"ഗവ. ടൗൺ എൽ പി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളിലെ വിവരങ്ങൾ {{prettyurl|gtlpsalappuzha}} {{PSchoolFrame/Header}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|gtlpsalappuzha}}
{{prettyurl|Govt. Town L. P. S. Alappuzha}}
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=വടികാട്
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=35204
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87478122
|യുഡൈസ് കോഡ്=32110100106
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1961
|സ്കൂൾ വിലാസം= വടികാട്
|പോസ്റ്റോഫീസ്=തത്തംപള്ളി
|പിൻ കോഡ്=688013
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=35204gtownlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആലപ്പുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ
|വാർഡ്=17
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ആലപ്പുഴ
|താലൂക്ക്=അമ്പലപ്പുഴ
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=29
|പ്രധാന അദ്ധ്യാപിക=സലിന  സുകുമാർ
|പി.ടി.എ. പ്രസിഡണ്ട്=സുനീഷ് കുമാർ കെ റ്റി
|എം.പി.ടി.എ. പ്രസിഡണ്ട്=മഹിഷ
|സ്കൂൾ ചിത്രം=35204_sclictr.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ <big>ആലപ്പുഴ നഗരസഭാ  കളകം  എന്ന സ്ഥലത്തെ സർക്കാർ വിദ്യാലയമാണ് ഗവ: ടൗൺ എൽ പി സ്കൂൾ
== '''''ചരിത്രം''''' ==
[[പ്രമാണം:35204 schl.jpg|ലഘുചിത്രം|GOVT TOWN LPS ALAPPUZHA]]
<big>ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ ആര്യാട് സൗത്ത് വില്ലേജിൽ ആലപ്പുഴ നഗരസഭാ പരിധിയിൽപ്പെട്ട കരളകം വാർഡിലെ ഏക സർക്കാർ വിദ്യാലയമാണ് ഗവ: ടൗൺ എൽ പി സ്കൂൾ ആലപ്പുഴ.[[ഗവ. ടൗൺ എൽ പി എസ് ആലപ്പുഴ/ചരിത്രം|കൂടുതൽ അറിയാൻ]]</big>
== ഭൗതികസൗകര്യങ്ങൾ ==
രണ്ട്  കെട്ടിടങ്ങളിലായാണ്  പഠനം  നടക്കുന്നത് ഇന്റർ ലോക്കിംഗ്  വിരിച്ച മുറ്റം ടൈൽസ് പാകിയ ക്ലാസ്സ് മുറികൾ എല്ലാ ക്ലാസ്സ്മുറികളിലും ഫാനും ആവശ്യമായ വെളിച്ചവും   സ്കൂളിന്  പ്രത്യേകമായി  കമ്പ്യൂട്ടർ ലാബ്  ലൈബ്രറി  എന്നിവ ഉണ്ട് പാർക്ക്  കളിസ്ഥലം  എന്നിവ  സ്കൂളിന്റെ പ്രത്യേകതയാണ്  പ്രീപ്രൈമറി ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളിഉപകരണങ്ങൾ . ദൈനംദിനഅസംബ്ലിയും, വിവിധ ക്ലാസ്സ് പ്രവർത്തനങ്ങളും ക്ലബ്ബ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും  മാതൃകാ ക്ലാസ്സ് മുറികൾ , ചുവർചിത്രങ്ങൾ, ,, അനുയോജ്യമായ ഫർണിച്ചറുകൾ, ലൈബ്രറി, കമ്പ്ര്യൂട്ടർ ലാബ്, ഓഫീസ് മുറികൾ, കിച്ചൺ & സ്റ്റോർ, മിനറൽവാട്ടർ, ആത്മാർത്ഥമായ അച്ചടക്കം, അദ്ധ്യയനം  കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താൽ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ, തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളിൽ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു.[[ഗവ. ടൗൺ എൽ പി എസ് ആലപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
# മുഹമ്മദ് ജലാൽ
# ശോഭന ടി എസ്
# ത്രേസ്യ
# അഭയദേവ്
# മേരിയമ്മ
== പ്രവർത്തനങ്ങൾ ==
'''ഭാഷാപഠനം - എല്ലാ കുട്ടികളിലും അക്ഷരങ്ങൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ'''
'''.രക്ഷിതാക്കൾക്കായി ഓപ്പൺ ലൈബ്രറി'''
'''. വായനാക്കാർഡുകൾ - കുട്ടികളുടെ നിലവാരത്തിനുയോജിച്ച വായനാക്കാർ‍ഡുകൾ'''
'''. ഭാഷാപ്രകടനം- കുട്ടികളുടെ സൃഷ്ടികൾ, കയ്യെഴുത്തുമാസികകൾ,'''
'''. ഗണിതം മധുരം- അടിസ്ഥാനഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ.'''
കൂടുതൽ അറിയാൻ ഇവിടെ [[ഗവ. ടൗൺ എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]
==വഴികാട്ടി==
*..റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
* ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
<br>
----
{{Slippymap|lat=9.497285|lon= 76.339568|zoom=18|width=full|height=400|marker=yes}}
<!---->
<!---->
==അവലംബം==
<references />

22:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ടൗൺ എൽ പി എസ് ആലപ്പുഴ
വിലാസം
വടികാട്

വടികാട്
,
തത്തംപള്ളി പി.ഒ.
,
688013
,
ആലപ്പുഴ ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഇമെയിൽ35204gtownlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35204 (സമേതം)
യുഡൈസ് കോഡ്32110100106
വിക്കിഡാറ്റQ87478122
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസലിന സുകുമാർ
പി.ടി.എ. പ്രസിഡണ്ട്സുനീഷ് കുമാർ കെ റ്റി
എം.പി.ടി.എ. പ്രസിഡണ്ട്മഹിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴ നഗരസഭാ കളകം എന്ന സ്ഥലത്തെ സർക്കാർ വിദ്യാലയമാണ് ഗവ: ടൗൺ എൽ പി സ്കൂൾ

ചരിത്രം

GOVT TOWN LPS ALAPPUZHA

ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ ആര്യാട് സൗത്ത് വില്ലേജിൽ ആലപ്പുഴ നഗരസഭാ പരിധിയിൽപ്പെട്ട കരളകം വാർഡിലെ ഏക സർക്കാർ വിദ്യാലയമാണ് ഗവ: ടൗൺ എൽ പി സ്കൂൾ ആലപ്പുഴ.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

രണ്ട്  കെട്ടിടങ്ങളിലായാണ്  പഠനം  നടക്കുന്നത് ഇന്റർ ലോക്കിംഗ്  വിരിച്ച മുറ്റം ടൈൽസ് പാകിയ ക്ലാസ്സ് മുറികൾ എല്ലാ ക്ലാസ്സ്മുറികളിലും ഫാനും ആവശ്യമായ വെളിച്ചവും   സ്കൂളിന്  പ്രത്യേകമായി  കമ്പ്യൂട്ടർ ലാബ്  ലൈബ്രറി  എന്നിവ ഉണ്ട് പാർക്ക്  കളിസ്ഥലം  എന്നിവ  സ്കൂളിന്റെ പ്രത്യേകതയാണ്  പ്രീപ്രൈമറി ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളിഉപകരണങ്ങൾ . ദൈനംദിനഅസംബ്ലിയും, വിവിധ ക്ലാസ്സ് പ്രവർത്തനങ്ങളും ക്ലബ്ബ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും  മാതൃകാ ക്ലാസ്സ് മുറികൾ , ചുവർചിത്രങ്ങൾ, ,, അനുയോജ്യമായ ഫർണിച്ചറുകൾ, ലൈബ്രറി, കമ്പ്ര്യൂട്ടർ ലാബ്, ഓഫീസ് മുറികൾ, കിച്ചൺ & സ്റ്റോർ, മിനറൽവാട്ടർ, ആത്മാർത്ഥമായ അച്ചടക്കം, അദ്ധ്യയനം  കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താൽ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ, തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളിൽ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു.കൂടുതൽ അറിയാൻ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മുഹമ്മദ് ജലാൽ
  2. ശോഭന ടി എസ്
  3. ത്രേസ്യ
  4. അഭയദേവ്
  5. മേരിയമ്മ

പ്രവർത്തനങ്ങൾ

ഭാഷാപഠനം - എല്ലാ കുട്ടികളിലും അക്ഷരങ്ങൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ

.രക്ഷിതാക്കൾക്കായി ഓപ്പൺ ലൈബ്രറി

. വായനാക്കാർഡുകൾ - കുട്ടികളുടെ നിലവാരത്തിനുയോജിച്ച വായനാക്കാർ‍ഡുകൾ

. ഭാഷാപ്രകടനം- കുട്ടികളുടെ സൃഷ്ടികൾ, കയ്യെഴുത്തുമാസികകൾ,

. ഗണിതം മധുരം- അടിസ്ഥാനഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • ..റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ



Map


അവലംബം

"https://schoolwiki.in/index.php?title=ഗവ._ടൗൺ_എൽ_പി_എസ്_ആലപ്പുഴ&oldid=2538294" എന്ന താളിൽനിന്ന് ശേഖരിച്ചത്