"കോടല്ലൂർ ഗവൺമെന്റ് എൽ.പി. സ്ക്കൂൾ, പറശ്ശിനിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=കോടല്ലൂര് | ||
| റവന്യൂ ജില്ല= കണ്ണൂർ | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13802 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64456408 | ||
| | |യുഡൈസ് കോഡ്=32021101002 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1957 | ||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=നണിച്ചേരി | ||
| പഠന | |പിൻ കോഡ്=670563 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=04972 784668 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=glpskodallur@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= 10 | |സ്കൂൾ വെബ് സൈറ്റ്=www.glpskodllur.com | ||
| | |ഉപജില്ല=തളിപ്പറമ്പ സൗത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| പ്രധാന | |വാർഡ്=12 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| | |നിയമസഭാമണ്ഡലം=തളിപ്പറമ്പ് | ||
|താലൂക്ക്=തളിപ്പറമ്പ് | |||
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=17 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=10 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സൈനുദ്ദീൻ. ടി | |||
|പി.ടി.എ. പ്രസിഡണ്ട്=ജീന നിശാന്ത് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സജിന ബാബു | |||
|സ്കൂൾ ചിത്രം=vedi.resized.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=350px | |||
}} | }} | ||
== ചരിത്രം == | |||
== schoolwiki award applicant == | |||
== == ചരിത്രം = == | |||
ആന്തൂർ നഗരസഭയുടെ 22 )o വാർഡിൽ കോടല്ലൂർ | |||
ഗ്രാമത്തിൽ പറശ്ശിനിപ്പുഴക്കും മഠപ്പുരക്കും വിളിപ്പാടകലെ ഈ വിദാലയം സ്ഥിതി ചെയുന്നു . അവികസിതമായിരുന്ന ഈ പ്രദേശത്തു കൃഷിയും മീൻപിടുത്തവും കല്ലുകൊത്തും കക്കവാരലും ഒക്കെയായി ജീവിച്ചിരുന്നവരായിരുന്നു ഇവിടുത്തുകാർ .സ്വാതന്ത്രത്തിനുമുൻപേ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാൻ ഒളിവിലും തെളിവിലുമായി നിരവധി നേതാക്കന്മാർ ഇവിടെ എത്തിയിട്ടുണ്ട് .സ്വതത്രത്തിനു ശേഷം കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങളുടെ നേതാക്കന്മാർ നിരന്തരമായ ബോധവത്കരണം നടത്തി ജനങ്ങളെ സാമൂഹ്യ പരിഷ്കരണത്തിൽ പങ്കാളിയാക്കുന്നതിൽ നിസ്തുകലമായ പങ്ക് വഹിച്ചിട്ടുണ്ട് .കർഷകനേതാക്കളായിരുന്ന വിഷ്ണു ഭാരതീയൻ ,കെ എ കേരളീയൻ ,പഞ്ചായത്തു പ്രസിഡന്റും സ്കൂൾ വെൽഫെയർ കമ്മിറ്റി സെക്രട്ടറിയുമായി പ്രവർത്തിച്ച ശ്രീ.ചന്ദ്രോത് കോരൻ മാസ്റ്റർ ,മലബാർ ഡിസ്ട്രിക്‌ട് ബോർഡിൻറെ വൈസ് പ്രെസിഡന്റായിരുന്ന ശ്രീ .കെ.വി.മൂസാൻ കുട്ടി മാസ്റ്റർ തുടങ്ങിയവരുടേയും ശ്രീ.കൊട്ടേട്ടന്റായും ഊർജസ്വലമായ പ്രവർത്തനത്തിന്റെ ഫലമായി 1957 | |||
-ൽ ഏകഥാപകനായ ശ്രീ .ണ് കുഞ്ഞിരാമൻ മാസ്റ്ററുടെ നേതൃത്തത്തിൽ സ്കൂൾ ആരംഭിച്ചു .ശ്രീ കാക്കമണി ചെറിയ രാമൻ എന്ന വെക്തിയുടെ സ്ഥലത്താണ് ഈ ഷെഡ് പണിതത് .കോടല്ലൂർ-കാണിച്ചേരി പ്രദശത്തിന്റെ വികസനത്തിന് മാറ്റത്തിന്റെ കാറ്റായി വർത്തിച്ച ഈ ഓല ഷെഡ് ചുറുചുറുക്കുള്ള യുവ തലമുറയുടെ കഠിന പ്രയത്നത്താൽ നൂറിലധികം കുട്ടികൾ പഠിക്കുന്ന സ്വരസ്വതി വിദ്ധ്യാലയമായി മാറി | |||
സ്കൂൾ സമയം കണക്കാക്കിയിരുന്നനത് ബാങ്ക് വിളിക്കുന്നതും പോസ്റ്മാൻ വരുന്നതും പറശ്ശിനി സ്കൂളിലെ കുട്ടികൾ വരുന്നതും ഒക്കെ നോക്കിയായിരുന്നു . | സ്കൂൾ സമയം കണക്കാക്കിയിരുന്നനത് ബാങ്ക് വിളിക്കുന്നതും പോസ്റ്മാൻ വരുന്നതും പറശ്ശിനി സ്കൂളിലെ കുട്ടികൾ വരുന്നതും ഒക്കെ നോക്കിയായിരുന്നു . | ||
മെടഞ്ഞ ഓലയിൽ നിലത്തിരുന്നാണ് കുട്ടികൾ പഠിച്ചിരുന്നത് .അദ്ധ്യാപകന് ഒരു പീഠവും . | മെടഞ്ഞ ഓലയിൽ നിലത്തിരുന്നാണ് കുട്ടികൾ പഠിച്ചിരുന്നത് .അദ്ധ്യാപകന് ഒരു പീഠവും . | ||
വേഷത്തിൽ കാര്യമായ പുരോഗതി നേടിയ കാലമായത് കൊണ്ട് തന്നെ ആൺ കുട്ടികൾക്ക് വള്ളി ട്രൗസറും ഷർട്ടും പെണ്ണ് കുട്ടികൾക്കു പാവാടയും ബ്ലൗസും ആയിരുന്നു വേഷം. മമ്പാല ,കാണിച്ചേരി ,തവളപ്പാറ ,കോൾമൊട്ട ,കോടല്ലൂർ പറമ്പ്,തുടങ്ങിയ ഭാഗങ്ങളിൽനിന്നുള്ള കുട്ടികളാണ് ഇവിടെ പ്രവേശനം നേടിയിരുന്നത് | വേഷത്തിൽ കാര്യമായ പുരോഗതി നേടിയ കാലമായത് കൊണ്ട് തന്നെ ആൺ കുട്ടികൾക്ക് വള്ളി ട്രൗസറും ഷർട്ടും പെണ്ണ് കുട്ടികൾക്കു പാവാടയും ബ്ലൗസും ആയിരുന്നു വേഷം. മമ്പാല ,കാണിച്ചേരി ,തവളപ്പാറ ,കോൾമൊട്ട ,കോടല്ലൂർ പറമ്പ്,തുടങ്ങിയ ഭാഗങ്ങളിൽനിന്നുള്ള കുട്ടികളാണ് ഇവിടെ പ്രവേശനം നേടിയിരുന്നത് | ||
പുതിയ കെട്ടിടത്തിലേക്ക് | |||
1957 -ലെ ഒന്നാം കേരളം ഗവണ്മെന്റ് നിലവിൽ വന്ന ശേഷം പൊതു വിദ്ധഭാസ രംഗത്തു വൻ വിപ്പ്പ്ലവം തന്നെ നടന്നു .അന്നത്തെ വിദ്യാഭാസ മന്ത്രി ശ്രീ .ജോസഫ് മുണ്ടശേരി വളരെ ദീർഘ വീക്ഷണത്തോടെ ആവിഷ്കരിച്ച പൊതു വിദ്യാഭാസ പദ്ധതി മന്ത്രിസഭ അംഗീകരിച്ചതോടെ കേരളം യഥാർത്ഥത്തിൽ കലാപ കലുഷിതമായി .ജാതി മേധാവികൾ ഫണമുയർത്തിയാടി .ക്രിസ്ത്യൻ മിഷനറിയും മുസ്ലിം മിഷനറിയും നായർ ഈഴവ മേധാവിത്വവും ഒറ്റക്കെട്ടായി പ്രതിഷേധത്തെ ഏച്ചുകെട്ടി.പ്രതിപക്ഷത്തിന്റെ ഗൂഢ നീക്കങ്ങളിൽ കൂടി | 1957 -ലെ ഒന്നാം കേരളം ഗവണ്മെന്റ് നിലവിൽ വന്ന ശേഷം പൊതു വിദ്ധഭാസ രംഗത്തു വൻ വിപ്പ്പ്ലവം തന്നെ നടന്നു .അന്നത്തെ വിദ്യാഭാസ മന്ത്രി ശ്രീ .ജോസഫ് മുണ്ടശേരി വളരെ ദീർഘ വീക്ഷണത്തോടെ ആവിഷ്കരിച്ച പൊതു വിദ്യാഭാസ പദ്ധതി മന്ത്രിസഭ അംഗീകരിച്ചതോടെ കേരളം യഥാർത്ഥത്തിൽ കലാപ കലുഷിതമായി .ജാതി മേധാവികൾ ഫണമുയർത്തിയാടി .ക്രിസ്ത്യൻ മിഷനറിയും മുസ്ലിം മിഷനറിയും നായർ ഈഴവ മേധാവിത്വവും ഒറ്റക്കെട്ടായി പ്രതിഷേധത്തെ ഏച്ചുകെട്ടി.പ്രതിപക്ഷത്തിന്റെ ഗൂഢ നീക്കങ്ങളിൽ കൂടി | ||
പൊതുവിദ്യാഭാസ രംഗത്ത് പ്രശ്നങ്ങളുണ്ടന്ന് വരുത്തിത്തീർത്തു.വിദ്യാലയം സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തി ശ്രീ പി.പി നാരായണനാണ് .സ്കൂളിന് അനുമതി നൽകിക്കൊണ്ട് ഡിസ്ട്രിക്‌ട് ബോർഡ് അയച്ച ഓർഡറിലെ പേര് മാറ്റി നാണിശേരിയിലേക്കു മാറ്റാൻ നടത്തിയ ശ്രമം തിരിച്ചറിഞ്ഞു കോഴിക്കോട് ചെന്നു ഡിസ്ട്രിക്‌ട് ബോർഡ് പ്രസിഡന്റ് ശ്രീ പി.ടി ഭാസ്കരപ്പണിക്കരെ കാണുകയും സ്കൂളിൻറെ അനുമതിയിലുണ്ടായ പ്രശ്നം ചൂണിക്കാണിച്ചു ,പരിഹരിച്ചു കൊണ്ടുവരികയും ചെയ്തു എന്ന് ശ്രീ .പി .പി നാരായണൻ പറയുന്നു .സ്കൂൾ കെട്ടിടത്തിന് കുറ്റിയടിക്കാനും പണിത ശേഷം കംപ്ലീഷൻ റിപ്പോർട്ട് കൊടുക്കാനും എഞ്ചിനീയർ അനാസ്ഥ കണിച്ചതിനാൽ അവരെ പല തവണ പോയി കണ്ടതായി ആദ്യത്തെ ഹെഡ്മിസ്ട്രസ് നാരായണി ടീച്ചർ പറയുന്നു . | പൊതുവിദ്യാഭാസ രംഗത്ത് പ്രശ്നങ്ങളുണ്ടന്ന് വരുത്തിത്തീർത്തു.വിദ്യാലയം സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തി ശ്രീ പി.പി നാരായണനാണ് .സ്കൂളിന് അനുമതി നൽകിക്കൊണ്ട് ഡിസ്ട്രിക്‌ട് ബോർഡ് അയച്ച ഓർഡറിലെ പേര് മാറ്റി നാണിശേരിയിലേക്കു മാറ്റാൻ നടത്തിയ ശ്രമം തിരിച്ചറിഞ്ഞു കോഴിക്കോട് ചെന്നു ഡിസ്ട്രിക്‌ട് ബോർഡ് പ്രസിഡന്റ് ശ്രീ പി.ടി ഭാസ്കരപ്പണിക്കരെ കാണുകയും സ്കൂളിൻറെ അനുമതിയിലുണ്ടായ പ്രശ്നം ചൂണിക്കാണിച്ചു ,പരിഹരിച്ചു കൊണ്ടുവരികയും ചെയ്തു എന്ന് ശ്രീ .പി .പി നാരായണൻ പറയുന്നു .സ്കൂൾ കെട്ടിടത്തിന് കുറ്റിയടിക്കാനും പണിത ശേഷം കംപ്ലീഷൻ റിപ്പോർട്ട് കൊടുക്കാനും എഞ്ചിനീയർ അനാസ്ഥ കണിച്ചതിനാൽ അവരെ പല തവണ പോയി കണ്ടതായി ആദ്യത്തെ ഹെഡ്മിസ്ട്രസ് നാരായണി ടീച്ചർ പറയുന്നു . | ||
പുതിയ കെട്ടിടം ഉണ്ടാക്കുന്നതിനുള്ള മാസ്റ്റർപ്ലാൻ തയാറാക്കി മൂസക്കുട്ടി മാസ്റ്ററും കോരൻ മാസ്റ്ററും കൂടി ഡിപ്പാർട്മെന്റിന് സമർപ്പിച്ചു .ആവശ്യമായ സ്ഥല വിസ്തൃതി ഒരു പ്രശ്നമായതിനാൽ കാക്കമണി ചെറിയ രാമൻ സൗജന്യമായി നൽകിയിരുന്ന ആദ്യ കാല ഓല ഷെഡ് നിലനിന്നിരുന്ന സ്ഥലത്തിന് വടക്കും കിഴക്കും സ്ഥലം പി.കെ ആയുസുമ്മയും ,പി. പി ആമിനയുമ്മയും സൗജന്യമായി നൽകി .അന്നത്തെ പഞ്ചായത്തു മെമ്പർ ശ്രീ .അലിമമ്മത് സ്ഥലം വിട്ടുകിട്ടുന്നതിൽ മുഖ്യ പങ്കു വഹിച്ചയാളാണെന്നു അദ്ദഹത്തിന്റെ മരുമക്കൾ ഓർക്കുന്നു .സ്കൂളിന്റെ നിർമ്മിതിക്കായി വെൽഫെയർ കമ്മിറ്റി രൂപം കൊണ്ടത് മുതൽ നിർമാണം ഊർജിതമായി.നാടുണർന്നു .രാവും പകലും ഓടി നടന്നു കോട്ടടാനും കൂട്ടരും 1962 ആയപ്പോൾ കെട്ടിടം ഉത്ഘാടന തലത്തിലേക്കെത്തിച്ചു .അപ്പോഴേക്കും ഓല ഷെഡ് നിലം പൊത്താവുന്ന അവസ്ഥയിലായി .കാറ്റും മഴയും ശക്തി പ്രാപിച്ചപ്പോൾ കുട്ടികളുടെ രക്ഷയെ ഓർത്തു പുതിയ കെട്ടിടത്തിലേക്ക് നാട്ടുകാരുടെ സഹായത്തോടെ കയറിയിരിക്കുകയായിരുന്നു എന്ന് അന്നത്തെ പ്രധാനാധ്പിക കെ .നാരായണി ടീച്ചർ പറയുന്നു .ഉദഘാടന പരിപാടി പുതിയ കെട്ടിടത്തിൽ പഠനം തുടങ്ങുകയായിരുന്നു .കെട്ടിട നിർമാണ ചെലവിൽ വന്ന ബാധ്യത മൂലം കോരൻ മാസ്റ്റർക്ക് എറെ നാൾ ഒളിച്ചു കഴിയാൻറ്റി വന്നതായി അന്നത്തെ പഠിതാക്കളും നാട്ടുകാരും ഓർമ്മിക്കുന്നു .സ്വന്തം വീടിനും ജീവിത സുഖങ്ങൾക്കുമപ്പുറം നാടിന്റെ വികസനത്തിനും പൊതുകാര്യങ്ങള്കും തന്റെ സേവനം നൽകിയ ആദരണീയ വെക്തിതമായിയുന്നു കോരൻ മാസ്റ്ററുടേതെന്നു നാട്ടുകാർ ഓർക്കുന്നു . സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മരം സംഭാവന നൽകിയത് കോടല്ലൂർ ഇല്ലം നമ്പൂതിരിയാണ് .കൃഷിപ്പണി ഉപജീവനമാർഗമായ നാട്ടുകാർക്ക് അത് മാറ്റിവച്ച്കൊണ്ട് പൊതുകാര്യത്തിനു ഇറങ്ങി പ്രവൃത്തിക്കുവാ കഴിയുമായിരുന്നില്ല .അതുകൊണ്ട് തന്നെ രാത്രി സമയത്താണ് നിർമാണ പ്രവർത്തനം നടന്നത് .ഇന്നത്തെപ്പോലെ യാതൊരുവിധ സൗകര്യങ്ങളും ഇല്ലാതിരുന്നിട്ടും ഇരുട്ടിനെ വെളിച്ചമാക്കുന്നതിൽ അവർ വിജയിച്ചു .രാത്രി പണിയെടുക്കുന്നതിനുവേണ്ടി പെട്രോമാക്സ് വേണമെന്ന് തീരുമാനിക്കുകയും അത് വാങ്ങാൻ തീവണ്ടി മാര്ഗം മംഗലാപുരത്തു പോയതും ശ്രീ.പി.പി കുഞ്ഞിക്കണ്ൺ ഓർമ്മിക്കുന്നു . രാവിനെ പകലാക്കി മാറ്റിയ പ്രവർത്തനത്തിന്റെ ഓർമയിൽ പഴയ ഓർമയിൽ പഴയ തലമുറ ഹരം കൊള്ളുന്നു .എന്ത് പറയുമ്പോഴായാലും എല്ലാവരുടേയും നാവിൽ നിന്നുതിർന്നു വീഴുന്ന ഒരു നാമം കൊട്ടേട്ടനാണ് .കൊട്ടേട്ടൻ എന്ന പേര് ചരിത്രത്തോടൊപ്പം വളർന്ന പേരാണ് .ഒപ്പം മൂസാൻ കുട്ടി മാസ്റ്ററും തന്റെ ഡിസ്ട്രിക്‌ട് ബോർഡ് വൈസ് പ്രസിഡന്റ് എന്ന സ്ഥാനം കൊണ്ട് സ്വന്തം നാടിനു എന്നെന്നും ഓർമ്മിക്കാൻ തന്റെ മുഴുവൻ പ്രയത്നവും നൽകിയ ആദരണീയനാണ് | |||
കമ്മ്യൂണിസം നെഞ്ചിലേറ്റി സാധാരണജനങ്ങൾക്കൊപ്പം സാധാരണയിൽ സാധാരണനായിരുന്നു മൂസാൻ കുട്ടി മാസ്റ്റർ .സ്കൂളിന്റെ പേരിനൊപ്പം നാട്ടുകാരുടെ മനസ്സിൽ തെളിയുന്ന മറ്റൊരു മുഖമാണത് .അന്നത്തെ ഹെഡ്മിസ്ട്രസ് നാരായണി ടീച്ചർ കൊട്ടേട്ടനെക്കുറിച്ചു പറയുമ്പോൾ ആവേശം കൊള്ളുന്നു .ഏതു സമമായവും സ്കൂളിൻറെ മുകളിലും ചുറ്റിലും അറ്റകുറ്റപ്പണികൾ ചെയ്തുകൊണ്ട് സ്വയം സ്കൂളിൻറെ രക്ഷാകർത്തിത്ത്വംഏറ്റെടുത്ത കൊട്ടേട്ടനെന്ന നാമം സ്കൂളിൻറെ പേരുമായി മുറിയാത്ത ബന്ധമാണെന്നു നാട്ടുകാർ ഒന്നടങ്കം അഭിമാനത്തോടെ പറയുന്നു .ഒരു വെക്തിയുടെ സവിശേഷ ഗുണങ്ങൾക്കു മുൻപിൽ വൈകല്ങ്ങൾ മാഞ്ഞുപോകുന്നു .സാമൂഹ്യ പരിഷ്കരണത്തിൽ വേഷത്തിനും ഭാഷക്കുമല്ല സ്വയാർജിത ശക്തിക്കാണ് മാറ്റം കുറിക്കാൻ കഴിയുമെന്ന ഗാന്ധിജിയുടെ വാക്കുകൾ പോലെ കോടല്ലൂർ-കണിച്ചേരി പ്രദേശത്തുകാരുടെ വെളിച്ചത്തിനു പിറകിലായി ജ്വലിക്കുന്ന ഒരു മുഖമായി കൊട്ടേട്ടൻനിൽക്കുന്നു .കാലം മാറുന്നു .ജീവിത സൗകര്യങ്ങൾക്ക് വികാസം സംഭവിച്ചതോടെ തികച്ചും ഗ്രാമമായ കണിച്ചേരിയിൽ നിന്ന് ആധുനീക സൗകര്യങ്ങൾക്കായി കോൾമൊട്ടയിലേക്കും പരിസരപ്രദേശത്തേക്കും ആളുകൾ താമസം മാറി.അതോടെ പ്രദേശത്തെ ജനസംഘയിൽ കാര്യമായ കുറവുണ്ടായി .കുട്ടികളുടെ അംഗസംഖ്യ കുറഞ്ഞു തുടങ്ങി .2002 ആവുമ്പോഴേക്കും കുട്ടികളുടെ പ്രവേശനത്തിൽ നന്നേ കുറവ് സംഭവിച്ചു .സാമ്പത്തിക സ്ഥിതിയിൽ മെച്ചപ്പെട്ടവരുടെ നോട്ടം ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്ക് മാറിയപ്പോൾ പൊതുവിദ്യാഭാസ രംഗത്ത് ശോഷണം അനുഭവപ്പെടാൻ തുടങ്ങി .കേരളത്തിലാകമാനം ഉണ്ടായിട്ടുള്ള ഇംഗ്ലീഷ് ഭാഷ ഭ്രമം പുത്തൻ പണക്കാരന്റെ പ്രതാപത്തിനുള്ള വേദിയായി ഈ കാലഘട്ടത്തിൽ സ്കൂളിനുണ്ടായ കുട്ടികളുടെ കുറവ് സ്കൂളിന്റെ നിലനില്പിനുള്ള ഭീഷണിയായി മാറി .2006 ൽ വന്ന ഗവണ്മെന്റ് ഇക്കാര്യത്തിലെടുത്ത തീരുമാനങ്ങൾ വിദ്യാഭ്യാസ രംഗത്തെ വീണ്ടുമുണർത്തി. | |||
വിദ്യാലയ പ്രവേശനം | വിദ്യാലയ പ്രവേശനം | ||
1957 ൽ 40 പഠിതാക്കളുമായി ആരംഭിച്ച ഈ വിദ്യാലയം നൂറിലധികം പഠിതാക്കളുള്ള വിദ്യാലയമായി മാറിയതായും രേഖകൾ സൂചിപ്പിക്കുന്നു .സ്കൂൾ പ്രവേശന രേഖയുടെ അടിസ്ഥാനത്തിൽ പരിശോദിക്കുമ്പോൾ 1957 മുതൽ 1966 വരെയുള്ള 10 വർഷം ശരാശരി 30 കുട്ടികൾ പ്രതിവർഷം പ്രവേശനം നേടിയതായി കാണുന്നു . തുടർന്ന് 67 മുതൽ 76 വരയുള്ള 10 വർഷം ശരാശരി 26 ഉം തുടർന്ന് 77 മുതൽ 87 വരെ ശരാശരി 20 ഉം 87 മുതൽ 96 വരെ 15 ഉം തുടർന്നുള്ള വർഷങ്ങളിൽ ശരാശരി 14 ഉം ആയി വരികയാണ് ചെയ്തത് . | 1957 ൽ 40 പഠിതാക്കളുമായി ആരംഭിച്ച ഈ വിദ്യാലയം നൂറിലധികം പഠിതാക്കളുള്ള വിദ്യാലയമായി മാറിയതായും രേഖകൾ സൂചിപ്പിക്കുന്നു .സ്കൂൾ പ്രവേശന രേഖയുടെ അടിസ്ഥാനത്തിൽ പരിശോദിക്കുമ്പോൾ 1957 മുതൽ 1966 വരെയുള്ള 10 വർഷം ശരാശരി 30 കുട്ടികൾ പ്രതിവർഷം പ്രവേശനം നേടിയതായി കാണുന്നു . തുടർന്ന് 67 മുതൽ 76 വരയുള്ള 10 വർഷം ശരാശരി 26 ഉം തുടർന്ന് 77 മുതൽ 87 വരെ ശരാശരി 20 ഉം 87 മുതൽ 96 വരെ 15 ഉം തുടർന്നുള്ള വർഷങ്ങളിൽ ശരാശരി 14 ഉം ആയി വരികയാണ് ചെയ്തത് . | ||
അദ്ധ്യാപക -വിദ്യാർത്ഥി -രക്ഷിതാക്കളുടെ കൂട്ടായ്മയിൽ മികച്ച പോടന നിലവാരം പുലർത്തി വന്നിരുന്നു .അത് കൊണ്ട് തന്നെ ഇവിടെ നിന്ന് പറശ്ശിനിക്കടവ് യു .പി സ്കൂളിൽ ചേർന്ന അഞ്ചാംതരക്കാർക്കു മുൻനിരയിൽ സ്ഥാനം കിട്ടിയിരുന്നു . | അദ്ധ്യാപക -വിദ്യാർത്ഥി -രക്ഷിതാക്കളുടെ കൂട്ടായ്മയിൽ മികച്ച പോടന നിലവാരം പുലർത്തി വന്നിരുന്നു .അത് കൊണ്ട് തന്നെ ഇവിടെ നിന്ന് പറശ്ശിനിക്കടവ് യു .പി സ്കൂളിൽ ചേർന്ന അഞ്ചാംതരക്കാർക്കു മുൻനിരയിൽ സ്ഥാനം കിട്ടിയിരുന്നു . | ||
ശ്രീ .പി.വി കുഞ്ഞിരാമൻ മാസ്റ്റർ വളരെ നല്ല പ്രവർത്തനങ്ങൾ നാട്ടുകാരുടെ സഹകരണത്തോടെ ചെയ്തതായി ഇൻസ്‌പെക്ഷൻ റിപ്പോർട്ട് (1987 ) സൂചിപ്പിക്കുന്നു .സ്ഥാപിതമായിട്ട് പത്ത് വർഷത്തിന് ശേഷം ആദ്യ വാർഷികം കൊണ്ടാടി .നാടിന്റെ ഉത്സവമായിരുന്നു അതെന്നു സംഘാടകർ ഓർമിക്കുന്നു .1982 ൽ സിൽവർ ജൂബിലിലെ ഗംഭീരമായി ആഘോഷിച്ചു .ചെറുപ്പക്കാരുടടെ കൂട്ടായ്മയിൽ നസ്ടസ്‌കം അരങ്ങേറിയതും കുട്ടികളുടെ നിർത്യ നിർത്യങ്ങളും ഒക്കെ ഓർമയിൽ ഇന്നും കാത്തുസൂക്ഷിക്കുന്നു പൂർവ വിദ്യാര്തികളായ ശ്രീ .രാമ ചന്ദ്രനും കൂട്ടരും . | |||
സ്കൂൾ തെരഞ്ഞടുപ്പ് നടത്തിയതിന്റെ ഓർമ്മ പുതുക്കിക്കൊണ്ടാണ് ശ്രീ .സഹദേവൻ പൂർവവിദ്യാർഥി സംഗമത്തിൽ സംസാരിച്ചത് .ഒരു മെഗാഫോൺ സംഘടിപ്പിച്ചു വാശിയോടെ പ്രചാരണം നടത്തി സഹപാടിയെ വിജയിപ്പിച്ചതായും അദേഹം ഓർമ്മിക്കുന്നു . | |||
എൻഡോവ്മെന്റുകൾ | |||
പഠന പുരോഗതിയുടെ രേഖയല്ലങ്കിലും പഠനത്തിൽ മുന്ന്നോട്ടു കുത്തിക്കുവാനുള്ള പ്രചോദനമാണ് എൻഡോവ്മെന്റുകൾ .എല്ലാ വർഷവും ഓഗസ്റ്റ് 15 നടക്കുന്ന സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ചു വിവിധ വക്തികളും സാവോപോളോ എന്ന ക്ലബും ഏർപ്പെടുത്തിയ എൻഡോവ്മെന്റ് വിതരണം നടത്തുന്നു . | പഠന പുരോഗതിയുടെ രേഖയല്ലങ്കിലും പഠനത്തിൽ മുന്ന്നോട്ടു കുത്തിക്കുവാനുള്ള പ്രചോദനമാണ് എൻഡോവ്മെന്റുകൾ .എല്ലാ വർഷവും ഓഗസ്റ്റ് 15 നടക്കുന്ന സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ചു വിവിധ വക്തികളും സാവോപോളോ എന്ന ക്ലബും ഏർപ്പെടുത്തിയ എൻഡോവ്മെന്റ് വിതരണം നടത്തുന്നു . | ||
ശ്രീ .പി.വി ജാനകി | |||
ശ്രീ .പി എം ജനാർദ്ദനൻ | ശ്രീ .പി.വി ജാനകി | ||
ഏറയിൽ കുഞ്ഞമ്പു | ശ്രീ .പി എം ജനാർദ്ദനൻ | ||
ശ്രീ .ടി .കുഞ്ഞമ്പു | ഏറയിൽ കുഞ്ഞമ്പു | ||
ശ്രീ .ചെറൂട്ട കുഞ്ഞിരാമൻ | ശ്രീ .ടി .കുഞ്ഞമ്പു | ||
ശ്രീമതി .പി പി കുഞ്ഞിപാറൂ | ശ്രീ .ചെറൂട്ട കുഞ്ഞിരാമൻ | ||
ശ്രീ കെ.വി കമലാക്ഷൻ | ശ്രീമതി .പി പി കുഞ്ഞിപാറൂ | ||
ശ്രീ തുണ്ടിയിൽ കണ്ണൻ | ശ്രീ കെ.വി കമലാക്ഷൻ | ||
ശ്രീ തുണ്ടിയിൽ കണ്ണൻ | |||
എന്നീ വെക്തികളും സാവോപോളോ ക്ലബുമാണ് എൻഡോവ്മെന്റുകൾ ഏർപ്പെടുത്തിയിരിക്കുന്നത് . | എന്നീ വെക്തികളും സാവോപോളോ ക്ലബുമാണ് എൻഡോവ്മെന്റുകൾ ഏർപ്പെടുത്തിയിരിക്കുന്നത് . | ||
\അധ്യാപക -രക്ഷാകർതൃസമിതി = | |||
മാറിവരുന്ന പി ടി എ പ്രെസിഡന്റുമാരും അംഗങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവർത്തകരും വിദ്യാലയത്തിന്റെ ഉന്നമനത്തിന് വേണ്ടി വളരെയേറെ സഹായിച്ചിട്ടുണ്ട് . | മാറിവരുന്ന പി ടി എ പ്രെസിഡന്റുമാരും അംഗങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവർത്തകരും വിദ്യാലയത്തിന്റെ ഉന്നമനത്തിന് വേണ്ടി വളരെയേറെ സഹായിച്ചിട്ടുണ്ട് . | ||
ആദ്യത്തെ പി ടി എ പ്രസിഡന്റ് -ശ്രീ .ടി. KOTTAN . | |||
വിദ്യാലയത്തിൽ നല്ലൊരു മദർ പി ടി എ പ്രവർത്തിക്കുന്നു .ഒപ്പം ബോധവത്കരണ പരിപാടികൾ നടത്തിവരികയും ചെയുന്നു .ഓണാഘോഷ പരിപാടി ,വാർഷികങ്ങൾ , ദിനാചരണങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ അമ്മമാരെ പന്കെടുപ്പിക്കുന്നുണ്ട് | വിദ്യാലയത്തിൽ നല്ലൊരു മദർ പി ടി എ പ്രവർത്തിക്കുന്നു .ഒപ്പം ബോധവത്കരണ പരിപാടികൾ നടത്തിവരികയും ചെയുന്നു .ഓണാഘോഷ പരിപാടി ,വാർഷികങ്ങൾ , ദിനാചരണങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ അമ്മമാരെ പന്കെടുപ്പിക്കുന്നുണ്ട് | ||
തളിപ്പറമ്പ നഗരസഭയുടെ പരിധിയിൽ ഉൾപ്പെട്ടിരുന്ന ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി എപ്പൊഴും ഒരു ശ്രദ്ധ അന്നത്തെ കൗൺസിലർ ആയിരുന്ന ശ്രീ പി.എൻ രാജപ്പൻ മാസ്റ്റർക്കുണ്ടായിരുന്നു .ഉച്ചഭക്ഷണം ,കഞ്ഞിപ്പുര ,ലൈബ്രറി പുസ്തകങ്ങൾ കായിക പരിശീലനങ്ങൾ തുടങ്ങി ഒട്ടെറെ കാര്യങ്ങളിൽ നഗരസഭയുടെ സഹായം ലഭിച്ചിട്ടുണ്ട് .സർവോപരി സ്കൂളിന് നല്ലൊരു സ്റ്റേജ് കം ക്ലാസ് റൂം ഉണ്ടാക്കി ,കേരളപ്പിറവി 50 )o വാർഷികം -സുവർണ ജൂബിലി സ്മാരകമാക്കുകയും സ്റ്റേജിന്റെ ഉത്ഘാടനം ബഹു :കേരളം വിദ്യാഭാസ സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ ;എം എ ബേബി നിർവഹിക്കുകയും ചെയ്‌തു . | |||
== പാഠ്യേതര | സ്കൂളിൻറെ ഏതപര്യന്തമുള്ള പുരോഗതിയിൽ തിളങ്ങിനിന്ന ശ്രീ .കൊട്ടേട്ടൻ ,ശ്രീ കോരൻ മാസ്റ്റർ ,ശ്രീ കെ .വി മൂസാൻ കുട്ടി മാസ്റ്റർ ,ശ്രീ പി പി നാരായണൻ ,ശ്രീ പി പി കുഞ്ഞിക്കണ്ണൻ , സർ പി പി അബ്‌ദുല്ല , ശ്രീ .പി. കെ അലി , ശ്രീ . പി .കെ .അബൂബക്കർ , ശ്രീ . ചെറിയ രാമൻ , ശ്രീ . പി.പി ആലി മമ്മദ് , ശ്രീ . ഇബ്രാഹിം ,ശ്രീ .അച്ചു മാസ്റ്റർ , ശ്രീ കെ പി നാരായണൻ , ശ്രീ .ചെറൂട്ട കുഞ്ഞിരാമൻ ,ശ്രീ താണ്ടാൻ കുഞ്ഞമ്പു ,, ശ്രീ താണ്ടാൻ ഗോവിന്ദൻ , തുടങ്ങിയ സമുന്നതരായ വക്തികളുടെ സേവനകളെ സ്മരിക്കുന്നു . | ||
അറിവിന്റെ അക്ഷരങ്ങൾക്ക് തുടക്കമിടാനും കണിച്ചേരി പ്രദേശത്തിൻറെ മുഖചായ മാറ്റി വികസനത്തിന്റെ മുഖം തെളിയിക്കാനും പ്രവർത്തനം നടത്തിയവരോട് നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഈ ചരിത്രക്കുറിപ്പിനു വിരാമമിടുന്നു ........... | |||
== ഭൗതികസൗകര്യങ്ങൾ == | |||
== പാഠ്യേതര പ്രവർത്ത == | |||
== ചിത്രശാല == | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== | == മുൻസാരഥികൾ == | ||
ഏകധാപകൻ-ശ്രീ എൻ കുഞ്ഞിരാമൻ മാസ്റ്റർ -1957 | ഏകധാപകൻ-ശ്രീ എൻ കുഞ്ഞിരാമൻ മാസ്റ്റർ -1957 | ||
കെ. നാരായണി ടീച്ചർ 1960 -65, | |||
കെ.വി ചന്തു മാസ്റ്റർ 1965 -70 , | |||
എ നാരായണൻ മാസ്റ്റർ h .m ഇൻ ചാർജ് -1971 , | |||
പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ 1973 , | |||
സി എം കരുണാകരൻ മാസ്റ്റർ -1974 -77, | |||
കെ കെ ദാക്ഷായണി ടീച്ചർ -1979 , | |||
ഐ വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ-1981 -1985, | |||
പി.വി ഗോവിന്ദൻ നമ്പിയാർ -1987 , | |||
പി വി കെ കടമ്പേരി - 1989 , | |||
എം.കുഞ്ഞിരാമൻ - 1993 , | |||
വി.കെ കുഞ്ഞിരാമൻ -1994 , | |||
എം .ലീലാവതി ടീച്ചർ 1997, | |||
കെ ടി തങ്കം -1997 -1999 , | |||
കെ ചിരുകണ്ടൻ മാസ്റ്റർ -1999 , | |||
സി.സി കരുണാകരൻ, | |||
കെ.ബാലകൃഷ്ണൻ മാസ്റ്റർ-2002 , | |||
ശ്രീധരൻ മാസ്റ്റർ-2001 -2002 , | |||
മധുസൂദനൻ കെ എം 2015 -2017 | |||
'''മുൻ അദ്ധാപകർ''''' | |||
എം നാരായണൻ , | എം നാരായണൻ , | ||
ടി.വി ദാമോദരൻ 1962 -1987 -1989 , | ടി.വി ദാമോദരൻ 1962 -1987 -1989 , | ||
ഉണ്ണികൃഷ്ണൻ നമ്പീശൻ, | ഉണ്ണികൃഷ്ണൻ നമ്പീശൻ, | ||
പി.എം .പവിത്രൻ-1963, | പി.എം .പവിത്രൻ-1963, | ||
പി.എം ബാലകൃഷ്ണൻ-1965 , | പി.എം ബാലകൃഷ്ണൻ-1965 , | ||
എ.രാഘവൻ -1971 , | എ.രാഘവൻ -1971 , | ||
കെ.എം .കോരൻ 1966 , | കെ.എം .കോരൻ 1966 , | ||
കെ.വി പദ്മിനി, | കെ.വി പദ്മിനി, | ||
എസ് തങ്കമണി, | എസ് തങ്കമണി, | ||
പി.എം.മാധവൻ നമ്പീശൻ, | പി.എം.മാധവൻ നമ്പീശൻ, | ||
വി. കുഞ്ഞമ്പു, | വി. കുഞ്ഞമ്പു, | ||
പി.സൈനബ, | പി.സൈനബ, | ||
കെ.പി പദ്മജ, | കെ.പി പദ്മജ, | ||
പി.പി റഷീദ, | പി.പി റഷീദ, | ||
സി.ബാലകൃഷ്ണൻ, | സി.ബാലകൃഷ്ണൻ, | ||
കെ.സി ഹരികൃഷ്ണൻ, | കെ.സി ഹരികൃഷ്ണൻ, | ||
കെ.പി മൊയ്തികുട്ടി, | കെ.പി മൊയ്തികുട്ടി, | ||
പി. ജംല, | പി. ജംല, | ||
മുഹമ്മദ് റാഷിഷ്, | മുഹമ്മദ് റാഷിഷ്, | ||
കെ.പി വിനോദ് കുമാർ, | കെ.പി വിനോദ് കുമാർ, | ||
ജി.തത്തിനം, | ജി.തത്തിനം, | ||
ലില്ലി ആന്റണി, | ലില്ലി ആന്റണി, | ||
ടി .മുരളീധരൻ, | |||
കെ.എം മധുസൂദനൻ, | കെ.എം മധുസൂദനൻ, | ||
വി ചന്ദ്രമതി, | വി ചന്ദ്രമതി, | ||
വി.കെ വിലാസിനി, | വി.കെ വിലാസിനി, | ||
സജന ടീച്ചർ. | സജന ടീച്ചർ. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പി ടി പ്രകാശൻ====ഈ വിഥാലയത്തിലെ വിദ്ധാർത്ഥിയായിരുന്ന ശ്രീ പി ടി പ്രകാശൻ കാസർഗോഡ് ജില്ലയിൽ മജിസ്‌ട്രേറ്റ് പദവിയിൽ ഉയർന്നു .ജീവിതത്തിന്റെ നാനാമേഖലകളിലും ഇവിടുത്തെ വിദ്ധാർത്ഥികൾക്കു എതാൻ കഴിഞ്ഞത് അഭിമാനകരമാണ് . | പി ടി പ്രകാശൻ====ഈ വിഥാലയത്തിലെ വിദ്ധാർത്ഥിയായിരുന്ന ശ്രീ പി ടി പ്രകാശൻ കാസർഗോഡ് ജില്ലയിൽ മജിസ്‌ട്രേറ്റ് പദവിയിൽ ഉയർന്നു .ജീവിതത്തിന്റെ നാനാമേഖലകളിലും ഇവിടുത്തെ വിദ്ധാർത്ഥികൾക്കു എതാൻ കഴിഞ്ഞത് അഭിമാനകരമാണ് . | ||
==നേർക്കാഴ്ച== | |||
<gallery> | |||
1380221.jpg| | |||
138021.jpg| | |||
138023.jpg| | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 11.993999359199458|lon= 75.39977330003833 |zoom=16|width=800|height=400|marker=yes}} |
22:25, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോടല്ലൂർ ഗവൺമെന്റ് എൽ.പി. സ്ക്കൂൾ, പറശ്ശിനിക്കടവ് | |
---|---|
വിലാസം | |
കോടല്ലൂര് നണിച്ചേരി പി.ഒ. , 670563 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04972 784668 |
ഇമെയിൽ | glpskodallur@gmail.com |
വെബ്‍സൈറ്റ് | www.glpskodllur.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13802 (സമേതം) |
യുഡൈസ് കോഡ് | 32021101002 |
വിക്കിഡാറ്റ | Q64456408 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 10 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സൈനുദ്ദീൻ. ടി |
പി.ടി.എ. പ്രസിഡണ്ട് | ജീന നിശാന്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | സജിന ബാബു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
schoolwiki award applicant
== ചരിത്രം =
ആന്തൂർ നഗരസഭയുടെ 22 )o വാർഡിൽ കോടല്ലൂർ
ഗ്രാമത്തിൽ പറശ്ശിനിപ്പുഴക്കും മഠപ്പുരക്കും വിളിപ്പാടകലെ ഈ വിദാലയം സ്ഥിതി ചെയുന്നു . അവികസിതമായിരുന്ന ഈ പ്രദേശത്തു കൃഷിയും മീൻപിടുത്തവും കല്ലുകൊത്തും കക്കവാരലും ഒക്കെയായി ജീവിച്ചിരുന്നവരായിരുന്നു ഇവിടുത്തുകാർ .സ്വാതന്ത്രത്തിനുമുൻപേ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാൻ ഒളിവിലും തെളിവിലുമായി നിരവധി നേതാക്കന്മാർ ഇവിടെ എത്തിയിട്ടുണ്ട് .സ്വതത്രത്തിനു ശേഷം കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങളുടെ നേതാക്കന്മാർ നിരന്തരമായ ബോധവത്കരണം നടത്തി ജനങ്ങളെ സാമൂഹ്യ പരിഷ്കരണത്തിൽ പങ്കാളിയാക്കുന്നതിൽ നിസ്തുകലമായ പങ്ക് വഹിച്ചിട്ടുണ്ട് .കർഷകനേതാക്കളായിരുന്ന വിഷ്ണു ഭാരതീയൻ ,കെ എ കേരളീയൻ ,പഞ്ചായത്തു പ്രസിഡന്റും സ്കൂൾ വെൽഫെയർ കമ്മിറ്റി സെക്രട്ടറിയുമായി പ്രവർത്തിച്ച ശ്രീ.ചന്ദ്രോത് കോരൻ മാസ്റ്റർ ,മലബാർ ഡിസ്ട്രിക്‌ട് ബോർഡിൻറെ വൈസ് പ്രെസിഡന്റായിരുന്ന ശ്രീ .കെ.വി.മൂസാൻ കുട്ടി മാസ്റ്റർ തുടങ്ങിയവരുടേയും ശ്രീ.കൊട്ടേട്ടന്റായും ഊർജസ്വലമായ പ്രവർത്തനത്തിന്റെ ഫലമായി 1957
-ൽ ഏകഥാപകനായ ശ്രീ .ണ് കുഞ്ഞിരാമൻ മാസ്റ്ററുടെ നേതൃത്തത്തിൽ സ്കൂൾ ആരംഭിച്ചു .ശ്രീ കാക്കമണി ചെറിയ രാമൻ എന്ന വെക്തിയുടെ സ്ഥലത്താണ് ഈ ഷെഡ് പണിതത് .കോടല്ലൂർ-കാണിച്ചേരി പ്രദശത്തിന്റെ വികസനത്തിന് മാറ്റത്തിന്റെ കാറ്റായി വർത്തിച്ച ഈ ഓല ഷെഡ് ചുറുചുറുക്കുള്ള യുവ തലമുറയുടെ കഠിന പ്രയത്നത്താൽ നൂറിലധികം കുട്ടികൾ പഠിക്കുന്ന സ്വരസ്വതി വിദ്ധ്യാലയമായി മാറി സ്കൂൾ സമയം കണക്കാക്കിയിരുന്നനത് ബാങ്ക് വിളിക്കുന്നതും പോസ്റ്മാൻ വരുന്നതും പറശ്ശിനി സ്കൂളിലെ കുട്ടികൾ വരുന്നതും ഒക്കെ നോക്കിയായിരുന്നു . മെടഞ്ഞ ഓലയിൽ നിലത്തിരുന്നാണ് കുട്ടികൾ പഠിച്ചിരുന്നത് .അദ്ധ്യാപകന് ഒരു പീഠവും . വേഷത്തിൽ കാര്യമായ പുരോഗതി നേടിയ കാലമായത് കൊണ്ട് തന്നെ ആൺ കുട്ടികൾക്ക് വള്ളി ട്രൗസറും ഷർട്ടും പെണ്ണ് കുട്ടികൾക്കു പാവാടയും ബ്ലൗസും ആയിരുന്നു വേഷം. മമ്പാല ,കാണിച്ചേരി ,തവളപ്പാറ ,കോൾമൊട്ട ,കോടല്ലൂർ പറമ്പ്,തുടങ്ങിയ ഭാഗങ്ങളിൽനിന്നുള്ള കുട്ടികളാണ് ഇവിടെ പ്രവേശനം നേടിയിരുന്നത്
പുതിയ കെട്ടിടത്തിലേക്ക് 1957 -ലെ ഒന്നാം കേരളം ഗവണ്മെന്റ് നിലവിൽ വന്ന ശേഷം പൊതു വിദ്ധഭാസ രംഗത്തു വൻ വിപ്പ്പ്ലവം തന്നെ നടന്നു .അന്നത്തെ വിദ്യാഭാസ മന്ത്രി ശ്രീ .ജോസഫ് മുണ്ടശേരി വളരെ ദീർഘ വീക്ഷണത്തോടെ ആവിഷ്കരിച്ച പൊതു വിദ്യാഭാസ പദ്ധതി മന്ത്രിസഭ അംഗീകരിച്ചതോടെ കേരളം യഥാർത്ഥത്തിൽ കലാപ കലുഷിതമായി .ജാതി മേധാവികൾ ഫണമുയർത്തിയാടി .ക്രിസ്ത്യൻ മിഷനറിയും മുസ്ലിം മിഷനറിയും നായർ ഈഴവ മേധാവിത്വവും ഒറ്റക്കെട്ടായി പ്രതിഷേധത്തെ ഏച്ചുകെട്ടി.പ്രതിപക്ഷത്തിന്റെ ഗൂഢ നീക്കങ്ങളിൽ കൂടി
പൊതുവിദ്യാഭാസ രംഗത്ത് പ്രശ്നങ്ങളുണ്ടന്ന് വരുത്തിത്തീർത്തു.വിദ്യാലയം സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തി ശ്രീ പി.പി നാരായണനാണ് .സ്കൂളിന് അനുമതി നൽകിക്കൊണ്ട് ഡിസ്ട്രിക്‌ട് ബോർഡ് അയച്ച ഓർഡറിലെ പേര് മാറ്റി നാണിശേരിയിലേക്കു മാറ്റാൻ നടത്തിയ ശ്രമം തിരിച്ചറിഞ്ഞു കോഴിക്കോട് ചെന്നു ഡിസ്ട്രിക്‌ട് ബോർഡ് പ്രസിഡന്റ് ശ്രീ പി.ടി ഭാസ്കരപ്പണിക്കരെ കാണുകയും സ്കൂളിൻറെ അനുമതിയിലുണ്ടായ പ്രശ്നം ചൂണിക്കാണിച്ചു ,പരിഹരിച്ചു കൊണ്ടുവരികയും ചെയ്തു എന്ന് ശ്രീ .പി .പി നാരായണൻ പറയുന്നു .സ്കൂൾ കെട്ടിടത്തിന് കുറ്റിയടിക്കാനും പണിത ശേഷം കംപ്ലീഷൻ റിപ്പോർട്ട് കൊടുക്കാനും എഞ്ചിനീയർ അനാസ്ഥ കണിച്ചതിനാൽ അവരെ പല തവണ പോയി കണ്ടതായി ആദ്യത്തെ ഹെഡ്മിസ്ട്രസ് നാരായണി ടീച്ചർ പറയുന്നു .
പുതിയ കെട്ടിടം ഉണ്ടാക്കുന്നതിനുള്ള മാസ്റ്റർപ്ലാൻ തയാറാക്കി മൂസക്കുട്ടി മാസ്റ്ററും കോരൻ മാസ്റ്ററും കൂടി ഡിപ്പാർട്മെന്റിന് സമർപ്പിച്ചു .ആവശ്യമായ സ്ഥല വിസ്തൃതി ഒരു പ്രശ്നമായതിനാൽ കാക്കമണി ചെറിയ രാമൻ സൗജന്യമായി നൽകിയിരുന്ന ആദ്യ കാല ഓല ഷെഡ് നിലനിന്നിരുന്ന സ്ഥലത്തിന് വടക്കും കിഴക്കും സ്ഥലം പി.കെ ആയുസുമ്മയും ,പി. പി ആമിനയുമ്മയും സൗജന്യമായി നൽകി .അന്നത്തെ പഞ്ചായത്തു മെമ്പർ ശ്രീ .അലിമമ്മത് സ്ഥലം വിട്ടുകിട്ടുന്നതിൽ മുഖ്യ പങ്കു വഹിച്ചയാളാണെന്നു അദ്ദഹത്തിന്റെ മരുമക്കൾ ഓർക്കുന്നു .സ്കൂളിന്റെ നിർമ്മിതിക്കായി വെൽഫെയർ കമ്മിറ്റി രൂപം കൊണ്ടത് മുതൽ നിർമാണം ഊർജിതമായി.നാടുണർന്നു .രാവും പകലും ഓടി നടന്നു കോട്ടടാനും കൂട്ടരും 1962 ആയപ്പോൾ കെട്ടിടം ഉത്ഘാടന തലത്തിലേക്കെത്തിച്ചു .അപ്പോഴേക്കും ഓല ഷെഡ് നിലം പൊത്താവുന്ന അവസ്ഥയിലായി .കാറ്റും മഴയും ശക്തി പ്രാപിച്ചപ്പോൾ കുട്ടികളുടെ രക്ഷയെ ഓർത്തു പുതിയ കെട്ടിടത്തിലേക്ക് നാട്ടുകാരുടെ സഹായത്തോടെ കയറിയിരിക്കുകയായിരുന്നു എന്ന് അന്നത്തെ പ്രധാനാധ്പിക കെ .നാരായണി ടീച്ചർ പറയുന്നു .ഉദഘാടന പരിപാടി പുതിയ കെട്ടിടത്തിൽ പഠനം തുടങ്ങുകയായിരുന്നു .കെട്ടിട നിർമാണ ചെലവിൽ വന്ന ബാധ്യത മൂലം കോരൻ മാസ്റ്റർക്ക് എറെ നാൾ ഒളിച്ചു കഴിയാൻറ്റി വന്നതായി അന്നത്തെ പഠിതാക്കളും നാട്ടുകാരും ഓർമ്മിക്കുന്നു .സ്വന്തം വീടിനും ജീവിത സുഖങ്ങൾക്കുമപ്പുറം നാടിന്റെ വികസനത്തിനും പൊതുകാര്യങ്ങള്കും തന്റെ സേവനം നൽകിയ ആദരണീയ വെക്തിതമായിയുന്നു കോരൻ മാസ്റ്ററുടേതെന്നു നാട്ടുകാർ ഓർക്കുന്നു . സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മരം സംഭാവന നൽകിയത് കോടല്ലൂർ ഇല്ലം നമ്പൂതിരിയാണ് .കൃഷിപ്പണി ഉപജീവനമാർഗമായ നാട്ടുകാർക്ക് അത് മാറ്റിവച്ച്കൊണ്ട് പൊതുകാര്യത്തിനു ഇറങ്ങി പ്രവൃത്തിക്കുവാ കഴിയുമായിരുന്നില്ല .അതുകൊണ്ട് തന്നെ രാത്രി സമയത്താണ് നിർമാണ പ്രവർത്തനം നടന്നത് .ഇന്നത്തെപ്പോലെ യാതൊരുവിധ സൗകര്യങ്ങളും ഇല്ലാതിരുന്നിട്ടും ഇരുട്ടിനെ വെളിച്ചമാക്കുന്നതിൽ അവർ വിജയിച്ചു .രാത്രി പണിയെടുക്കുന്നതിനുവേണ്ടി പെട്രോമാക്സ് വേണമെന്ന് തീരുമാനിക്കുകയും അത് വാങ്ങാൻ തീവണ്ടി മാര്ഗം മംഗലാപുരത്തു പോയതും ശ്രീ.പി.പി കുഞ്ഞിക്കണ്ൺ ഓർമ്മിക്കുന്നു . രാവിനെ പകലാക്കി മാറ്റിയ പ്രവർത്തനത്തിന്റെ ഓർമയിൽ പഴയ ഓർമയിൽ പഴയ തലമുറ ഹരം കൊള്ളുന്നു .എന്ത് പറയുമ്പോഴായാലും എല്ലാവരുടേയും നാവിൽ നിന്നുതിർന്നു വീഴുന്ന ഒരു നാമം കൊട്ടേട്ടനാണ് .കൊട്ടേട്ടൻ എന്ന പേര് ചരിത്രത്തോടൊപ്പം വളർന്ന പേരാണ് .ഒപ്പം മൂസാൻ കുട്ടി മാസ്റ്ററും തന്റെ ഡിസ്ട്രിക്‌ട് ബോർഡ് വൈസ് പ്രസിഡന്റ് എന്ന സ്ഥാനം കൊണ്ട് സ്വന്തം നാടിനു എന്നെന്നും ഓർമ്മിക്കാൻ തന്റെ മുഴുവൻ പ്രയത്നവും നൽകിയ ആദരണീയനാണ്
കമ്മ്യൂണിസം നെഞ്ചിലേറ്റി സാധാരണജനങ്ങൾക്കൊപ്പം സാധാരണയിൽ സാധാരണനായിരുന്നു മൂസാൻ കുട്ടി മാസ്റ്റർ .സ്കൂളിന്റെ പേരിനൊപ്പം നാട്ടുകാരുടെ മനസ്സിൽ തെളിയുന്ന മറ്റൊരു മുഖമാണത് .അന്നത്തെ ഹെഡ്മിസ്ട്രസ് നാരായണി ടീച്ചർ കൊട്ടേട്ടനെക്കുറിച്ചു പറയുമ്പോൾ ആവേശം കൊള്ളുന്നു .ഏതു സമമായവും സ്കൂളിൻറെ മുകളിലും ചുറ്റിലും അറ്റകുറ്റപ്പണികൾ ചെയ്തുകൊണ്ട് സ്വയം സ്കൂളിൻറെ രക്ഷാകർത്തിത്ത്വംഏറ്റെടുത്ത കൊട്ടേട്ടനെന്ന നാമം സ്കൂളിൻറെ പേരുമായി മുറിയാത്ത ബന്ധമാണെന്നു നാട്ടുകാർ ഒന്നടങ്കം അഭിമാനത്തോടെ പറയുന്നു .ഒരു വെക്തിയുടെ സവിശേഷ ഗുണങ്ങൾക്കു മുൻപിൽ വൈകല്ങ്ങൾ മാഞ്ഞുപോകുന്നു .സാമൂഹ്യ പരിഷ്കരണത്തിൽ വേഷത്തിനും ഭാഷക്കുമല്ല സ്വയാർജിത ശക്തിക്കാണ് മാറ്റം കുറിക്കാൻ കഴിയുമെന്ന ഗാന്ധിജിയുടെ വാക്കുകൾ പോലെ കോടല്ലൂർ-കണിച്ചേരി പ്രദേശത്തുകാരുടെ വെളിച്ചത്തിനു പിറകിലായി ജ്വലിക്കുന്ന ഒരു മുഖമായി കൊട്ടേട്ടൻനിൽക്കുന്നു .കാലം മാറുന്നു .ജീവിത സൗകര്യങ്ങൾക്ക് വികാസം സംഭവിച്ചതോടെ തികച്ചും ഗ്രാമമായ കണിച്ചേരിയിൽ നിന്ന് ആധുനീക സൗകര്യങ്ങൾക്കായി കോൾമൊട്ടയിലേക്കും പരിസരപ്രദേശത്തേക്കും ആളുകൾ താമസം മാറി.അതോടെ പ്രദേശത്തെ ജനസംഘയിൽ കാര്യമായ കുറവുണ്ടായി .കുട്ടികളുടെ അംഗസംഖ്യ കുറഞ്ഞു തുടങ്ങി .2002 ആവുമ്പോഴേക്കും കുട്ടികളുടെ പ്രവേശനത്തിൽ നന്നേ കുറവ് സംഭവിച്ചു .സാമ്പത്തിക സ്ഥിതിയിൽ മെച്ചപ്പെട്ടവരുടെ നോട്ടം ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്ക് മാറിയപ്പോൾ പൊതുവിദ്യാഭാസ രംഗത്ത് ശോഷണം അനുഭവപ്പെടാൻ തുടങ്ങി .കേരളത്തിലാകമാനം ഉണ്ടായിട്ടുള്ള ഇംഗ്ലീഷ് ഭാഷ ഭ്രമം പുത്തൻ പണക്കാരന്റെ പ്രതാപത്തിനുള്ള വേദിയായി ഈ കാലഘട്ടത്തിൽ സ്കൂളിനുണ്ടായ കുട്ടികളുടെ കുറവ് സ്കൂളിന്റെ നിലനില്പിനുള്ള ഭീഷണിയായി മാറി .2006 ൽ വന്ന ഗവണ്മെന്റ് ഇക്കാര്യത്തിലെടുത്ത തീരുമാനങ്ങൾ വിദ്യാഭ്യാസ രംഗത്തെ വീണ്ടുമുണർത്തി.
വിദ്യാലയ പ്രവേശനം
1957 ൽ 40 പഠിതാക്കളുമായി ആരംഭിച്ച ഈ വിദ്യാലയം നൂറിലധികം പഠിതാക്കളുള്ള വിദ്യാലയമായി മാറിയതായും രേഖകൾ സൂചിപ്പിക്കുന്നു .സ്കൂൾ പ്രവേശന രേഖയുടെ അടിസ്ഥാനത്തിൽ പരിശോദിക്കുമ്പോൾ 1957 മുതൽ 1966 വരെയുള്ള 10 വർഷം ശരാശരി 30 കുട്ടികൾ പ്രതിവർഷം പ്രവേശനം നേടിയതായി കാണുന്നു . തുടർന്ന് 67 മുതൽ 76 വരയുള്ള 10 വർഷം ശരാശരി 26 ഉം തുടർന്ന് 77 മുതൽ 87 വരെ ശരാശരി 20 ഉം 87 മുതൽ 96 വരെ 15 ഉം തുടർന്നുള്ള വർഷങ്ങളിൽ ശരാശരി 14 ഉം ആയി വരികയാണ് ചെയ്തത് .
അദ്ധ്യാപക -വിദ്യാർത്ഥി -രക്ഷിതാക്കളുടെ കൂട്ടായ്മയിൽ മികച്ച പോടന നിലവാരം പുലർത്തി വന്നിരുന്നു .അത് കൊണ്ട് തന്നെ ഇവിടെ നിന്ന് പറശ്ശിനിക്കടവ് യു .പി സ്കൂളിൽ ചേർന്ന അഞ്ചാംതരക്കാർക്കു മുൻനിരയിൽ സ്ഥാനം കിട്ടിയിരുന്നു .
ശ്രീ .പി.വി കുഞ്ഞിരാമൻ മാസ്റ്റർ വളരെ നല്ല പ്രവർത്തനങ്ങൾ നാട്ടുകാരുടെ സഹകരണത്തോടെ ചെയ്തതായി ഇൻസ്‌പെക്ഷൻ റിപ്പോർട്ട് (1987 ) സൂചിപ്പിക്കുന്നു .സ്ഥാപിതമായിട്ട് പത്ത് വർഷത്തിന് ശേഷം ആദ്യ വാർഷികം കൊണ്ടാടി .നാടിന്റെ ഉത്സവമായിരുന്നു അതെന്നു സംഘാടകർ ഓർമിക്കുന്നു .1982 ൽ സിൽവർ ജൂബിലിലെ ഗംഭീരമായി ആഘോഷിച്ചു .ചെറുപ്പക്കാരുടടെ കൂട്ടായ്മയിൽ നസ്ടസ്‌കം അരങ്ങേറിയതും കുട്ടികളുടെ നിർത്യ നിർത്യങ്ങളും ഒക്കെ ഓർമയിൽ ഇന്നും കാത്തുസൂക്ഷിക്കുന്നു പൂർവ വിദ്യാര്തികളായ ശ്രീ .രാമ ചന്ദ്രനും കൂട്ടരും . സ്കൂൾ തെരഞ്ഞടുപ്പ് നടത്തിയതിന്റെ ഓർമ്മ പുതുക്കിക്കൊണ്ടാണ് ശ്രീ .സഹദേവൻ പൂർവവിദ്യാർഥി സംഗമത്തിൽ സംസാരിച്ചത് .ഒരു മെഗാഫോൺ സംഘടിപ്പിച്ചു വാശിയോടെ പ്രചാരണം നടത്തി സഹപാടിയെ വിജയിപ്പിച്ചതായും അദേഹം ഓർമ്മിക്കുന്നു .
എൻഡോവ്മെന്റുകൾ
പഠന പുരോഗതിയുടെ രേഖയല്ലങ്കിലും പഠനത്തിൽ മുന്ന്നോട്ടു കുത്തിക്കുവാനുള്ള പ്രചോദനമാണ് എൻഡോവ്മെന്റുകൾ .എല്ലാ വർഷവും ഓഗസ്റ്റ് 15 നടക്കുന്ന സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ചു വിവിധ വക്തികളും സാവോപോളോ എന്ന ക്ലബും ഏർപ്പെടുത്തിയ എൻഡോവ്മെന്റ് വിതരണം നടത്തുന്നു .
ശ്രീ .പി.വി ജാനകി ശ്രീ .പി എം ജനാർദ്ദനൻ ഏറയിൽ കുഞ്ഞമ്പു ശ്രീ .ടി .കുഞ്ഞമ്പു ശ്രീ .ചെറൂട്ട കുഞ്ഞിരാമൻ ശ്രീമതി .പി പി കുഞ്ഞിപാറൂ ശ്രീ കെ.വി കമലാക്ഷൻ ശ്രീ തുണ്ടിയിൽ കണ്ണൻ എന്നീ വെക്തികളും സാവോപോളോ ക്ലബുമാണ് എൻഡോവ്മെന്റുകൾ ഏർപ്പെടുത്തിയിരിക്കുന്നത് .
\അധ്യാപക -രക്ഷാകർതൃസമിതി =
മാറിവരുന്ന പി ടി എ പ്രെസിഡന്റുമാരും അംഗങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവർത്തകരും വിദ്യാലയത്തിന്റെ ഉന്നമനത്തിന് വേണ്ടി വളരെയേറെ സഹായിച്ചിട്ടുണ്ട് .
ആദ്യത്തെ പി ടി എ പ്രസിഡന്റ് -ശ്രീ .ടി. KOTTAN .
വിദ്യാലയത്തിൽ നല്ലൊരു മദർ പി ടി എ പ്രവർത്തിക്കുന്നു .ഒപ്പം ബോധവത്കരണ പരിപാടികൾ നടത്തിവരികയും ചെയുന്നു .ഓണാഘോഷ പരിപാടി ,വാർഷികങ്ങൾ , ദിനാചരണങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ അമ്മമാരെ പന്കെടുപ്പിക്കുന്നുണ്ട്
തളിപ്പറമ്പ നഗരസഭയുടെ പരിധിയിൽ ഉൾപ്പെട്ടിരുന്ന ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി എപ്പൊഴും ഒരു ശ്രദ്ധ അന്നത്തെ കൗൺസിലർ ആയിരുന്ന ശ്രീ പി.എൻ രാജപ്പൻ മാസ്റ്റർക്കുണ്ടായിരുന്നു .ഉച്ചഭക്ഷണം ,കഞ്ഞിപ്പുര ,ലൈബ്രറി പുസ്തകങ്ങൾ കായിക പരിശീലനങ്ങൾ തുടങ്ങി ഒട്ടെറെ കാര്യങ്ങളിൽ നഗരസഭയുടെ സഹായം ലഭിച്ചിട്ടുണ്ട് .സർവോപരി സ്കൂളിന് നല്ലൊരു സ്റ്റേജ് കം ക്ലാസ് റൂം ഉണ്ടാക്കി ,കേരളപ്പിറവി 50 )o വാർഷികം -സുവർണ ജൂബിലി സ്മാരകമാക്കുകയും സ്റ്റേജിന്റെ ഉത്ഘാടനം ബഹു :കേരളം വിദ്യാഭാസ സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ ;എം എ ബേബി നിർവഹിക്കുകയും ചെയ്‌തു .
സ്കൂളിൻറെ ഏതപര്യന്തമുള്ള പുരോഗതിയിൽ തിളങ്ങിനിന്ന ശ്രീ .കൊട്ടേട്ടൻ ,ശ്രീ കോരൻ മാസ്റ്റർ ,ശ്രീ കെ .വി മൂസാൻ കുട്ടി മാസ്റ്റർ ,ശ്രീ പി പി നാരായണൻ ,ശ്രീ പി പി കുഞ്ഞിക്കണ്ണൻ , സർ പി പി അബ്‌ദുല്ല , ശ്രീ .പി. കെ അലി , ശ്രീ . പി .കെ .അബൂബക്കർ , ശ്രീ . ചെറിയ രാമൻ , ശ്രീ . പി.പി ആലി മമ്മദ് , ശ്രീ . ഇബ്രാഹിം ,ശ്രീ .അച്ചു മാസ്റ്റർ , ശ്രീ കെ പി നാരായണൻ , ശ്രീ .ചെറൂട്ട കുഞ്ഞിരാമൻ ,ശ്രീ താണ്ടാൻ കുഞ്ഞമ്പു ,, ശ്രീ താണ്ടാൻ ഗോവിന്ദൻ , തുടങ്ങിയ സമുന്നതരായ വക്തികളുടെ സേവനകളെ സ്മരിക്കുന്നു .
അറിവിന്റെ അക്ഷരങ്ങൾക്ക് തുടക്കമിടാനും കണിച്ചേരി പ്രദേശത്തിൻറെ മുഖചായ മാറ്റി വികസനത്തിന്റെ മുഖം തെളിയിക്കാനും പ്രവർത്തനം നടത്തിയവരോട് നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഈ ചരിത്രക്കുറിപ്പിനു വിരാമമിടുന്നു ...........
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്ത
ചിത്രശാല
മാനേജ്‌മെന്റ്
മുൻസാരഥികൾ
ഏകധാപകൻ-ശ്രീ എൻ കുഞ്ഞിരാമൻ മാസ്റ്റർ -1957
കെ. നാരായണി ടീച്ചർ 1960 -65, കെ.വി ചന്തു മാസ്റ്റർ 1965 -70 , എ നാരായണൻ മാസ്റ്റർ h .m ഇൻ ചാർജ് -1971 , പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ 1973 , സി എം കരുണാകരൻ മാസ്റ്റർ -1974 -77, കെ കെ ദാക്ഷായണി ടീച്ചർ -1979 , ഐ വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ-1981 -1985, പി.വി ഗോവിന്ദൻ നമ്പിയാർ -1987 , പി വി കെ കടമ്പേരി - 1989 , എം.കുഞ്ഞിരാമൻ - 1993 , വി.കെ കുഞ്ഞിരാമൻ -1994 , എം .ലീലാവതി ടീച്ചർ 1997, കെ ടി തങ്കം -1997 -1999 , കെ ചിരുകണ്ടൻ മാസ്റ്റർ -1999 , സി.സി കരുണാകരൻ, കെ.ബാലകൃഷ്ണൻ മാസ്റ്റർ-2002 , ശ്രീധരൻ മാസ്റ്റർ-2001 -2002 , മധുസൂദനൻ കെ എം 2015 -2017
മുൻ അദ്ധാപകർ
എം നാരായണൻ , ടി.വി ദാമോദരൻ 1962 -1987 -1989 , ഉണ്ണികൃഷ്ണൻ നമ്പീശൻ, പി.എം .പവിത്രൻ-1963, പി.എം ബാലകൃഷ്ണൻ-1965 , എ.രാഘവൻ -1971 , കെ.എം .കോരൻ 1966 , കെ.വി പദ്മിനി,
എസ് തങ്കമണി,
പി.എം.മാധവൻ നമ്പീശൻ, വി. കുഞ്ഞമ്പു, പി.സൈനബ, കെ.പി പദ്മജ, പി.പി റഷീദ, സി.ബാലകൃഷ്ണൻ, കെ.സി ഹരികൃഷ്ണൻ, കെ.പി മൊയ്തികുട്ടി, പി. ജംല, മുഹമ്മദ് റാഷിഷ്, കെ.പി വിനോദ് കുമാർ, ജി.തത്തിനം, ലില്ലി ആന്റണി, ടി .മുരളീധരൻ, കെ.എം മധുസൂദനൻ, വി ചന്ദ്രമതി, വി.കെ വിലാസിനി, സജന ടീച്ചർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി ടി പ്രകാശൻ====ഈ വിഥാലയത്തിലെ വിദ്ധാർത്ഥിയായിരുന്ന ശ്രീ പി ടി പ്രകാശൻ കാസർഗോഡ് ജില്ലയിൽ മജിസ്‌ട്രേറ്റ് പദവിയിൽ ഉയർന്നു .ജീവിതത്തിന്റെ നാനാമേഖലകളിലും ഇവിടുത്തെ വിദ്ധാർത്ഥികൾക്കു എതാൻ കഴിഞ്ഞത് അഭിമാനകരമാണ് .
നേർക്കാഴ്ച
വഴികാട്ടി
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13802
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ