"ബി ഇ എം എൽ പി എസ് മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 36: | വരി 36: | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=18 | |ആൺകുട്ടികളുടെ എണ്ണം 1-10=18 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=26 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=44 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷീബ ഷെറിൽ കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അസീസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുജിത | |എം.പി.ടി.എ. പ്രസിഡണ്ട്=സുജിത | ||
|സ്കൂൾ ചിത്രം=18530-School 2.jpeg | |സ്കൂൾ ചിത്രം=18530-School 2.jpeg | ||
|caption=ബി ഇ എം എൽ പി സ്കൂൾ മഞ്ചേരി | |caption=ബി ഇ എം എൽ പി സ്കൂൾ മഞ്ചേരി | ||
|ലോഗോ=18530-School Logo.jpg | |ലോഗോ=18530-School Logo.jpg | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 79: | വരി 77: | ||
അന്ന് ആരംഭിച്ച ഈ വിദ്യാലയം ഇന്നും ബി.ഇ.എം. എൽ.പി. സ്കൂൾ എന്ന പേരിൽ പ്രശസ്തമായി നിലയിൽ പ്രവർത്തിച്ചുവരുന്നു. പ്രഗത്ഭരായ പല അധ്യാപകരും ഈ സ്കൂളിൽ പ്രവർത്തിച്ചിട്ടുണ്ട്. എഡ്വി മാസ്റ്റർ, ബഞ്ചമിൻ മാസ്റ്റർ, ജാനകി ടീച്ചർ, ലീല ടീച്ചർ, അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ അവരിൽ ചിലരാണ്. | അന്ന് ആരംഭിച്ച ഈ വിദ്യാലയം ഇന്നും ബി.ഇ.എം. എൽ.പി. സ്കൂൾ എന്ന പേരിൽ പ്രശസ്തമായി നിലയിൽ പ്രവർത്തിച്ചുവരുന്നു. പ്രഗത്ഭരായ പല അധ്യാപകരും ഈ സ്കൂളിൽ പ്രവർത്തിച്ചിട്ടുണ്ട്. എഡ്വി മാസ്റ്റർ, ബഞ്ചമിൻ മാസ്റ്റർ, ജാനകി ടീച്ചർ, ലീല ടീച്ചർ, അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ അവരിൽ ചിലരാണ്. | ||
അപ്രകാരം തന്നെ ഇവിടെ പഠിച്ച പല കുട്ടികളും ഉന്നത ശ്രേണിയിൽ എത്തിയിട്ടുണ്ട്. ഇന്ത്യയിലെ പ്രസിദ്ധ ഗൈനക്കോളജിസ്റ്റായ ഡോ. റോസലിൻസ് നിക്കോളാസ് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. ബാസൽ മിഷൻ സഭ 1947 ൽ രൂപം കൊണ്ട സി.എസ്.ഐ. സഭയിൽ ചേർന്നപ്പോൾ ഈ സ്കൂളിൻറെ മാനേജ്മെൻറും പ്രസ്തുത സഭയിൽ ലയിക്കപ്പെട്ടു. | അപ്രകാരം തന്നെ ഇവിടെ പഠിച്ച പല കുട്ടികളും ഉന്നത ശ്രേണിയിൽ എത്തിയിട്ടുണ്ട്. ഇന്ത്യയിലെ പ്രസിദ്ധ ഗൈനക്കോളജിസ്റ്റായ ഡോ. റോസലിൻസ് നിക്കോളാസ് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. ബാസൽ മിഷൻ സഭ 1947 ൽ രൂപം കൊണ്ട സി.എസ്.ഐ. സഭയിൽ ചേർന്നപ്പോൾ ഈ സ്കൂളിൻറെ മാനേജ്മെൻറും പ്രസ്തുത സഭയിൽ ലയിക്കപ്പെട്ടു. | ||
[[ബി ഇ എം എൽ പി എസ് മഞ്ചേരി/ചരിത്രം|കൂടുതൽ അറിയുവാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഗ്രൌണ്ട് | |||
ചിൽഡ്രൻസ് പാർക്ക് | # സ്കൂൾ ഗ്രൌണ്ട് | ||
# ചിൽഡ്രൻസ് പാർക്ക് | |||
# വാഹന സൌകര്യം | |||
[[ബി ഇ എം എൽ പി എസ് മഞ്ചേരി/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ | |||
* പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ | |||
[[ബി ഇ എം എൽ പി എസ് മഞ്ചേരി/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]] | |||
== മാനേജ്മെന്ർറ് == | |||
സി.എസ്.ഐ. കോർപ്പറേറ്റ് മാനേജ്മെന്ർറ് | |||
[[ബി ഇ എം എൽ പി എസ് മഞ്ചേരി/മാനേജ്മെന്ർറ്|കൂടുതൽ അറിയുവാൻ]] | |||
== ക്ലബുകൾ == | == ക്ലബുകൾ == | ||
വിദ്യാരംഗം | |||
* വിദ്യാരംഗം | |||
മാത്സ് | * സയൻസ്മ | ||
* മാത്സ് | |||
* ആരോഗ്യം | |||
[[ബി ഇ എം എൽ പി എസ് മഞ്ചേരി/ക്ലബുകൾ|കൂടുതൽ അറിയുവാൻ]] | |||
== '''മുൻ സാരഥികൾ''' == | |||
=== സ്കൂൾ വിഭാഗം എൽ.പി === | |||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!ചുരുക്കുകകാലഘട്ടം | |||
|- | |||
|1 | |||
|ബാലകൃഷ്ണൻ വി കെ | |||
|1992 ജൂൺ - 1993 ജൂൺ | |||
|- | |||
|2 | |||
|പി.വി. മോഹൻ ദാസ് | |||
|1993 ജൂൺ - 1993 നവംമ്പർ | |||
|- | |||
|3 | |||
|കെ. പ്രഭാവതി | |||
|1993 നവംമ്പർ - 1994 ഏപ്രിൽ | |||
|- | |||
|4 | |||
|ഗേട്ട് റൂഡ് രുഗ്മിണീ ബോവാസ് | |||
|1994 ഏപ്രിൽ - 1995 മെയ് | |||
|- | |||
|5 | |||
|ക്രിസിൽഡ സരോജിനി. എ | |||
|1995 ജൂൺ - 1999 ജൂൺ | |||
|- | |||
|6 | |||
|ലൂസി. സി. നിർമ്മല | |||
|1999 ജൂൺ - 2001 മെയ് | |||
|- | |||
|7 | |||
|അബ്ദുറഹിമാൻ. വി | |||
|2001 ജൂൺ - 2007 മാർച്ച് | |||
|- | |||
|8 | |||
|പീറ്റർ ദേവദാസ്. പി.വി | |||
|2007 മാർച്ച് - 2008 മെയ് | |||
|- | |||
|9 | |||
|ഷെർലി ലത. സി. വി | |||
|2008 ജൂൺ - 2009 ജൂൺ | |||
|- | |||
|10 | |||
|ബ്രിൻഡാ രത്നം | |||
|2009 ജൂൺ - 2019 മെയ് | |||
|- | |||
|11 | |||
|ഫേബ കെ അഗസ്റ്റിൻ | |||
|2019 ജൂൺ - 2022മെയ് | |||
|} | |||
== ചിത്രശാല == | |||
[[ബി ഇ എം എൽ പി എസ് മഞ്ചേരി/ചിത്രശാല|സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | |||
* ുിുിുിു | |||
* ുീുീുീ | |||
{{Slippymap|lat= 11.11961001983182|lon= 76.11780635548168 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി ഇ എം എൽ പി എസ് മഞ്ചേരി | |
---|---|
വിലാസം | |
മഞ്ചേരി BEMLP SCHOOL MANJERI , മഞ്ചേരി പി.ഒ. , 676121 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0483 2763450 |
ഇമെയിൽ | bemlpschoolmanjeri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18530 (സമേതം) |
യുഡൈസ് കോഡ് | 32050600624 |
വിക്കിഡാറ്റ | Q64565162 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ചേരി മുനിസിപ്പാലിറ്റി |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 44 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ ഷെറിൽ കെ |
പി.ടി.എ. പ്രസിഡണ്ട് | അസീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1930 ലാണ്.
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ മഞ്ചേരി ഹൃദയ മധ്യത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.ഇ.എം.എൽ.പി. സ്കൂൾ.
ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ലോവർ പ്രൈമറി സ്കൂൾ എന്നാണ് ഈ വിദ്യാലയത്തിൻറെ പൂർണ്ണമായ നാമധേയം. ഈ സ്കൂളിൻറെ ചരിത്രത്തെക്കുറിച്ച് പറയുമ്പോൾ ബാഷൽ മിഷൻ ക്രൈസ്തവ സംഘടനയയെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു. പഴയ മലബാറിൽ മാത്രം കാണപ്പെടുന്ന ഒരു പ്രത്യേക ക്രൈസ്തവ സമൂഹമാണ് ബാസൽ മിഷൻ. ബാസൽ മിഷൻ 1815 സെപ്റ്റംബർ 25-ാം തിയ്യതി ജർമ്മനിയിലെ ബാസൽ നഗരത്തിൽ വെച്ച് രൂപീകൃതമായി. ആയതിനാലാണ് ഈ സംഘടനക്ക് ബാസൽ മിഷൻ എന്ന പേര് വന്നത്.1834 ഒക്ടോബർ 14 -ാം തിയ്യതി ഈ സംഘടനയിലെ മിഷനറിമാർ കോഴിക്കോട്ട് വന്നിറങ്ങി പ്രവർത്തനം ആരംഭിച്ചു. മലയാള ഭാഷക്ക് നിഘണ്ടു സമ്മാനിച്ച റവ: ഡോ. ഹെർമൻ ഗുണ്ടർട്ട് ഇവരിൽ ഒരാളായിരുന്നു. രാജ സമാചാരം എന്ന മലയാളത്തിലെ ആദ്യത്തെ പത്രവും ബാസൽ മിഷനിൽ നിന്നാണ് നമുക്ക് ലഭിച്ചത്.
ബാസൽ മിഷൻ പ്രധാനമായും വിദ്യാഭ്യാസ രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എല്ലാ മിഷൻ സ്റ്റേഷനുകളോടും അനുബന്ധിച്ച് സ്കൂളുകൾ സ്ഥാപിച്ചു. ആറ് വയസ്സ് മുതൽ എല്ലാ കുട്ടികളും സ്കൂളിൽ പോകണമെന്ന് മിഷനറിമാർ നിർബന്ധിച്ചിരുന്നു. വടക്ക് കാസറഗോഡ് മുതൽ തെക്ക് ഗുരുവായൂർ മുല്ലശ്ശേരി വരെ 72 സ്കൂളുകൾ സ്ഥാപിച്ചു. മലബാറിലെ മൺമറഞ്ഞ മിക്ക ചരിത്രകാരന്മാരും ഈ മിഷൻ സ്കൂളിൽ പഠിച്ചിട്ടുള്ളവരാണ്.
ഇപ്രകാരം ബാസൽ മിഷൻ 90 വർഷം മുമ്പ് ആരംഭിച്ച പ്രൈമറി വിദ്യാലയമാണ് ഇന്നത്തെ ബി.ഇ.എം. എൽ.പി. സ്കൂൾ. പഞ്ചമ സ്കൂൾ എന്നായിരുന്നു ഇതിൻറെ പേര്. അതായത് പഞ്ചമർക്ക് പഠിക്കാനായി തുറന്ന സ്കൂൾ എന്നർത്ഥം. ആരാണീ പഞ്ചമർ? ആര്യന്മാർ തെക്കേ ഇന്ത്യയിലേക്ക് വന്നപ്പോൾ തങ്ങളുടെ ചാതുർ വർണ്ണ്യത്തിൽ പെടാത്ത പരിചിതമില്ലാത്ത ജനങ്ങളെ കണ്ടു. അവരെ പഞ്ചമർ എന്നു പേരിട്ടു.
ഈ മനുഷ്യ ജീവികളെ മനുഷ്യരായി പരിഗണിക്കുവാൻ ആര്യന്മാർ തയ്യാറായില്ല. ഇവർക്ക് അക്ഷരജ്ഞാനം നിഷേധിച്ചിരുന്നു. വേദം ഓതുന്നത് കേൾക്കുവാൻ പോലും അർഹതയില്ലാത്തവർ അഥവാ കേട്ടുപോയാൽ ആ ചെവിയിൽ ഈയം ഉരുക്കി പകരണം എന്നായിരുന്നു നിയമം. മലബാറിലെ അന്നത്തെ സാഹചര്യത്തിൽ ഈ അടിച്ചമർത്തിയവർക്കുവേണ്ടി അവരുടെ വിമോചനത്തിനു വേണ്ടി ബാസൽ മിഷൻ വിദ്യാലയങ്ങൾ സ്ഥാപിച്ചു. അക്കാലത്ത് ഈ പ്രവർത്തനം സാമൂഹ്യ രംഗത്ത് അതി വിപ്ലവമായ ഒരു കാൽവെപ്പായിരുന്നു. വിദ്യാഭ്യാസ മേഖലയിൽ ഒട്ടേറെ സമരങ്ങളും ചർച്ചകളും കേസുകളും നടന്നുകൊണ്ടിരിക്കുന്ന സമകാലികത്തിൽ ഇന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയങ്ങൾക്ക് നമ്മുടെ ചിന്താ മണ്ഡലത്തിൽ ജീവിതത്തിൽ വളരെയേറെ സാംഗത്യമുണ്ട്.
അന്ന് ആരംഭിച്ച ഈ വിദ്യാലയം ഇന്നും ബി.ഇ.എം. എൽ.പി. സ്കൂൾ എന്ന പേരിൽ പ്രശസ്തമായി നിലയിൽ പ്രവർത്തിച്ചുവരുന്നു. പ്രഗത്ഭരായ പല അധ്യാപകരും ഈ സ്കൂളിൽ പ്രവർത്തിച്ചിട്ടുണ്ട്. എഡ്വി മാസ്റ്റർ, ബഞ്ചമിൻ മാസ്റ്റർ, ജാനകി ടീച്ചർ, ലീല ടീച്ചർ, അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ അവരിൽ ചിലരാണ്.
അപ്രകാരം തന്നെ ഇവിടെ പഠിച്ച പല കുട്ടികളും ഉന്നത ശ്രേണിയിൽ എത്തിയിട്ടുണ്ട്. ഇന്ത്യയിലെ പ്രസിദ്ധ ഗൈനക്കോളജിസ്റ്റായ ഡോ. റോസലിൻസ് നിക്കോളാസ് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. ബാസൽ മിഷൻ സഭ 1947 ൽ രൂപം കൊണ്ട സി.എസ്.ഐ. സഭയിൽ ചേർന്നപ്പോൾ ഈ സ്കൂളിൻറെ മാനേജ്മെൻറും പ്രസ്തുത സഭയിൽ ലയിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
- സ്കൂൾ ഗ്രൌണ്ട്
- ചിൽഡ്രൻസ് പാർക്ക്
- വാഹന സൌകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ
മാനേജ്മെന്ർറ്
സി.എസ്.ഐ. കോർപ്പറേറ്റ് മാനേജ്മെന്ർറ്
ക്ലബുകൾ
- വിദ്യാരംഗം
- സയൻസ്മ
- മാത്സ്
- ആരോഗ്യം
മുൻ സാരഥികൾ
സ്കൂൾ വിഭാഗം എൽ.പി
ക്രമ നമ്പർ | പേര് | ചുരുക്കുകകാലഘട്ടം |
---|---|---|
1 | ബാലകൃഷ്ണൻ വി കെ | 1992 ജൂൺ - 1993 ജൂൺ |
2 | പി.വി. മോഹൻ ദാസ് | 1993 ജൂൺ - 1993 നവംമ്പർ |
3 | കെ. പ്രഭാവതി | 1993 നവംമ്പർ - 1994 ഏപ്രിൽ |
4 | ഗേട്ട് റൂഡ് രുഗ്മിണീ ബോവാസ് | 1994 ഏപ്രിൽ - 1995 മെയ് |
5 | ക്രിസിൽഡ സരോജിനി. എ | 1995 ജൂൺ - 1999 ജൂൺ |
6 | ലൂസി. സി. നിർമ്മല | 1999 ജൂൺ - 2001 മെയ് |
7 | അബ്ദുറഹിമാൻ. വി | 2001 ജൂൺ - 2007 മാർച്ച് |
8 | പീറ്റർ ദേവദാസ്. പി.വി | 2007 മാർച്ച് - 2008 മെയ് |
9 | ഷെർലി ലത. സി. വി | 2008 ജൂൺ - 2009 ജൂൺ |
10 | ബ്രിൻഡാ രത്നം | 2009 ജൂൺ - 2019 മെയ് |
11 | ഫേബ കെ അഗസ്റ്റിൻ | 2019 ജൂൺ - 2022മെയ് |
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ
വഴികാട്ടി
- ുിുിുിു
- ുീുീുീ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18530
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ