"ജി എം എൽ പി എസ് കാരക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:118517-mlp-kunju-Alzayan.jpg|ലഘുചിത്രം|kunjezuththukal]]
 
[[പ്രമാണം:18517-mlp-kunj-rizan A.jpg|ലഘുചിത്രം]]
[[പ്രമാണം:18517-mlp-nadha...jpg|ലഘുചിത്രം]]
[[പ്രമാണം:18517-mlp-shadil.jpg|ലഘുചിത്രം]]
[[പ്രമാണം:18517-mlp-risa.jpg|ലഘുചിത്രം]]
[[പ്രമാണം:18517-mlp-kunj-sundhus mariyam.jpg|ലഘുചിത്രം]]
[[പ്രമാണം:18517-mlp-kunj-muhammed shahan c.jpg|ലഘുചിത്രം]]
[[പ്രമാണം:18517-mlp-kunj-nihma.jpg|ലഘുചിത്രം]]
[[പ്രമാണം:18517-mlp-kunj-afla sherin.jpg|ലഘുചിത്രം]]
[[പ്രമാണം:18517-mlp-kunj-muhammed shahal.jpg|ലഘുചിത്രം]]
[[പ്രമാണം:18517-mlp-kunj-muhammed risan mp.jpg|ലഘുചിത്രം]]
{{prettyurl|G.M.L.P.S. Karakunnu}}
{{prettyurl|G.M.L.P.S. Karakunnu}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
{{Infobox School
|സ്ഥലപ്പേര്=കാരക്കുന്ന്
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18517
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64567744
|യുഡൈസ് കോഡ്=32050601101
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം=G M L P S KARAKUNNU
|പോസ്റ്റോഫീസ്=കാരക്കുന്ന്
|പിൻ കോഡ്=676123
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=gmlpskarakunnu@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കലങ്ങോട്  പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മഞ്ചേരി
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=പ്രൈമറി 223,പ്രീ പ്രൈമറി-105
|അദ്ധ്യാപകരുടെ എണ്ണം 1-10=10ടീച്ചേഴ്സ്  1 പി .ടി .സി .എം
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വത്സലകുമാരി കെ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷംസുദ്ധീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സമീന
|സ്കൂൾ ചിത്രം=18517school_building.jpeg
|size=350px
|caption=
|ലോഗോ=18517 schoollogo.jpeg
|logo_size=50px
}}
== ചരിത്രം ==
== ചരിത്രം ==
  തൃക്കലങ്ങോട് പഞ്ചായത്തിലെ 3 വില്ലേജുകളിൽ ഒരു വില്ലേജാണ് കാരക്കുന്ന്. കാരക്കുന്ന് എന്ന പ്രദേശം വിശാലമായി കിടക്കുന്ന ഒരു ഭൂപ്രദേശമാണ്. കാരക്കുന്ന് എന്ന പേരിനു പിന്നിൽ പല അഭ്യൂഹങ്ങളുണ്ട്. കാരകളിക്കാരുടെ കുന്ന് എന്ന രീതിയിലും, കാരോത്ത് എന്ന കുടുംബത്തിൻ്റെ വീട്ടു പേര് പിന്നീട് കാരക്കുന്നായി മാറി എന്നും പറയപെട്ടു പോരുന്നു. പഴയ കാലത്ത് കാരക്കുന്ന് തീർത്തും ഗ്രാമീണ പ്രദേശമായിരുന്നു.പണ്ടുകാലം മുതലേ നിലനിന്നിരുന്ന മത സൗഹൃത ഇടപെടലുകൾക്ക് ഇന്നും കോട്ടം പറ്റിയിട്ടില്.സ്വാതന്ത്രം കിട്ടുന്നതിനു മുന്നേ തന്നേ സ്ഥാപിക്കപ്പെട്ട GMLPS കാരക്കുന്നു സ്ക്കൂളിലേക്ക് വളരെ ദൂരെ നിന്നും കുട്ടികൾ പഠിക്കാൻ വന്നിരുന്നു.    മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ കാരക്കുന്ന് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം .ൽ പി കാരക്കുന്ന് സ്ക്കൂൾ .1924 ൽ ആണ് ഈ സ്ക്കൂൾ ആരംഭിച്ച.ത്തൃക്കലങ്ങോട് പഞ്ചായത്തിൻറെ ഹൃദയഭാഗത്ത് ഊട്ടി-കോഴിക്കോട് മെയിൻ റോഡിൻറെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജി.എം.എൽ.പി.സ്കൂൾ കാരകുന്ന് ഈ നാടിൻറെ വിദ്യാഭ്യാസ വികസന പ്രക്രിയയിൽ സജീവ സാന്നിധ്യമായി ഒരു നൂറ്റാണ്ട് കാലത്തോളം പ്രവർത്തിച്ചു വരുന്നു.

വരി 175: വരി 282:
മഞ്ചേരി നിലമ്പൂർ ( ഊട്ടി) റോഡിൽ, കാരക്കുന്ന് ജംഗ്ഷനിൽ നിന്നും ഏകദേശം 1 KM മാറി റോഡിൻ്റെ ഇടതു വശത്ത് ജുമാ മസ്ജിദിൻ്റെ അടുത്തായി G M L P സ്ക്കൂൾ കാരക്കുന്ന്സ്ഥിതി ചെയ്യുന്നു.
മഞ്ചേരി നിലമ്പൂർ ( ഊട്ടി) റോഡിൽ, കാരക്കുന്ന് ജംഗ്ഷനിൽ നിന്നും ഏകദേശം 1 KM മാറി റോഡിൻ്റെ ഇടതു വശത്ത് ജുമാ മസ്ജിദിൻ്റെ അടുത്തായി G M L P സ്ക്കൂൾ കാരക്കുന്ന്സ്ഥിതി ചെയ്യുന്നു.

{{#multimaps: 11.171799587616796, 76.13111633863184 | width=800px | zoom=16 }}
{{Slippymap|lat= 11.171799587616796|lon= 76.13111633863184 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി എം എൽ പി എസ് കാരക്കുന്ന്
വിലാസം
കാരക്കുന്ന്

G M L P S KARAKUNNU
,
കാരക്കുന്ന് പി.ഒ.
,
676123
,
മലപ്പുറം ജില്ല
സ്ഥാപിതംജൂൺ - 1924
വിവരങ്ങൾ
ഇമെയിൽgmlpskarakunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്18517 (സമേതം)
യുഡൈസ് കോഡ്32050601101
വിക്കിഡാറ്റQ64567744
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കലങ്ങോട് പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾപ്രൈമറി 223,പ്രീ പ്രൈമറി-105
അദ്ധ്യാപകർ10ടീച്ചേഴ്സ് 1 പി .ടി .സി .എം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവത്സലകുമാരി കെ എം
പി.ടി.എ. പ്രസിഡണ്ട്ഷംസുദ്ധീൻ
എം.പി.ടി.എ. പ്രസിഡണ്ട്സമീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

തൃക്കലങ്ങോട് പഞ്ചായത്തിലെ 3 വില്ലേജുകളിൽ ഒരു വില്ലേജാണ് കാരക്കുന്ന്. കാരക്കുന്ന് എന്ന പ്രദേശം വിശാലമായി കിടക്കുന്ന ഒരു ഭൂപ്രദേശമാണ്. കാരക്കുന്ന് എന്ന പേരിനു പിന്നിൽ പല അഭ്യൂഹങ്ങളുണ്ട്. കാരകളിക്കാരുടെ കുന്ന് എന്ന രീതിയിലും, കാരോത്ത് എന്ന കുടുംബത്തിൻ്റെ വീട്ടു പേര് പിന്നീട് കാരക്കുന്നായി മാറി എന്നും പറയപെട്ടു പോരുന്നു. പഴയ കാലത്ത് കാരക്കുന്ന് തീർത്തും ഗ്രാമീണ പ്രദേശമായിരുന്നു.പണ്ടുകാലം മുതലേ നിലനിന്നിരുന്ന മത സൗഹൃത ഇടപെടലുകൾക്ക് ഇന്നും കോട്ടം പറ്റിയിട്ടില്.സ്വാതന്ത്രം കിട്ടുന്നതിനു മുന്നേ തന്നേ സ്ഥാപിക്കപ്പെട്ട GMLPS കാരക്കുന്നു സ്ക്കൂളിലേക്ക് വളരെ ദൂരെ നിന്നും കുട്ടികൾ പഠിക്കാൻ വന്നിരുന്നു.    മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ കാരക്കുന്ന് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം .ൽ പി കാരക്കുന്ന് സ്ക്കൂൾ .1924 ൽ ആണ് ഈ സ്ക്കൂൾ ആരംഭിച്ച.ത്തൃക്കലങ്ങോട് പഞ്ചായത്തിൻറെ ഹൃദയഭാഗത്ത് ഊട്ടി-കോഴിക്കോട് മെയിൻ റോഡിൻറെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജി.എം.എൽ.പി.സ്കൂൾ കാരകുന്ന് ഈ നാടിൻറെ വിദ്യാഭ്യാസ വികസന പ്രക്രിയയിൽ സജീവ സാന്നിധ്യമായി ഒരു നൂറ്റാണ്ട് കാലത്തോളം പ്രവർത്തിച്ചു വരുന്നു.
    പടപ്പംകുന്നിൽ 20-ാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ ഏകാധ്യാപക വിദ്യാലയമായാണ് സ്കൂളിൻറെ ആരംഭം.1912 മുതൽ മുളങ്കാലിൽ മണ്ണുരുള കൊണ്ടുണ്ടാക്കിയ അരച്ചുമരോട്കൂടിയ പുല്ലുമേഞ്ഞ കെട്ടിടത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളിലായി 2 അധ്യാപകരും 54 വിദ്യാർഥികളുമായി പ്രവർത്തിച്ചു വന്നതായി രേഖകളിൽ കാണുന്നു.സ്കൂളിൻറെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായത് 1924-ൽ ശ്രീ.പൂഴിക്കുത്ത് അലവിഹാജി കുടുംബ മാനേജ്‌മെൻറ് രണ്ടു ഷെഡുകൾ നിർമ്മിച്ച് ഒന്ന് മദ്രസയും മറ്റേത് സ്കൂളുമായി പ്രവർത്തിച്ച് തുടങ്ങിയതോടെയാണ്.
      1940-ൽ അക്കാലത്തെ ഏറ്റവും സൗകര്യപ്രദമായ ഓടിട്ട കെട്ടിടവും ഇന്ന് കാണുന്ന കിണറുമുണ്ടാക്കി. 1958-ൽ സ്കൂൾ പൂർണ്ണമായും കേരള സർക്കാരിൻറെ നിയന്ത്രണത്തിലായെങ്കിലും കെട്ടിടം വാടകയായി തുടർന്നു.1973-ൽ 250 കുട്ടികളും 9 അധ്യാപകരുമുണ്ടായിരുന്നു.ഇടക്കാലത്ത് കോമ്പൌണ്ടിനു തികയാതെ വന്ന സ്ഥലം ദാനമായും വിലയ്ക്കും വാങ്ങി പൂർണ്ണമായും സർക്കാരിനെ ഏല്പ്പിക്കുകയുണ്ടായി.
      1979-ൽ നാമിന്നു കാണുന്ന പ്രധാന കെട്ടിടം സ്ഥാപിതമായി.2003-ൽ SSA പദ്ധതി പ്രകാരം ഒരു ക്ലാസ്സ്‌ മുറി ലഭ്യമായി.അതേ വർഷം തന്നെ സർക്കാർ  അംഗീകാരത്തോടെ പ്രീ-പ്രൈമറിയും ആരംഭിച്ചു.2010 ആയപ്പോഴേക്കും ഒരു ക്ലസ്റ്റർ റൂമും 2 ക്ലാസ്സ്‌ മുറികളും SSA-യിൽ നിന്ന് അനുവദിച്ച് കിട്ടി.ശിശുസൌഹൃദ വിദ്യാലയത്തിൻറെ ഭാഗമായി കുട്ടികളുടെ പാർക്ക് 2012-13ൽ നിലവിൽ വന്നു.ഈ  നാട്ടിൽ അറിയപ്പെടുന്ന ഒരു വ്യക്‌തി യാണ്‌ ഷെയിക്ക്‌ മുഹമ്മദ് കാരക്കുന്ന്  .അദ്ദേഹം ഒരു ഇസ്‌ലാമിക് പ്രാസങ്ങിഗക നും 80 ഓളം ബുക്കുകൾ എഴുതിട്ടുള്ള ഒരു എഴുത്തുകാരനും കൂടി ആണു .
       നാട്ടുകാരുടെയും പി.ടി.എ.യുടെയും അധ്യാപകരുടെയും സഹകരണത്തോടെ ഈ വിദ്യാലയം നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.

മുൻ സാരഥികൾ

ക്രമനമ്പർ മുൻ പ്രധാനധ്യാപകർ കാലാവധി ചിത്രം
1 കാദർ മാസ്റ്റർ
കാദർ മാസ്റ്റർ
2 രാഘവ വാരിയാർ
3 വേലായുധൻ നായർ
4 രാമനാരായണൻ
5 മാധവൻ മാസ്റ്റർ
മാധവൻ മാസ്റ്റർ
6 ശാന്തകുമാരി
ശാന്തകുമാരി
7 കെ.കെ പൊന്നമ്മ
8 മോഹൻ ദാസ്
9 പ്രഭാവതി
പ്രഭാവതി
10 മുഹമ്മദാലി
മുഹമ്മദാലി
11 വത്സലകുമാരി
വത്സലകുമാരി

ഭൗതികസൗകര്യങ്ങൾ

10 ക്ലാസ് മുറികൾ, വിശാലമായ മൈതാനം, 10 കംമ്പ്യൂട്ടർ ഉൾപ്പെട്ട കംമ്പ്യൂട്ടർ റൂം, ലൈബ്രററി, സ്റ്റാഫ് റൂം, 5 ടോയിലറ്റുകൾ ,1 ബാത്ത് റൂം, 6 മൂത്രപ്പുരകൾ,പാർക്ക്,അടുക്കള, സ്റ്റോറൂം, ചുറ്റുമതിൽ......

പാർക്ക്

കുട്ടികൾക്ക് ഏറ്റവുംസന്തോഷം ഉളവാക്കുന്ന ഒന്നാണ് പാർക്കിൽ പോവുന്നത് .ശിശുസൌഹൃദ വിദ്യാലയത്തിൻറെ ഭാഗമായി കുട്ടികളുടെ പാർക്ക് 2012-13ൽ നിലവിൽ വന്നുവലിയ കായിനി മരത്തിൻ്റെ ചുവട്ടിലായിട്ടാണ് പാർക്കിനുള്ള സ്ഥലം കണ്ടെത്തിയത്.ഇവിടെ കുട്ടികൾക്ക് ഇരിക്കാനുള്ള സിമൻ്റ് കൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളും, ഊഞ്ഞാൽ ,സീ സോ, മേരി ഗോ റൗണ്ട്, ഒരു പാട് പേർ ഇരുന്നു ആടാൻ പറ്റിയ സീവിംഗ് ടൂൾ എന്നിവ ഉണ്ട്.. കാറ്റ് കൊള്ളാനും, പാർക്കിൽ ഉല്ലസിക്കാനും കുട്ടികൾക്ക് സമയം നൽകാറുണ്ട്.

പാർക്കിലെ ചില ഫോട്ടകളിലൂടെ.............

സാധാരണയായി ഒന്നിലധികം കുട്ടികൾ ആടാൻ ഉപയോഗിക്കുന്നു .എന്നാലിപ്പോൾ കുട്ടികളിൽ അപകടംവരുത്തി വയ്ക്കുന്നത് കൊണ്ട് ഇവയുടെ ചലനം ഇല്ലാതാക്കി നിലത്തുറപ്പിച്ച് നിർത്തിയിരിക്കുകയും, ഇരിപ്പിടത്തിനായി ഉപയോഗിക്കുന്നു.

ഊഞ്ഞാൽ

രണ്ടു പേർ വീതം ആടാൻ പറ്റിയ ഊഞ്ഞാലാണിത്.മുതിർന്നവർക്കും ഇതിൽ ആടാൻ സാധിക്കും

പാഠ്യേന്തര പ്രവർത്തനങ്ങൾ

കുട്ടികളിലെ കഴിവുകൾ കണ്ടെത്തുന്നതിനും സർഗ വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്കൂളിൽ വിവിധ തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്.

ക്ലബുകൾ

  • മലയാള ക്ലബ്
  • സയൻസ് ക്ലബ്
  • ഗണിതം ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • അറബിക്ലബ്
  • സമൂഹ്യ ക്ലബ്

മലയാള ക്ലബ്

മലായാള ക്ലബ് പ്രവർത്തനങ്ങൾ നന്നായി നടത്തുന്നു.എല്ലാ വർഷവും ബഷീർ ദിനം ,വായനദിനം ,മാതൃഭാഷാ ദിനം എന്നിവ ആചരിച്ചു പോരുന്നു. ഓണഘോഷ, മറ്റു ചില ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പുകൾ തയ്യാറാക്കാറുണ്ട്.

വഴികാട്ടി

മഞ്ചേരി നിലമ്പൂർ ( ഊട്ടി) റോഡിൽ, കാരക്കുന്ന് ജംഗ്ഷനിൽ നിന്നും ഏകദേശം 1 KM മാറി റോഡിൻ്റെ ഇടതു വശത്ത് ജുമാ മസ്ജിദിൻ്റെ അടുത്തായി G M L P സ്ക്കൂൾ കാരക്കുന്ന്സ്ഥിതി ചെയ്യുന്നു.

Map