"ഗവ. ന്യു എൽ.പി.എസ്സ്. ഇടമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 206: | വരി 206: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽപുനലൂർ ചെങ്കോട്ട റൂട്ടിൽ പുനലൂരിൽ നിന്നും 5 . 5 കി. മീ. അകലെ വെള്ളിമല എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. | കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽപുനലൂർ ചെങ്കോട്ട റൂട്ടിൽ പുനലൂരിൽ നിന്നും 5 . 5 കി. മീ. അകലെ വെള്ളിമല എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. | ||
{{ | {{Slippymap|lat= 9.0125127|lon=76.9725761|zoom=16|width=800|height=400|marker=yes}} | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"|} | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"|} |
22:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ന്യു എൽ.പി.എസ്സ്. ഇടമൺ | |
---|---|
വിലാസം | |
ഇടമൺ ഇടമൺ പി.ഒ. , കൊല്ലം - 691307 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - 7 - 1961 |
വിവരങ്ങൾ | |
ഫോൺ | 0475 2335053 |
ഇമെയിൽ | gnlpsedamon@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40408 (സമേതം) |
യുഡൈസ് കോഡ് | 32131000804 |
വിക്കിഡാറ്റ | Q105813919 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | പുനലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | പുനലൂർ |
താലൂക്ക് | പത്തനാപുരം |
ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 90 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത എസ് |
പി.ടി.എ. പ്രസിഡണ്ട് | ശശിധരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലെ തെന്മല പഞ്ചായത്തിൽ പുനലൂർ വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളാണ് ഗവൺമെൻറ് ന്യൂ എൽപിഎസ് ഈ സ്കൂൾ ഇടമൺ വില്ലേജിൽ സ്ഥിതി ചെയ്യുന്നു 1948 പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ . കുരികേശു ആയിരുന്നു . 75 വർഷത്തെ പ്രവർത്തന പാരമ്പര്യം ഉണ്ട് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറിലധികം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു നിലവിൽ ഈ സ്കൂളിൽ പ്രധാന അധ്യാപികയെ കൂടാതെ മൂന്ന് സ്ഥിര അധ്യാപകരും ഒരു പ്രീ പ്രൈമറി ടീച്ചറും ആയയും സ്കൂളിൽ ഒരു പിടി സി എം ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനായി ഒരു പാചക തൊഴിലാളിയും ജോലി ചെയ്തു വരുന്നു.കുട്ടികളെ സ്കൂളിൽ എത്തിക്കുവാൻ സ്കൂൾ കമ്മിറ്റി മുൻകൈയെടുത്ത് യാത്ര സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ നിന്നും ഏകദേശം 300 മീറ്റർ ഉള്ളിലായി ഗതാഗത തിരക്കിലും നിന്നും മറ്റ് ശബ്ദം കോലാഹലങ്ങളിൽ നിന്നും മാറി പ്രശാന്ത സുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ വളരെ നല്ല ഒരു പഠന അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന് ഉള്ളത്
ഭൗതികസൗകര്യങ്ങൾ
50 സെൻറിൽ ഉറപ്പുള്ള ചുറ്റുമതിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ കുട്ടികൾക്ക് കളിക്കുവാനായി ഒരു പാർക്കും വിശാലമായ കളിസ്ഥലവും ഉണ്ട് 8 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് റൂമും ഓഫീസ് കെട്ടിടവും ലൈബ്രറിയും പാചകപ്പുരയും കിണറും വാഷ് ഏരിയയും മനോഹരമായ ഒരു പൂന്തോട്ടവും ഈ വിദ്യാലയത്തിനുണ്ട് 5 ടോയിലറ്റും 5യൂറിനലും ഒരു IED ടോയ്ലറ്റും ഈ വിദ്യാലയത്തിൽ ഉണ്ട് രണ്ട് Ramp&Rail സൗകര്യവും ഉള്ള ഈ വിദ്യാലയം തീർത്തും ഭിന്നശേഷി സൗഹൃദമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാർത്ഥികൾ ജൈവവൈവിധ്യ ഉദ്യാന പരിപാലനം വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ക്വിസ് കോമ്പറ്റീഷനുകൾ കലാകായികമേളകൾ എന്നിവയിൽ പങ്കാളികളാകുന്നുണ്ട്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പ്രഥമാധ്യാപകരുടെ പേര് | സേവനകാലം |
കെ.കുരികേശു | 1/06/1949-14/08/1949 |
വി.വാസുപിള്ള | 15/08/49-04/07/1950 |
കുഞ്ഞാണ്ടമ്മവർഗ്ഗീസ് | 05/07/1950-31/03/1951 |
കെ.അയ്യപ്പൻപിള്ള | 01/04/1951-10/08/52 |
ആർ.നാരായണി | 01/06/1953-31/03/1955 |
ജി.ഗൗരി | 07/05/1955-31/03/1969 |
എസ്.ജോർജ്ജ് | 10/06/1969-11/12/1974 |
എഫ്.സ്റ്റാൻസിലാവോസ് | 16/12/1974-11/02/1975 |
ജി.ഭാർഗ്ഗവി | 14/02/1975-31/05/1975 |
കെ.ഗോപാലനാചാരി | 07/06/1975-19/09/1979 |
എ.ബഷീർകുട്ടി | 12/11/1979-03/06/1980 |
വി.ആർ.ചെല്ലപ്പൻ (എച്ച്.എം.ഇൻചാർജ്ജ്) | 20/09/1979-11/11/1979 & 04/06/1980-22/09/1981 |
എൻ.അബ്ദുൽവഹാബ് | 29/06/1982-04/07/1985& 03/06/1986-31/03/1987 |
കെഭാനുദാസ് | 28/01/1981-31/03/1981 |
എം.വാവകണ്ണ് | 02/08/1985-31/05/1986 |
വി.കെ.പത്മാവതിഅമ്മ | 08061987-31/03/1989 |
എം.ഗോപാലകൃഷ്ണൻനായർ | 07/06/1990-03/07/1991 |
എം.ഷംസുദ്ദീൻ | 04/07/1991-31/03/1993 |
എൻ.ത്യാഗരാജൻ(എച്ച്എം ഇൻ ചാർജ്ജ്) | 01/04/1993-14/06/1993 |
പി.ചെല്ലയ്യാൾബീവി | 15/06/1993-03/06/1995 |
ജെ.റഹുമാബീവി | 04/06/1995-03/05/1997 |
പി.ഡി.തങ്ക | 03/06/1997-31/03/1999 |
എം.ബാലകൃഷ്ണപിള്ള | 12/04/1999-03/06/1999 |
എൽ.മൃണാളിനി | 04/08/1999-12/04/2000 |
ആർ.ഗോപാലകൃഷ്ണക്കുറുപ്പ് | 13/04/2000-01/06/2000 |
കെ.എൽ.സുഷമാബേബി | 02/06/2000-31/05/2001 |
എൻ.ബാലകൃഷ്ണൻ | 07/08/2001-04/09/2001 |
ഡി.വാസന്തിഅമ്മ | 14/09/2001-12/05/2002 |
വി.ഗോപിനാഥൻനായർ | 13/05/2002-31/05/2004 |
കെ.ജി.പുഷ്പകുമാരി | 01/06/2004-04/07/2004 |
എം.സജിതാബീഗം | 05/07/2004-31/05/2006 |
കെ.ജി.പുഷ്പകുമാരി | 02/06/2006 -31/05/2017 |
ഇന്ദിരാമ്മ. | 01/07/2017-31/05/2018 |
സലീനാറാണി | 01/06/2018-12/09/2018 |
ശ്രീലത.എസ്സ് | 19/09/2018- |
നേട്ടങ്ങൾ
വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ വർദ്ധനവ്.
മികച്ച പഠനാന്തരീക്ഷം.
വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ .
എൽഎസ്എസ് വിജയികൾ
കലാ കായികമേളകളിൽ ഉന്നത വിജയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റെനിആൻ്റണി- ബാലാവകാശകമ്മീഷൻ അംഗം
- ജയ-ശാസ്ത്രജ്ഞ
- രാജേന്ദ്രൻനായർ-റിട്ട.കുടുംബകോടതി ജഡ്ജി
- വിശ്വനാഥൻ നായർ-കെ എസ്സ് ഇ ബി എക്സ്സിക്യൂട്ടീവ് എൻജിനിയർ
വഴികാട്ടി
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽപുനലൂർ ചെങ്കോട്ട റൂട്ടിൽ പുനലൂരിൽ നിന്നും 5 . 5 കി. മീ. അകലെ വെള്ളിമല എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40408
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ