"എ. യു. പി. എസ്. ക‍ുറ്റാനശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ മണ്ണാ‌ർക്കാട് വിദ്യാഭ്യാസ ജില്ലയിൽ  ചെർപ്പ‌ുളശ്ശേരി ഉപജില്ലയിലെ കലാ ഗ്രാമമായ വെള്ളിനേഴി പഞ്ചായത്തിലെ ക‌ുറ്റാനശ്ശേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്{{Infobox School
| സ്ഥലപ്പേര്= കുറ്റാനശ്ശേരി
|സ്ഥലപ്പേര്=കുറ്റാനശ്ശേരി
| വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
| റവന്യൂ ജില്ല= പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂൾ കോഡ്= 20358  
|സ്കൂൾ കോഡ്=20358
| സ്ഥാപിതവർഷം= 1968
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=  
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 679514
|വിക്കിഡാറ്റ ക്യു ഐഡി=Q64690125
| സ്കൂൾ ഫോൺ=
|യുഡൈസ് കോഡ്=32060300510
| സ്കൂൾ ഇമെയിൽ=
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= ചെർപ്പുളശ്ശേരി
|സ്ഥാപിതവർഷം=1942
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ വിലാസം= കുറ്റാനശ്ശേരി പി ഒ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കുറ്റാനശ്ശേരി
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=679514
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=04662914430
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=aupskty@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=ചെർ‌പ്പുളശ്ശേരി
| വിദ്യാർത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം = വെള്ളിനെഴി ഗ്രാമ പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=5
| പ്രധാന അദ്ധ്യാപകൻ=          
|ലോകസഭാമണ്ഡലം=പാലക്കാട്
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=ഷൊർണൂർ
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=ഒറ്റപ്പാലം
}}
|ബ്ലോക്ക് പഞ്ചായത്ത്=ശ്രീകൃഷ്ണപുരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=205
|പെൺകുട്ടികളുടെ എണ്ണം 1-10=322
|വിദ്യാർത്ഥികളുടെ എണ്ണം 1-10=527
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രാജലക്ഷ്‍മി. എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷഹീറലി
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത പ്രിയേഷ്
|സ്കൂൾ ചിത്രം=20358_school_prop.jpg
|size=350px
|caption=
|ലോഗോ=20358_logonew.png
|logo_size=50px
|box_width=380px
}}  


==ചരിത്രം==
==ചരിത്രം==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക,
സ്വാതന്ത്ര്യത്തിലേക്കുള്ള സ്വർണ്ണ വാതിലുകൾ തുറക്കാനുള്ള താക്കോലാണ് വിദ്യാഭ്യാസം
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
ജോർജ് വാഷിങ്ടൺ
 
കലയും, കലപ്പയും, തിറയും, തുമ്പിത്തുള്ളലും ഉഴുതുമറിച്ച വെള്ളിനേഴിയുടെ സാംസ്‌കാരിക ഭൂമികയിൽ അതിന്റെ എല്ലാ പ്രതാപവും ആവാഹിച്ച കുറ്റാനാശ്ശേരിയിൽ അറിവിന്റെയും, ആധുനിക വിജ്ഞാനത്തിന്റെയും ലോകത്തേക്ക് ഒരു പുതിയ കാൽവെപ്പ്. അതാണ്, സാർവ്വദേശിയ സാങ്കേതികമികവിൽ അണിയിച്ചൊരുക്കുന്ന കുറ്റാനാശ്ശേരി എ. യു. പി സ്കൂളിന്റെ പുതിയ കെട്ടിട സമൂച്ചയം നമ്മളോട് സംവദിക്കുന്നത്
1942-ൽ കിഴകെപ്പാട്ട് പദ്മനാഭമേനോൻ എന്ന കുറ്റാനാശ്ശേരിയുടെ ആദ്യകാല അധ്യാപകരിൽ ഒരാളായ മഹത് വ്യക്തിയുടെ കുറ്റാനാശ്ശേരിക്ക് ഒരു വിദ്യാലയം എന്ന ആശയത്തിൽ നിന്നാണ് കുറ്റാനാശ്ശേരിക്കാരുടെ അറിവിന്റെ മുകുളങ്ങൾ വീണ്ടും പൊട്ടിമുളക്കുന്നത്. അദ്ദേഹം തുടങ്ങിയ എൽ. പി. സ്കൂൾ ഒരുപാട് കുരുന്നുകളുടെ അക്ഷരഭ്യാസം എന്ന വിശപ്പകറ്റി. വർഷങ്ങളോളം പ്രവർത്തിച്ച ആ വിദ്യാലയം പക്ഷെ 1956 ൽ ഒരു ദുരന്തഭൂമിയായി. സ്കൂൾ പ്രവത്തിച്ചുകൊണ്ടിരുന്ന ഒരു ദിവസം സ്കൂൾ കെട്ടിടം തകർന്നുവീണു. മൂന്ന് കുരുന്നുകളുടെ ജീവനെടുത്ത ആ ദുരന്തം ആ സ്കൂളിന്റെയും മരണമായിരുന്നു. അങ്ങിനെ കുറ്റാനാശ്ശേരിക്കാരുടെ പഠനസ്വപ്‌നങ്ങൾ വീണ്ടും പാഴ്കിനാവുകളായി. ആത്മാർത്ഥമായി ആഗ്രഹിക്കു, എങ്കിൽ നിങ്ങളുടെ ആഗ്രഹം നിറവേറൻ ഈ പ്രപഞ്ചം മുഴുവനും നിങ്ങളോടൊപ്പമുണ്ടാകും എന്ന ശ്രീബുധവചനം പോലെ കുറ്റാനാശ്ശേരിക്കാർക്കും ഉണ്ടായി ഒരു രക്ഷകൻ.
ഒരു പക്ഷെ ഈ നാട് കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹി, സോഷ്യലിസ്റ്റ്, മഹാനായ കമ്മ്യൂണിസ്റ്റ് ശ്രീ ഒള്ളപ്പമണ്ണ നീലകണ്ഠൻ നമ്പൂത്തിരിപ്പാട് എന്ന അഞ്ചാം തമ്പുരാൻ. കുറ്റാനാശ്ശേരിയുടെ വളർച്ച അറിവിലൂടെ മാത്രമേ സാധ്യമാകൂ ഇന്ന് മനസ്സിലാക്കിയ ആദ്ദേഹം സ്കൂളിന് ആവശ്യമായ സ്ഥലവും അഞ്ചാം ക്‌ളാസുവരെ പഠിപ്പിക്കാൻ ആവശ്യമായ ഭൗതിക സൗകര്യങ്ങളും സൗജന്യമായി നിർമിച്ചു നൽകി. അങ്ങിനെ 1947 ൽ കുറ്റാനാശ്ശേരിക്കാരുടെ വൈജ്ഞാനിക മോഹങ്ങൾക്ക് വീണ്ടും ചിറകുമുളച്ചു. അദ്ദേഹം തന്നെ പിന്നീട് ആ വിദ്യാലയത്തിനെ 1956 ൽ യൂ. പി. നിലവാരത്തിലേക്കുയർത്തി. പ്രഗത്ഭരായ അധ്യാപിക അധ്യാപകരുടെ നിസ്വാർത്ഥമായ പ്രവർത്തനം ഭാവിയിൽ കുറ്റാനാശ്ശേരിക്ക് ഒരുപാട് വിദഗ്ധരെ സമ്മാനിച്ചു.
  സ്വാതന്ത്ര്യപൂർവ കാലഘട്ടത്തിൽ (ഇരുപതിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ) വള്ളുവനാടിന്റെ കലാസാംസ്‌കാരിക പാരമ്പര്യത്തിന്റെ നിറകുടമായിരുന്നു വെള്ളിനേഴിയും കുറ്റാനാശ്ശേരിയും അടങ്ങുന്ന ഉൾനാടൻ ഗ്രാമങ്ങൾ. കഥകളിയുടെ വിളനിലമായിരുന്ന ഈ പ്രദേശം മഹാനന്മാരായ ഒരുപാട് കലാകാരന്മാരെ കേരളത്തിന്റെ കലാസാംസ്‌കാരിക മണ്ഡലത്തിന് സംഭാവന ചെയ്തിട്ടുണ്ട്. പട്ടിക്കാംതോടി രാവുംണിമേനോനിൽ നിന്നും തുടങ്ങി കലാമണ്ഡലം രാമൻകുട്ടി നായർ, കീഴ്പടം കുമാരൻ നായർ, കലാമണ്ഡലം നാണു നായർ ( വേഷം ), ഉണ്ണികൃഷ്ണ പൊതുവാൾ (കഥകളി സംഗീതം ) അച്ചുണ്ണി പൊതുവാൾ, കൃഷ്ണൻ കുട്ടി പൊതുവാൾ (കഥകളി മേളം ) കലാമണ്ഡലം ശിവരാമൻ ( ചുട്ടി ) കലാമണ്ഡലം അപ്പു തരകൻ ( ചമയം) അങ്ങിനെ നീളും ആ പട്ടിക. കേരളത്തിൽ തന്നെ കഥകളിയോട് ബന്ധപ്പെട്ട കലാരൂപങ്ങൾ പാഠയാവിഷയമായി പഠിപ്പിക്കുന്ന രണ്ടു വിദ്യാലയങ്ങളിൽ ഒന്ന് വെള്ളിനെഴിയിലാണെന്നതു ഇതിനു അടിവര ഇടുന്നു. വെള്ളിനേഴിയോട് ചേർന്ന് കുന്ദിപ്പുഴയുടെ കുളിർമ നുകർന്ന് വിശാലമായ നെല്പാടങ്ങളും, അമ്പലകുളങ്ങളും, ഇടുങ്ങിയ ഇടവഴികളും, ഓല മേഞ്ഞ കുടിലുകളും ഗർഭത്തിലേറ്റിയ കുറ്റാനാശ്ശേരി എന്ന കുഗ്രാമം. ബഹുഭൂരിപക്ഷം വരുന്ന കർഷകരും, കർഷക തൊഴിലാളികളും മറ്റു നിർമാണ തൊഴിലാളികളും ഇടകലർന്നു ജീവിക്കുന്ന പ്രദേശം. പരസ്പര സ്നേഹവും സഹകരണവും കൈമുതലാക്കിയ സാധാരണ മനുഷ്യർ. ഉത്സവകാലമായാൽ ഇടശ്ശേരിയുടെ ഭൂതപ്പാട്ടിന്റെ ഓർമ്മകൾ പേറി തിറയും പൂതനും നിറഞ്ഞാടുന്ന ഭൂമിക. കലാപരമായും സാംസ്‌കാരികമായും നിറഞ്ഞു നില്കുമ്പോഴും വൈജ്ഞാനിക മേഖലയിൽ കുറ്റാനാശ്ശേരിയുടെ പെരുമ എഴുത്തു പള്ളിക്കൂടങ്ങളിൽ ഒതുങ്ങി നിന്നു. ഒരു വിദ്യാലയം എന്നത് അവർക്ക് അന്നും സ്വപ്നം മാത്രമായി അവശേഷിച്ചു.
അടച്ചിട്ട സ്കൂൾ മുറികളിൽ നിന്നും നേടുന്ന വിഞാനതോടൊപ്പം തന്നെ തന്റെ നാട്ടുകാർ തുറന്നിട്ട ലോകത്തെയും അറിയണമെന്ന ആദ്ദേഹത്തിന്റെ ആഗ്രഹത്തിന്റെ സഭലീകരണമായിരുന്നു കുറ്റാനാശ്ശേരി പൊതുജന വായനശാല. പാലക്കാട്‌ ജില്ലയിലെത്തന്നെ വായനശാലകളിൽ ഒരുകാലത്തു മുൻപന്തിയിൽ നിന്നിരുന്ന ആ വായനശാല കുറ്റാനാശ്ശേരി കാർക്ക് തുറന്നുകൊടുത്ത് സ്വാതന്ത്ര്യത്തിന്റെയും, കലയുടെയും, രാഷ്ട്രീയ ബോധത്തിന്റെയും വലിയ വാതായനങ്ങളായിരുന്നു. ഇതെല്ലാം കുറ്റാനാശ്ശേരിയുടെ പൊതുമണ്ഡലത്തിലും പൊതുബോധത്തിലും ഉണ്ടാക്കിയ നേട്ടങ്ങൾ ചെറുതല്ല.
പക്ഷെ, അദ്ദേഹത്തിന്റെ കലാശേഷം സ്കൂൾ ഏറ്റെടുത്ത മാനേജ്മെന്റ് സ്കൂൾ നടത്തിപ്പിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല. സ്കൂളിന്റെ തകർച്ച തിരിച്ചറിഞ്ഞ ചില പൗര പ്രമുഖർ സ്കൂൾ 19-- ൽ മാനേജ്മെന്റിൽ നിന്നും ഏറ്റെടുത്തു ഒരു എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലാക്കി. പക്ഷെ, ആ മാറ്റത്തിനും സ്കൂളിന്റെ ശോചയാവസ്ഥയിൽ നിന്നും കരകയറ്റാനായില്ല. അങ്ങിനെ 19---ൽ സ്കൂൾ ഒരു സ്വകാര്യ വ്യക്തിക്ക് (പാറോകൊട്ടിൽ വിജയൻ ) കൈമാറി.
വിദഗ്ദരായ ഒരു കൂട്ടം അധ്യാപകവൃന്തത്തിന്റെ ശ്രമത്തിൽ സ്കൂൾ വീണ്ടും ഉയർച്ചയുടെ പാതയിൽ എത്തിയെങ്കിലും കഴിഞ്ഞ ഏഴ് വർഷങ്ങളായി കേരത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ നവോണ്മുഖമായ കുതിപ്പിൽ ഭൗതികസാഹചര്യങ്ങളുടെ പരിമിതി മൂലം ഒപ്പത്തിനൊപ്പം നില്കാൻ സ്കൂളിന് കഴിയാത്ത സാഹചര്യമുണ്ടായി.
എങ്കിലും, ചരിത്ര അനുഭവങ്ങൾ കുറ്റാനാശ്ശേരിയുടെ പ്രതീക്ഷയുടെ മുകുളങ്ങളെ കരിയാതെ കാത്തു. എന്നിരുന്നാലും, ഈ മുകുളങ്ങൾക്കിനി ആയുസ്സുണ്ടോ എന്ന് സംശയിച്ചവരെയും അതിശയിപ്പിച്ച് 2022 ഫെബ്രുവരി 24ന് ആ മുകുളങ്ങളിൽ ഒരു കുടം നീർ പകർന്നുകൊണ്ട് കുറ്റാനാശ്ശേരി സ്കൂളിന്റെ സാരധ്യം മുരളി വാളാകുളം എന്ന വേറൊരു സോഷ്യലിസ്റ്റ് ഏറ്റെടുത്തു. വിദ്യാഭ്യാസ മേഖലയിൽ പ്രാവിണ്യം തെളിയിച്ചുട്ടുള്ള അദ്യേഹത്തിന് അത് വെറും ഒരു ഏറ്റ്എടുക്കലായിരുന്നില്ല. ഒരു നാടിന്റെ അറിവിനോടുള്ള അടങ്ങാത്ത അഭിനിവേശവും അത് നേടിയെടുക്കാനുള്ള മനസ്സും മനസ്സിലാക്കി ആ ലക്ഷ്യത്തിലേക്കു അവരോടൊപ്പം നടക്കാനുള്ള ഉറച്ച തീരുമാനമായിരുന്നു ആ ഏറ്റെടുക്കൽ. ആ ഉറച്ച മനസ്സിന്റെ പ്രതിഭലനമാണ് കഴിഞ്ഞ മാർച്ചിൽ ഷൊർണുർ എം എൽ എ ശ്രീ മമ്മിക്കുട്ടിയുടെയും, ഒറ്റപ്പാലം എം എൽ എ ശ്രീ പ്രേകുമാറിൻറെയും സാനിധ്യത്തിൽ കുറ്റാനാശ്ശേരിയുടെ മുഴുവൻ ജനങ്ങളെയും സാക്ഷിയാക്കി തറകല്ലിട്ട അത്യന്തധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിട സമൂച്ഛയം വെറും 9 മാസങ്ങൾ കൊണ്ട് പൂർത്തീകരിച്ചു 25- ഫെബ്രുവരി 2023 ന് ഈ നാടിനു സമർപ്പിക്കുന്നത്. മൂന്ന് നിലകളിലായി ആധുനിക സാങ്കേതിക സൗകര്യങ്ങളുള്ള 21 ക്ലാസ്സ്‌ മുറികളും അനുബന്ധ സൗകര്യങ്ങളും ഇപ്പോൾത്തന്നെ ഒരുങ്ങികഴിഞ്ഞു. എനിയും ഒരുപാട് സൗകര്യങ്ങൾ ( കുട്ടികളുടെ പാർക്ക്‌, നീന്തൽ കുളം, അതാധുനിക സൗകര്യങ്ങളുള്ള കളിസ്ഥലം, etc.)
കഴിഞ്ഞ ഒരു വർഷമായി സ്കൂളിൽ സംഘടിപ്പിച്ച പാഠ്യേതര പരിപാടികൾ കുട്ടികളുടെ കലാ കായികമായ കഴിവുകളെ പരിപോഷിക്കുന്നതിൽ അസൂയാവഹമായ പങ്കു വഹിച്ചിട്ടുണ്ട്.
 
പുതിയ മാനേജ്മെന്റും ഒരു കൂട്ടം പ്രഗത്ഭരും പ്രതിജ്ഞാബദ്ധരായ അധ്യാപകരും അവരുടെ വിശ്രമമില്ലാത്ത പ്രവർത്തനവും കൂടിച്ചേരുകയും കുറ്റാനാശ്ശേരിയുടെ മനസ്സ് ആ നന്മയോടൊപ്പും നിൽക്കുകയും ചെയ്താൽ, നമ്മുടെ ന്നു സ്വപ്നങ്ങൾക്ക് എനിയും ഒരായിരം ചിറകുമുളക്കും എന്ന് പ്രത്യാശിക്കാം.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 42: വരി 96:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


[[പ്രമാണം:20358 oldteachers.png|ലഘുചിത്രം|മുൻകാല അധ്യാപകർ]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
== ആഘോഷങ്ങൾ ==
=== തിരികെ സ്‍ക‍ൂളിലേക്ക് ===
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക  
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക  
വരി 54: വരി 123:
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.8762663,76.310376|zoom=12}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.       
{{Slippymap|lat=10.920289473825099|lon= 76.36589162834701|zoom=16|width=full|height=400|marker=yes}}
|----
*മാതൃക 2 ചെറുപ്പുളശ്ശേരി ടൗണിൽനിന്നും 5 കിലോമീറ്റർ ഒറ്റപ്പാലം റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം


|----




|}
*1. NH 213 ലെ കരിങ്കല്ലത്താണിയിൽ നിന്നും ൮ കി.മിറ്ററും SH-45ൽ ക‌ുളക്കാട് നിന്നും  5 കി.മീറ്ററും അകലത്തായി സ്ഥിതിചെയ്യുന്നു.
|}


*2. ശ്രീകൃ‍ഷ്‌ണപുരത്ത് നിന്നും 5 കിലോമീറ്റർ മ‌ുറിയങ്കണ്ണി റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം
<!--visbot  verified-chils->
<!--visbot  verified-chils->


<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/587878...2537219" എന്ന താളിൽനിന്ന് ശേഖരിച്ചത്