"ഡി.ഐ.എൽ.പി.എസ് വെട്ടിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|D.I.L.P.S Vettipuram}} | {{prettyurl|D.I.L.P.S Vettipuram}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}1963-1964വർഷത്തിൽ ശ്രീ കാവിരാജൻ മീരാപിള്ള ,ശ്രീ മുഹമ്മദ് ലബ്ബ ,ശ്രീ അലിയാർ മുഹമ്മദ് ,എന്നിവരുടെ ശ്രമഫലമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം . | ||
{{Infobox School | |||
കുന്നുകളും മലകളും നിറഞ്ഞ ഈ പ്രദേശം വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്നു .പട്ടികജാതിക്കാർ ധാരാളമായി വസിക്കുന്ന ഈ പ്രദേശത്തെ കർഷകരുടെയും കര്ഷകത്തൊഴിലാളികളുടെയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്കു പരിഹാരം കാണുക എന്നതായിരുന്നു ഈ സ്കൂൾ സ്ഥാപകരുടെ ലക്‌ഷ്യം .പരേതരായ ശ്രീ മുഹമ്മദ് ലബ്ബ , ശ്രീ അലിയാർ മുഹമ്മദ് , എന്നിവർക്കു ശേഷം 2000-2020 വരെ ശ്രീ കവിരാജൻ മീരാപിള്ള സ്കൂൾ മാനേജരായി .കവിരാജൻ മീരാപിള്ള അവർകളുടെ നിര്യാണത്തെ തുടർന്ന് 2021ഏപ്രിൽ മുതൽ ശ്രീ അബ്‌ദുൾ നജീബ് .എ മാനേജരായി സ്ഥാനമേറ്റു.{{Infobox School | |||
|സ്ഥലപ്പേര്=പത്തനംതിട്ട | |സ്ഥലപ്പേര്=പത്തനംതിട്ട | ||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
|റവന്യൂ ജില്ല=പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=38632 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=@87599450 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32120401941 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1963 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ഡി.ഐ.എൽ.പി.എസ് വെട്ടിപ്പുറം | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=തോന്ന്യാ മല | ||
|പിൻ കോഡ്= | |||
|സ്കൂൾ ഫോൺ= | |പിൻ കോഡ്=689668 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഫോൺ=0468 2325785 | ||
|സ്കൂൾ ഇമെയിൽ=dilpsvettipuram@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=പത്തനംതിട്ട | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =മുൻസിപ്പാലിറ്റി | ||
|വാർഡ്= | |വാർഡ്= | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=ആറൻമുള | ||
|താലൂക്ക്= | |താലൂക്ക്=കോഴച്ചേരി | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=ഇലന്തൂർ | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാഭ്യാസം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ. പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 36: | വരി 38: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം= | ||
|മാദ്ധ്യമം= | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=10 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=9 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=19 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=2 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 54: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=വസീല കവി രാജൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അനിത കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=വിനീത വി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= പ്രമാണം:38632.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 140: | വരി 142: | ||
# | # | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
{ | { | ||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
*--ബസ് സ്റ്റാൻഡിൽ നിന്ന് മേലേ വെട്ടിപ്പുറം - മോഡിപ്പടി - പെരിങ്ങമല - തോണിക്കുഴി - മധുമല പൂക്കോട് റോഡ് - ഉപ്പുകണ്ടം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat=9.2869843|lon=76.7610611|zoom=16|width=full|height=400|marker=yes}} | |||
{{ | |||
|} | |} |
22:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1963-1964വർഷത്തിൽ ശ്രീ കാവിരാജൻ മീരാപിള്ള ,ശ്രീ മുഹമ്മദ് ലബ്ബ ,ശ്രീ അലിയാർ മുഹമ്മദ് ,എന്നിവരുടെ ശ്രമഫലമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം .
കുന്നുകളും മലകളും നിറഞ്ഞ ഈ പ്രദേശം വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്നു .പട്ടികജാതിക്കാർ ധാരാളമായി വസിക്കുന്ന ഈ പ്രദേശത്തെ കർഷകരുടെയും കര്ഷകത്തൊഴിലാളികളുടെയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്കു പരിഹാരം കാണുക എന്നതായിരുന്നു ഈ സ്കൂൾ സ്ഥാപകരുടെ ലക്‌ഷ്യം .പരേതരായ ശ്രീ മുഹമ്മദ് ലബ്ബ , ശ്രീ അലിയാർ മുഹമ്മദ് , എന്നിവർക്കു ശേഷം 2000-2020 വരെ ശ്രീ കവിരാജൻ മീരാപിള്ള സ്കൂൾ മാനേജരായി .കവിരാജൻ മീരാപിള്ള അവർകളുടെ നിര്യാണത്തെ തുടർന്ന് 2021ഏപ്രിൽ മുതൽ ശ്രീ അബ്‌ദുൾ നജീബ് .എ മാനേജരായി സ്ഥാനമേറ്റു.
ഡി.ഐ.എൽ.പി.എസ് വെട്ടിപ്പുറം | |
---|---|
വിലാസം | |
പത്തനംതിട്ട ഡി.ഐ.എൽ.പി.എസ് വെട്ടിപ്പുറം , തോന്ന്യാ മല പി.ഒ. , 689668 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1963 |
വിവരങ്ങൾ | |
ഫോൺ | 0468 2325785 |
ഇമെയിൽ | dilpsvettipuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38632 (സമേതം) |
യുഡൈസ് കോഡ് | 32120401941 |
വിക്കിഡാറ്റ | @87599450 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറൻമുള |
താലൂക്ക് | കോഴച്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | ഇലന്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുൻസിപ്പാലിറ്റി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വസീല കവി രാജൻ |
പി.ടി.എ. പ്രസിഡണ്ട് | അനിത കെ |
എം.പി.ടി.എ. പ്രസിഡണ്ട് | വിനീത വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1963-1964വർഷത്തിൽ ശ്രീ കാവിരാജൻ മീരാപിള്ള ,ശ്രീ മുഹമ്മദ് ലബ്ബ ,ശ്രീ അലിയാർ മുഹമ്മദ് ,എന്നിവരുടെ ശ്രമഫലമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം .
കുന്നുകളും മലകളും നിറഞ്ഞ ഈ പ്രദേശം വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്നു .പട്ടികജാതിക്കാർ ധാരാളമായി വസിക്കുന്ന ഈ പ്രദേശത്തെ കർഷകരുടെയും കര്ഷകത്തൊഴിലാളികളുടെയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്കു പരിഹാരം കാണുക എന്നതായിരുന്നു ഈ സ്കൂൾ സ്ഥാപകരുടെ ലക്‌ഷ്യം .പരേതരായ ശ്രീ മുഹമ്മദ് ലബ്ബ , ശ്രീ അലിയാർ മുഹമ്മദ് , എന്നിവർക്കു ശേഷം 2000-2020 വരെ ശ്രീ കവിരാജൻ മീരാപിള്ള സ്കൂൾ മാനേജരായി .കവിരാജൻ മീരാപിള്ള അവർകളുടെ നിര്യാണത്തെ തുടർന്ന് 2021ഏപ്രിൽ മുതൽ ശ്രീ അബ്‌ദുൾ നജീബ് .എ മാനേജരായി സ്ഥാനമേറ്റു.
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങൾ നാല് ക്ലാസ് മുറികളും ഓഫിസും അടങ്ങുന്ന പെർമനന്റ് ബിൽഡിങ്ങും ഒരു സെമി പെർമനന്റ് ബിൽഡിങ്ങും പാചകപ്പുരയും ടോയ്ലറ്റും കിണറും സ്കൂളിന് സ്വന്തമായുള്ള ഒരു ഏക്കർ വസ്തുവിൽ സ്ഥിതി ചെയ്യുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
ബാലകലോത്സവം , ശാസ്ത്രമേള ,ഗണിതമേള , ബാലരമ ചിത്രരചനാമത്സരം ശിശുദിനാഘോഷ മത്സരങ്ങൾ , ഇംഗ്ലീഷ് ഫെസ്റ്റ് , മലയാളത്തിളക്കം , ടാലെന്റ് ലാബ് എന്നിവ കുട്ടികളുടെ കുട്ടികളുടെ കലാകായിക മികവുകൾ തെളിയിക്കുവാൻ ഉപകരിക്കുന്നു
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
1963 ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ പി കെ സത്യൻ ആയിരുന്നു .തുടർന്ന് 1979 ജനുവരി മുതൽ ശ്രീ എം കെ വിജയൻ ഹെഡ്മാസ്റ്റർ ആയി .തുടർന്ന് 31/05/1999 ൽ ശ്രീമതി കെ എൻ രാജമണി സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ആയി സേവനം അനുഷ്ഠിച്ചു .പിന്നീട് 1999 ജൂൺ മുതൽ 1999 ആഗസ്ത് വരെ ടീച്ചർ ഇൻ ചാർജ് ആയി ശ്രീമതി സൈനബ ബീവി എൻ സ്ഥാനം വഹിച്ചു . അതിനുശേഷം 18/08/1999 മുതൽ ശ്രീമതി വസീല കവിരാജൻ പ്രഥമാധ്യാപികയായി സ്ഥാനം ഏറ്റെടുത്തു പ്രവർത്തിച്ചു വരുന്നു . സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ സുകുമാരൻ സി കെ , അന്നമ്മ കുര്യൻ , അന്നമ്മ വർഗീസ് , അമ്പിളി കെ , റസീന ,ഇസ്മായിൽ , തസ്‌നിം കെ എം ,ഷംല ബീഗം .എം എന്നിവരും പ്രൊട്ടക്ടഡ് അധ്യാപികയായി വയ്യാറ്റുപുഴ VKNMVHSS സ്കൂളിലെ ജയകുമാരി എ ജി 22/07/2009 മുതൽ 26/07/2019 വരെ ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചു .
മികവുകൾ
2019-2020 അധ്യയനവർഷം രണ്ടുകുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു .ആദിനാഥ് പി എസ് .ഹരിപ്രിയ എച്ച് എന്നിവർക്കാണ് സ്കോളർഷിപ്പ് ലഭിച്ചത് .2019-2020 ബാലകലോത്സവം കടംകഥ മത്സരം രണ്ടാംസ്ഥാനം 2018-2019 കലോത്സവത്തിൽ ചിത്രരചന കടംകഥ 2017-2018 ബാലരമ ചിത്രരചന പ്രാദേശിക സമ്മാനങ്ങൾ 2017-2019 വർഷങ്ങളിൽ ശിശുദിന പ്രസംഗമത്സരത്തിലും കുട്ടികൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി 2016-2017 ഗണിത മോഡൽ 2017-2018 ബാലകലോത്സവം ഇംഗ്ലീഷ് പദ്യപാരായണം , English fest മത്സരങ്ങളിൽ കുട്ടികൾ വിജയികളായി .
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
മോളി കെ കുര്യൻ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Rtd. H M സൂസമ്മ ( Gov LPS Chittar)
Dr .ആശാ റെയ്‌ച്ചൽ സാം (മുംബൈ )
Dr. അനുപമ വി ആനന്ദ്
തുടങ്ങി സമൂഹത്തിന്റെ ഉന്നത നിലയിൽ പ്രവർത്തിക്കുന്ന പലരും ഈ സ്കൂളിലെ പൂര്വവിദ്യാര്ഥികളാണ്
വഴികാട്ടി
{
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- --ബസ് സ്റ്റാൻഡിൽ നിന്ന് മേലേ വെട്ടിപ്പുറം - മോഡിപ്പടി - പെരിങ്ങമല - തോണിക്കുഴി - മധുമല പൂക്കോട് റോഡ് - ഉപ്പുകണ്ടം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
|}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38632
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ