"ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:42505 chullimanoor|ലഘുചിത്രം|Govt.LPS Chullimanoor]]
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|Govt. LPS Chullimanoor}}തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ആനാട് ഗ്രാമ പഞ്ചായത്തിൽ ചുള്ളിമാനൂരിന് സമീപം പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയം.നിരവധി പ്രതിഭകളെ വാർത്തെടുത്ത വിദ്യാലയത്തിൽ ഏറെയും സാധാരണക്കാരായ വിദ്യാർഥികളാണ് പഠനം നടത്തുന്നത്.അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി ജനശ്രദ്ധ നേടാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
| സ്ഥലപ്പേര്= ചുള്ളിമാനൂർ
{{Infobox School
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ  
|സ്ഥലപ്പേര്=ചുള്ളിമാനൂർ  
| റവന്യൂ ജില്ല= തിരുവനന്തപുരം  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| സ്കൂൾ കോഡ്= 42505
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥാപിതവർഷം= 1947
|സ്കൂൾ കോഡ്=42505
| സ്കൂൾ വിലാസം= ചുള്ളിമാനൂർ പി.
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 695541
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 0472 2848948
|വിക്കിഡാറ്റ ക്യു ഐഡി=Q64035262
| സ്കൂൾ ഇമെയിൽ= hmglpschullimanoor@gmail.com
|യുഡൈസ് കോഡ്=32140600104
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= നെടുമങ്ങാട്  
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= സർക്കാർ  
|സ്ഥാപിതവർഷം=1975
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം= GLPS ചുള്ളിമാനൂർ
| പഠന വിഭാഗങ്ങൾ1=എൽപി
|പോസ്റ്റോഫീസ്=ചുള്ളിമാനൂർ p. O
| പഠന വിഭാഗങ്ങൾ2=  
|പിൻ കോഡ്=695541
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഫോൺ=04722848948
| ആൺകുട്ടികളുടെ എണ്ണം= 27
|സ്കൂൾ ഇമെയിൽ=hmglpschullimanoor@gmail.com
| പെൺകുട്ടികളുടെ എണ്ണം= 15
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം= 42
|ഉപജില്ല=നെടുമങ്ങാട്
| അദ്ധ്യാപകരുടെ എണ്ണം=     5
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ആനാട്
| പ്രധാന അദ്ധ്യാപകൻ= പുഷ്കല ഡി കെ         
|വാർഡ്=7
| പി.ടി.. പ്രസിഡണ്ട്=   സജീബ് ഖാൻ       
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| സ്കൂൾ ചിത്രം=   ‎[[പ്രമാണം:42505 chullimanoor.jpg|thumb|Govt.LPS Chullimanoor]]|
|നിയമസഭാമണ്ഡലം=വാമനപുരം
}}
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=64
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലത എം.എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രമ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=സമീന
|സ്കൂൾ ചിത്രം=42505_school pic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ആനാട് ഗ്രാമ പഞ്ചായത്തിൽ ചുള്ളിമാനൂരിന് സമീപം പ്രവർത്തിക്കുന്ന ചുള്ളിമാനൂർ ഗവ.എൽ.പി.എസ് സ്ഥാപിതമായത് 1947 ലാണ്.സർക്കാർ ആരംഭിച്ച ഈ സ്‌കൂളിന് സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ കമ്പൗണ്ടർ ദാനിയേൽ ദേവദാസ് സൗജന്യമായി നൽകിയ നെയ്ത്തു പുരയിലാണ് 1 മുതൽ 5 വരെ ക്ലാസുകൾ നടത്തിയിരുന്നത്.രജിസ്റ്റർ പ്രകാരം ആദ്യ വിദ്യാർത്ഥി ശ്രീമതി ആരിഫാ ബീവി പ്രവേശനത്തീയതി 09/10/1974 ആദ്യത്തെ പ്രധാനാധ്യാപകനായ വാഴക്കോട് കോലപ്പാപിള്ളയും തുടർന്ന് ദാക്ഷായണിയമ്മയും പ്രവർത്തിച്ചിരുന്നു. പ്രധാനാദ്ധ്യാപകൻ  ഉൾപ്പടെ 5 അദ്ധ്യാപകർ ഉണ്ടായിരുന്നു. പിന്നീട് സർക്കാർ അനുവദിച്ച സ്ഥലത്തു കെട്ടിടം വന്നപ്പോൾ പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി അഞ്ചാം ക്ലാസ് 1961 വരെ തുടർന്നു. പിന്നീട് നാലാം ക്ലാസ് വരെ നിജപ്പെടുത്തി. സ്‌കൂളിന്റെ ചരിത്രത്തിൽ ദീർഘനാൾ അധ്യാപികയായത് എലിസബത് ഗോപീസ് എന്ന ടീച്ചറാണ്.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ആനാട് ഗ്രാമ പഞ്ചായത്തിൽ ചുള്ളിമാനൂരിന് സമീപം പ്രവർത്തിക്കുന്ന ചുള്ളിമാനൂർ ഗവ.എൽ.പി.എസ് സ്ഥാപിതമായത് 1947 ലാണ്. [[ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ/ചരിത്രം|തുടർന്ന്  വായിക്കാം....]]
 
== ഭൗതികസൗകര്യങ്ങൾ ==
26 സെൻറ് ചുറ്റളവ് മാത്രമുള്ള നമ്മുടെ സ്‌കൂൾ  അടിസ്ഥാനപരമായുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ഉൾപ്പെട്ടതാണ്..
 
 
ക്ലാസ്സ്മുറികൾ-5
 
സ്റ്റാഫ്‌റൂം-1
 
കമ്പ്യൂട്ടർ ലാബ്
 
ഇന്റർനെറ്റ്
 
ലൈബ്രറി
 
സ്കൂൾ വാഹനം-(പൊതു ജന പങ്കാളിത്തത്തോടെ)
 
ടീവി
 
അടുക്കള
പൂന്തോട്ടം 
പ്ലേഗ്രൗണ്ട്‌
 
കുട്ടികളുടെ പാർക്ക്
 
ശുചി മുറികൾ 4 (2 urinal, 2 latrine)
 
കിണർ
 
പൈപ്പ് (കിണർ )
 
കൂടാതെ എല്ലാ മുറികളിലും  ഫാൻ, ലൈറ്റ്, അലമാര
 
എന്നിങ്ങനെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാൽ മികച്ചു നിൽക്കുന്നുണ്ട് നമ്മുടെ സ്കൂൾ..


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂളിൽ വിവിധ തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു.
സ്കൂളിൽ വിവിധ തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു.


കരാട്ടെ ക്ലാസ്സ്- ആഴ്ചയിൽ 2  തവണ  
തായ്കൊണ്ടോ ക്ലാസ്സ്- ആഴ്ചയിൽ 2  തവണ  


സംഗീത പഠന ക്ലാസ്സ് - ആഴ്ചയിൽ 2  തവണ  
സംഗീത പഠന ക്ലാസ്സ് - ആഴ്ചയിൽ 2  തവണ  


ചിത്ര രചന പരിശീലനം - ആഴ്ചയിൽ 2  തവണ
ചിത്ര രചന പരിശീലനം - ആഴ്ചയിൽ 2  തവണ                                                                  
 
പ്രവൃത്തി പരിചയ പരിശീലനം- ആഴ്ചയിൽ 2  തവണ


കായിക പരിശീലനം-ആഴ്ചയിൽ 2  തവണ
കായിക പരിശീലനം-ആഴ്ചയിൽ 2  തവണ                                                                  


കമ്പ്യൂട്ടർ പഠനം  
കമ്പ്യൂട്ടർ പഠനം  


ജി കെ പരിശീലനം
ജി കെ പരിശീലനം
LSS പരിശീലനം


എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു
എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു
വരി 85: വരി 84:


== മികവുകൾ ==
== മികവുകൾ ==




വരി 93: വരി 93:
അദ്ധ്യാപകർ ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുകയും ക്ലാസുകൾ ലാപ്ടോപ്പ് മുഖേന കൈകാര്യം ചെയ്യുകയും ചെയ്യുന്നു.   
അദ്ധ്യാപകർ ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുകയും ക്ലാസുകൾ ലാപ്ടോപ്പ് മുഖേന കൈകാര്യം ചെയ്യുകയും ചെയ്യുന്നു.   
      
      
ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിൽ കമ്പ്യൂട്ടർ,സ്പോക്കൺ ഇംഗ്ലീഷ്, ജി കെ, അഡിഷണൽ ഇംഗ്ലീഷ്, ഹിന്ദി  എന്നീ വിഷയങ്ങളിൽ പ്രത്യേകം പരിശീലനം നൽകി വരുന്നു.
ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിൽ കമ്പ്യൂട്ടർ,ജി കെ, അഡിഷണൽ ഇംഗ്ലീഷ്, ഹിന്ദി  എന്നീ വിഷയങ്ങളിൽ പ്രത്യേകം പരിശീലനം നൽകി വരുന്നു.


ഉച്ചഭക്ഷണത്തിന്  എല്ലാ ദിവസവും അഞ്ചിൽ കുറയാത്ത കറികൾ നൽകുന്നതോടൊപ്പം ആഴ്ചയിൽ ഒരു ദിവസം ഇറച്ചിക്കറി നൽകി വരുന്നു.നഴ്സറി കുട്ടികൾക്ക് ആഴ്ചയിൽ എല്ലാ ദിവസവും പാല് നൽകുന്നു.
ഉച്ചഭക്ഷണത്തിന്  എല്ലാ ദിവസവും അഞ്ചിൽ കുറയാത്ത കറികൾ നൽകുന്നതോടൊപ്പം ആഴ്ചയിൽ ഒരു ദിവസം ഇറച്ചിക്കറി നൽകി വരുന്നു.നഴ്സറി കുട്ടികൾക്ക് ആഴ്ചയിൽ എല്ലാ ദിവസവും പാല് നൽകുന്നു.
വരി 107: വരി 107:
സബ് ജില്ലാ കലോത്സവ മത്സരങ്ങളിൽ ശക്തമായ സാന്നിധ്യം അറിയിക്കുകയും വിവിധ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു
സബ് ജില്ലാ കലോത്സവ മത്സരങ്ങളിൽ ശക്തമായ സാന്നിധ്യം അറിയിക്കുകയും വിവിധ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു


== മുൻ സാരഥികൾ ==
2018 ൽ ജീജി ഹോസ്പിറ്റൽ ട്രസ്റ്റ് സ്പോൺസർ ചെയ്ത പ്രഭാത ഭക്ഷണം നടത്തി വരുന്നു .


സർവ്വശ്രീ.
2018 ൽ DK മുരളി MLA യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഡൈനിങ്ങ് ഹാൾ പണി പൂർത്തിയാക്കി .


വാഴക്കോട് കോലപ്പാപിള്ള(1974)
2019 കേരള സ്കൂൾ കലോത്സവം സബ്ജില്ലാ തലം LP അറബിക് രണ്ടാം സ്ഥാനം ഓവർ ഓൾ ലഭിച്ചു .


ദാക്ഷായണി അമ്മ
എല്ലാ ക്ലാസ് മുറികളും ക്ലാസ് ലൈബ്രറി സ്ഥാപിച്ചു സമ്പൂർണ ക്ലാസ് റൂം ലൈബ്രറി പ്രഖ്യാപനം നടത്തി .


എലിസബത് ഗോപീസ്
2021 ൽ മുന്നേറ്റ സ്കൂൾ പട്ടികയിൽ ഉൾപ്പെട്ടിരുന്ന നമ്മുടെ സ്കൂൾ പുതിയ കുട്ടികളുടെ അഡ്മിഷൻ വർധനവ് കാരണം ലിസ്റ്റിൽ നിന്ന് മാറ്റപെടുവാൻ സാധിച്ചു .


കെ ആരിഫ ബീവി(1994-1995)
2021-22 ൽ DK മുരളി MLA യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും സ്കൂൾ വാഹനം ലഭിച്ചു .


ഡി ഫിലോമിന(1995-1996)
== മുൻ സാരഥികൾ ==
 
{| class="wikitable mw-collapsible"
ആർ പത്മാവതി അമ്മ(1996)
|+സർവ്വശ്രീ.
 
!Sl.No
ജി ശ്രീധരൻ പിള്ള(1996-1998)
!പ്രഥമാധ്യാപകർ
 
!കാലയളവ്
എ മുഹമ്മദ് അബ്ദുൽ ഖാദർ(1998-2000)
|-
 
|1
സി സരസ്വതി അമ്മാൾ(2000-2002)
|വാഴക്കോട് കോലപ്പാപിള്ള
 
|1974
രാജലക്ഷ്മി അമ്മ(2002)
|-
 
|2
ഇ ഷംസുദീൻ(2002-2003)
|ദാക്ഷായണി അമ്മ
 
|
കെ എസ് പ്രഭ(2003-2004)
|-
 
|3
സി കൃഷ്ണൻ കുട്ടി(2004-2005)
|എലിസബത് ഗോപീസ്
 
|
എൻ ബെഞ്ചമിൻ(2005)
|-
 
|4
എം ഇന്ദിര ദേവി(2005-2010)
|കെ ആരിഫ ബീവി
 
|1994-1995
രത്നമ്മ എൻ.കെ (2010-2012)
|-
 
|5
രേവമ്മ(2013)
|ഡി ഫിലോമിന
 
|1995-1996
പ്രമീള എസ്(2013-2014)
|-
 
|6
കെ എം അഷീല (2014)
|ആർ പത്മാവതി അമ്മ
 
|1996
രമേശൻ(2014)
|-
 
|7
ജോയ് (2014-2015)
|ജി ശ്രീധരൻ പിള്ള
 
|1996-1998
എ സതീശൻ(2015-2017)
|-
|8
|എ മുഹമ്മദ് അബ്ദുൽ ഖാദർ
|1998-2000
|-
|9
|സി സരസ്വതി അമ്മാൾ
|2000-2002
|-
|10
|രാജലക്ഷ്മി അമ്മ
|2002
|-
|11
|ഇ ഷംസുദീൻ
|2002-2003
|-
|12
|കെ എസ് പ്രഭ
|2003-2004
|-
|13
|സി കൃഷ്ണൻ കുട്ടി
|2004-2005
|-
|14
|എൻ ബെഞ്ചമിൻ
|2005
|-
|15
|എം ഇന്ദിര ദേവി
|2005-2010
|-
|16
|രത്നമ്മ എൻ.കെ
|2010-2012
|-
|17
|രേവമ്മ
|2013
|-
|18
|പ്രമീള എസ്
|2013-2014
|-
|19
|കെ എം അഷീല
|2014
|-
|20
|രമേശൻ
|2014
|-
|21
|ജോയ്  
|2014-2015
|-
|22
|എ സതീശൻ
|2015-2017
|-
|23
|പുഷ്‌കല.ഡി.കെ
|2017 -19
|-
|24
|മഞ്ജുഷ.എസ്
|
|-
|25
|ഷൈജ
|2022-23
|-
|26
|ലത എം.എസ്
|നിലവിൽ
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 186: വരി 262:
==വഴികാട്ടി==
==വഴികാട്ടി==


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| {{Slippymap|lat=  8.642622|lon= 77.019789    |zoom=18|width=full|height=400|marker=yes}}
|-
| തിരുവനന്തപുരം -നെടുമങ്ങാട് -ചുള്ളിമാനൂർ ജംഗ്ഷൻ -
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:   8.642622, 77.019789    |zoom=16}}
ഇടത് ഭാഗം 20 മീറ്റർ നടന്ന് -കുരിശടിക്ക് സമീപം -
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
സപ്ലൈ -കോ യുടെ എതിർവശം -ജി .എൽ. പി .എസ് .ചുള്ളിമാനൂർ


|}
|}
 
<!--visbot  verified-chils->-->à
<!--visbot  verified-chils->

22:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ആനാട് ഗ്രാമ പഞ്ചായത്തിൽ ചുള്ളിമാനൂരിന് സമീപം പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയം.നിരവധി പ്രതിഭകളെ വാർത്തെടുത്ത വിദ്യാലയത്തിൽ ഏറെയും സാധാരണക്കാരായ വിദ്യാർഥികളാണ് പഠനം നടത്തുന്നത്.അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി ജനശ്രദ്ധ നേടാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ
വിലാസം
ചുള്ളിമാനൂർ

GLPS ചുള്ളിമാനൂർ
,
ചുള്ളിമാനൂർ p. O പി.ഒ.
,
695541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1975
വിവരങ്ങൾ
ഫോൺ04722848948
ഇമെയിൽhmglpschullimanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42505 (സമേതം)
യുഡൈസ് കോഡ്32140600104
വിക്കിഡാറ്റQ64035262
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ആനാട്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ5
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലത എം.എസ്
പി.ടി.എ. പ്രസിഡണ്ട്രമ്യ
എം.പി.ടി.എ. പ്രസിഡണ്ട്സമീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ആനാട് ഗ്രാമ പഞ്ചായത്തിൽ ചുള്ളിമാനൂരിന് സമീപം പ്രവർത്തിക്കുന്ന ചുള്ളിമാനൂർ ഗവ.എൽ.പി.എസ് സ്ഥാപിതമായത് 1947 ലാണ്. തുടർന്ന്  വായിക്കാം....

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിൽ വിവിധ തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു.

തായ്കൊണ്ടോ ക്ലാസ്സ്- ആഴ്ചയിൽ 2 തവണ

സംഗീത പഠന ക്ലാസ്സ് - ആഴ്ചയിൽ 2 തവണ

ചിത്ര രചന പരിശീലനം - ആഴ്ചയിൽ 2 തവണ

കായിക പരിശീലനം-ആഴ്ചയിൽ 2 തവണ

കമ്പ്യൂട്ടർ പഠനം

ജി കെ പരിശീലനം

LSS പരിശീലനം

എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു

മികവുകൾ

പൊതുജന പങ്കാളിത്തത്തോടു സ്കൂളിലേക്ക് സ്വന്തമായി ഒരു വാഹനം വാങ്ങാൻ കഴിഞ്ഞു എന്നതാണ് മികവുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് വിശ്വസിക്കുന്നു.കാരണം പുതിയ അധ്യയന വർഷം 75 ശതമാനത്തോളം പുതിയ അഡ്മിഷൻ ഇത് കാരണമായി ഉണ്ടായി.

പുതിയ അധ്യയന വര്ഷം ഒന്നാം ക്ലാസ്സിലെത്തിയ കുട്ടികൾക്കായി " പെറ്റമ്മ തൻ ഭാഷ " എന്ന സ്കൂൾ പ്രോഗ്രാമിലൂടെ 4 മാസം കൊണ്ട് മലയാള ഭാഷ (എഴുത്തും വായനയും) വിജയകരമായി പഠിപ്പിക്കാൻ കഴിഞ്ഞു.

അദ്ധ്യാപകർ ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുകയും ക്ലാസുകൾ ലാപ്ടോപ്പ് മുഖേന കൈകാര്യം ചെയ്യുകയും ചെയ്യുന്നു.

ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിൽ കമ്പ്യൂട്ടർ,ജി കെ, അഡിഷണൽ ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിൽ പ്രത്യേകം പരിശീലനം നൽകി വരുന്നു.

ഉച്ചഭക്ഷണത്തിന് എല്ലാ ദിവസവും അഞ്ചിൽ കുറയാത്ത കറികൾ നൽകുന്നതോടൊപ്പം ആഴ്ചയിൽ ഒരു ദിവസം ഇറച്ചിക്കറി നൽകി വരുന്നു.നഴ്സറി കുട്ടികൾക്ക് ആഴ്ചയിൽ എല്ലാ ദിവസവും പാല് നൽകുന്നു.

2016 തൃശ്ശൂരിൽ വെച്ച നടന്ന ജപ്പാൻ കരാട്ടെ കെനിരിയു മത്സരത്തിൽ നമ്മുടെ സ്കൂളിലെ മുഹമ്മദ് ഷിയാസ് സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.

ആനാട് പഞ്ചായത്തു തല "മികവ്" അവതരണത്തിൽ നമ്മുടെ സ്കൂളിലെ അപർണ ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാനം ഉയർത്തി.

BRC നെടുമങ്ങാട് സംഘടിപ്പിച്ച കേട്ടെഴുത്തു മത്സരത്തിൽ സ്കൂളിലെ അപർണ, അസ്‌ന എന്നിവർ യഥാക്രമം 1,2 സ്ഥാനങ്ങൾ നേടി.

മലർവാടി ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ താലൂക്ക് തല ക്വിസ് മത്സരത്തിൽ അപർണ, അസ്‌ന, അജ്മൽ ഷാ എന്നിവർ യഥാക്രമം 1,2,3 സ്ഥാനങ്ങൾ നേടി.

സബ് ജില്ലാ കലോത്സവ മത്സരങ്ങളിൽ ശക്തമായ സാന്നിധ്യം അറിയിക്കുകയും വിവിധ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു

2018 ൽ ജീജി ഹോസ്പിറ്റൽ ട്രസ്റ്റ് സ്പോൺസർ ചെയ്ത പ്രഭാത ഭക്ഷണം നടത്തി വരുന്നു .

2018 ൽ DK മുരളി MLA യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഡൈനിങ്ങ് ഹാൾ പണി പൂർത്തിയാക്കി .

2019 കേരള സ്കൂൾ കലോത്സവം സബ്ജില്ലാ തലം LP അറബിക് രണ്ടാം സ്ഥാനം ഓവർ ഓൾ ലഭിച്ചു .

എല്ലാ ക്ലാസ് മുറികളും ക്ലാസ് ലൈബ്രറി സ്ഥാപിച്ചു സമ്പൂർണ ക്ലാസ് റൂം ലൈബ്രറി പ്രഖ്യാപനം നടത്തി .

2021 ൽ മുന്നേറ്റ സ്കൂൾ പട്ടികയിൽ ഉൾപ്പെട്ടിരുന്ന നമ്മുടെ സ്കൂൾ പുതിയ കുട്ടികളുടെ അഡ്മിഷൻ വർധനവ് കാരണം ലിസ്റ്റിൽ നിന്ന് മാറ്റപെടുവാൻ സാധിച്ചു .

2021-22 ൽ DK മുരളി MLA യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും സ്കൂൾ വാഹനം ലഭിച്ചു .

മുൻ സാരഥികൾ

സർവ്വശ്രീ.
Sl.No പ്രഥമാധ്യാപകർ കാലയളവ്
1 വാഴക്കോട് കോലപ്പാപിള്ള 1974
2 ദാക്ഷായണി അമ്മ
3 എലിസബത് ഗോപീസ്
4 കെ ആരിഫ ബീവി 1994-1995
5 ഡി ഫിലോമിന 1995-1996
6 ആർ പത്മാവതി അമ്മ 1996
7 ജി ശ്രീധരൻ പിള്ള 1996-1998
8 എ മുഹമ്മദ് അബ്ദുൽ ഖാദർ 1998-2000
9 സി സരസ്വതി അമ്മാൾ 2000-2002
10 രാജലക്ഷ്മി അമ്മ 2002
11 ഇ ഷംസുദീൻ 2002-2003
12 കെ എസ് പ്രഭ 2003-2004
13 സി കൃഷ്ണൻ കുട്ടി 2004-2005
14 എൻ ബെഞ്ചമിൻ 2005
15 എം ഇന്ദിര ദേവി 2005-2010
16 രത്നമ്മ എൻ.കെ 2010-2012
17 രേവമ്മ 2013
18 പ്രമീള എസ് 2013-2014
19 കെ എം അഷീല 2014
20 രമേശൻ 2014
21 ജോയ് 2014-2015
22 എ സതീശൻ 2015-2017
23 പുഷ്‌കല.ഡി.കെ 2017 -19
24 മഞ്ജുഷ.എസ്
25 ഷൈജ 2022-23
26 ലത എം.എസ് നിലവിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സർവ്വശ്രീ

രാജൻ- DySP

അബ്ദുൽ ബഷീർ- KWA

അബ്ദുൽ റഷീദ്- എഞ്ചിനീയർ

ശാന്ത- School Head Mistress

ബഷീർ- Sales Tax

അബ്ദുൽ ബഷീർ- അഡ്വക്കേറ്റ്

യേശുദാസ്- റിട്ട. ബാങ്ക് മാനേജർ

അലിയാര് കുഞ്ഞു- റിട്ട. വില്ലേജ് ഓഫീസർ

മുസ്തഫ കമാൽ പാഷ- ഗവ. സെക്രട്ടറിയേറ്റ്

എ വി കെ നാസർ - ബിസിനസ് പ്രമുഖൻ

രവീന്ദ്രൻ നായർ- വിദ്യാഭ്യാസ രാഷ്ട്രീയ പ്രവർത്തകൻ

നിസാർ - പൊലീസ് വകുപ്പ്

അഷ്‌റഫ് - പഞ്ചായത്ത് സെക്രട്ടറി

വഴികാട്ടി

|

Map
| തിരുവനന്തപുരം -നെടുമങ്ങാട് -ചുള്ളിമാനൂർ ജംഗ്ഷൻ -

ഇടത് ഭാഗം 20 മീറ്റർ നടന്ന് -കുരിശടിക്ക് സമീപം - സപ്ലൈ -കോ യുടെ എതിർവശം -ജി .എൽ. പി .എസ് .ചുള്ളിമാനൂർ

|} à

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._ചുള്ളിമാനൂർ&oldid=2537102" എന്ന താളിൽനിന്ന് ശേഖരിച്ചത്