"ജി.എൽ.പി.എസ് പൂളപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 99: വരി 99:
   ഇതിൽ എല്ലാ ക്ലാസ്സ്‌ മുറികളും ടൈൽ പാകി ഭംഗിയാക്കിയിട്ടുണ്ട്.ശിശു സൗഹൃദ ഫർണീച്ചറും ലഭ്യമാക്കിയിട്ടുണ്ട്.
   ഇതിൽ എല്ലാ ക്ലാസ്സ്‌ മുറികളും ടൈൽ പാകി ഭംഗിയാക്കിയിട്ടുണ്ട്.ശിശു സൗഹൃദ ഫർണീച്ചറും ലഭ്യമാക്കിയിട്ടുണ്ട്.
         എല്ലാ ക്ലാസ്സ്‌ മുറികളിലും സ്മാർട്റൂം സൗകര്യങ്ങൾ  
         എല്ലാ ക്ലാസ്സ്‌ മുറികളിലും സ്മാർട്റൂം സൗകര്യങ്ങൾ  
ഏർപ്പെടുത്തിയിട്ടുണ്ട്.ഐസിടി അടിസ്ഥാന പഠനത്തിന് ഒന്ന് ,മൂന്ന്‌
ഏർപ്പെടുത്തിയിട്ടുണ്ട്.ഐസിടി അടിസ്ഥാന പഠനത്തിന് എല്ലാ
ക്‌ളാസുകളിലും
ക്‌ളാസ്സുകളിലും
കമ്പ്യൂട്ടർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
കമ്പ്യൂട്ടർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
5 ലാപ്ടോപ്പും 4 പ്രൊജക്ടറുകളും ഇന്റർ നെറ്റ് സൗകര്യവും സ്കൂളിൽ നിലവിലുണ്ട്.
5 ലാപ്ടോപ്പും 4 പ്രൊജക്ടറുകളും ഇന്റർ നെറ്റ് സൗകര്യവും സ്കൂളിൽ നിലവിലുണ്ട്.
വരി 106: വരി 106:
ലൈബ്രറി സജ്ജമാണ്.ഗണിതലാബ് ,സയൻസ്‌ലാബ് ഇവയും  
ലൈബ്രറി സജ്ജമാണ്.ഗണിതലാബ് ,സയൻസ്‌ലാബ് ഇവയും  
ക്രമീകരിച്ചിട്ടുണ്ട്.മൂന്ന്‌ ദിനപത്രങ്ങൾ സ്‌കൂളിൽ  
ക്രമീകരിച്ചിട്ടുണ്ട്.മൂന്ന്‌ ദിനപത്രങ്ങൾ സ്‌കൂളിൽ  
ലഭ്യമാക്കിയിട്ടുണ്ട്.ഇന്റർനെറ്റ് സൗകര്യവും നല്ല പാചകപ്പുരയും, വൃത്തിയുള്ള 5 ശുചി  മുറികളും സ്‌കൂളിനുണ്ട്.
ലഭ്യമാക്കിയിട്ടുണ്ട്.ഇന്റർനെറ്റ് സൗകര്യവും നല്ല പാചകപ്പുരയും, വൃത്തിയുള്ള 5 ശുചി  മുറികളും സ്‌കൂളിനുണ്ട്.ഭൗതിക സൗകര്യങ്ങളോടൊപ്പം പരാധീനതകളും ഈ സ്ഥാപനത്തെ  
    ഭൗതിക സൗകര്യങ്ങളോടൊപ്പം പരാധീനതകളും ഈ സ്ഥാപനത്തെ  
അലട്ടുന്നുണ്ട്.   കളിസ്ഥലമോ ,കുടിവെള്ള സൗകര്യമോ  
അലട്ടുന്നുണ്ട്. കളിസ്ഥലമോ ,കുടിവെള്ള സൗകര്യമോ  
സ്‌കൂളിന് സ്വന്തമായി ഇല്ല.സ്വകാര്യ വ്യക്തി ഏർപ്പെടുത്തിയതാണ് ഇപ്പോഴുള്ള  
സ്‌കൂളിന് സ്വന്തമായി ഇല്ല.സ്വകാര്യ വ്യക്തി ഏർപ്പെടുത്തിയതാണ് ഇപ്പോഴുള്ള  
കുടിവെള്ള സംവിധാനം
കുടിവെള്ള സംവിധാനം


==മികവുകൾ==
==മികവുകൾ==
GK ജീനിയസ്,
വിജ്ഞാനച്ചെപ്പ് പത്രക്വിസ്,
സർഗ്ഗവേള(ആടാം പാടാം),
കൈത്താങ്ങ് (പിന്തുണാ പ്രവർത്തനം ),
ഹോം ലൈബ്രറി.
എന്റെ ലൈബ്രറിക്ക് എന്റെ പുസ്തകം, (ക്ലാസ്സ്‌ ലൈബ്രറി)
ശ്... ഞങ്ങൾ വായിക്കുകയാണ് പദ്ധതി.
വായന പരിപോഷിപ്പിക്കുന്നതിന് വേണ്ടി ക്ലാസ്സിൽ നിന്നും 10 മിനുട്ട് കുട്ടികളും ടീച്ചർമാരും വീടുകളിൽ നിന്നും കുറച്ച് സമയം ക്ഷിതാക്കളും കുട്ടികളും ചേർന്നുള്ള വായന.


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
ലോക പരിസ്ഥിതി ദിനം,വായനാദിനം,  ബഷീർ ദിനം, അദ്ധ്യാപക ദിനം, ഹിരോഷിമ നാഗസാക്കി ദിനം,
ഭക്ഷ്യ ദിനം, ദേശീയ പക്ഷി നിരീക്ഷണ ദിനം.
🌹ശാസ്ത്ര ദിനം
ക്വിസ്മത്സരം, പതിപ്പ് നിർമ്മാണം,ലഘുപരീക്ഷണങ്ങൾ,
🌹മാതൃഭാഷാ ദിനം.
പേരു മരം,
കാവ്യസുധ,
എഴുത്തുപുര,
വായനക്ക് ഒരിടം.
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
  ദേവദാസ്.പി.എസ്‌.              :ഹെഡ്‌മാസ്റ്റർ
Beena Vadukutt.Headmistress
  ലിസി മേരി.കെ.                  :പീഡി ടീച്ചർ   
Sreejan Sivan
  വേലായുധൻ.സി.ടി.            :പീഡി.ടീച്ചർ.
 
  വത്സല.കെ.ജി.                  :പീഡി.ടീച്ചർ.
Shella A S 
  അബ്ദുസലാം.പി.വി.              :അറബി ടീച്ചർ.
 
Arya P P


Pathumma T P  Arabic
Ashika A K
==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===ലിറ്റിൽ സയന്റിസ്റ്റ്  സയൻസ് ക്ലബ്‌. ===
===ഗണിത ക്ളബ്===
1)ലഘു പരീക്ഷണങ്ങൾ.2)ശേഖരണം.3)ജീവചരിത്ര രചനകൾ 4)ക്വിസ്.
===ഹെൽത്ത് ക്ളബ്===
 
===ഹരിതപരിസ്ഥിതി ക്ളബ്===
ഗണിത ക്ലബ് --
1)one week one puzzle
2)ക്വിസ്
3)മെട്രിക് മേള
4)ഗണിത മൂല സജ്ജീകരിക്കൽ
5)ഗണിത പഠനോപകരണ ശില്പശാല
 
===ഹെൽത്ത് ക്ലബ്‌.===
ഹെൽത്ത്‌ ക്ലബ് രൂപീകരിച്ചു.
കുട്ടികൾ ശ്രദ്ധിക്കേണ്ട ആരോഗ്യ നിർദേശങ്ങൾ പോസ്റ്റർ ആക്കി പതിച്ചു.
 
===ഹരിതപരിസ്ഥിതി ക്ലബ്‌.===
പരിസ്ഥിതി ക്ലബ് രൂപീകരിച്ചു,
വിഷരഹിത പച്ചക്കറികൾ ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കളുടെ സഹായത്തോടെ പച്ചക്കറികൾ കൃഷി ചെയ്തു.
 
===ഗാന്ധി ദർശൻ ക്ലബ്‌.===
ഗാന്ധിദർശൻ ക്ലബ്‌ രൂപീകരിച്ചു.
ഗാന്ധിജിയുടെ ഫോട്ടോ എല്ലാ ക്ലാസ്സുകളിലും പതിച്ചു.
ഗാന്ധി സൂക്തങ്ങളുടെ ലിഖിത പ്രദർശനം നടത്തി.
കുട്ടികളെക്കൊണ്ട് വായന നടത്തി.
 
[[പ്രമാണം:47301.ganghi darshan club.jpg|ലഘുചിത്രം]]
[[പ്രമാണം:47301 arabic club).jpg|ലഘുചിത്രം]]
 
===അറബി ക്ലബ്‌.===
[[പ്രമാണം:47301arabicclubbadge.jpg|ലഘുചിത്രം]]
  അറബി ക്ലബ്‌ രൂപീകരണം,
  ദിനചാരങ്ങളോടാനുബന്ധിച്ചു ക്വിസ് മത്സരം, ചിത്രരചന, വായനാ മത്സരം,കളറിങ് മത്സരം, ബാഡ്ജ് നിർമ്മാണം എന്നിവ നടത്തുന്നു.
അറബിക് മാഗസിൻ നിർമ്മാണം.
  അറബിക് സ്കോളർഷിപ് പരീക്ഷയിൽ കുട്ടികളെ പങ്കെടുപ്പിച്ചു.
 
===സാമൂഹൃശാസ്ത്ര ക്ലബ്‌ ===
[[പ്രമാണം:47301.s.s.clubchithrarachana.jpg|ലഘുചിത്രം]]


===ഹിന്ദി ക്ളബ്===
===വിദ്യാരംഗം.===
===അറബി ക്ളബ്===
വിദ്യാരംഗം ക്ലബ്‌ രൂപീകരിച്ചു.
===സാമൂഹൃശാസ്ത്ര ക്ളബ്===
1)സർഗ്ഗവേള
===സംസ്കൃത ക്ളബ്===
2)കഥ /കവിത ശില്പശാല
3)നാടൻപ്പാട്ട് ശിൽപശാല
4)സ്കൂൾ മാഗസിൻ
5)ചിത്രരചന ശില്പശാല.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.3536628,75.9657185|width=800px|zoom=12}}
{{Slippymap|lat=11.3536628|lon=75.9657185|width=800px|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1297379...2536693" എന്ന താളിൽനിന്ന് ശേഖരിച്ചത്