"പാലാമ്പടം എൽപിഎസ് ചോറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jagadeesh (സംവാദം | സംഭാവനകൾ)
'{{prettyurl|Holy Family UPS Inchiyani}} {{Infobox AEOSchool | പേര്=ഹോളി ഫാമിലി യു.പി....' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Holy Family UPS Inchiyani}}
{{PSchoolFrame/Header}}{{prettyurl|Palampadam LPS Chotty}}
{{Infobox School
|സ്ഥലപ്പേര്=ചോറ്റി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=32305
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87659380
|യുഡൈസ് കോഡ്=32100401101
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1937
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചിറ്റടി
|പിൻ കോഡ്=686512
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=palampadamlpschotty@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാഞ്ഞിരപ്പള്ളി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
|താലൂക്ക്=കാഞ്ഞിരപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=4
|പെൺകുട്ടികളുടെ എണ്ണം 1-10=6
|വിദ്യാർത്ഥികളുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സൂസൻ കെ ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ പി.എം
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ വിഷ്ണു
|സ്കൂൾ ചിത്രം=32305-school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}


{{Infobox AEOSchool
കോട്ടയം ജില്ലയിലയുടെ ചോറ്റി ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1937 ൽ പാലാമ്പടം പി ടി തോമസ് വക്കീൽ സാർ ആരംഭിച്ചതാണ്
| പേര്=ഹോളി ഫാമിലി യു.പി.എസ്. ഇഞ്ചിയാനി
== ചരിത്രം ==
| സ്ഥലപ്പേര്=
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പളളി ഉപജില്ലയിൽ ഉൾപ്പെടുന്നതും പാറത്തോട് ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിന്റെ സിരാ കേന്ദ്രമായ ചോറ്റിയുടെ അഭിമാനമായി നിലകൊളളുന്നതുമായ ഈ വിദ്യാഭ്യാസ സ്ഥാപനം 1937 ൽ പാലാമ്പടം പി ടി തോമസ് വക്കീൽ സാർ ആരംഭിച്ചതാണ്.ചോറ്റി , ചിറ്റടി, വേങ്ങത്താനം ഉൾപ്പെടുന്ന തന്റെ  തോട്ടത്തിലെ തൊഴിലാളികളുടെയും തദ്ദേശവാസികളായ മറ്റ് ആളുകളുടെയും മക്കളെ അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും വിജ്ഞാനമാകുന്ന​ വെളിച്ചത്തിലേക്ക് നയിക്കുന്നതിനും ഈ പ്രദേശത്തുളള ആളുകളെ സമൂഹത്തിന്റെ മുഖ്യ ധാരയിൽഎത്തിക്കുകയും ചെയ്യുക എന്നുളളതാണിതിന്റെ സ്ഥാപനോദ്ദേശ്യം. കഴിഞ്ഞകാല പ്രവർത്തനങ്ങൾ  കൊണ്ട് പതിനായിരക്കണക്കിന് മഹത് വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ സരസ്വതി ക്ഷേത്രത്തിന് സാധിച്ചു.സമൂഹത്തിന്റെ തുറകളിൽ സേവനമനുഷ്ടിക്കന്ന ധാരാളം മഹത് വ്യക്തികൾ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഇവിടെ നിന്നുമാണ്.എച്ച് എം ഉൾപ്പെടെ 3 അധ്യാപകർ , ഉച്ചഭക്ഷണ പാചകത്തൊഴിലാളി എന്നിവരും ഇവിടെ സേവനമനുഷ്ടിക്കുന്നു.
| വിദ്യാഭ്യാസ ജില്ല=കോട്ടയം
 
| റവന്യൂ ജില്ല= കോട്ടയം
== ഭൗതികസൗകര്യങ്ങൾ ==
| സ്കൂള്‍ കോഡ്= 33327
===ലൈബ്രറി===
| സ്ഥാപിതദിവസം=  
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
| സ്ഥാപിതമാസം=  
 
| സ്ഥാപിതവര്‍ഷം=  
===വായനാ മുറി===
| സ്കൂള്‍ വിലാസം=  
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
| പിന്‍ കോഡ്=  
 
| സ്കൂള്‍ ഫോണ്‍=  
===സ്കൂൾ ഗ്രൗണ്ട്===
| സ്കൂള്‍ ഇമെയില്‍=  
 
| സ്കൂള്‍ വെബ് സൈറ്റ്=  
===സയൻസ് ലാബ്===
| ഉപ ജില്ല= ചങ്ങനാശ്ശേരി
 
| ഭരണ വിഭാഗം=  
===ഐടി ലാബ്===
| സ്കൂള്‍ വിഭാഗം=  
 
| പഠന വിഭാഗങ്ങള്‍1=  
===സ്കൂൾ ബസ്===
| പഠന വിഭാഗങ്ങള്‍2=  
 
| പഠന വിഭാഗങ്ങള്‍3=  
==പാഠ്യേതര പ്രവർത്തനങ്ങൾ==
| മാദ്ധ്യമം= മലയാളം‌
 
| ആൺകുട്ടികളുടെ എണ്ണം=
===ജൈവ കൃഷി===
| പെൺകുട്ടികളുടെ എണ്ണം=
 
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
===സ്കൗട്ട് & ഗൈഡ്===
| അദ്ധ്യാപകരുടെ എണ്ണം=  
 
| പ്രിന്‍സിപ്പല്‍=      
===വിദ്യാരംഗം കലാസാഹിത്യ വേദി===
| പ്രധാന അദ്ധ്യാപകന്‍=          
അധ്യാപികയായ ലത ആർ നായരുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളും അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു
| പി.ടി.. പ്രസിഡണ്ട്=          
 
| സ്കൂള്‍ ചിത്രം= school-photo.png‎
===ക്ലബ് പ്രവർത്തനങ്ങൾ===
| }}
 
====ശാസ്ത്രക്ലബ്====
അധ്യാപികയായ ലത ആർ നായരുടെ മേൽനേട്ടത്തിൽ എല്ലാ കുട്ടികളും അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
====ഗണിതശാസ്ത്രക്ലബ്====
അധ്യാപികയായ സിസി തോമസിൻ്റെ മേൽനേട്ടത്തിൽ എല്ലാ കുട്ടികളും അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപികയായ ലത ആർ നായരുടെ മേൽനേട്ടത്തിൽ എല്ലാ കുട്ടികളും അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
===സ്മാർട്ട് എനർജി പ്രോഗ്രാം===
---------------- എന്നിവരുടെ മേൽനേട്ടത്തിൽ --
[[{{PAGENAME}}<nowiki>/നേർക്കാഴ്ച/നേർക്കാഴ്ച }}]</nowiki>
 
==പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹു. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്കൂൾ തല ഉത്ഘാടനം 27-01-2017 വെളളിയ്ഴ്ച രാവിലെ 11 മണിയ്ക്ക് പാറത്തോട് ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ ഡയസ് കോക്കാട്ട് നിർവ്വഹിച്ചു. രാവിലെ 10 മണിയ്ക്ക് സ്കൂൾ അസംബ്ലി ചേരുകയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെക്കുറിച്ച് ലഘു വിവരണം കുട്ടികൾക്ക് നൽകുകയും ചെയ്തു.തുടർന്ന് ഈ സ്കൂളിൽ ഗ്രീൻ പ്രോട്ടോക്കോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു. ശുചിത്വ സന്ദേശ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് പഞ്ചായത്ത് മെമ്പർ ശ്രീ. ഡയസ് കോക്കാട്ടിന്റയും സ്കൂൾ എച്ച് എം ഫാ.സഖറിയ എം സി യുടെയും നേതൃത്വത്തിൽ കുടുംബശ്രീ സ്വശ്രയ സംഘാംഗങ്ങളും പി ടി എ അംഗങ്ങളും ഈ നാട്ടിലുളള സാമുദായിക രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലുളള പ്രവർത്തരും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും  സമീപ വാസികളും വ്യാപാര വ്യവസായി ചോറ്റിയൂണിറ്റ് പ്രവർത്തകരും ചേർന്ന് സ്കൂൾ പരിസരത്തുളള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. തുടർന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യം സ്കൂൾ എച്ച് എം ഫാ.സഖറിയ എം സി വിശദമാക്കി.തുടർന്ന് സ്കൂളിനു  ചുറ്റും സംരക്ഷണ വലയം തീർത്ത് പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു. 125 ഓളം ആളുകൾ പങ്കടുത്ത പ്രസ്തുത പരിപാടിയിൽ  പി ടി എ പ്രസിഡണ്ട് ശ്രീ. പി എസ് രാജൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഈ സ്കൂൾ പ്ലാസ്റ്റിക് വിമുക്ത സ്കൂളായി പ്രഖ്യാപിക്കുകയും കുട്ടികൾ നിർമ്മിച്ച പേപ്പർ പേനയുടെയും പേപ്പർ വേസ്റ്ര് ബാസ്ക്കറ്റിന്റെയും പ്രദർശനവും ഉത്ഘാടനവും നടത്തി.
<gallery>
32305_chotty001.JPG
32305_chotty002.JPG
32305_chotty003.JPG
32305_chotty004.JPG
32305_chotty005.JPG
</gallery>
 
==നേട്ടങ്ങൾ==
*2018- മാതൃഭൂമി സീഡ് അവാർഡ്
*-----
 
==ജീവനക്കാർ==
===അധ്യാപകർ===
1.SISY THOMAS
2. LETHA R NAIR 3.SUSAN K JOSEPH (HM)


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
===അനധ്യാപകർ===
1.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
2.


== ചരിത്രം ==
==മുൻ പ്രധാനാധ്യാപകർ ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
* 2007-19 ->ശ്രീ.-FR ZACHARIAH M C
== ഭൗതികസൗകര്യങ്ങള്‍ ==
* 2019-20 -LPSA MARIMMA THOMAS


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*  എസ്.പി.സി
#
*  എന്‍.സി.സി.
#DIAZ KOKKATTU MEMBER OF PARATHODU PANJAYATH
*  ബാന്റ് ട്രൂപ്പ്.
#------
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.580099|lon=76.734158|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
|}
"https://schoolwiki.in/പാലാമ്പടം_എൽപിഎസ്_ചോറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്