ഗവ. ടൗൺ എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
. ഭാഷാപഠനം - എല്ലാ കുട്ടികളിലും അക്ഷരങ്ങൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ
.രക്ഷിതാക്കൾക്കായി ഓപ്പൺ ലൈബ്രറി
. വായനാക്കാർഡുകൾ - കുട്ടികളുടെ നിലവാരത്തിനുയോജിച്ച വായനാക്കാർഡുകൾ
. ഭാഷാപ്രകടനം- കുട്ടികളുടെ സൃഷ്ടികൾ, കയ്യെഴുത്തുമാസികകൾ,
. ഗണിതം മധുരം- അടിസ്ഥാനഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ.
. ശാസ്ത്ര കൗതുകം- ശാസ്ത്രപരീക്ഷണം-
. ഹൈടെക് സ്കൂൾ- എൽ.പി.ക്ലാസ്സുകളിൽ ഐ.സി.ടി അധിഷ്ഠിത ക്ലാസ്സ് റും
. ഭിന്നശേഷി വിദ്യാർത്ഥികളെ പരിമിതികൾ മറികടന്ന് മുന്നേറാൻ പ്രപ്തരാക്കുക.
. കായിക പരിശീലനം - കുട്ടികളുടെ കായികശേഷി വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ.
. പച്ചക്കറിത്തോട്ടം - ജൈവവൈവിദ്യ ഉദ്യാനനിർമ്മാണം