"ഗവ. എൽ.പി.എസ്. അരുവിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഇൻഫോബോക്സ്) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
അരുവിക്കര ഡാമിന് സമീപം വട്ടക്കുളം എന്ന പ്രദേശത്താണ് ഗവൺമെൻറ് എൽ .പി .എസ് അരുവിക്കര സ്ഥിതി ചെയ്യുന്നത് .പ്രീ പ്രൈമറി -പ്രൈമറി വിഭാഗങ്ങളിലായി 400 ൽ അധികം കുട്ടികൾ ഇവിടെ പഠിക്കുന്നു . | |||
{{prettyurl|Govt. LPS Aruvikkara}} | |||
{{Infobox | {{prettyurl|Govt. LPS Aruvikkara}}<div id="purl" class="NavFrame collapsed" style="float:right; position: absolute; top: -3em; right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''<span class="plainlinks">[https://schoolwiki.in/Govt._LPS_Aruvikkara ഇംഗ്ലീഷ് വിലാസം]</span> [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div> | ||
<div class="NavContent" style="background:#eae9e9; width:auto" align="right"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/Govt._LPS_Aruvikkara</span></div></div><span></span> | |||
{{Infobox School | |||
|സ്ഥലപ്പേര്=അരുവിക്കര | |സ്ഥലപ്പേര്=അരുവിക്കര | ||
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
വരി 8: | വരി 10: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64035262 | ||
|യുഡൈസ് കോഡ്=32140600202 | |യുഡൈസ് കോഡ്=32140600202 | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 | ||
വരി 35: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=141 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=144 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=285 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=13 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=SHABEENA JASMIN T R | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=രാജീവ് | |പി.ടി.എ. പ്രസിഡണ്ട്=രാജീവ് G | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ANJU | ||
|സ്കൂൾ ചിത്രം=42502glpsaruvikkara.jpg | |സ്കൂൾ ചിത്രം=42502glpsaruvikkara.jpg | ||
|size=350px | |size=350px | ||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
അരുവിക്കര എൽ പി എസ്സിന് ഏകദേശം 125 വർഷത്തെ പഴക്കമുണ്ട് .അരുവിക്കര ഡാം എന്ന ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയായി വട്ടകുളം എന്ന സ്ഥലത്താണ് ഗവ : സ്ഥിതിചെയുന്നത്. തുടക്കത്തിൽ അരുവിക്കര ഡാമിന് സമീപത്തുള്ള കുന്നിൻപുറത്താണ് സ്കൂൾ ആരംഭിച്ചത് .നാട്ടുകാരുടെ പ്രയത്ന ഫലമായി ഇപ്പോൾ അരുവിക്കര ഹൈസ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്തു 6 മുറികൾ ഉള്ള ഷെഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .1942 -ൽ അഞ്ചാം ക്ലാസ്സ് അനുവദിക്കപ്പെട്ടു. 1944 വിദ്യാലയം മലയാളം മിഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു . ശ്രീ .അയനിയർത്തല മാധവൻ പോറ്റി ആയിരുന്നു ആ സമയം ഹെഡ് മാസ്റ്റർ ആയി സേവനം അനുഷ്ടിച്ചിരുന്നത് .സ്ഥലപരിമിതി കാരണം 1964 -ൽ എ ൽ പി വിഭാഗം വട്ടകുളത്തേക്ക് മാറ്റപ്പെട്ടു. നിലവിൽ | അരുവിക്കര എൽ പി എസ്സിന് ഏകദേശം 125 വർഷത്തെ പഴക്കമുണ്ട് .അരുവിക്കര ഡാം എന്ന ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയായി വട്ടകുളം എന്ന സ്ഥലത്താണ് ഗവ : സ്ഥിതിചെയുന്നത്. തുടക്കത്തിൽ അരുവിക്കര ഡാമിന് സമീപത്തുള്ള കുന്നിൻപുറത്താണ് സ്കൂൾ ആരംഭിച്ചത് .നാട്ടുകാരുടെ പ്രയത്ന ഫലമായി ഇപ്പോൾ അരുവിക്കര ഹൈസ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്തു 6 മുറികൾ ഉള്ള ഷെഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .1942 -ൽ അഞ്ചാം ക്ലാസ്സ് അനുവദിക്കപ്പെട്ടു. 1944 വിദ്യാലയം മലയാളം മിഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു . ശ്രീ .അയനിയർത്തല മാധവൻ പോറ്റി ആയിരുന്നു ആ സമയം ഹെഡ് മാസ്റ്റർ ആയി സേവനം അനുഷ്ടിച്ചിരുന്നത് .സ്ഥലപരിമിതി കാരണം 1964 -ൽ എ ൽ പി വിഭാഗം വട്ടകുളത്തേക്ക് മാറ്റപ്പെട്ടു. നിലവിൽ പ്രധാനാധ്യാപിക ശ്രീമതി.നസീഹ.കെ ഉൾപ്പെടെ 13 അധ്യാപകർ സേവനം അനുഷ്ഠിക്കുന്നു .പ്രൈമറി വിഭാഗത്തിൽ 294 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 123 കുട്ടികളും നിലവിൽ ഉണ്ട്. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
ഒരേക്കർ വളപ്പിനുള്ളിലാണ് അരുവിക്കര എൽ പി എസ് സ്ഥിതി ചെയ്‌യുന്നത്. ഒരു ഇരുനില കെട്ടിടം, ഒരു ഓടിട്ട കെട്ടിടം,മൂന്ന് ചെറിയ കോൺക്രീറ്റ് കെട്ടിടങ്ങളിലായിട്ടാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത്.16 ക്ലാസ് മുറികളും 1 ഓഫീസ്‌മുറിയും ഉണ്ട്. ഓപ്പൺ എയർ ആഡിറ്റോറിയം, മിനി ആഡിറ്റോറിയം എന്നിവയും സ്കൂളിൽ ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും കക്കൂസുകളും ഉണ്ട്. സുസജ്ജമായ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.ആറു കംപ്യൂട്ടറുകളും ഒരു ലാപ്ടോപ്പ്, പ്രിൻറർ, എൽ സി ഡി പ്രൊജക്ടർ,സ്‌ക്രീൻ എന്നീ വിപുലമായ സൗകര്യങ്ങൾ ഉണ്ട്.ശ്രീ എ.സമ്പത്ത് എംപി യുടെ ഫണ്ടിൽ നിന്ന് ലഭിച്ചിട്ടുള്ള സ്കൂൾ ബസ് എല്ലാ റൂട്ടിലേക്കും കുട്ടികൾക്ക് വേണ്ട യാത്ര സൗകര്യം ഒരുക്കുന്നു.ഗ്യാസ് സ്റ്റോവ് ഉൾപ്പെടുത്തിയുള്ള പാചക സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്.ശുദ്ധ ജലം കുടിക്കാൻ റോട്ടറി ക്ലബ്ബിന്റെ വകയായി ജീവാമൃതം പദ്ധതി നടപ്പാക്കിയിട്ടുണ്ട്.നഴ്സറി വിഭാഗം കുട്ടികൾക്ക് പ്രത്യേകം യൂറിനലുകൾ ഉണ്ട്.എല്ലാ കുട്ടികൾക്കും ഒരേ സമയം ഭക്ഷണം കഴിക്കുന്നതിനായി സുസജ്ജമായ ഊട്ടുപുര ജ്ജീകരിച്ചിരിക്കുന്നു.ചിട്ടയായ ലൈബ്രറി സംവിധാനം, സ്കൂൾ ഔഷധതോട്ടം , പച്ചക്കറി കൃഷി, പ്ലാസ്റ്റിക് മുക്‌ത അന്തരീക്ഷം എല്ലാം അരുവിക്കര എൽ പി എസിന്റെ പ്രത്യേകതകളാണ്. | ഒരേക്കർ വളപ്പിനുള്ളിലാണ് അരുവിക്കര എൽ പി എസ് സ്ഥിതി ചെയ്‌യുന്നത്. ഒരു ഇരുനില കെട്ടിടം, ഒരു ഓടിട്ട കെട്ടിടം,മൂന്ന് ചെറിയ കോൺക്രീറ്റ് കെട്ടിടങ്ങളിലായിട്ടാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത്.16 ക്ലാസ് മുറികളും 1 ഓഫീസ്‌മുറിയും ഉണ്ട്. ഓപ്പൺ എയർ ആഡിറ്റോറിയം, മിനി ആഡിറ്റോറിയം എന്നിവയും സ്കൂളിൽ ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും കക്കൂസുകളും ഉണ്ട്. സുസജ്ജമായ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.ആറു കംപ്യൂട്ടറുകളും ഒരു ലാപ്ടോപ്പ്, പ്രിൻറർ, എൽ സി ഡി പ്രൊജക്ടർ,സ്‌ക്രീൻ എന്നീ വിപുലമായ സൗകര്യങ്ങൾ ഉണ്ട്. അരുവിക്കര ഗ്രാമപഞ്ചായത്തിന്റെ സഹായത്തോട് കൂടി സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിച്ചിരി ക്കുന്നു.കൈറ്റ് സഹകരണത്തോടെ വിദ്യാഭാസ വകുപ്പിൽ നിന്നും 6 ലാപ്‌ടോപ്പുകളും 2 പ്രോജെക്ടറുകളും സ്കൂളിൽ ലഭിച്ചിട്ടുണ്ട് . ശ്രീ എ.സമ്പത്ത് എംപി യുടെ ഫണ്ടിൽ നിന്ന് ലഭിച്ചിട്ടുള്ള സ്കൂൾ ബസ് എല്ലാ റൂട്ടിലേക്കും കുട്ടികൾക്ക് വേണ്ട യാത്ര സൗകര്യം ഒരുക്കുന്നു.ഗ്യാസ് സ്റ്റോവ് ഉൾപ്പെടുത്തിയുള്ള പാചക സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്.ശുദ്ധ ജലം കുടിക്കാൻ റോട്ടറി ക്ലബ്ബിന്റെ വകയായി ജീവാമൃതം പദ്ധതി നടപ്പാക്കിയിട്ടുണ്ട്.നഴ്സറി വിഭാഗം കുട്ടികൾക്ക് പ്രത്യേകം യൂറിനലുകൾ ഉണ്ട്.എല്ലാ കുട്ടികൾക്കും ഒരേ സമയം ഭക്ഷണം കഴിക്കുന്നതിനായി സുസജ്ജമായ ഊട്ടുപുര ജ്ജീകരിച്ചിരിക്കുന്നു.ചിട്ടയായ ലൈബ്രറി സംവിധാനം, സ്കൂൾ ഔഷധതോട്ടം , പച്ചക്കറി കൃഷി, പ്ലാസ്റ്റിക് മുക്‌ത അന്തരീക്ഷം എല്ലാം അരുവിക്കര എൽ പി എസിന്റെ പ്രത്യേകതകളാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 116: | വരി 116: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | | {{Slippymap|lat= 8.573973095626505|lon= 77.01255364021338|zoom=18|width=full|height=400|marker=yes}} | ||
| | | '''തിരുവന്തപുരത്തു നിന്ന് വരുമ്പോൾ കെൽട്രോൺ-ഇരുമ്പ വഴിയും അഴിക്കോട് വഴിയും സ്കൂളിൽ എത്തി ചേരാം. | ||
നെടുമങ്ങാട് നിന്ന് വരുമ്പോൾ മഞ്ച വഴി സ്കൂളിൽ എത്തി ചേരാം. ''' | നെടുമങ്ങാട് നിന്ന് വരുമ്പോൾ മഞ്ച വഴി സ്കൂളിൽ എത്തി ചേരാം. ''' | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
21:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
അരുവിക്കര ഡാമിന് സമീപം വട്ടക്കുളം എന്ന പ്രദേശത്താണ് ഗവൺമെൻറ് എൽ .പി .എസ് അരുവിക്കര സ്ഥിതി ചെയ്യുന്നത് .പ്രീ പ്രൈമറി -പ്രൈമറി വിഭാഗങ്ങളിലായി 400 ൽ അധികം കുട്ടികൾ ഇവിടെ പഠിക്കുന്നു .
ഗവ. എൽ.പി.എസ്. അരുവിക്കര | |
---|---|
വിലാസം | |
അരുവിക്കര ഗവ :എൽ. പി. എസ് അരുവിക്കര ,അരുവിക്കര , അരുവിക്കര പി.ഒ. , 695564 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 0472 2889498 |
ഇമെയിൽ | lparuvikkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42502 (സമേതം) |
യുഡൈസ് കോഡ് | 32140600202 |
വിക്കിഡാറ്റ | Q64035262 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അരുവിക്കര., |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 141 |
പെൺകുട്ടികൾ | 144 |
ആകെ വിദ്യാർത്ഥികൾ | 285 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | SHABEENA JASMIN T R |
പി.ടി.എ. പ്രസിഡണ്ട് | രാജീവ് G |
എം.പി.ടി.എ. പ്രസിഡണ്ട് | ANJU |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
അരുവിക്കര എൽ പി എസ്സിന് ഏകദേശം 125 വർഷത്തെ പഴക്കമുണ്ട് .അരുവിക്കര ഡാം എന്ന ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയായി വട്ടകുളം എന്ന സ്ഥലത്താണ് ഗവ : സ്ഥിതിചെയുന്നത്. തുടക്കത്തിൽ അരുവിക്കര ഡാമിന് സമീപത്തുള്ള കുന്നിൻപുറത്താണ് സ്കൂൾ ആരംഭിച്ചത് .നാട്ടുകാരുടെ പ്രയത്ന ഫലമായി ഇപ്പോൾ അരുവിക്കര ഹൈസ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്തു 6 മുറികൾ ഉള്ള ഷെഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .1942 -ൽ അഞ്ചാം ക്ലാസ്സ് അനുവദിക്കപ്പെട്ടു. 1944 വിദ്യാലയം മലയാളം മിഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു . ശ്രീ .അയനിയർത്തല മാധവൻ പോറ്റി ആയിരുന്നു ആ സമയം ഹെഡ് മാസ്റ്റർ ആയി സേവനം അനുഷ്ടിച്ചിരുന്നത് .സ്ഥലപരിമിതി കാരണം 1964 -ൽ എ ൽ പി വിഭാഗം വട്ടകുളത്തേക്ക് മാറ്റപ്പെട്ടു. നിലവിൽ പ്രധാനാധ്യാപിക ശ്രീമതി.നസീഹ.കെ ഉൾപ്പെടെ 13 അധ്യാപകർ സേവനം അനുഷ്ഠിക്കുന്നു .പ്രൈമറി വിഭാഗത്തിൽ 294 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 123 കുട്ടികളും നിലവിൽ ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ വളപ്പിനുള്ളിലാണ് അരുവിക്കര എൽ പി എസ് സ്ഥിതി ചെയ്‌യുന്നത്. ഒരു ഇരുനില കെട്ടിടം, ഒരു ഓടിട്ട കെട്ടിടം,മൂന്ന് ചെറിയ കോൺക്രീറ്റ് കെട്ടിടങ്ങളിലായിട്ടാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത്.16 ക്ലാസ് മുറികളും 1 ഓഫീസ്‌മുറിയും ഉണ്ട്. ഓപ്പൺ എയർ ആഡിറ്റോറിയം, മിനി ആഡിറ്റോറിയം എന്നിവയും സ്കൂളിൽ ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും കക്കൂസുകളും ഉണ്ട്. സുസജ്ജമായ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.ആറു കംപ്യൂട്ടറുകളും ഒരു ലാപ്ടോപ്പ്, പ്രിൻറർ, എൽ സി ഡി പ്രൊജക്ടർ,സ്‌ക്രീൻ എന്നീ വിപുലമായ സൗകര്യങ്ങൾ ഉണ്ട്. അരുവിക്കര ഗ്രാമപഞ്ചായത്തിന്റെ സഹായത്തോട് കൂടി സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിച്ചിരി ക്കുന്നു.കൈറ്റ് സഹകരണത്തോടെ വിദ്യാഭാസ വകുപ്പിൽ നിന്നും 6 ലാപ്‌ടോപ്പുകളും 2 പ്രോജെക്ടറുകളും സ്കൂളിൽ ലഭിച്ചിട്ടുണ്ട് . ശ്രീ എ.സമ്പത്ത് എംപി യുടെ ഫണ്ടിൽ നിന്ന് ലഭിച്ചിട്ടുള്ള സ്കൂൾ ബസ് എല്ലാ റൂട്ടിലേക്കും കുട്ടികൾക്ക് വേണ്ട യാത്ര സൗകര്യം ഒരുക്കുന്നു.ഗ്യാസ് സ്റ്റോവ് ഉൾപ്പെടുത്തിയുള്ള പാചക സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്.ശുദ്ധ ജലം കുടിക്കാൻ റോട്ടറി ക്ലബ്ബിന്റെ വകയായി ജീവാമൃതം പദ്ധതി നടപ്പാക്കിയിട്ടുണ്ട്.നഴ്സറി വിഭാഗം കുട്ടികൾക്ക് പ്രത്യേകം യൂറിനലുകൾ ഉണ്ട്.എല്ലാ കുട്ടികൾക്കും ഒരേ സമയം ഭക്ഷണം കഴിക്കുന്നതിനായി സുസജ്ജമായ ഊട്ടുപുര ജ്ജീകരിച്ചിരിക്കുന്നു.ചിട്ടയായ ലൈബ്രറി സംവിധാനം, സ്കൂൾ ഔഷധതോട്ടം , പച്ചക്കറി കൃഷി, പ്ലാസ്റ്റിക് മുക്‌ത അന്തരീക്ഷം എല്ലാം അരുവിക്കര എൽ പി എസിന്റെ പ്രത്യേകതകളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണങ്ങളുയമായി ബന്ധപെട്ടു പഠനപ്രവർത്തനങ്ങളുടെ ക്രമീകരണം .
- നറുമൊഴി-കുട്ടികളുടെ കലാശേഷി വികസനം സ്കൂൾ റേഡിയോ ക്ലബ്ബിലൂടെ.
- നന്മ ക്ലബ് പ്രവർത്തനങ്ങൾ
- സഹപാഠിക്കൊരു കൈതാങ്(ക്ലാസ്തല ധന സമാഹരണം കുടുക്കയിലൂടെ)
- .സ്നേഹപൂർവ്വം പദ്ധതി (അനാഥാലയ സന്ദർശനം)
- മെഡിക്കൽ ക്യാമ്പുകൾ
- ചിത്രരചന,നൃത്തം, സംഗീതം എന്നിവയിൽ പ്രേത്യേക പരിശീലനം
- ജി.വി രാജ സ്പോർട്സ് സ്കൂളിന്റെ സഹകരണത്തോടെ കായിക പദ്ധതി.
- ജി കെ എം ഇ എസ് നഴ്സിംഗ് കോളേജിന്റെ നേതൃത്വത്തിൽ പോഷകാഹാര ക്ലാസുകൾ.
- നാടക കളരി.
- ഗാന്ധിദർശൻ- സോപ്പ്, ലോഷൻ നിർമാണം.
- ഫീൽഡ് ട്രിപ്പുകൾ -പഠനാനുബന്ധ പ്രവർത്തനങ്ങൾ.
- ഗണിത നൈപുണി വികസനത്തിന് റിട്ടയേർഡ് എ ഇ ഓ കൃഷ്ണൻ പോറ്റി സാറിന്റെ പ്രത്യേക പ്രവർത്തനങ്ങൾ (മാന്ത്രിക ചതുരം).
- എഴുത്തും വായനയും ഉറപ്പിക്കാൻ അക്ഷര തെളിമ.
- രണ്ടു മാസത്തിലൊരിക്കൽ രക്ഷകർത്താക്കളെ പഠന നിലവാരം അറിയിക്കൽ .
- രണ്ടാഴ്ചയിലൊരിക്കൽ എസ്.ആർ .ജി മീറ്റിംഗ്.
- പി .ടി. എ സംയുക്‌ത പ്രവർത്തനങ്ങൾ.
- ഗ്രാമപഞ്ചായത്തിന്റെ സവിശേഷ സഹകരണം.
- ഗംഭീരമാർന്ന വാർഷികാഘോഷ പരിപാടികൾ.
- ഭാഷാ പിന്നോക്കക്കാർക്കായി സ്കൂളിൽ ഒരു കൈപ്പുസ്തകം (ദീപം).
മികവുകൾ
- സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ പ്രഥമാധ്യാപകൻ.
- പ്രവൃത്തി പരിചയ മേളയിൽ തുടർച്ചയായി ഓവറാൾ കിരീടം.
- ഗണിത ശാസ്ത്രമേളയിൽ അഞ്ചാം വർഷവും ഓവറാൾ നേട്ടം.
- സബ് ജില്ലാ കായികമേളയിൽ എൽ പി മിനി വിഭാഗത്തിൽ ഓവറാൾ ചാംപ്യൻഷിപ് (ഫസീല വ്യക്‌തിഗത ചാമ്പ്യൻ)
- ടീച്ചിങ്ട് എയിഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അദ്ധ്യാപകർ.
- കമ്പ്യൂട്ടർ സ്കോളർഷിപ് പരീക്ഷകളിൽ റാങ്ക് ഉൾപ്പെടെ ഉള്ള വിജയം.
- സബ് ജില്ലാ കലോത്സവങ്ങളിൽ ജനറൽ വിഭാഗത്തിലും അറബിക് വിഭാഗത്തിലും നാലാം സ്ഥാനം.
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | തങ്കമ്മ | 2000 -2002 |
2 | രാധാമണി | 2002-2006 |
3 | കെ.വിജയൻ നായർ | 2006 -2008 |
4 | ആർ .ഗണപതി പോറ്റി | 2008 -2017 |
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കേംബ്രിഡ്ജ് റിസർച്ച് സ്കോളർ ലക്ഷ്മി . മുൻ ഫോറൻസിക് ഡയറക്ടർ ഡോക്ടർ .ഈശ്വരൻ പോറ്റി. റിട്ടയേർഡ് എ ഇ ഓ കൃഷ്ണൻ പോറ്റി . അരുവിക്കര എൽ പി എസ് ഹെഡ്മാസ്റ്റർ ആർ .ഗണപതി പോറ്റി . അരുവിക്കര എൽ പി എസ് ടീച്ചർ കെ.ജയകുമാരി. അരുവിക്കര എൽ പി എസ് അറബിക് അദ്ധ്യാപകൻ ഹാസിലുദീൻ .കേരള കരകൗശല കോർപറേഷൻ ചെയർമാൻ കെ.എസ്.സുനിൽകുമാർ
വഴികാട്ടി
|
| തിരുവന്തപുരത്തു നിന്ന് വരുമ്പോൾ കെൽട്രോൺ-ഇരുമ്പ വഴിയും അഴിക്കോട് വഴിയും സ്കൂളിൽ എത്തി ചേരാം.
നെടുമങ്ങാട് നിന്ന് വരുമ്പോൾ മഞ്ച വഴി സ്കൂളിൽ എത്തി ചേരാം.
|}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42502
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ