"എം.എ.എൽ.പി.എസ് വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്= വണ്ടൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=48543 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32050300608 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1926 | |||
| | |സ്കൂൾ വിലാസം=എം.എ.എൽ.പി സ്‌കൂൾ വണ്ടൂർ | ||
|പോസ്റ്റോഫീസ്=വാണിയമ്പലം | |||
| | |പിൻ കോഡ്=679339 | ||
| | |സ്കൂൾ ഫോൺ=04931 246050 | ||
| | |സ്കൂൾ ഇമെയിൽ=wandoormalps@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=വണ്ടൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വണ്ടൂർ, | ||
| | |വാർഡ്=19 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| പ്രധാന | |നിയമസഭാമണ്ഡലം=വണ്ടൂർ | ||
| പി.ടി. | |താലൂക്ക്=നിലമ്പൂർ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=127 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=132 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഉമ്മർ തൊറക്കൽ | |||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് സഫീർ. ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജസീറ | |||
|സ്കൂൾ ചിത്രം=MALPS_pic.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
1918-ൽ കൊടുങ്ങല്ലൂരിൽ നിന്നും മുസ്ലീം നവോത്ഥാനപ്രസ്ഥാനമായി രൂപം കൊണ്ട കേരള മുസ്ലീം ഐക്യസംഘം എന്ന പ്രസ്ഥാനം മലബാറിലാകെ വ്യാപിച്ചു. ഐക്യസംഘത്തിന്റെ സന്ദേശം യാഥാസ്ഥിതി ക മുസ്ലീം കേന്ദ്രമായിരുന്ന വണ്ടൂരിലും ഐക്യസംഘത്തിന്റെ വണ്ടൂരിലെ പ്രവർത്തകനായ നായിരുന്നു അന്നത്തെ ചെറുപ്പകാരനായ പൂലാടൻ മൊയ്തീൻ എന്ന ബീഡി എളാപ്പ. പൂലാടൻ മൊയ്തീനും സഹപ്രവർത്തകനായ ചെറുപ്പക്കാരും ചേർന്ന് മുസ്ലീംങ്ങൾക്ക് ആധുനിക വിദ്യാഭ്യാസം പകർന്നു നൽകാൻ വേണ്ടി 1926-ൽ സ്ഥാപിച്ചതാണ് വണ്ടൂർ മദ്രസ്സ എൽ പി സ്കൂൾ . | |||
ബ്രിട്ടീഷ് സർക്കാറായിരുന്നു മദ്രാസി സംസ്ഥാനത്തിന്റെ ഭരണം നടത്തിയിരുന്നത് ഇതിന്റെ ഭാഗമായിരുന്നു അന്നത്തെ തൃശൂർ മുതൽ കാസർകോട് വരെയുള്ള മലബാർ ജില്ല . | |||
==പാഠ്യേതര | 1921 - ആഗസ്റ്റ് - 16 ന് ആരംഭിച്ച ബ്രിട്ടീഷ് ഭരണത്തെ പിടിച്ചു കുലുക്കിയ മലബാർ കലാപം അവസാനിച്ചപ്പോൾ ബ്രിട്ടീഷ് ഭരണകൂടം ഒരു കാര്യം തീരുമാനമെടുത്തു. പ്രക്ഷോപകാരികളും മരണത്തെ വകവെക്കാതെ . മതത്തിന് വേണ്ടി രക്തസാക്ഷികളാകാൻ നടക്കുന്ന മാപ്പിള മുസ്ലീംങ്ങളെ സംസ്കൃത ചിത്തരും സമാധാനപ്രിയരാക്കി മാറ്റാൻ ഒരേ ഒരു മാർഗ്ഗമേ ഉള്ളൂ അതിനാൽ മലബാറിലെ മാപ്പിള മുസ്ലീംങ്ങൾക്ക് ആധുനിക വിദ്യാഭ്യാസം നൽകുക. ഇതിനായി ആദ്യമായി ഒരു മുസ്ലീം ഓഫീസറെ നിയമിച്ചു. അദ്ദേഹം എല്ലാ ഓത്തുപള്ളികളിലും പോയി മുൻകൂറായി മൊല്ല മാർക്ക് നല്ല വേതനം നൽകി. മലപ്പുറം ഹെസ്കൂളിൽ കൊണ്ടുപോയി ട്രെയ്നിംങ്ങ് കൊടുത്തു. അങ്ങിനെ രാവിലെ പത്തു വരെ മദ്രസ്സയും പത്ത് മുതൽ നാലു വരെ ആധുനിക വിദ്യാഭ്യാസവും ഓത്തുപള്ളി കളിൽ ലഭിച്ചു തുടങ്ങി. നമ്മുടെ ഈ വിദ്യാലയവും ഈ സംവിധാനത്തിലാണ് പ്രവർത്തിച്ചത്. 1947 ആഗസ്റ്റ് - 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഭാരത സർക്കാർ സ്കൂളുകളിൽ മതപഠനം അവസാനിപ്പിച്ചു. ഈ വിദ്യാലയത്തിലും സർക്കാർ ശമ്പളത്തോടെയുള്ള മതപഠനം അവസാനിപ്പിച്ചു. | ||
ആദ്യ കാലത്ത് സ്കൂളിൽ അഞ്ചാം തരം വരെ പഠിപ്പിച്ചിരുന്നു. പിന്നീട് സംസ്ഥാന സർക്കാർ എൽ പി ,യു പി പഠനം ഏകീകരിച്ചപ്പോൾ ഇവിടെത്തെ ക്ലാസുകൾ ഒന്നു മുതൽ നാലു വരെയാക്കി ചുരുക്കി. | |||
== ഭൗതികസൗകര്യങ്ങൾ == | |||
വണ്ടൂർ ഗ്രാമപഞ്ചായത്തിലെ 19 ആം വാർഡിൽ കോക്കാടൻ കുന്നിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഒന്നാം ക്ലാസ് രണ്ട് ഡിവിഷനും രണ്ട്, മൂന്ന് ,നാല് ക്ലാസുകൾ മൂന്ന് ദിവസം ആയിട്ടാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂൾകെട്ടിടം ടെറസ് ആണ് . വൈദ്യുതി കണക്ഷൻ ഉണ്ട് എല്ലാ ക്ലാസുകളിലേക്ക് ഫാൻ സൗകര്യമുണ്ട് സ്കൂളിന് സ്വന്തമായി ഒരു ബസ് മാനേജ്മെന്റ് നൽകിയിട്ടുണ്ട് . അടുക്കള പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്ക് കളിക്കാൻ വിസ്തൃതിയുള്ള പ്ലേഗ്രൗണ്ട് ഉണ്ട് . കുടിവെള്ളത്തിനായി കിണറും ടാപ്പും ഉണ്ട് ടോയ്‌ലെറ്റുകൾ താഴെയും മുകളിലുമായി 9 എണ്ണം ഉണ്ട് .ചുറ്റു മതിലും ഗേറ്റും ഉണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഹൈടെക് ക്ലാസ് മുറി ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | * സയൻസ് ക്ലബ്ബ് | ||
* ആമുഖം കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുന്നതാണ് ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ദേശം. കുട്ടികളിൽ ചോദ്യം ചോദിക്കാനുള്ള ശേഷിയും മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം. സ്കൂളിലെ കുട്ടികൾ ഒന്നിച്ചു പ്രവർത്തിച്ചാണ് ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനം സുഗമമാക്കുന്നത്. എല്ലാവർഷവും ശാസ്ത്രമേളകൾ ഞങ്ങളുടെ കുട്ടികൾ പങ്കെടുക്കുകയും അർഹമായ സമ്മാനങ്ങൾ നേടാറുണ്ട് ഇതെല്ലാം സാധ്യമാകുന്നത് ശാസ്ത്ര ക്ലബ്ബിന്റെ സജീവസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ്. പ്രവർത്തനങ്ങൾ 1. മാസത്തിൽ രണ്ട് തവണയെങ്കിലും ശാസ്ത്രക്ലബ്ബ് അംഗങ്ങൾ ഒരുമിച്ചു കൂടുന്നു. 2.ശാസ്ത്ര ക്ലബ്ബിലെ കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിക്കുന്നു ലീഡർ മാരെ കണ്ടെത്തുന്നു. 3.ഓരോ ആഴ്ചയും ഗ്രൂപ്പുകൾ പരീക്ഷണങ്ങൾ നടത്തുന്നു. പരീക്ഷണ കുറിപ്പുകൾ ഓരോ കുട്ടികളും തയ്യാറാക്കുന്നു. ഈ പരിപാടിക്ക് കുട്ടിശാസ്ത്രജ്ഞൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. 4.ഓരോ വർഷത്തിലും വരുന്ന ശാസ്ത്ര പ്രാധാന്യമുള്ള ദിനാചരണങ്ങൾ ക്ലാസിലെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടത്താറുണ്ട്. 5.ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം നടപ്പിലാക്കുകയും തുടർ പരിപാടികൾ നടത്തി വരാറുണ്ട്. 6.ഔഷധ സസ്യങ്ങൾ നട്ട് വളർത്തൽ പ്രോഗ്രാമുകളും ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെയ്തുവരുന്നു. 7.ക്ലബ്ബിന്റെ നേതൃത്വത്തിൽ മാസത്തിൽ ഓരോതവണ ക്വിസ് മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്യുന്നു. ശാസ്ത്രമേളകൾ സ്കൂൾതലത്തിൽ ശാസ്ത്രമേള ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വിജയികളെ സബ് ജില്ലാതല മത്സരങ്ങൾളിലേക്ക് ലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുകയും പരിശീലനങ്ങൾ നൽകി അവരെ സജ്ജമാക്കുകയും ചെയ്യുന്നു. ശാസ്ത്രലാബ് ഒരു ശാസ്ത്രലാബ് സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട് ഇതിനായി സ്കൂളിൽ പഠനോപകരണ പ്രദർശനം നടത്താറുണ്ട് രക്ഷിതാക്കളുടെ നേതൃത്വത്തിൽ നിർമ്മിച്ച പഠനോപകരണങ്ങൾ ശാസ്ത്ര ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്. ശാസ്ത്ര ലൈബ്രറി ഒരു ശാസ്ത്ര ലൈബ്രറി സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. ശാസ്ത്രപുസ്തകങ്ങൾ ശാസ്ത്രക്വിസ് യൂറിക്ക ശാസ്ത്രജ്ഞരുടെ ചരിത്രം തുടങ്ങിയ എൽ പി തലത്തിൽ കുട്ടികൾക്ക് ശാസ്ത്ര വിഷയത്തിൽ താല്പര്യമുള്ള വായിക്കുന്ന പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഫീൽഡ് ട്രിപ്പ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ആനക്കയം കശുവണ്ടി ഗവേഷണ കേന്ദ്രത്തിലേക്ക് ഒരു ഫീൽഡ് ട്രിപ്പ് നടത്തിവരുന്നു. ദിനാചരണങ്ങളുടെ യും പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വരുന്ന ഫീൽഡ് ട്രിപ്പുകൾ നടത്തിവരുന്നു. സമീപത്തെ മൺപാത്ര നിർമാണ ശാല, നെൽപാ ടങ്ങൾ എന്നിവിടങ്ങളിലേക്ക് യാത്ര സംഘടിപ്പിച്ചു വരുന്നു. | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] | ||
* വളരെ നല്ല പ്രവർത്തനങ്ങൾ നടത്തുന്ന ഒരു ഇംഗ്ലീഷ് ക്ലബ് നമ്മുടെ വിദ്യാലയത്തിൽ ഉണ്ട്. ഇംഗ്ലീഷിൽ താല്പര്യം വർദ്ധിപ്പിക്കാനും നന്നായി ഇംഗ്ലീഷിൽ സംസാരിക്കാനും കുട്ടികളെ പര്യാപ്തമാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ സ്കൂളിൽ നടത്തുന്നു. ഇംഗ്ലീഷ് ഗെയിംസ്, puzzles, riddles, stories, rhymes തുടങ്ങിയ activities പ്രദർശനം നൽകി കുട്ടികൾക്ക് ഇംഗ്ലീഷിൽ കൂടുതൽ താല്പര്യമുള്ളവർ ആകുന്നു. ഹലോ ഇംഗ്ലീഷിലെ activitiyകൾ കുട്ടികൾക്ക് ക്ലാസിൽ നൽകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഇംഗ്ലീഷ് ക്ലബ്ബിന്റെ അംഗങ്ങൾ ചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തുന്നു. ഇംഗ്ലീഷ് ഫെസ്റ്റ് ഇംഗ്ലീഷ് ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിന്റെ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി. ഇംഗ്ലീഷ് ലൈബ്രറി ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ലൈബ്രറി നിർമ്മാണം നടന്നു. മിക്ക കുട്ടികളും ഇതിലേക്കായി പുസ്തകങ്ങൾ സംഭാവന നൽകി. പ്രവർത്തനരീതി എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസിലെ അംഗങ്ങൾ ഒത്തു ചേർന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. Picture reading, language games, poster making വിവിധ group activities കൾ നടത്തുന്നു. <br />ഇംഗ്ലീഷ് ഡേ ഇംഗ്ലീഷ് assemply യോടു കൂടി ഞങ്ങളുടെ ഇംഗ്ലീഷ് ഡേ ആരംഭിക്കുന്നു. മാസത്തിൽ രണ്ട് ദിവസങ്ങളിൽ ഇത് നടത്തുന്നു. ഇംഗ്ലീഷ് പ്രയർ, ന്യൂസ് റീഡിങ്, thought of the day എന്നീ പ്രവർത്തനങ്ങൾ നടത്തുന്നു. ആഴ്ചയിൽ 2 ദിവസങ്ങളിൽ ഇംഗ്ലീഷ് പ്രയറാണ് നടത്താറ്. <br />ഇംഗ്ലീഷ് മാഗസിൻ ഇംഗ്ലീഷ് മാഗസിനിലേക്ക് ആവശ്യമായ product കൾ ക്ലബ്ബിലെ അംഗങ്ങൾ കളക്ട് ചെയ്തു മാഗസിൻ പ്രകാശനം നടത്തി. | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | * കലാ സാഹിത്യ മേഖലകളിലെ കഴിവുകൾ പരിപോഷിപ്പിക്കാൻ നിരവധി അവസരങ്ങൾ നൽകിക്കൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി ഒട്ടനവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. അഭിനയം , ചിത്രരചന, കഥ, കവിത തുടങ്ങി വിവിധ ശിൽപശാലകൾ ഇതിൽ പെട്ടവയാണ്.സ്കൂളിലെ ഓരോ പ്രവർത്തനങ്ങളിലും വിദ്യാരംഗം സജീവമായി പ്രവർത്തിക്കുന്നു. പരിസ്ഥിതി ദിനം ജൂൺ 5 വായനാദിനം ജൂൺ 19 ലൈബ്രറി കൗൺസിലിന്റെ വായനോത്സവം ക്വിസ്, സ്കൂൾതല പ്രശ്നോത്തരി ലൈബ്രറി പുസ്തക വിതരണം, അമ്മ കൂട്ട് പുസ്തക വിതരണ പദ്ധതി, നാലാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട ചാക്യാർകൂത്ത് കഥകളി എന്നിവ കാണുന്നതിനായി കലാമണ്ഡലം സന്ദർശനം, ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പതിപ്പ് നിർമ്മാണം, വായന വാരത്തിൽ പുസ്തകപരിചയം കവിത രചന മത്സരം, വായനാ കുറിപ്പ് തയ്യാറാക്കൽ, നാടൻപാട്ട് അരങ്ങ്, ഓണാഘോഷ പരിപാടികൾ, ക്ലാസ് തല പ്രശ്നോത്തരി, ലൈബ്രറിക്ക് പിറന്നാൾ സമ്മാനം തുടങ്ങിയ പ്രവർത്തനങ്ങളും ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിനായി മലയാളത്തിളക്കം, വിജയഭേരി, എന്നീ പ്രവർത്തനങ്ങൾ നടത്തിവരുന്നു. | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* | * ഗണിത ക്ലബ് ഗണിത ക്ലബ്ബ് നല്ല രീതിയിൽ വിദ്യാലയത്തിൽ നടക്കുന്നുണ്ട്. ഗണിതത്തിൽ താല്പര്യം വർധിപ്പിക്കുന്നതിന് വേണ്ടി ഉല്ലാസഗണിതം, ഗണിതം വിജയം എന്നീ പരിപാടികൾ നടന്നു വരുന്നുണ്ട്. ഗണിതത്തിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും പ്രവർത്തനാധിഷ്ഠിത പഠനത്തിലൂടെ IED വിദ്യാർത്ഥികളെ പരിഗണിക്കുന്ന തിനുള്ള പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്നുണ്ട്. ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, ഗണിത ക്വിസ്, ഗണിത കളികൾ, ഗണിതമേള എന്നിവ സംഘടിപ്പിക്കാറുണ്ട്. ഗണിത ലാബ് സ്കൂളിൽ ഒരു ചെറിയ ഗണിതലാബ് സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഓരോ ക്ലാസിലും ഗണിത മൂലയും ഒരുക്കിയിട്ടുണ്ട്. പഠന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഗണിത പഠനോപകരണങ്ങളും അതുവഴിയുണ്ടാകുന്ന ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയാണ് ഇത് ഒരുക്കിയിട്ടുള്ളത്. മികച്ച വിദ്യാർഥികളുടെ മികച്ച പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഗണിതമാഗസിൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവർത്തനരീതി ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉള്ള പ്രവർത്തനങ്ങൾ എല്ലാതിങ്കളാഴ്ചയും "maths day " എന്നപേരിൽ സംഘടിപ്പിക്കാ | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | ||
{| class="wikitable" | |||
|+ | |||
!slno | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|രാമൻ നായർ | |||
| | |||
|- | |||
|2 | |||
|കാപ്പിൽ അയമൂട്ടി | |||
| | |||
|- | |||
|3 | |||
|ഐ.വി ഫാത്തിമ കുട്ടി | |||
| | |||
|- | |||
|4 | |||
|ഹമീദ് | |||
|1974-1990 | |||
|- | |||
|5 | |||
|കെ .കെ. മത്തായി | |||
|1990-2003 | |||
|- | |||
|6 | |||
|കെ. റസിയ | |||
|2003-2005 | |||
|- | |||
|7 | |||
|ഇ .പി ഷരീക്കത്ത് | |||
|2005-2014 | |||
|- | |||
|8 | |||
|ടി.സക്കീന | |||
|2014-2020 | |||
|} | |||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
1 വിദ്യാലയത്തിൽ പ്രവേശനം നേടിയ എല്ലാ കുട്ടികൾക്കും ഉയർന്ന നിലവാരമുള്ള പഠനം ഉറപ്പാക്കി. | |||
2 രക്ഷിതാക്കളുടെ പൂർണ്ണ പങ്കാളിത്തവും സഹകരണവും ഉറപ്പാക്കുക വഴി ക്ലാസ് പിടിഎ കൾ സജീവമായി. | |||
3. പഠനപ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും നിർവഹണത്തിലും വിലയിരുത്തലുകളിലും അധ്യാപകർ അന്വേഷണങ്ങളും മെച്ചപ്പെടുത്തലുക വരുത്തി. | |||
4. കുട്ടി നേടാത്ത പ്രധാന പ്രവർത്തനങ്ങൾക്ക് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പരിഹാരക്രിയ രൂപപ്പെടുത്തി. | |||
5. കുട്ടിയുടെ രചനകൾ തൽസമയ പ്രകടനങ്ങൾ അധ്യാപകരുടെ വിലയിരുത്തൽ കുറിപ്പുകൾ എന്നിവർ ഓരോ മാസത്തെയും ക്ലാസ് പിടിഎ ഉൾപ്പെടുത്തി. | |||
== പ്രശസ്തരായ | 6. എല്ലാ പഠന നേട്ടങ്ങളും കുട്ടിയിൽ എത്തിക്കാൻ മൂന്നു തവണകളിലായി എല്ലാ ക്ലാസിലെയും പഠനനേട്ടങ്ങൾ വ്യാഖ്യാനിച്ച തയ്യാറാക്കിയ ചെക്ക് ലിസ്റ്റ് പ്രിന്റ് ചെയ്ത് ചെയ്ത് എല്ലാ രക്ഷിതാക്കൾക്കും നൽകി. | ||
7. ക്ലാസ് പിടിഎ കളിൽ എല്ലാ മാസവും വരാത്ത രക്ഷിതാക്കൾ അജണ്ടയായി ചർച്ചചെയ്തു. | |||
8. സി പി ടി എ യോഗങ്ങളിൽ കുട്ടികൾക്ക് അവസരങ്ങൾ നൽകൽ. | |||
9. സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി. | |||
10. ക്ലാസ് പി ടി എ യിൽ മികവുകളുടെ സിഡി തയ്യാറാക്കി നൽകി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
{| class="wikitable" | |||
|+ | |||
!sl no | |||
!പേര് | |||
!മേഖല | |||
|- | |||
!1 | |||
!കെ.പി രാമൻ | |||
!മുൻ എം എൽ എ | |||
|- | |||
|2 | |||
|ഇ.പി മോയിൻ കുട്ടി | |||
|ഡപ്യൂട്ടി രജിസ്‌റ്റർ കോപ്പറേറ്റീവ് | |||
|- | |||
|3 | |||
|വിരിയുമ്മ | |||
|റിട്ട: കനറാ ബാങ്ക് മാനേജർ | |||
|- | |||
|4 | |||
|ഡോ: സൈനുൽ ആബിദ്ദീൻ | |||
|റിട്ട: പത്തോളജിസ്റ്റ് (മെഡിക്കൽ കോളേജ് കോഴിക്കോട് | |||
|- | |||
|5 | |||
|എൻ. മൂസ ഹാജി | |||
|റിട്ട: കോപ്പറേറ്റീവ് ബാങ്ക് മാനേജർ | |||
|- | |||
|6 | |||
|അബ്ദുറഹിമാൻ | |||
|റിട്ട: കേണൽ | |||
|- | |||
|7 | |||
|ഡോ: ബഷീർ പൂലാടൻ | |||
| | |||
|- | |||
|8 | |||
|ആസാദ് വണ്ടൂർ | |||
|മോയിൽ കുട്ടി വൈദ്യർ മാപ്പില കലാ അക്കാഡമി മുൻ സെക്രട്ടറി | |||
|- | |||
|9 | |||
|ഡോ: ഷരീഫ EP | |||
| | |||
|- | |||
|10 | |||
|എം.സുബൈർ | |||
|റിട്ട: പ്രിൻസിപ്പാൾ GHSS തിരുവാലി | |||
|- | |||
|11 | |||
|കദീജ പനോലൻ | |||
|പ്രിൻസിപ്പാൾ വണ്ടൂർ വി എം സി | |||
|- | |||
|12 | |||
|നീലാമ്പ്ര ബേബി | |||
|ബിസിനസ് മാൻ | |||
|} | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* വണ്ടൂർ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലത്തിൽ കോക്കാടൻ കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു | |||
{{Slippymap|lat=11.195835089325188|lon= 76.24004200972331 |zoom=18|width=full|height=400|marker=yes}} | |||
{{ |
22:24, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എ.എൽ.പി.എസ് വണ്ടൂർ | |
---|---|
വിലാസം | |
വണ്ടൂർ എം.എ.എൽ.പി സ്‌കൂൾ വണ്ടൂർ , വാണിയമ്പലം പി.ഒ. , 679339 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 04931 246050 |
ഇമെയിൽ | wandoormalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48543 (സമേതം) |
യുഡൈസ് കോഡ് | 32050300608 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വണ്ടൂർ, |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 127 |
പെൺകുട്ടികൾ | 132 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉമ്മർ തൊറക്കൽ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് സഫീർ. ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ജസീറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1918-ൽ കൊടുങ്ങല്ലൂരിൽ നിന്നും മുസ്ലീം നവോത്ഥാനപ്രസ്ഥാനമായി രൂപം കൊണ്ട കേരള മുസ്ലീം ഐക്യസംഘം എന്ന പ്രസ്ഥാനം മലബാറിലാകെ വ്യാപിച്ചു. ഐക്യസംഘത്തിന്റെ സന്ദേശം യാഥാസ്ഥിതി ക മുസ്ലീം കേന്ദ്രമായിരുന്ന വണ്ടൂരിലും ഐക്യസംഘത്തിന്റെ വണ്ടൂരിലെ പ്രവർത്തകനായ നായിരുന്നു അന്നത്തെ ചെറുപ്പകാരനായ പൂലാടൻ മൊയ്തീൻ എന്ന ബീഡി എളാപ്പ. പൂലാടൻ മൊയ്തീനും സഹപ്രവർത്തകനായ ചെറുപ്പക്കാരും ചേർന്ന് മുസ്ലീംങ്ങൾക്ക് ആധുനിക വിദ്യാഭ്യാസം പകർന്നു നൽകാൻ വേണ്ടി 1926-ൽ സ്ഥാപിച്ചതാണ് വണ്ടൂർ മദ്രസ്സ എൽ പി സ്കൂൾ .
ബ്രിട്ടീഷ് സർക്കാറായിരുന്നു മദ്രാസി സംസ്ഥാനത്തിന്റെ ഭരണം നടത്തിയിരുന്നത് ഇതിന്റെ ഭാഗമായിരുന്നു അന്നത്തെ തൃശൂർ മുതൽ കാസർകോട് വരെയുള്ള മലബാർ ജില്ല .
1921 - ആഗസ്റ്റ് - 16 ന് ആരംഭിച്ച ബ്രിട്ടീഷ് ഭരണത്തെ പിടിച്ചു കുലുക്കിയ മലബാർ കലാപം അവസാനിച്ചപ്പോൾ ബ്രിട്ടീഷ് ഭരണകൂടം ഒരു കാര്യം തീരുമാനമെടുത്തു. പ്രക്ഷോപകാരികളും മരണത്തെ വകവെക്കാതെ . മതത്തിന് വേണ്ടി രക്തസാക്ഷികളാകാൻ നടക്കുന്ന മാപ്പിള മുസ്ലീംങ്ങളെ സംസ്കൃത ചിത്തരും സമാധാനപ്രിയരാക്കി മാറ്റാൻ ഒരേ ഒരു മാർഗ്ഗമേ ഉള്ളൂ അതിനാൽ മലബാറിലെ മാപ്പിള മുസ്ലീംങ്ങൾക്ക് ആധുനിക വിദ്യാഭ്യാസം നൽകുക. ഇതിനായി ആദ്യമായി ഒരു മുസ്ലീം ഓഫീസറെ നിയമിച്ചു. അദ്ദേഹം എല്ലാ ഓത്തുപള്ളികളിലും പോയി മുൻകൂറായി മൊല്ല മാർക്ക് നല്ല വേതനം നൽകി. മലപ്പുറം ഹെസ്കൂളിൽ കൊണ്ടുപോയി ട്രെയ്നിംങ്ങ് കൊടുത്തു. അങ്ങിനെ രാവിലെ പത്തു വരെ മദ്രസ്സയും പത്ത് മുതൽ നാലു വരെ ആധുനിക വിദ്യാഭ്യാസവും ഓത്തുപള്ളി കളിൽ ലഭിച്ചു തുടങ്ങി. നമ്മുടെ ഈ വിദ്യാലയവും ഈ സംവിധാനത്തിലാണ് പ്രവർത്തിച്ചത്. 1947 ആഗസ്റ്റ് - 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഭാരത സർക്കാർ സ്കൂളുകളിൽ മതപഠനം അവസാനിപ്പിച്ചു. ഈ വിദ്യാലയത്തിലും സർക്കാർ ശമ്പളത്തോടെയുള്ള മതപഠനം അവസാനിപ്പിച്ചു.
ആദ്യ കാലത്ത് സ്കൂളിൽ അഞ്ചാം തരം വരെ പഠിപ്പിച്ചിരുന്നു. പിന്നീട് സംസ്ഥാന സർക്കാർ എൽ പി ,യു പി പഠനം ഏകീകരിച്ചപ്പോൾ ഇവിടെത്തെ ക്ലാസുകൾ ഒന്നു മുതൽ നാലു വരെയാക്കി ചുരുക്കി.
ഭൗതികസൗകര്യങ്ങൾ
വണ്ടൂർ ഗ്രാമപഞ്ചായത്തിലെ 19 ആം വാർഡിൽ കോക്കാടൻ കുന്നിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഒന്നാം ക്ലാസ് രണ്ട് ഡിവിഷനും രണ്ട്, മൂന്ന് ,നാല് ക്ലാസുകൾ മൂന്ന് ദിവസം ആയിട്ടാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂൾകെട്ടിടം ടെറസ് ആണ് . വൈദ്യുതി കണക്ഷൻ ഉണ്ട് എല്ലാ ക്ലാസുകളിലേക്ക് ഫാൻ സൗകര്യമുണ്ട് സ്കൂളിന് സ്വന്തമായി ഒരു ബസ് മാനേജ്മെന്റ് നൽകിയിട്ടുണ്ട് . അടുക്കള പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്ക് കളിക്കാൻ വിസ്തൃതിയുള്ള പ്ലേഗ്രൗണ്ട് ഉണ്ട് . കുടിവെള്ളത്തിനായി കിണറും ടാപ്പും ഉണ്ട് ടോയ്‌ലെറ്റുകൾ താഴെയും മുകളിലുമായി 9 എണ്ണം ഉണ്ട് .ചുറ്റു മതിലും ഗേറ്റും ഉണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഹൈടെക് ക്ലാസ് മുറി ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ആമുഖം കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുന്നതാണ് ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ദേശം. കുട്ടികളിൽ ചോദ്യം ചോദിക്കാനുള്ള ശേഷിയും മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം. സ്കൂളിലെ കുട്ടികൾ ഒന്നിച്ചു പ്രവർത്തിച്ചാണ് ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനം സുഗമമാക്കുന്നത്. എല്ലാവർഷവും ശാസ്ത്രമേളകൾ ഞങ്ങളുടെ കുട്ടികൾ പങ്കെടുക്കുകയും അർഹമായ സമ്മാനങ്ങൾ നേടാറുണ്ട് ഇതെല്ലാം സാധ്യമാകുന്നത് ശാസ്ത്ര ക്ലബ്ബിന്റെ സജീവസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ്. പ്രവർത്തനങ്ങൾ 1. മാസത്തിൽ രണ്ട് തവണയെങ്കിലും ശാസ്ത്രക്ലബ്ബ് അംഗങ്ങൾ ഒരുമിച്ചു കൂടുന്നു. 2.ശാസ്ത്ര ക്ലബ്ബിലെ കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിക്കുന്നു ലീഡർ മാരെ കണ്ടെത്തുന്നു. 3.ഓരോ ആഴ്ചയും ഗ്രൂപ്പുകൾ പരീക്ഷണങ്ങൾ നടത്തുന്നു. പരീക്ഷണ കുറിപ്പുകൾ ഓരോ കുട്ടികളും തയ്യാറാക്കുന്നു. ഈ പരിപാടിക്ക് കുട്ടിശാസ്ത്രജ്ഞൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. 4.ഓരോ വർഷത്തിലും വരുന്ന ശാസ്ത്ര പ്രാധാന്യമുള്ള ദിനാചരണങ്ങൾ ക്ലാസിലെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടത്താറുണ്ട്. 5.ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം നടപ്പിലാക്കുകയും തുടർ പരിപാടികൾ നടത്തി വരാറുണ്ട്. 6.ഔഷധ സസ്യങ്ങൾ നട്ട് വളർത്തൽ പ്രോഗ്രാമുകളും ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെയ്തുവരുന്നു. 7.ക്ലബ്ബിന്റെ നേതൃത്വത്തിൽ മാസത്തിൽ ഓരോതവണ ക്വിസ് മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്യുന്നു. ശാസ്ത്രമേളകൾ സ്കൂൾതലത്തിൽ ശാസ്ത്രമേള ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വിജയികളെ സബ് ജില്ലാതല മത്സരങ്ങൾളിലേക്ക് ലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുകയും പരിശീലനങ്ങൾ നൽകി അവരെ സജ്ജമാക്കുകയും ചെയ്യുന്നു. ശാസ്ത്രലാബ് ഒരു ശാസ്ത്രലാബ് സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട് ഇതിനായി സ്കൂളിൽ പഠനോപകരണ പ്രദർശനം നടത്താറുണ്ട് രക്ഷിതാക്കളുടെ നേതൃത്വത്തിൽ നിർമ്മിച്ച പഠനോപകരണങ്ങൾ ശാസ്ത്ര ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്. ശാസ്ത്ര ലൈബ്രറി ഒരു ശാസ്ത്ര ലൈബ്രറി സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. ശാസ്ത്രപുസ്തകങ്ങൾ ശാസ്ത്രക്വിസ് യൂറിക്ക ശാസ്ത്രജ്ഞരുടെ ചരിത്രം തുടങ്ങിയ എൽ പി തലത്തിൽ കുട്ടികൾക്ക് ശാസ്ത്ര വിഷയത്തിൽ താല്പര്യമുള്ള വായിക്കുന്ന പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഫീൽഡ് ട്രിപ്പ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ആനക്കയം കശുവണ്ടി ഗവേഷണ കേന്ദ്രത്തിലേക്ക് ഒരു ഫീൽഡ് ട്രിപ്പ് നടത്തിവരുന്നു. ദിനാചരണങ്ങളുടെ യും പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വരുന്ന ഫീൽഡ് ട്രിപ്പുകൾ നടത്തിവരുന്നു. സമീപത്തെ മൺപാത്ര നിർമാണ ശാല, നെൽപാ ടങ്ങൾ എന്നിവിടങ്ങളിലേക്ക് യാത്ര സംഘടിപ്പിച്ചു വരുന്നു.
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- വളരെ നല്ല പ്രവർത്തനങ്ങൾ നടത്തുന്ന ഒരു ഇംഗ്ലീഷ് ക്ലബ് നമ്മുടെ വിദ്യാലയത്തിൽ ഉണ്ട്. ഇംഗ്ലീഷിൽ താല്പര്യം വർദ്ധിപ്പിക്കാനും നന്നായി ഇംഗ്ലീഷിൽ സംസാരിക്കാനും കുട്ടികളെ പര്യാപ്തമാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ സ്കൂളിൽ നടത്തുന്നു. ഇംഗ്ലീഷ് ഗെയിംസ്, puzzles, riddles, stories, rhymes തുടങ്ങിയ activities പ്രദർശനം നൽകി കുട്ടികൾക്ക് ഇംഗ്ലീഷിൽ കൂടുതൽ താല്പര്യമുള്ളവർ ആകുന്നു. ഹലോ ഇംഗ്ലീഷിലെ activitiyകൾ കുട്ടികൾക്ക് ക്ലാസിൽ നൽകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഇംഗ്ലീഷ് ക്ലബ്ബിന്റെ അംഗങ്ങൾ ചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തുന്നു. ഇംഗ്ലീഷ് ഫെസ്റ്റ് ഇംഗ്ലീഷ് ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിന്റെ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി. ഇംഗ്ലീഷ് ലൈബ്രറി ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ലൈബ്രറി നിർമ്മാണം നടന്നു. മിക്ക കുട്ടികളും ഇതിലേക്കായി പുസ്തകങ്ങൾ സംഭാവന നൽകി. പ്രവർത്തനരീതി എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസിലെ അംഗങ്ങൾ ഒത്തു ചേർന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. Picture reading, language games, poster making വിവിധ group activities കൾ നടത്തുന്നു.
ഇംഗ്ലീഷ് ഡേ ഇംഗ്ലീഷ് assemply യോടു കൂടി ഞങ്ങളുടെ ഇംഗ്ലീഷ് ഡേ ആരംഭിക്കുന്നു. മാസത്തിൽ രണ്ട് ദിവസങ്ങളിൽ ഇത് നടത്തുന്നു. ഇംഗ്ലീഷ് പ്രയർ, ന്യൂസ് റീഡിങ്, thought of the day എന്നീ പ്രവർത്തനങ്ങൾ നടത്തുന്നു. ആഴ്ചയിൽ 2 ദിവസങ്ങളിൽ ഇംഗ്ലീഷ് പ്രയറാണ് നടത്താറ്.
ഇംഗ്ലീഷ് മാഗസിൻ ഇംഗ്ലീഷ് മാഗസിനിലേക്ക് ആവശ്യമായ product കൾ ക്ലബ്ബിലെ അംഗങ്ങൾ കളക്ട് ചെയ്തു മാഗസിൻ പ്രകാശനം നടത്തി. - ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കലാ സാഹിത്യ മേഖലകളിലെ കഴിവുകൾ പരിപോഷിപ്പിക്കാൻ നിരവധി അവസരങ്ങൾ നൽകിക്കൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി ഒട്ടനവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. അഭിനയം , ചിത്രരചന, കഥ, കവിത തുടങ്ങി വിവിധ ശിൽപശാലകൾ ഇതിൽ പെട്ടവയാണ്.സ്കൂളിലെ ഓരോ പ്രവർത്തനങ്ങളിലും വിദ്യാരംഗം സജീവമായി പ്രവർത്തിക്കുന്നു. പരിസ്ഥിതി ദിനം ജൂൺ 5 വായനാദിനം ജൂൺ 19 ലൈബ്രറി കൗൺസിലിന്റെ വായനോത്സവം ക്വിസ്, സ്കൂൾതല പ്രശ്നോത്തരി ലൈബ്രറി പുസ്തക വിതരണം, അമ്മ കൂട്ട് പുസ്തക വിതരണ പദ്ധതി, നാലാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട ചാക്യാർകൂത്ത് കഥകളി എന്നിവ കാണുന്നതിനായി കലാമണ്ഡലം സന്ദർശനം, ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പതിപ്പ് നിർമ്മാണം, വായന വാരത്തിൽ പുസ്തകപരിചയം കവിത രചന മത്സരം, വായനാ കുറിപ്പ് തയ്യാറാക്കൽ, നാടൻപാട്ട് അരങ്ങ്, ഓണാഘോഷ പരിപാടികൾ, ക്ലാസ് തല പ്രശ്നോത്തരി, ലൈബ്രറിക്ക് പിറന്നാൾ സമ്മാനം തുടങ്ങിയ പ്രവർത്തനങ്ങളും ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിനായി മലയാളത്തിളക്കം, വിജയഭേരി, എന്നീ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
- ഗണിത ക്ലബ്ബ്.
- ഗണിത ക്ലബ് ഗണിത ക്ലബ്ബ് നല്ല രീതിയിൽ വിദ്യാലയത്തിൽ നടക്കുന്നുണ്ട്. ഗണിതത്തിൽ താല്പര്യം വർധിപ്പിക്കുന്നതിന് വേണ്ടി ഉല്ലാസഗണിതം, ഗണിതം വിജയം എന്നീ പരിപാടികൾ നടന്നു വരുന്നുണ്ട്. ഗണിതത്തിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും പ്രവർത്തനാധിഷ്ഠിത പഠനത്തിലൂടെ IED വിദ്യാർത്ഥികളെ പരിഗണിക്കുന്ന തിനുള്ള പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്നുണ്ട്. ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, ഗണിത ക്വിസ്, ഗണിത കളികൾ, ഗണിതമേള എന്നിവ സംഘടിപ്പിക്കാറുണ്ട്. ഗണിത ലാബ് സ്കൂളിൽ ഒരു ചെറിയ ഗണിതലാബ് സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഓരോ ക്ലാസിലും ഗണിത മൂലയും ഒരുക്കിയിട്ടുണ്ട്. പഠന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഗണിത പഠനോപകരണങ്ങളും അതുവഴിയുണ്ടാകുന്ന ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയാണ് ഇത് ഒരുക്കിയിട്ടുള്ളത്. മികച്ച വിദ്യാർഥികളുടെ മികച്ച പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഗണിതമാഗസിൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവർത്തനരീതി ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉള്ള പ്രവർത്തനങ്ങൾ എല്ലാതിങ്കളാഴ്ചയും "maths day " എന്നപേരിൽ സംഘടിപ്പിക്കാ
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
slno | പേര് | കാലഘട്ടം |
---|---|---|
1 | രാമൻ നായർ | |
2 | കാപ്പിൽ അയമൂട്ടി | |
3 | ഐ.വി ഫാത്തിമ കുട്ടി | |
4 | ഹമീദ് | 1974-1990 |
5 | കെ .കെ. മത്തായി | 1990-2003 |
6 | കെ. റസിയ | 2003-2005 |
7 | ഇ .പി ഷരീക്കത്ത് | 2005-2014 |
8 | ടി.സക്കീന | 2014-2020 |
നേട്ടങ്ങൾ
1 വിദ്യാലയത്തിൽ പ്രവേശനം നേടിയ എല്ലാ കുട്ടികൾക്കും ഉയർന്ന നിലവാരമുള്ള പഠനം ഉറപ്പാക്കി.
2 രക്ഷിതാക്കളുടെ പൂർണ്ണ പങ്കാളിത്തവും സഹകരണവും ഉറപ്പാക്കുക വഴി ക്ലാസ് പിടിഎ കൾ സജീവമായി.
3. പഠനപ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും നിർവഹണത്തിലും വിലയിരുത്തലുകളിലും അധ്യാപകർ അന്വേഷണങ്ങളും മെച്ചപ്പെടുത്തലുക വരുത്തി.
4. കുട്ടി നേടാത്ത പ്രധാന പ്രവർത്തനങ്ങൾക്ക് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പരിഹാരക്രിയ രൂപപ്പെടുത്തി.
5. കുട്ടിയുടെ രചനകൾ തൽസമയ പ്രകടനങ്ങൾ അധ്യാപകരുടെ വിലയിരുത്തൽ കുറിപ്പുകൾ എന്നിവർ ഓരോ മാസത്തെയും ക്ലാസ് പിടിഎ ഉൾപ്പെടുത്തി.
6. എല്ലാ പഠന നേട്ടങ്ങളും കുട്ടിയിൽ എത്തിക്കാൻ മൂന്നു തവണകളിലായി എല്ലാ ക്ലാസിലെയും പഠനനേട്ടങ്ങൾ വ്യാഖ്യാനിച്ച തയ്യാറാക്കിയ ചെക്ക് ലിസ്റ്റ് പ്രിന്റ് ചെയ്ത് ചെയ്ത് എല്ലാ രക്ഷിതാക്കൾക്കും നൽകി.
7. ക്ലാസ് പിടിഎ കളിൽ എല്ലാ മാസവും വരാത്ത രക്ഷിതാക്കൾ അജണ്ടയായി ചർച്ചചെയ്തു.
8. സി പി ടി എ യോഗങ്ങളിൽ കുട്ടികൾക്ക് അവസരങ്ങൾ നൽകൽ.
9. സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി.
10. ക്ലാസ് പി ടി എ യിൽ മികവുകളുടെ സിഡി തയ്യാറാക്കി നൽകി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
sl no | പേര് | മേഖല |
---|---|---|
1 | കെ.പി രാമൻ | മുൻ എം എൽ എ |
2 | ഇ.പി മോയിൻ കുട്ടി | ഡപ്യൂട്ടി രജിസ്‌റ്റർ കോപ്പറേറ്റീവ് |
3 | വിരിയുമ്മ | റിട്ട: കനറാ ബാങ്ക് മാനേജർ |
4 | ഡോ: സൈനുൽ ആബിദ്ദീൻ | റിട്ട: പത്തോളജിസ്റ്റ് (മെഡിക്കൽ കോളേജ് കോഴിക്കോട് |
5 | എൻ. മൂസ ഹാജി | റിട്ട: കോപ്പറേറ്റീവ് ബാങ്ക് മാനേജർ |
6 | അബ്ദുറഹിമാൻ | റിട്ട: കേണൽ |
7 | ഡോ: ബഷീർ പൂലാടൻ | |
8 | ആസാദ് വണ്ടൂർ | മോയിൽ കുട്ടി വൈദ്യർ മാപ്പില കലാ അക്കാഡമി മുൻ സെക്രട്ടറി |
9 | ഡോ: ഷരീഫ EP | |
10 | എം.സുബൈർ | റിട്ട: പ്രിൻസിപ്പാൾ GHSS തിരുവാലി |
11 | കദീജ പനോലൻ | പ്രിൻസിപ്പാൾ വണ്ടൂർ വി എം സി |
12 | നീലാമ്പ്ര ബേബി | ബിസിനസ് മാൻ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വണ്ടൂർ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലത്തിൽ കോക്കാടൻ കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48543
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ