"സെൻറ്ജോസഫ്‌സ് യു പി എസ് മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= പാലാ
| വിദ്യാഭ്യാസ ജില്ല= പാലാ
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 31466
| സ്കൂൾ കോഡ്= 31466
| സ്ഥാപിതവര്‍ഷം=1892
| സ്ഥാപിതവർഷം=1892
| സ്കൂള്‍ വിലാസം= മാന്നാനം, <br/>
| സ്കൂൾ വിലാസം= മാന്നാനം, <br/>
| പിന്‍ കോഡ്=686561
| പിൻ കോഡ്=686561
| സ്കൂള്‍ ഫോണ്‍= 0481 2594041
| സ്കൂൾ ഫോൺ= 0481 2594041
| സ്കൂള്‍ ഇമെയില്‍=  stjosephmannanam@yahoo.in
| സ്കൂൾ ഇമെയിൽ=  stjosephmannanam@yahoo.in
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=ഏറ്റുമാനൂര്‍
| ഉപ ജില്ല=ഏറ്റുമാനൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡ‌ഡ്
| ഭരണ വിഭാഗം=എയ്ഡ‌ഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു പി
| പഠന വിഭാഗങ്ങൾ1= യു പി
| പഠന വിഭാഗങ്ങള്‍2= എൽ പി
| പഠന വിഭാഗങ്ങൾ2= എൽ പി
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം=  332
| ആൺകുട്ടികളുടെ എണ്ണം=  332
| പെൺകുട്ടികളുടെ എണ്ണം= 135
| പെൺകുട്ടികളുടെ എണ്ണം= 135
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  467
| വിദ്യാർത്ഥികളുടെ എണ്ണം=  467
| അദ്ധ്യാപകരുടെ എണ്ണം=  19   
| അദ്ധ്യാപകരുടെ എണ്ണം=  19   
| പ്രധാന അദ്ധ്യാപകന്‍=  ജസ്സി വര്‍ഗ്ഗീസ്
| പ്രധാന അദ്ധ്യാപകൻ=  ജസ്സി വർഗ്ഗീസ്
| പി.ടി.ഏ. പ്രസിഡണ്ട്=  പി ജി സുഗതകുമാർ         
| പി.ടി.ഏ. പ്രസിഡണ്ട്=  പി ജി സുഗതകുമാർ         
| സ്കൂള്‍ ചിത്രം=[[പ്രമാണം:St josephsIMG-20170121-WA0001.jpg|thumb|school picture]]
| സ്കൂൾ ചിത്രം=St josephsIMG-20170121-WA0001.jpg|
}}
}}
==[[പ്രമാണം:=St jo.jpg|thumb|സ്കൂൾ മധ്യസ്ഥൻIMG-20170119-WA0001.jpg|thumb|സ്കൂൾ സ്ഥാപകൻ]]==
==[[പ്രമാണം:St chavara.jpg|thumb|സ്കൂൾ സ്ഥാപകൻ]][[പ്രമാണം:St josephs.jpg|thumb|സ്കൂൾ മധ്യസ്ഥൻ]]==
 
==സ്കൂൾ സ്ഥാപകൻ==
  ''''''വി . ചാവറ കുരിയാക്കോസ് ഏലിയാസ് പിതാവിൻെറ  പാദസ്പർശത്താൽ പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ വി . ഔസേപ്പ് പിതാവിൻെറ  നാമത്തിൽ സ്ഥാപിതമായ ഈ സരസ്വതിക്ഷേത്രം നൂറ്റി ഇരുപത്തിയഞ്ചാം വർഷത്തിലേക്കു കടന്നിരിക്കുകയാണ്''''''

വരി 45: വരി 47:
                                                       '''ജാതിമതഭേദമന്യേ  ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് അച്ചടക്കവും ,വിശാലവീക്ഷണവും സേവന തത്പരതയും സാമൂഹ്യപ്രതിബദ്ധതയും സർവ്വോപരി ആദർശ ധീരതയുമുള്ള നന്മനിറഞ്ഞ തലമുറകളെ വാർത്തെടുക്കുവാൻ പ്രതിജ്ഞാബദ്ധമായി ഈ സരസ്വതിക്ഷേത്രം നിലകൊള്ളുന്നു .വി .ഔസേപ്പിതാവിന്റെയും വി .ചവറ കുരിയാക്കോസ് ഏലിയാസച്ചന്റെ അനുഗ്രഹത്താലും തലമുറകൾക്കു വിജ്ഞാനദീപം  തെളിച്ചുകൊടുക്കുവാൻ സാധിക്കുന്നു .'''

== ഭൗതികസൗകര്യങ്ങള്‍ ==
==ജോസെഫിയൻസ്  ( വർത്തമാനം )==
[[പ്രമാണം:Republic day.jpg. (2).jpg|thumb|റിപ്പബ്ലിക്ക് ദിനാശംസകൾ]]
[[പ്രമാണം:Republic 2.jpg|thumb|റിപ്പബ്ലിക്ക് ദിനം]]
*'''റിപ്പബ്ലിക്ക് ദിനാചരണം
'''
'''ഇന്ത്യയുടെ 68 - മത് റിപ്പബ്ലിക്ക് ദിനം കൂടി കടന്നുപോയിരിക്കുകയാണ് . 1947 ഓഗസ്റ്റ് 15 മുതൽക്കേയുള്ള  സ്വയം ഭരണ രാജ്യമാണ് ഇന്ത്യ . 1950 ജനുവരി 26 നു ഡോ . ബി .ആർ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി ഒരു ഭരണ ഘടന കൊണ്ടുവന്നു . അതിൻെറ ഓർമയാണ് ഈ ദിനം . മാന്നാനം സെൻറ്. ജോസഫ് കുടുംബവും ഈ ദിനാചരണം ആർഭാടപൂർവ്വം കൊണ്ടാടി . സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി . ജെസ്സി വര്ഗീസ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സൗമ്യ വാസുദേവൻ , പി . ടി എ  പ്രസിഡൻറ് ശ്രീ . പി . ജി സുഗതകുമാർ , സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ . സജി പാറക്കടവിൽ സി എം ഐ എന്നിവർ യോഗത്തിലെ വിശിഷ്ട പദം അലങ്കരിച്ചു . രാവിലെ 9 .30 നു ബഹുമാന്യയായ പഞ്ചായത്ത് മെമ്പർ ശ്രീമതി സൗമ്യ വാസുദേവൻ പതാക ഉയർത്തൽ കർമം നിർവഹിച്ചു .അതിനു ശേഷം നടന്ന യോഗത്തിനു  ജെസ്സി ടീച്ചർ സ്വാഗതം ആശംസിച്ചു . പി ടി എ പ്രസിഡൻറ് ഏവർക്കും സന്ദേശം നൽകി . പഞ്ചായത്ത് മെമ്പർ ,  ഫാ . സജി എന്നിവർ ആശംസകൾ നേർന്നു . തുടർന്ന് മധുര വിതരണവും കുട്ടികളുടെ കലാപരിപാടികളും ദേശഭക്തിഗാന മത്സരവും നടന്നു .
'''
* '''പൊതു വിദ്യാഭ്യാസ സംരക്ഷണം'''
 
== ഭൗതികസൗകര്യങ്ങൾ ==

* '''മനോഹരമായ സ്കൂൾ കെട്ടിടം  
* '''മനോഹരമായ സ്കൂൾ കെട്ടിടം  
വരി 93: വരി 104:
*'''പ്യൂരിഫൈഡ് വാട്ടർ'''
*'''പ്യൂരിഫൈഡ് വാട്ടർ'''

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}}/'''സ്കൂൾ ലൈബ്രറി|സ്കൂൾ ലൈബ്രറി''' ]]
*  [[{{PAGENAME}}/'''സ്കൂൾ ലൈബ്രറി|സ്കൂൾ ലൈബ്രറി''']]
'''കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും സാഹിത്യാസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു . ആഴ്ചയിൽ ഒരു ദിവസം വീതം പീരിയഡും  ദിവസേന  ഉച്ചസമയത്തെ  ഇടവേളയ്ക്കും കുട്ടികൾക്കു ലൈബ്രറിയിൽ വന്നു പുസ്തകങ്ങൾ കൈമാറി വായിക്കുന്നതിനും അവസരം നൽകുന്നു'''

*  [[{{PAGENAME}}/'''സ്കൂൾ പാർലമെൻറ്|സ്കൂൾ പാർലമെൻറ്''' ]]  
*  [[{{PAGENAME}}/'''സ്കൂൾ പാർലമെൻറ്|സ്കൂൾ പാർലമെൻറ്''']]  
'''പാഠ്യനുബന്ധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും , അദ്ധ്യാപകരെ സഹായിക്കുന്നതിനും , വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും , കുട്ടികൾക്ക് ജനാധിപത്യക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നൽകുന്നതിനും ഇതു സഹായിക്കുന്നു .'''

*  [[{{PAGENAME}}/'''ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്''']]
*  [[{{PAGENAME}}/'''ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്''']]
'''സൗജന്യ വൈ .ഫൈ ക്യാമ്പസ് . വിവര സാങ്കേതിക വിദ്യയുടെ പുതുയുഗത്തിലേക്ക് കൊച്ചുകുട്ടികളെ കൈപിടിച്ച് നടത്തുവാൻ ഒന്നു മുതൽ എല്ലാ ക്ലാസ്സിലും വിദഗ്ദ്ധ പരിശീലനം നൽകി വരുന്നു .'''  
'''സൗജന്യ വൈ .ഫൈ ക്യാമ്പസ് . വിവര സാങ്കേതിക വിദ്യയുടെ പുതുയുഗത്തിലേക്ക് കൊച്ചുകുട്ടികളെ കൈപിടിച്ച് നടത്തുവാൻ ഒന്നു മുതൽ എല്ലാ ക്ലാസ്സിലും വിദഗ്ദ്ധ പരിശീലനം നൽകി വരുന്നു .'''  
   
*  [[{{PAGENAME}}/സയന്‍‌സ് ക്ലബ്ബ്|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/സയൻ‌സ് ക്ലബ്ബ്|സയൻ‌സ് ക്ലബ്ബ്]]
'''കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും നീരീക്ഷണത്തിലൂടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങൾ ചെയ്യുന്നതിനും സഹായകമാകുന്നു ക്വിസ് മത്സരങ്ങൾ, ശാസ്ത്രപ്രദർശനങ്ങൾ , സെമിനാറുകൾ, പ്രൊജക്റ്റ് , കണ്ടെത്തലുകൾ എന്നിവ കുട്ടികൾക്കിടയിൽ കുട്ടിശാസ്ത്രജ്ഞന്മാരെ കണ്ടെത്താൻ സഹായകമാകുന്നു.'''  

*  [[{{PAGENAME}}/സർഗ്ഗവേള|സർഗ്ഗവേള ]]
*  [[{{PAGENAME}}/സർഗ്ഗവേള|സർഗ്ഗവേള]]
'''കുട്ടികളിൽ  അന്തർലീനമായിരിക്കുന്ന കലാസാഹിത്യ വാസനകളെ പരിപോഷിപ്പിക്കുവാൻ വെള്ളിയാഴ്ചത്തെ അവസാന പീരീഡ് സർഗവേളയ്ക്കായി മാറ്റിവച്ചിരുന്നു.  സെക്രട്ടറിമാർ പ്രസ്തുത യോഗങ്ങൾക്ക് നേതൃത്വം നല്കുന്നു ഇതിലൂടെ കുട്ടികളിലെ കലാവാസനകൾ കണ്ടെത്തുവാനും അവയെ പ്രോത്സാഹിപ്പിക്കുവാനും സാധിക്കുന്നു.'''   

*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
'''കലാസാഹിത്യ രംഗങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികളെ സംഘടിപ്പിച്ചിരുന്നു . സ്കൂൾ ജില്ലാതലത്തിൽ  വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു'''  
'''കലാസാഹിത്യ രംഗങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികളെ സംഘടിപ്പിച്ചിരുന്നു . സ്കൂൾ ജില്ലാതലത്തിൽ  വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു'''  
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
'''ഗണിതശാസ്ത്രം എന്ന വിഷയം വളരെ ലളിതമായി കൈകാര്യം ചെയ്യത് ഗണിതത്തിൽ താല്പര്യം വളർത്തിയെടുക്കാൻ  കുട്ടികളെ പ്രാപ്തമാക്കുന്നു'''  
'''ഗണിതശാസ്ത്രം എന്ന വിഷയം വളരെ ലളിതമായി കൈകാര്യം ചെയ്യത് ഗണിതത്തിൽ താല്പര്യം വളർത്തിയെടുക്കാൻ  കുട്ടികളെ പ്രാപ്തമാക്കുന്നു'''  
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
'''കുട്ടികളിൽ സാമൂഹിക അവബോധം രൂപീകരിക്കുക , സാമൂഹിക മാറ്റങ്ങളെകുറിച്ചു ഉൾകാഴ്ച ഉള്ളവരാവുക എന്നി ലക്ഷ്യങ്ങളോടെ പ്രവർത്തനം . ഈ ക്ലബിനോടനുബന്‌ധമായി ഒരു പുരാതന മ്യൂസിയം പ്രവർത്തിച്ചു വരുന്നു'''  
'''കുട്ടികളിൽ സാമൂഹിക അവബോധം രൂപീകരിക്കുക , സാമൂഹിക മാറ്റങ്ങളെകുറിച്ചു ഉൾകാഴ്ച ഉള്ളവരാവുക എന്നി ലക്ഷ്യങ്ങളോടെ പ്രവർത്തനം . ഈ ക്ലബിനോടനുബന്‌ധമായി ഒരു പുരാതന മ്യൂസിയം പ്രവർത്തിച്ചു വരുന്നു'''  
*  [[{{PAGENAME}}/ഹെൽത്ത് ക്ലബ് |ഹെൽത്ത് ക്ലബ്.]]
*  [[{{PAGENAME}}/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്.]]
'''ആരോഗ്യ ശീലങ്ങൾ വളർത്തുന്നതിനും വ്യക്തി ശുചിത്വം , പരിസര ശുചിത്വം ഇവയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും സഹായകമാകുന്നു. ഈ ക്ലബിന് കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു .'''
'''ആരോഗ്യ ശീലങ്ങൾ വളർത്തുന്നതിനും വ്യക്തി ശുചിത്വം , പരിസര ശുചിത്വം ഇവയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും സഹായകമാകുന്നു. ഈ ക്ലബിന് കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു .'''
*  [[{{PAGENAME}}/ഭാഷാ ക്ലബ് |ഭാഷാ ക്ലബ്.]]
*  [[{{PAGENAME}}/ഭാഷാ ക്ലബ്|ഭാഷാ ക്ലബ്.]]
'''ഭാഷ വ്യവഹാരരൂപങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഉന്നതനിലവാരമുള്ള  വ്യവഹാരരൂപങ്ങൾ പരിചയപെടുന്നതിനും സഹായിക്കുന്നു'''  
'''ഭാഷ വ്യവഹാരരൂപങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഉന്നതനിലവാരമുള്ള  വ്യവഹാരരൂപങ്ങൾ പരിചയപെടുന്നതിനും സഹായിക്കുന്നു'''  
*  [[{{PAGENAME}}/സൈക്കിൾ ക്ലബ് |സൈക്കിൾ ക്ലബ്.]]
*  [[{{PAGENAME}}/സൈക്കിൾ ക്ലബ്|സൈക്കിൾ ക്ലബ്.]]
'''പെൺകുട്ടികൾക്ക് മോട്ടർ വാഹന നിയമങ്ങൾ പരിചയിച്ചു പ്രയോഗികമാക്കാനും വാഹന നിയന്ത്രണ താല്പര്യം വളർത്തിയെടുക്കാനും സഹായിക്കുന്നു'''  
'''പെൺകുട്ടികൾക്ക് മോട്ടർ വാഹന നിയമങ്ങൾ പരിചയിച്ചു പ്രയോഗികമാക്കാനും വാഹന നിയന്ത്രണ താല്പര്യം വളർത്തിയെടുക്കാനും സഹായിക്കുന്നു'''  
*  [[{{PAGENAME}}/യങ് ഫാർമേഴ്‌സ് ക്ലബ് |യങ് ഫാർമേഴ്‌സ് ക്ലബ്.]]
*  [[{{PAGENAME}}/യങ് ഫാർമേഴ്‌സ് ക്ലബ്|യങ് ഫാർമേഴ്‌സ് ക്ലബ്.]]
'''കൃഷി ഒരു ജീവിത സംസ്കാരമായി മാറ്റുന്നതിനും കൃഷിയോട് ആഭിമുഖ്യവും വളർത്തുന്നതിന് സ്കൂൾ പരിസരത്തു വിവിധയിനം കൃഷികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ തന്നെ നിർവഹിക്കുന്നു'''  
'''കൃഷി ഒരു ജീവിത സംസ്കാരമായി മാറ്റുന്നതിനും കൃഷിയോട് ആഭിമുഖ്യവും വളർത്തുന്നതിന് സ്കൂൾ പരിസരത്തു വിവിധയിനം കൃഷികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ തന്നെ നിർവഹിക്കുന്നു'''  
*  [[{{PAGENAME}}/അഡ്വഞ്ചർ ക്ലബ് |അഡ്വഞ്ചർ ക്ലബ്.]]  
*  [[{{PAGENAME}}/അഡ്വഞ്ചർ ക്ലബ്|അഡ്വഞ്ചർ ക്ലബ്.]]  
'''വ്യക്തി ജീവിതത്തിലും സാമൂഹ്യജീവിതത്തിലും നേരിടുന്ന പ്രശ്നങ്ങളെ സധൈര്യം നേരിടുന്നതിനും സാമൂഹിക പ്രശ്നങ്ങളോടു ആരോഗ്യപരമായ സമീപനം വളർത്തിയെടുക്കുന്നതിനും ആവശ്യമായ പരിശീലനം നൽകി വരുന്നു'''  
'''വ്യക്തി ജീവിതത്തിലും സാമൂഹ്യജീവിതത്തിലും നേരിടുന്ന പ്രശ്നങ്ങളെ സധൈര്യം നേരിടുന്നതിനും സാമൂഹിക പ്രശ്നങ്ങളോടു ആരോഗ്യപരമായ സമീപനം വളർത്തിയെടുക്കുന്നതിനും ആവശ്യമായ പരിശീലനം നൽകി വരുന്നു'''  
*  [[{{PAGENAME}}/കായിക പരിശീലനം |കായിക പരിശീലനം.]]
*  [[{{PAGENAME}}/കായിക പരിശീലനം|കായിക പരിശീലനം.]]
*  [[{{PAGENAME}}/ചിത്രരചന|ചിത്രരചന .]]
*  [[{{PAGENAME}}/ചിത്രരചന|ചിത്രരചന .]]
*  [[{{PAGENAME}}/ പൊതുവിജ്ഞാന ക്ലാസുകൾ|പൊതുവിജ്ഞാന ക്ലാസുകൾ.]]
*  [[{{PAGENAME}}/ പൊതുവിജ്ഞാന ക്ലാസുകൾ|പൊതുവിജ്ഞാന ക്ലാസുകൾ.]]
*  [[{{PAGENAME}}/ജീവകാരുണ്യ നിധി|ജീവകാരുണ്യ നിധി.]]
*  [[{{PAGENAME}}/ജീവകാരുണ്യ നിധി|ജീവകാരുണ്യ നിധി.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
#'''മുൻ പ്രഥമ അദ്ധ്യാപകർ''':  
#'''മുൻ പ്രഥമ അദ്ധ്യാപകർ''':  
#'''ആലുങ്കൽ മത്തായി'''  
#'''ആലുങ്കൽ മത്തായി'''  
വരി 146: വരി 157:
#'''രസിറ്റമ്മ കെ എം(2003 - 2016)'''
#'''രസിറ്റമ്മ കെ എം(2003 - 2016)'''
#'''ജെസ്സി  വര്ഗീസ് ( 2016 -)'''
#'''ജെസ്സി  വര്ഗീസ് ( 2016 -)'''
''''''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :'''  
''''''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''  
#'''പി.എൽ അന്ന( കൈപ്പുഴ ആശാട്ടി )'''
#'''പി.എൽ അന്ന( കൈപ്പുഴ ആശാട്ടി )'''
#'''കള്ളിക്കാട്ട് നിലകണ്ഠപിള്ള'''
#'''കള്ളിക്കാട്ട് നിലകണ്ഠപിള്ള'''
വരി 210: വരി 221:
#'''മേരിക്കുട്ടി കെ വി'''
#'''മേരിക്കുട്ടി കെ വി'''

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
{{Slippymap|lat=9.674158|lon= 76.528113|width=500px|zoom=18|width=full|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:9.674158
, 76.528113|width=500px|zoom=16}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/257975...2537768" എന്ന താളിൽനിന്ന് ശേഖരിച്ചത്