പ്രധാന അദ്ധ്യാപകന്‍=   മേഴ്സി എബ്രഹാം     
|നിയമസഭാമണ്ഡലം=ചടയമംഗലം
| പി.ടി.ഏ. പ്രസിഡണ്ട്= അനിതകുമാരി       
|താലൂക്ക്=കൊട്ടാരക്കര
| സ്കൂള്‍ ചിത്രം= 39315.jpg‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=ചടയമംഗലം
}ലോഗോ=
|ഭരണവിഭാഗം=സർക്കാർ
................................
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=63
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആനിയമ്മ മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബൈജു
|എം.പി.ടി.. പ്രസിഡണ്ട്=രേഷ്മ
|സ്കൂൾ ചിത്രം=39315.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
== ചരിത്രം ==
== ചരിത്രം ==
1927 ല്‍ ഗ്രാന്റ് ലഭിക്കുന്ന സംസ്കൃതവിദ്യാലയവായിട്ടാണ് ആരംഭിച്ചത്.
വെളിനല്ലൂർ ഗ്രാമത്തിലെ ഉഗ്രംകുന്ന് വാർഡിൽ ഇത്തിക്കരയാറിന്റെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു.1927 ൽ സംസ്കൃത വിദ്യാലയമായാണ് ആരംഭിച്ചത്.(അപൂർണ്ണം) സരസ്വതിവിലാസം വെർണാക്കുലർ പ്രൈമറി സ്കൂൾ ഫോർ ഗേൾസ് എന്ന പേരിൽ കൊട്ടാരക്കര താലൂക്കിലെ വെളിനല്ലൂർ പഞ്ചായത്തിൽ ഉഗ്രംകുന്ന് പകുതിയിൽ കീഴേ തേമ്പ്ര വീട്ടിൽ ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി കൊല്ലം തിരുവനന്തപുരം അതിർത്തിയിൽ ഓയൂർ പാരിപ്പള്ളി റോഡിന്റെ പടിഞ്ഞാറുഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് സർക്കാരിൽ നിന്ന് ലഭിച്ചു കൊണ്ടിരുന്ന ഗ്രാന്റ് നിർത്തലാക്കിയത് മുതൽ ഈ സ്കൂൾ സർക്കാരിലേക്ക് സറണ്ടർ ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ശാന്തവും പ്രകൃതിരമണീയവുമായ അന്തരീക്ഷം. SSA ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അ‍ഞ്ച് ക്ലാസ് മുറികളുള്ള മനോഹരമായ ഇരുനിലകെട്ടിടം. ടൈൽ പാകിയതും, ലൈറ്റ്, ഫാൻ, കുടിവെളള സൗകര്യം, പഠനസാമഗ്രികൾ സൂക്ഷിക്കാനുളള അലമാരകൾ സജ്ജീകരിച്ചിട്ടുളളതുമായ ക്ലാസ് മുറികൾ. ആറ് കമ്പ്യൂട്ടറുകളോടുകൂടിയ കമ്പ്യൂട്ടർ ലാബ്. വിജ്ഞാനപ്രദമായ നൂറോളം സിഡികളുള്ള സിഡി ലൈബ്രറി. SIET യുടെ അമ്പത് സി‍ഡികൾ സിഡി ലൈബ്രറിയുടെ പ്രത്യേകതയാണ്.  റഫറൻസ് ഗ്രന്ഥങ്ങളുൽപ്പെടെ ആയിരത്തോളം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി. പ്രവർത്തിക്കുന്ന സയൻസ് ലാബ്. കുട്ടികൾ നിർമ്മിച്ച പ്രവൃർത്തിപരിചയ ഉത്പന്നങ്ങളുടെ ശേഖരം, പ്രവർത്തന മാതൃകകളോടുകൂടിയ സാമൂഹ്യശാസ്ത്ര ലാബ്. മുൻ ഹെഡ്മാസ്റ്റർ പുത്തൂട്ടീൽ ഗോപിസാറിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചിട്ടുള്ള ഓഡിറ്റോറിയം. ആധുനികവത്കരിച്ച അടുക്കള. പ്രവർത്തിക്കുന്ന മഴവെള്ള സംഭരണി.(അപൂർണ്ണം)


 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#മേഴ്സി എബ്രഹാം
#ജി കുശലാകുമാരി
#
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== നേട്ടങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
{{Slippymap|lat=8.863979823287652|lon= 76.77934808477488 |zoom=16|width=full|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

22:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എൽ. പി. എസ്. ഉഗ്രൻകുന്ന്
വിലാസം
ഉഗ്രംകുന്ന്

ഉഗ്രംകുന്ന്
,
ഓയൂർ പി.ഒ.
,
691510
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ0474 2078056
ഇമെയിൽglpsugramkunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്39315 (സമേതം)
യുഡൈസ് കോഡ്32131200108
വിക്കിഡാറ്റQ105813323
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംവെളിനല്ലൂർ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആനിയമ്മ മാത്യു
പി.ടി.എ. പ്രസിഡണ്ട്ബൈജു
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വെളിനല്ലൂർ ഗ്രാമത്തിലെ ഉഗ്രംകുന്ന് വാർഡിൽ ഇത്തിക്കരയാറിന്റെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു.1927 ൽ സംസ്കൃത വിദ്യാലയമായാണ് ആരംഭിച്ചത്.(അപൂർണ്ണം) സരസ്വതിവിലാസം വെർണാക്കുലർ പ്രൈമറി സ്കൂൾ ഫോർ ഗേൾസ് എന്ന പേരിൽ കൊട്ടാരക്കര താലൂക്കിലെ വെളിനല്ലൂർ പഞ്ചായത്തിൽ ഉഗ്രംകുന്ന് പകുതിയിൽ കീഴേ തേമ്പ്ര വീട്ടിൽ ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി കൊല്ലം തിരുവനന്തപുരം അതിർത്തിയിൽ ഓയൂർ പാരിപ്പള്ളി റോഡിന്റെ പടിഞ്ഞാറുഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് സർക്കാരിൽ നിന്ന് ലഭിച്ചു കൊണ്ടിരുന്ന ഗ്രാന്റ് നിർത്തലാക്കിയത് മുതൽ ഈ സ്കൂൾ സർക്കാരിലേക്ക് സറണ്ടർ ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ശാന്തവും പ്രകൃതിരമണീയവുമായ അന്തരീക്ഷം. SSA ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അ‍ഞ്ച് ക്ലാസ് മുറികളുള്ള മനോഹരമായ ഇരുനിലകെട്ടിടം. ടൈൽ പാകിയതും, ലൈറ്റ്, ഫാൻ, കുടിവെളള സൗകര്യം, പഠനസാമഗ്രികൾ സൂക്ഷിക്കാനുളള അലമാരകൾ സജ്ജീകരിച്ചിട്ടുളളതുമായ ക്ലാസ് മുറികൾ. ആറ് കമ്പ്യൂട്ടറുകളോടുകൂടിയ കമ്പ്യൂട്ടർ ലാബ്. വിജ്ഞാനപ്രദമായ നൂറോളം സിഡികളുള്ള സിഡി ലൈബ്രറി. SIET യുടെ അമ്പത് സി‍ഡികൾ സിഡി ലൈബ്രറിയുടെ പ്രത്യേകതയാണ്. റഫറൻസ് ഗ്രന്ഥങ്ങളുൽപ്പെടെ ആയിരത്തോളം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി. പ്രവർത്തിക്കുന്ന സയൻസ് ലാബ്. കുട്ടികൾ നിർമ്മിച്ച പ്രവൃർത്തിപരിചയ ഉത്പന്നങ്ങളുടെ ശേഖരം, പ്രവർത്തന മാതൃകകളോടുകൂടിയ സാമൂഹ്യശാസ്ത്ര ലാബ്. മുൻ ഹെഡ്മാസ്റ്റർ പുത്തൂട്ടീൽ ഗോപിസാറിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചിട്ടുള്ള ഓഡിറ്റോറിയം. ആധുനികവത്കരിച്ച അടുക്കള. പ്രവർത്തിക്കുന്ന മഴവെള്ള സംഭരണി.(അപൂർണ്ണം)

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മേഴ്സി എബ്രഹാം
  2. ജി കുശലാകുമാരി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._ഉഗ്രൻകുന്ന്&oldid=2538300" എന്ന താളിൽനിന്ന് ശേഖരിച്ചത്