"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|NSS HSS ANICKAD}} | {{prettyurl|NSS HSS ANICKAD}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 4: | വരി 5: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ആനിക്കാട് | |സ്ഥലപ്പേര്=ആനിക്കാട് | ||
| വിദ്യാഭ്യാസ ജില്ല= കോട്ടയം | |വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| സ്കൂൾ കോഡ്= 33001 | |സ്കൂൾ കോഡ്=33001 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=5070 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= ആനിക്കാട് | |യുഡൈസ് കോഡ്=32100800607 | ||
| പിൻ കോഡ്= | |സ്ഥാപിതദിവസം=16 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=2 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം=1956 | ||
| സ്കൂൾ = | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=ആനിക്കാട് വെസ്റ്റ് പോസ്റ്റ് | ||
| | |പിൻ കോഡ്=686503 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0481 2995021 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=nsshsanickad7@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=കൊഴുവനാൽ | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം | |വാർഡ്=10 | ||
| വിദ്യാർത്ഥികളുടെ എണ്ണം എച്ച് എസ്= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| | |നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി | ||
| വിദ്യാർത്ഥികളുടെ എണ്ണം എച്ച് എസ് എസ്= | |താലൂക്ക്=കോട്ടയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
| സ്കൂൾ ചിത്രം=33001.jpeg| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
}} | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=54 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=42 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=369 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=22 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=136 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=137 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=രാജശ്രീ എസ് ൽ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=എൻ ബിജുകുമാർ | |||
|പി.ടി.എ. പ്രസിഡണ്ട്=ബിന്ദു കെ ജി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുജാത | |||
|സ്കൂൾ ചിത്രം=33001.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽആനിക്കാട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട് | |||
== ചരിത്രം== | == ചരിത്രം== | ||
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽആനിക്കാട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് | കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽആനിക്കാട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട് 75 വർഷം പിന്നിട്ട വിദ്യാലയ മുത്തശ്ശി. സ്വാമി നാരായണനാണ് സ്ഥാപകൻ.20/5/1937 ൽ ശ്രീ വിവേകാനന്ദവിലാസം ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ ആരംഭിച്ചു. 1947 ൽ എസ് വി വി ഇംഗ്ലീഷ് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1956 ൽ നായർ സർവ്വീസ് സൊസൈറ്റിക്ക് കൈമാറി. അഞ്ചേക്കറോളം സ്ഥലമുണ്ട്. 2002 ൽ ഹയർ സെക്കന്ററി ആരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിന് അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== വിദ്യാരംഗം കലാ സാഹിത്യ വേദി == | |||
വിദ്യാർത്ഥികളുടെ സ്വർഗത്മക കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു | വിദ്യാർത്ഥികളുടെ സ്വർഗത്മക കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു | ||
ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
ക മ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടിമീഡിയ പ്രസന്റേ ഷൻ എന്നിവനടന്നു | ക മ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടിമീഡിയ പ്രസന്റേ ഷൻ എന്നിവനടന്നു | ||
2015-16 വർഷത്തിൽ മലയാളം ടൈപ്പിംഗിൽ ആര്യ എൻ ആർ കൊഴുവനാൽ ഉപജില്ലയിൽ നിന്നും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. ഡിജിറ്റൽ പെയിന്റിംഗിൽ അലീനാ താരാ സജി ജില്ലയിലേക്ക് മത്സരിക്കാൻ അർഹയായി. | 2015-16 വർഷത്തിൽ മലയാളം ടൈപ്പിംഗിൽ ആര്യ എൻ ആർ കൊഴുവനാൽ ഉപജില്ലയിൽ നിന്നും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. ഡിജിറ്റൽ പെയിന്റിംഗിൽ അലീനാ താരാ സജി ജില്ലയിലേക്ക് മത്സരിക്കാൻ അർഹയായി. | ||
വരി 75: | വരി 106: | ||
നായർ സര്വ്വീസ് സൊസൈറ്റി | നായർ സര്വ്വീസ് സൊസൈറ്റി | ||
നായർ സര്വ്വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ബഹു. പി.കെ. നാരായണപ്പണിക്കർ അവർകളാണ് ജനറൽ സെക്രട്ടറി. സമാദരണീയനായ ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ് ജനറൽ സെക്രട്ടറ. പ്രൊഫ: കെ.വി. രവീന്ദ്രനാഥൻ നായർ അവർകളാണ് സ്ക്കൂൾ ഇൻസ്പെക്ടരും ജനറൽ മാനേജരും. ഹൈസ്കൂൾ | നായർ സര്വ്വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ബഹു. പി.കെ. നാരായണപ്പണിക്കർ അവർകളാണ് ജനറൽ സെക്രട്ടറി. സമാദരണീയനായ ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ് ജനറൽ സെക്രട്ടറ. പ്രൊഫ: കെ.വി. രവീന്ദ്രനാഥൻ നായർ അവർകളാണ് സ്ക്കൂൾ ഇൻസ്പെക്ടരും ജനറൽ മാനേജരും.ഈ മാനേജ്മെന്റനു 143 സ്കുളുകളും, 15 കോളേജ്കളും ഉണ്ട്. കുടാതെ പ്രൊഫഷണല് കോളേജ്കളും, അനേകം സ്ഥാപനങ്ങളും ഉണ്ട്..ചങ്ങനാശ്ശേരി പെരുന്നയാണ് ആസ്ഥാനം. ഹൈസ്കൂൾ വിഭാഗത്തിന്റയുംപ്രഥമാദ്ധ്യാപിക രമണിഹയർ സെക്കന്ററിയുടെ പ്രഥമാദ്ധ്യാപിക ശ്രീമതി. .ഹയർ സെക്കന്ററി | ||
== | == ഹൈസ്കൂൾ സ്റ്റാഫ് == | ||
പ്രഥമാദ്ധ്യാപിക ശ്രീമതി രമണി ,ശ്രീമതി,മിനി ബി നായർ ( എച്ച് എസ് എ കണക്ക്), ശ്രീ കെ ആർ ഗോപകുമാർ ( എച്ച് എസ് എ മലയാളം) | |||
ശ്രീമതി.രമാദേവി പി ജെ ( എച്ച് എസ് എ ഹിന്ദി),ശ്രീ. അനിൽകുമാർ എസ്( എച്ച് എസ് എ ഫിസിക്കൽ സയൻസ്),പ്രഭാദേവി പി എൻ ( യു.പി.എസ്.എ), അമ്പിളി പി കൈമൾ( യു.പി.എസ്.എ),ശ്രീ സജീവ് റ്റി സി (ക്ലർക്ക്), ശ്രീ. വിശ്വനാഥൻ നായർ (ഓഫീസ് അറ്റന്റന്റ്), | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '' | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകരിൽ പ്രമുഖരായിരുന്നു ശ്രീ ഗോവിന്ദപ്പിള്ള, ശ്രീ വേലായുധൻ പിള്ള, ശ്രീ. രാമൻ നായർ, ശ്രീ. അയ്യപ്പൻ പിള്ള ശ്രീമതി സരളാ ഭാസി ,ശ്രീമതി ലീലാവതി, ശ്രീ രാമകൃഷ്ണൻ നായർ, ശ്രീ. എൻ ഗോപാലകൃഷ്ണൻ നായർ, ശ്രീ ശ്രീധരൻ നായർ കെ എസ്, ശ്രീമതി തങ്കമ്മ, ശ്രീമതി രോഹിണിയമ്മ,ശ്രീ. ഒ എൻ ഗോപാലകൃഷ്ണൻ നായർ, ശ്രീ അപ്പുക്കുട്ടൻ നായർ, ശ്രീ. കലാധരൻ, ശ്രീമതി അമ്മിണിക്കുട്ടിയമ്മ, ശ്രീമതി ഇന്ദിരാദേവി റ്റി എൻ, ശ്രീ'എ.എൻ.ബാലകൃഷ്ണൻ,ശ്രീമതി കെ.എൽ.സുഭദ്രാമ്മ, ശ്രീ ഉമാശങ്കർ പ്രസാദ് ഹയർസെക്കണ്ടറിയുടെ മുൻപ്രഥമാദ്ധ്യാപിക ശ്രീമതി. .രാധാമണീ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകരിൽ പ്രമുഖരായിരുന്നു ശ്രീ ഗോവിന്ദപ്പിള്ള, ശ്രീ വേലായുധൻ പിള്ള, ശ്രീ. രാമൻ നായർ, ശ്രീ. അയ്യപ്പൻ പിള്ള ശ്രീമതി സരളാ ഭാസി ,ശ്രീമതി ലീലാവതി, ശ്രീ രാമകൃഷ്ണൻ നായർ, ശ്രീ. എൻ ഗോപാലകൃഷ്ണൻ നായർ, ശ്രീ ശ്രീധരൻ നായർ കെ എസ്, ശ്രീമതി തങ്കമ്മ, ശ്രീമതി രോഹിണിയമ്മ,ശ്രീ. ഒ എൻ ഗോപാലകൃഷ്ണൻ നായർ, ശ്രീ അപ്പുക്കുട്ടൻ നായർ, ശ്രീ. കലാധരൻ, ശ്രീമതി അമ്മിണിക്കുട്ടിയമ്മ, ശ്രീമതി ഇന്ദിരാദേവി റ്റി എൻ, ശ്രീ'എ.എൻ.ബാലകൃഷ്ണൻ,ശ്രീമതി കെ.എൽ.സുഭദ്രാമ്മ, ശ്രീ ഉമാശങ്കർ പ്രസാദ് ഹയർസെക്കണ്ടറിയുടെ മുൻപ്രഥമാദ്ധ്യാപിക ശ്രീമതി. .രാധാമണീ, ശ്രീമതി ലത | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 105: | വരി 134: | ||
വനിതാകമ്മീഷൻ അംഗം ഡോ. ജയ പ്രമീളാദേവി, | വനിതാകമ്മീഷൻ അംഗം ഡോ. ജയ പ്രമീളാദേവി, | ||
കാർട്ടൂണിസ്റ്റ്-- പ്രസന്നൻ ആനിക്കാട് | കാർട്ടൂണിസ്റ്റ്-- പ്രസന്നൻ ആനിക്കാട് | ||
<h2><b> [[എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട്/ചിത്രശാല|ചിത്രശാല]] </h2> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
Nedumav-Aruvikkuzhi road 2.5 kilometers fronNEDUMAVU(K K Road) | Nedumav-Aruvikkuzhi road 2.5 kilometers fronNEDUMAVU(K K Road) | ||
{{ | {{Slippymap|lat=9.584804 |lon=76.677516|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
21:59, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട് | |
---|---|
വിലാസം | |
ആനിക്കാട് ആനിക്കാട് വെസ്റ്റ് പോസ്റ്റ് പി.ഒ. , 686503 , കോട്ടയം ജില്ല | |
സ്ഥാപിതം | 16 - 2 - 1956 |
വിവരങ്ങൾ | |
ഫോൺ | 0481 2995021 |
ഇമെയിൽ | nsshsanickad7@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33001 (സമേതം) |
എച്ച് എസ് എസ് കോഡ് | 5070 |
യുഡൈസ് കോഡ് | 32100800607 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കോട്ടയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 369 |
അദ്ധ്യാപകർ | 22 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 136 |
പെൺകുട്ടികൾ | 137 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജശ്രീ എസ് ൽ |
പ്രധാന അദ്ധ്യാപകൻ | എൻ ബിജുകുമാർ |
പി.ടി.എ. പ്രസിഡണ്ട് | ബിന്ദു കെ ജി |
എം.പി.ടി.എ. പ്രസിഡണ്ട് | സുജാത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽആനിക്കാട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട്
ചരിത്രം
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽആനിക്കാട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട് 75 വർഷം പിന്നിട്ട വിദ്യാലയ മുത്തശ്ശി. സ്വാമി നാരായണനാണ് സ്ഥാപകൻ.20/5/1937 ൽ ശ്രീ വിവേകാനന്ദവിലാസം ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ ആരംഭിച്ചു. 1947 ൽ എസ് വി വി ഇംഗ്ലീഷ് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1956 ൽ നായർ സർവ്വീസ് സൊസൈറ്റിക്ക് കൈമാറി. അഞ്ചേക്കറോളം സ്ഥലമുണ്ട്. 2002 ൽ ഹയർ സെക്കന്ററി ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിന് അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർത്ഥികളുടെ സ്വർഗത്മക കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ.
ക മ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടിമീഡിയ പ്രസന്റേ ഷൻ എന്നിവനടന്നു 2015-16 വർഷത്തിൽ മലയാളം ടൈപ്പിംഗിൽ ആര്യ എൻ ആർ കൊഴുവനാൽ ഉപജില്ലയിൽ നിന്നും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. ഡിജിറ്റൽ പെയിന്റിംഗിൽ അലീനാ താരാ സജി ജില്ലയിലേക്ക് മത്സരിക്കാൻ അർഹയായി. 2016-2017 വർഷത്തിൽ മലയാളം ടൈപ്പിംഗിൽ ആര്യ എൻ ആർ കൊഴുവനാൽ ഉപജില്ലയിൽ നിന്നും ജില്ലയിലേക്ക് മത്സരിക്കാൻ അർഹയായി.വെബ് പേജ് ഡിസൈനിംഗിൽ നീനാ മർക്കോസും ഡിജിറ്റൽ പെയിന്റിംഗിൽ അലീനാ താരാ സജിയും ഉപജില്ലാ മത്സരത്തിൽ പങ്കെടുത്തു. നീനാ മർക്കോസ് മൂന്നാം സ്ഥാനം നേടി. അനഘാ നന്ദകുമാർ പ്രോജൿട് അവതരിപ്പിച്ചു. ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ആഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു
സോഷ്യൽസയൻസ് ക്ലബ്
വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സോഷ്യൽ സയൻസ് ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥ നടത്തി. സോഷ്യൽസയൻസ് ക്വിസ്സിൽ നീനാ മർക്കോസ്, ആര്യ എൻ ആർ ഇവർ ഉപജില്ലയിൽ മൂന്നാം സ്ഥാനം നേടി.
സയൻസ് ക്ലബ്
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട് ഉപജില്ലാതല ശാസ്ത്രമേളയിൽ റോസ് ജോസഫ് ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. നീനാ മർക്കോസിന് സയൻസ് ടാലന്റ്സ് സേർച്ച് പരീക്ഷയിൽ മൂന്നാം സ്ഥാനം നേടി.ഉപജില്ലാതല ശാസ്ത്രമേളയിൽ ജിഷാ ഷാജി യുപി തലത്തിൽ ക്വിസ്സ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടി
പ്രവർത്തിപരിചയമേള
അർജ്ജുൻ ഷാജൻ സ്റ്റഫ്ഡ് റ്റോയിസിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടി. ആർഷാ കെ മനോഹർ യുപി തലത്തിൽ സ്റ്റഫ്ഡ് റ്റോയിസിൽ ഉപജില്ലയിൽ മൂന്നാം സ്ഥാനം നേടി. [തിരുത്തുക] വിദ്യാരംഗം കലാ സാഹിത്യ വേദി
മാനേജ്മെന്റ്
നായർ സര്വ്വീസ് സൊസൈറ്റി നായർ സര്വ്വീസ് സൊസൈറ്റി
നായർ സര്വ്വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ബഹു. പി.കെ. നാരായണപ്പണിക്കർ അവർകളാണ് ജനറൽ സെക്രട്ടറി. സമാദരണീയനായ ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ് ജനറൽ സെക്രട്ടറ. പ്രൊഫ: കെ.വി. രവീന്ദ്രനാഥൻ നായർ അവർകളാണ് സ്ക്കൂൾ ഇൻസ്പെക്ടരും ജനറൽ മാനേജരും.ഈ മാനേജ്മെന്റനു 143 സ്കുളുകളും, 15 കോളേജ്കളും ഉണ്ട്. കുടാതെ പ്രൊഫഷണല് കോളേജ്കളും, അനേകം സ്ഥാപനങ്ങളും ഉണ്ട്..ചങ്ങനാശ്ശേരി പെരുന്നയാണ് ആസ്ഥാനം. ഹൈസ്കൂൾ വിഭാഗത്തിന്റയുംപ്രഥമാദ്ധ്യാപിക രമണിഹയർ സെക്കന്ററിയുടെ പ്രഥമാദ്ധ്യാപിക ശ്രീമതി. .ഹയർ സെക്കന്ററി
ഹൈസ്കൂൾ സ്റ്റാഫ്
പ്രഥമാദ്ധ്യാപിക ശ്രീമതി രമണി ,ശ്രീമതി,മിനി ബി നായർ ( എച്ച് എസ് എ കണക്ക്), ശ്രീ കെ ആർ ഗോപകുമാർ ( എച്ച് എസ് എ മലയാളം)
ശ്രീമതി.രമാദേവി പി ജെ ( എച്ച് എസ് എ ഹിന്ദി),ശ്രീ. അനിൽകുമാർ എസ്( എച്ച് എസ് എ ഫിസിക്കൽ സയൻസ്),പ്രഭാദേവി പി എൻ ( യു.പി.എസ്.എ), അമ്പിളി പി കൈമൾ( യു.പി.എസ്.എ),ശ്രീ സജീവ് റ്റി സി (ക്ലർക്ക്), ശ്രീ. വിശ്വനാഥൻ നായർ (ഓഫീസ് അറ്റന്റന്റ്),
മുൻ സാരഥികൾ
'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകരിൽ പ്രമുഖരായിരുന്നു ശ്രീ ഗോവിന്ദപ്പിള്ള, ശ്രീ വേലായുധൻ പിള്ള, ശ്രീ. രാമൻ നായർ, ശ്രീ. അയ്യപ്പൻ പിള്ള ശ്രീമതി സരളാ ഭാസി ,ശ്രീമതി ലീലാവതി, ശ്രീ രാമകൃഷ്ണൻ നായർ, ശ്രീ. എൻ ഗോപാലകൃഷ്ണൻ നായർ, ശ്രീ ശ്രീധരൻ നായർ കെ എസ്, ശ്രീമതി തങ്കമ്മ, ശ്രീമതി രോഹിണിയമ്മ,ശ്രീ. ഒ എൻ ഗോപാലകൃഷ്ണൻ നായർ, ശ്രീ അപ്പുക്കുട്ടൻ നായർ, ശ്രീ. കലാധരൻ, ശ്രീമതി അമ്മിണിക്കുട്ടിയമ്മ, ശ്രീമതി ഇന്ദിരാദേവി റ്റി എൻ, ശ്രീ'എ.എൻ.ബാലകൃഷ്ണൻ,ശ്രീമതി കെ.എൽ.സുഭദ്രാമ്മ, ശ്രീ ഉമാശങ്കർ പ്രസാദ് ഹയർസെക്കണ്ടറിയുടെ മുൻപ്രഥമാദ്ധ്യാപിക ശ്രീമതി. .രാധാമണീ, ശ്രീമതി ലത
നേട്ടങ്ങൾ
എൻ എസ് എസ് എച്ച് എസ് എസ് ആനിക്കാടിൽ വച്ച് നടന്ന ഉപജില്ലാ കലോത്സവത്തിൽ അഭിമാനകരമായ നേട്ടങ്ങൾ നേടി.ഒപ്പന (എച്ച് എസ്),ചെണ്ടമേളം (എച്ച് എസ്),കോൽകളി (എച്ച് എസ്)ഇവയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.നന്ദിനി അജിത്ത് ഹിന്ദി പ്രസംഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.സൂര്യ എസ് രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി ആര്യ എൻ ആർ കഥാരചനയിൽ (ഹിന്ദി ,മലയാളം) രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി.
[[പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വനിതാകമ്മീഷൻ അംഗം ഡോ. ജയ പ്രമീളാദേവി, കാർട്ടൂണിസ്റ്റ്-- പ്രസന്നൻ ആനിക്കാട്
ചിത്രശാല
വഴികാട്ടി
Nedumav-Aruvikkuzhi road 2.5 kilometers fronNEDUMAVU(K K Road)
വർഷം | ശതമാനം |
---|---|
എസ് എസ് എൽ സി 2015 | 100 % |
എസ് എസ് എൽ സി 201 6 | 100% |
എസ് എസ് എൽ സി 201 7 | 100% |
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33001
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ