ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
|പോസ്റ്റോഫീസ്=കുറ്റാനശ്ശേരി | |പോസ്റ്റോഫീസ്=കുറ്റാനശ്ശേരി | ||
|പിൻ കോഡ്=679514 | |പിൻ കോഡ്=679514 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04662914430 | ||
|സ്കൂൾ ഇമെയിൽ=aupskty@gmail.com | |സ്കൂൾ ഇമെയിൽ=aupskty@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ചെർപ്പുളശ്ശേരി | |ഉപജില്ല=ചെർപ്പുളശ്ശേരി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = വെള്ളിനെഴി പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം = വെള്ളിനെഴി ഗ്രാമ പഞ്ചായത്ത് | ||
|വാർഡ്=5 | |വാർഡ്=5 | ||
|ലോകസഭാമണ്ഡലം=പാലക്കാട് | |ലോകസഭാമണ്ഡലം=പാലക്കാട് | ||
വരി 33: | വരി 33: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=205 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=322 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=527 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=28 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 48: | വരി 48: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=രാജലക്ഷ്‍മി. എ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷഹീറലി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സജിത പ്രിയേഷ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=20358_school_prop.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=20358_logonew.png | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |box_width=380px | ||
വരി 61: | വരി 61: | ||
==ചരിത്രം== | ==ചരിത്രം== | ||
സ്വാതന്ത്ര്യത്തിലേക്കുള്ള സ്വർണ്ണ വാതിലുകൾ തുറക്കാനുള്ള താക്കോലാണ് വിദ്യാഭ്യാസം | |||
ജോർജ് | ജോർജ് വാഷിങ്ടൺ | ||
കലയും, കലപ്പയും, തിറയും, തുമ്പിത്തുള്ളലും ഉഴുതുമറിച്ച വെള്ളിനേഴിയുടെ സാംസ്‌കാരിക ഭൂമികയിൽ അതിന്റെ എല്ലാ പ്രതാപവും ആവാഹിച്ച കുറ്റാനാശ്ശേരിയിൽ അറിവിന്റെയും, ആധുനിക വിജ്ഞാനത്തിന്റെയും ലോകത്തേക്ക് ഒരു പുതിയ കാൽവെപ്പ്. അതാണ്, സാർവ്വദേശിയ സാങ്കേതികമികവിൽ അണിയിച്ചൊരുക്കുന്ന കുറ്റാനാശ്ശേരി എ. യു. പി സ്കൂളിന്റെ പുതിയ കെട്ടിട സമൂച്ചയം നമ്മളോട് സംവദിക്കുന്നത് | കലയും, കലപ്പയും, തിറയും, തുമ്പിത്തുള്ളലും ഉഴുതുമറിച്ച വെള്ളിനേഴിയുടെ സാംസ്‌കാരിക ഭൂമികയിൽ അതിന്റെ എല്ലാ പ്രതാപവും ആവാഹിച്ച കുറ്റാനാശ്ശേരിയിൽ അറിവിന്റെയും, ആധുനിക വിജ്ഞാനത്തിന്റെയും ലോകത്തേക്ക് ഒരു പുതിയ കാൽവെപ്പ്. അതാണ്, സാർവ്വദേശിയ സാങ്കേതികമികവിൽ അണിയിച്ചൊരുക്കുന്ന കുറ്റാനാശ്ശേരി എ. യു. പി സ്കൂളിന്റെ പുതിയ കെട്ടിട സമൂച്ചയം നമ്മളോട് സംവദിക്കുന്നത് | ||
1942-ൽ കിഴകെപ്പാട്ട് പദ്മനാഭമേനോൻ എന്ന കുറ്റാനാശ്ശേരിയുടെ ആദ്യകാല അധ്യാപകരിൽ ഒരാളായ മഹത് വ്യക്തിയുടെ കുറ്റാനാശ്ശേരിക്ക് ഒരു വിദ്യാലയം എന്ന ആശയത്തിൽ നിന്നാണ് കുറ്റാനാശ്ശേരിക്കാരുടെ അറിവിന്റെ മുകുളങ്ങൾ വീണ്ടും പൊട്ടിമുളക്കുന്നത്. അദ്ദേഹം തുടങ്ങിയ എൽ. പി. സ്കൂൾ ഒരുപാട് കുരുന്നുകളുടെ അക്ഷരഭ്യാസം എന്ന വിശപ്പകറ്റി. വർഷങ്ങളോളം പ്രവർത്തിച്ച ആ വിദ്യാലയം പക്ഷെ 1956 ൽ ഒരു ദുരന്തഭൂമിയായി. സ്കൂൾ പ്രവത്തിച്ചുകൊണ്ടിരുന്ന ഒരു ദിവസം സ്കൂൾ കെട്ടിടം തകർന്നുവീണു. മൂന്ന് കുരുന്നുകളുടെ ജീവനെടുത്ത ആ ദുരന്തം ആ സ്കൂളിന്റെയും മരണമായിരുന്നു. അങ്ങിനെ കുറ്റാനാശ്ശേരിക്കാരുടെ പഠനസ്വപ്‌നങ്ങൾ വീണ്ടും പാഴ്കിനാവുകളായി. ആത്മാർത്ഥമായി ആഗ്രഹിക്കു, എങ്കിൽ നിങ്ങളുടെ ആഗ്രഹം നിറവേറൻ ഈ പ്രപഞ്ചം മുഴുവനും നിങ്ങളോടൊപ്പമുണ്ടാകും എന്ന ശ്രീബുധവചനം പോലെ കുറ്റാനാശ്ശേരിക്കാർക്കും ഉണ്ടായി ഒരു രക്ഷകൻ. | |||
ഒരു പക്ഷെ ഈ നാട് കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹി, സോഷ്യലിസ്റ്റ്, മഹാനായ കമ്മ്യൂണിസ്റ്റ് ശ്രീ ഒള്ളപ്പമണ്ണ നീലകണ്ഠൻ നമ്പൂത്തിരിപ്പാട് എന്ന അഞ്ചാം തമ്പുരാൻ. കുറ്റാനാശ്ശേരിയുടെ വളർച്ച അറിവിലൂടെ മാത്രമേ സാധ്യമാകൂ ഇന്ന് മനസ്സിലാക്കിയ ആദ്ദേഹം സ്കൂളിന് ആവശ്യമായ സ്ഥലവും അഞ്ചാം ക്‌ളാസുവരെ പഠിപ്പിക്കാൻ ആവശ്യമായ ഭൗതിക സൗകര്യങ്ങളും സൗജന്യമായി നിർമിച്ചു നൽകി. അങ്ങിനെ 1947 ൽ കുറ്റാനാശ്ശേരിക്കാരുടെ വൈജ്ഞാനിക മോഹങ്ങൾക്ക് വീണ്ടും ചിറകുമുളച്ചു. അദ്ദേഹം തന്നെ പിന്നീട് ആ വിദ്യാലയത്തിനെ 1956 ൽ യൂ. പി. നിലവാരത്തിലേക്കുയർത്തി. പ്രഗത്ഭരായ അധ്യാപിക അധ്യാപകരുടെ നിസ്വാർത്ഥമായ പ്രവർത്തനം ഭാവിയിൽ കുറ്റാനാശ്ശേരിക്ക് ഒരുപാട് വിദഗ്ധരെ സമ്മാനിച്ചു. | ഒരു പക്ഷെ ഈ നാട് കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹി, സോഷ്യലിസ്റ്റ്, മഹാനായ കമ്മ്യൂണിസ്റ്റ് ശ്രീ ഒള്ളപ്പമണ്ണ നീലകണ്ഠൻ നമ്പൂത്തിരിപ്പാട് എന്ന അഞ്ചാം തമ്പുരാൻ. കുറ്റാനാശ്ശേരിയുടെ വളർച്ച അറിവിലൂടെ മാത്രമേ സാധ്യമാകൂ ഇന്ന് മനസ്സിലാക്കിയ ആദ്ദേഹം സ്കൂളിന് ആവശ്യമായ സ്ഥലവും അഞ്ചാം ക്‌ളാസുവരെ പഠിപ്പിക്കാൻ ആവശ്യമായ ഭൗതിക സൗകര്യങ്ങളും സൗജന്യമായി നിർമിച്ചു നൽകി. അങ്ങിനെ 1947 ൽ കുറ്റാനാശ്ശേരിക്കാരുടെ വൈജ്ഞാനിക മോഹങ്ങൾക്ക് വീണ്ടും ചിറകുമുളച്ചു. അദ്ദേഹം തന്നെ പിന്നീട് ആ വിദ്യാലയത്തിനെ 1956 ൽ യൂ. പി. നിലവാരത്തിലേക്കുയർത്തി. പ്രഗത്ഭരായ അധ്യാപിക അധ്യാപകരുടെ നിസ്വാർത്ഥമായ പ്രവർത്തനം ഭാവിയിൽ കുറ്റാനാശ്ശേരിക്ക് ഒരുപാട് വിദഗ്ധരെ സമ്മാനിച്ചു. | ||
സ്വാതന്ത്ര്യപൂർവ കാലഘട്ടത്തിൽ (ഇരുപതിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ) വള്ളുവനാടിന്റെ കലാസാംസ്‌കാരിക പാരമ്പര്യത്തിന്റെ നിറകുടമായിരുന്നു വെള്ളിനേഴിയും കുറ്റാനാശ്ശേരിയും അടങ്ങുന്ന ഉൾനാടൻ ഗ്രാമങ്ങൾ. കഥകളിയുടെ വിളനിലമായിരുന്ന ഈ പ്രദേശം മഹാനന്മാരായ ഒരുപാട് കലാകാരന്മാരെ കേരളത്തിന്റെ കലാസാംസ്‌കാരിക മണ്ഡലത്തിന് സംഭാവന ചെയ്തിട്ടുണ്ട്. പട്ടിക്കാംതോടി രാവുംണിമേനോനിൽ നിന്നും തുടങ്ങി കലാമണ്ഡലം രാമൻകുട്ടി നായർ, കീഴ്പടം കുമാരൻ നായർ, കലാമണ്ഡലം നാണു നായർ ( വേഷം ), ഉണ്ണികൃഷ്ണ പൊതുവാൾ (കഥകളി സംഗീതം ) അച്ചുണ്ണി പൊതുവാൾ, കൃഷ്ണൻ കുട്ടി പൊതുവാൾ (കഥകളി മേളം ) കലാമണ്ഡലം ശിവരാമൻ ( ചുട്ടി ) കലാമണ്ഡലം അപ്പു തരകൻ ( ചമയം) അങ്ങിനെ നീളും ആ പട്ടിക. കേരളത്തിൽ തന്നെ കഥകളിയോട് ബന്ധപ്പെട്ട കലാരൂപങ്ങൾ പാഠയാവിഷയമായി പഠിപ്പിക്കുന്ന രണ്ടു വിദ്യാലയങ്ങളിൽ ഒന്ന് വെള്ളിനെഴിയിലാണെന്നതു ഇതിനു അടിവര ഇടുന്നു. വെള്ളിനേഴിയോട് ചേർന്ന് കുന്ദിപ്പുഴയുടെ കുളിർമ നുകർന്ന് വിശാലമായ നെല്പാടങ്ങളും, അമ്പലകുളങ്ങളും, ഇടുങ്ങിയ ഇടവഴികളും, ഓല മേഞ്ഞ കുടിലുകളും ഗർഭത്തിലേറ്റിയ കുറ്റാനാശ്ശേരി എന്ന കുഗ്രാമം. ബഹുഭൂരിപക്ഷം വരുന്ന കർഷകരും, കർഷക തൊഴിലാളികളും മറ്റു നിർമാണ തൊഴിലാളികളും ഇടകലർന്നു ജീവിക്കുന്ന പ്രദേശം. പരസ്പര സ്നേഹവും സഹകരണവും കൈമുതലാക്കിയ സാധാരണ മനുഷ്യർ. ഉത്സവകാലമായാൽ ഇടശ്ശേരിയുടെ ഭൂതപ്പാട്ടിന്റെ ഓർമ്മകൾ പേറി തിറയും പൂതനും നിറഞ്ഞാടുന്ന ഭൂമിക. കലാപരമായും സാംസ്‌കാരികമായും നിറഞ്ഞു നില്കുമ്പോഴും വൈജ്ഞാനിക മേഖലയിൽ കുറ്റാനാശ്ശേരിയുടെ പെരുമ എഴുത്തു പള്ളിക്കൂടങ്ങളിൽ ഒതുങ്ങി നിന്നു. ഒരു വിദ്യാലയം എന്നത് അവർക്ക് അന്നും സ്വപ്നം മാത്രമായി അവശേഷിച്ചു. | സ്വാതന്ത്ര്യപൂർവ കാലഘട്ടത്തിൽ (ഇരുപതിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ) വള്ളുവനാടിന്റെ കലാസാംസ്‌കാരിക പാരമ്പര്യത്തിന്റെ നിറകുടമായിരുന്നു വെള്ളിനേഴിയും കുറ്റാനാശ്ശേരിയും അടങ്ങുന്ന ഉൾനാടൻ ഗ്രാമങ്ങൾ. കഥകളിയുടെ വിളനിലമായിരുന്ന ഈ പ്രദേശം മഹാനന്മാരായ ഒരുപാട് കലാകാരന്മാരെ കേരളത്തിന്റെ കലാസാംസ്‌കാരിക മണ്ഡലത്തിന് സംഭാവന ചെയ്തിട്ടുണ്ട്. പട്ടിക്കാംതോടി രാവുംണിമേനോനിൽ നിന്നും തുടങ്ങി കലാമണ്ഡലം രാമൻകുട്ടി നായർ, കീഴ്പടം കുമാരൻ നായർ, കലാമണ്ഡലം നാണു നായർ ( വേഷം ), ഉണ്ണികൃഷ്ണ പൊതുവാൾ (കഥകളി സംഗീതം ) അച്ചുണ്ണി പൊതുവാൾ, കൃഷ്ണൻ കുട്ടി പൊതുവാൾ (കഥകളി മേളം ) കലാമണ്ഡലം ശിവരാമൻ ( ചുട്ടി ) കലാമണ്ഡലം അപ്പു തരകൻ ( ചമയം) അങ്ങിനെ നീളും ആ പട്ടിക. കേരളത്തിൽ തന്നെ കഥകളിയോട് ബന്ധപ്പെട്ട കലാരൂപങ്ങൾ പാഠയാവിഷയമായി പഠിപ്പിക്കുന്ന രണ്ടു വിദ്യാലയങ്ങളിൽ ഒന്ന് വെള്ളിനെഴിയിലാണെന്നതു ഇതിനു അടിവര ഇടുന്നു. വെള്ളിനേഴിയോട് ചേർന്ന് കുന്ദിപ്പുഴയുടെ കുളിർമ നുകർന്ന് വിശാലമായ നെല്പാടങ്ങളും, അമ്പലകുളങ്ങളും, ഇടുങ്ങിയ ഇടവഴികളും, ഓല മേഞ്ഞ കുടിലുകളും ഗർഭത്തിലേറ്റിയ കുറ്റാനാശ്ശേരി എന്ന കുഗ്രാമം. ബഹുഭൂരിപക്ഷം വരുന്ന കർഷകരും, കർഷക തൊഴിലാളികളും മറ്റു നിർമാണ തൊഴിലാളികളും ഇടകലർന്നു ജീവിക്കുന്ന പ്രദേശം. പരസ്പര സ്നേഹവും സഹകരണവും കൈമുതലാക്കിയ സാധാരണ മനുഷ്യർ. ഉത്സവകാലമായാൽ ഇടശ്ശേരിയുടെ ഭൂതപ്പാട്ടിന്റെ ഓർമ്മകൾ പേറി തിറയും പൂതനും നിറഞ്ഞാടുന്ന ഭൂമിക. കലാപരമായും സാംസ്‌കാരികമായും നിറഞ്ഞു നില്കുമ്പോഴും വൈജ്ഞാനിക മേഖലയിൽ കുറ്റാനാശ്ശേരിയുടെ പെരുമ എഴുത്തു പള്ളിക്കൂടങ്ങളിൽ ഒതുങ്ങി നിന്നു. ഒരു വിദ്യാലയം എന്നത് അവർക്ക് അന്നും സ്വപ്നം മാത്രമായി അവശേഷിച്ചു. | ||
വരി 96: | വരി 96: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
[[പ്രമാണം:20358 oldteachers.png|ലഘുചിത്രം|മുൻകാല അധ്യാപകർ]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
വരി 134: | വരി 135: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.920289473825099|lon= 76.36589162834701|zoom=16|width=full|height=400|marker=yes}} | ||
തിരുത്തലുകൾ