"ഇരിണാവ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
{{Infobox School
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
|സ്ഥലപ്പേര്=ഇരിണാവ്
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം=   
|സ്കൂൾ കോഡ്= 13661
| സ്കൂള്‍ വിലാസം=  
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64458771
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32021300303
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= പാപ്പിനിശ്ശേരി
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്ഥാപിതവർഷം= 1936  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=ഇരിണാവ്
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=ഇരിണാവ്
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=670301
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=04972868105
| ആൺകുട്ടികളുടെ എണ്ണം=   
|സ്കൂൾ ഇമെയിൽ=school13661@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല=പാപ്പിനിശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =പാപ്പിനിശ്ശേരി പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=          
|വാർഡ്=5
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=കാസറഗോഡ്
| സ്കൂള്‍ ചിത്രം= 13661-1.png‎ ‎|
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി  
|പഠന വിഭാഗങ്ങൾ2= യു.പി  
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=328
|പെൺകുട്ടികളുടെ എണ്ണം 1-10=298
|വിദ്യാർത്ഥികളുടെ എണ്ണം 1-10=626  
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രീത പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വിനോദ്  പി
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു
|സ്കൂൾ ചിത്രം= 13661_2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
കണ്ണൂർ  ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ ഇരിണാവ് എന്ന  പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ്  ഇരിണാവ് യു പി സ്കൂൾ
== '''ചരിത്രം''' ==
നമ്മുടെ പ്രദേശത്ത് ഇന്നുള്ള പല വിദ്യാലയങ്ങളും എഴുത്തു പള്ളിക്കൂടങ്ങളിൽ നിന്ന് വികസിച്ചു വന്നവയാണ്.തുടക്കത്തിൽ മിക്കതും ഏകാദ്ധ്യാപക വിദ്യാലയങ്ങളായിരുന്നു . സാമൂഹ്യ സേവന തൽപ്പരരും പുരോഗമന കാംക്ഷികളും ആയ ചില വ്യക്തികളുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങളിലൂടെയാണ് പല വിദ്യാലയങ്ങളും രൂപപ്പെട്ടത്.ഇത്തരത്തിൽ സ്ഥാപിതമായ വിദ്യാലയങ്ങൾ അവ പ്രവർത്തിച്ച പ്രദേശത്തിന്റെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സഹായിച്ചു . ഇന്നത്തെ നമ്മുടെ സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായകവും ചരിത്രപരവുമായ പങ്കുവഹിക്കാൻ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ സ്ഥാപിതമായ ഗ്രാമീണ വിദ്യാലയങ്ങൾക്ക് സാധിച്ചിട്ടുണ്ട്.നിരവധി പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് അവ ഇന്നത്തെ രീതിയിലുള്ള സ്കൂളുകളായി മാറിയത്.1920 കളിൽ ഗ്രാന്റ് ഇൻ എയ്ഡ് സമ്പ്രദായം ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കുന്നതു വരെ ഇത്തരം വിദ്യാലയങ്ങളുടെ പ്രവർത്തനം മാനേജർമാരുടെയും അധ്യാപകരുടെയും സേവന താൽപ്പരതയെ മാത്രം ആശ്രയിച്ചായിരുന്നു ; അവർക്ക് അവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിന്നും വരുമാനം ഒന്നും ലഭിച്ചിരുന്നില്ല.

== ഭൗതികസൗകര്യങ്ങള്‍ ==
ശ്രീ. തുപ്പായി രാമൻ എന്നയാളുടെ വീട്ടിൽ വളരെ കുറച്ച് കുട്ടികളുമായാണ് ശ്രീ.കെ എം .ഗോവിന്ദൻ മാസ്റ്റർ ഇന്നത്തെ ഇരിണാവ് യു.പി സ്കൂൾ തുടങ്ങിയത്. കേളു നമ്പ്യാർ , പാഞ്ചാലി എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. കുട്ടികൾ വർദ്ധിച്ചതിന് ശേഷം ഒന്ന് മുതൽ മൂന്ന് വരെ ക്ലാസുകൾ ആനാം കൊവ്വലിൽ ആരംഭിച്ചു. 1932 ൽ സ്കൂൾ കപ്പക്കടവിലേക്ക് മാറ്റി . 1934 ൽ ഒന്ന് മുതൽ മൂന്ന് വരെ ക്ലാസുകൾക്ക് അംഗീകാരം ലഭിച്ചു. 1936 ൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളുള്ള ഹയർ എലിമെന്ററി സ്കൂളായി അംഗീകാരം നേടി. ആദ്യകാല പ്രധാനാധ്യാപകൻ കേളു നമ്പ്യാർ ആയിരുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം 1957 ലാണ് സ്കൂൾ ഇന്നുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് തൊട്ടടുത്ത് മുസ്ലീം സ്കൂൾ പ്രവർത്തിച്ചു വന്നതും സ്ഥല പരിമിതിയും സ്കൂൾ പയ്യട്ടത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള കാരണങ്ങളായിരുന്നു.

== മാനേജ്‌മെന്റ് ==
ഹൈസ്കൂളിൽ പതിനൊന്നാം ക്ലാസ് എടുത്ത് കളഞ്ഞതോടെ ഈ വിദ്യാലയത്തിലെ എട്ടാം ക്ലാസും ഇല്ലാതായി പേര്  ഹയർ എലിമെന്ററി എന്നതിനുപകരം യുപി സ്കൂൾ എന്നായി മാറി.ഇന്ന് 600 പരം കുട്ടികളും 24 അധ്യാപകരും ഉള്ള പാപ്പിനിശ്ശേരി സബ്ജില്ലയിലെ വലിയ യു.പി സ്കൂളുകളിൽ ഒന്നാണ് ഇരിണാവ് യുപി സ്കൂൾ .

== മുന്‍സാരഥികള്‍ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
   
കണ്ണൂർ ജില്ലയിലെ  പാപ്പിനിശ്ശേരി  സബ്ജില്ലയിൽ യു പി വിഭാഗത്തിൽ ഏറ്റവും മികച്ച ഒരു വിദ്യാലയമാണ് ഇരിണാവ് യു പി സ്കൂൾ. 7 മലയാളം മീഡിയം ക്ലാസുകളും 14  ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും  പ്രീപ്രൈമറി ക്ലാസും പ്രവർത്തിച്ചുവരുന്നു. പ്രീപ്രൈമറി ഉൾപ്പെടെ 29 അധ്യാപകരും ഒരു ഓഫീസ്  സ്റ്റാഫും 2  കുക്കിംഗ് സ്റ്റാഫും സ്കൂളിൻറെ മുതൽക്കൂട്ടാണ്. പഠന പഠനാനുബന്ധ പ്രവർത്തനങ്ങളിൽ  അതീവ താല്പര്യം പുലർത്താൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. വിദ്യാലയത്തിലെ  ഭൗതിക  സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
* പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം അഭിമാനകരമായ നേട്ടങ്ങളാണ് നേടിക്കോണ്ടിരിക്കുന്നത്. കലോത്സവങ്ങളിൽ തുടർച്ചയായ ഏത്രയോ വർഷങ്ങളായി ഈ വിദ്യാലയം ഓവറോൾ കിരീടം നേടിവരുന്നു.[[പ്രമാണം:13661.3.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
* വിദ്യാരംഗം, പരിസ്ഥിതി, സാമൂഹ്യശാസ്ത്രം, ആരോഗ്യശാസ്ത്ര, ഇംഗ്ലീഷ്, IT ഏന്നീ വിഷയങ്ങളുേടേ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
 
==== PTA ====
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്.
 
സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യുണ്ട്.
 
== '''മാനേജ്​മെന്റ്''' ==
ശ്രീ കെ വി  മോഹൻറെ മാനേജ്മെൻറ് ലാണ് ഇ്പ്പോൾ ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത്. ഈ കാലഘട്ടത്തിലാണ് വിദ്യാലയത്തിൽ പുന:ർ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2018  ജനുവരിമാസം  പുതിയ കെട്ടിടത്തിെ൯െറ ഉദ്ഘാടണം നടന്നു. അതി‍‍ൽ  6 ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. പിന്നീട് ഘട്ടംഘട്ടമായി 3 ക്ലാസ്സുകളായി കെട്ടിടം  വിപുലീകരിച്ചു.
 
== '''മുൻസാരഥികൾ''' ==
{| class="wikitable"
|+
|കാർത്ത്യായനി
!
|-
|വേണുഗോപാലൻ
|
|-
|രോഹിണി
|
|-
|കെ വി ഗീത
|
|-
|യു. മനോഹരൻ
|2019-2020
|-
|കെ വി പുഷ്പ
|2020-2021
|-
|പി പ്രീത
|2021
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* രാഘവൻ പയ്യനാട് (Rtd. HOD മലയാളം calicut university )
* വാസവൻ പയ്യട്ടം ( പ്രശസ്ത കൊളാഷ് ചിത്രകാരൻ )
* എം ആർ പയ്യട്ടം (പ്രശസ്ത കഥാ പ്രാസംഗികൻ)
* പി കണ്ണൻ ( മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് )

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.956457, 75.327612 | width=800px | zoom=16 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കണ്ണൂർ നഗരത്തിൽ നിന്നും 15കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.
 
*കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്ന്  15കി.മി.  അകലം
* പഴയങ്ങാടിയിൽ നിന്ന് 12.4 കി.മീ. അകലം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
|}
|}
{{Slippymap|lat= 11.956500171391768|lon= 75.32770127138058 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

21:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇരിണാവ് യു പി സ്കൂൾ
വിലാസം
ഇരിണാവ്

ഇരിണാവ്
,
ഇരിണാവ് പി.ഒ.
,
670301
,
കണ്ണൂർ ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ04972868105
ഇമെയിൽschool13661@gmail.com
കോഡുകൾ
സ്കൂൾ കോഡ്13661 (സമേതം)
യുഡൈസ് കോഡ്32021300303
വിക്കിഡാറ്റQ64458771
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസറഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപാപ്പിനിശ്ശേരി പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ328
പെൺകുട്ടികൾ298
ആകെ വിദ്യാർത്ഥികൾ626
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീത പി
പി.ടി.എ. പ്രസിഡണ്ട്വിനോദ് പി
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ ഇരിണാവ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇരിണാവ് യു പി സ്കൂൾ

ചരിത്രം

നമ്മുടെ പ്രദേശത്ത് ഇന്നുള്ള പല വിദ്യാലയങ്ങളും എഴുത്തു പള്ളിക്കൂടങ്ങളിൽ നിന്ന് വികസിച്ചു വന്നവയാണ്.തുടക്കത്തിൽ മിക്കതും ഏകാദ്ധ്യാപക വിദ്യാലയങ്ങളായിരുന്നു . സാമൂഹ്യ സേവന തൽപ്പരരും പുരോഗമന കാംക്ഷികളും ആയ ചില വ്യക്തികളുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങളിലൂടെയാണ് പല വിദ്യാലയങ്ങളും രൂപപ്പെട്ടത്.ഇത്തരത്തിൽ സ്ഥാപിതമായ വിദ്യാലയങ്ങൾ അവ പ്രവർത്തിച്ച പ്രദേശത്തിന്റെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സഹായിച്ചു . ഇന്നത്തെ നമ്മുടെ സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായകവും ചരിത്രപരവുമായ പങ്കുവഹിക്കാൻ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ സ്ഥാപിതമായ ഗ്രാമീണ വിദ്യാലയങ്ങൾക്ക് സാധിച്ചിട്ടുണ്ട്.നിരവധി പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് അവ ഇന്നത്തെ രീതിയിലുള്ള സ്കൂളുകളായി മാറിയത്.1920 കളിൽ ഗ്രാന്റ് ഇൻ എയ്ഡ് സമ്പ്രദായം ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കുന്നതു വരെ ഇത്തരം വിദ്യാലയങ്ങളുടെ പ്രവർത്തനം മാനേജർമാരുടെയും അധ്യാപകരുടെയും സേവന താൽപ്പരതയെ മാത്രം ആശ്രയിച്ചായിരുന്നു ; അവർക്ക് അവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിന്നും വരുമാനം ഒന്നും ലഭിച്ചിരുന്നില്ല.

ശ്രീ. തുപ്പായി രാമൻ എന്നയാളുടെ വീട്ടിൽ വളരെ കുറച്ച് കുട്ടികളുമായാണ് ശ്രീ.കെ എം .ഗോവിന്ദൻ മാസ്റ്റർ ഇന്നത്തെ ഇരിണാവ് യു.പി സ്കൂൾ തുടങ്ങിയത്. കേളു നമ്പ്യാർ , പാഞ്ചാലി എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. കുട്ടികൾ വർദ്ധിച്ചതിന് ശേഷം ഒന്ന് മുതൽ മൂന്ന് വരെ ക്ലാസുകൾ ആനാം കൊവ്വലിൽ ആരംഭിച്ചു. 1932 ൽ സ്കൂൾ കപ്പക്കടവിലേക്ക് മാറ്റി . 1934 ൽ ഒന്ന് മുതൽ മൂന്ന് വരെ ക്ലാസുകൾക്ക് അംഗീകാരം ലഭിച്ചു. 1936 ൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളുള്ള ഹയർ എലിമെന്ററി സ്കൂളായി അംഗീകാരം നേടി. ആദ്യകാല പ്രധാനാധ്യാപകൻ കേളു നമ്പ്യാർ ആയിരുന്നു.

സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം 1957 ലാണ് സ്കൂൾ ഇന്നുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് തൊട്ടടുത്ത് മുസ്ലീം സ്കൂൾ പ്രവർത്തിച്ചു വന്നതും സ്ഥല പരിമിതിയും സ്കൂൾ പയ്യട്ടത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള കാരണങ്ങളായിരുന്നു.

ഹൈസ്കൂളിൽ പതിനൊന്നാം ക്ലാസ് എടുത്ത് കളഞ്ഞതോടെ ഈ വിദ്യാലയത്തിലെ എട്ടാം ക്ലാസും ഇല്ലാതായി പേര്  ഹയർ എലിമെന്ററി എന്നതിനുപകരം യുപി സ്കൂൾ എന്നായി മാറി.ഇന്ന് 600 പരം കുട്ടികളും 24 അധ്യാപകരും ഉള്ള പാപ്പിനിശ്ശേരി സബ്ജില്ലയിലെ വലിയ യു.പി സ്കൂളുകളിൽ ഒന്നാണ് ഇരിണാവ് യുപി സ്കൂൾ .

ഭൗതികസൗകര്യങ്ങൾ

കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി സബ്ജില്ലയിൽ യു പി വിഭാഗത്തിൽ ഏറ്റവും മികച്ച ഒരു വിദ്യാലയമാണ് ഇരിണാവ് യു പി സ്കൂൾ. 7 മലയാളം മീഡിയം ക്ലാസുകളും 14 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രീപ്രൈമറി ക്ലാസും പ്രവർത്തിച്ചുവരുന്നു. പ്രീപ്രൈമറി ഉൾപ്പെടെ 29 അധ്യാപകരും ഒരു ഓഫീസ് സ്റ്റാഫും 2 കുക്കിംഗ് സ്റ്റാഫും സ്കൂളിൻറെ മുതൽക്കൂട്ടാണ്. പഠന പഠനാനുബന്ധ പ്രവർത്തനങ്ങളിൽ അതീവ താല്പര്യം പുലർത്താൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം അഭിമാനകരമായ നേട്ടങ്ങളാണ് നേടിക്കോണ്ടിരിക്കുന്നത്. കലോത്സവങ്ങളിൽ തുടർച്ചയായ ഏത്രയോ വർഷങ്ങളായി ഈ വിദ്യാലയം ഓവറോൾ കിരീടം നേടിവരുന്നു.
  • വിദ്യാരംഗം, പരിസ്ഥിതി, സാമൂഹ്യശാസ്ത്രം, ആരോഗ്യശാസ്ത്ര, ഇംഗ്ലീഷ്, IT ഏന്നീ വിഷയങ്ങളുേടേ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.

PTA

വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്.

സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യുണ്ട്.

മാനേജ്​മെന്റ്

ശ്രീ കെ വി മോഹൻറെ മാനേജ്മെൻറ് ലാണ് ഇ്പ്പോൾ ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത്. ഈ കാലഘട്ടത്തിലാണ് വിദ്യാലയത്തിൽ പുന:ർ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2018 ജനുവരിമാസം പുതിയ കെട്ടിടത്തിെ൯െറ ഉദ്ഘാടണം നടന്നു. അതി‍‍ൽ 6 ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. പിന്നീട് ഘട്ടംഘട്ടമായി 3 ക്ലാസ്സുകളായി കെട്ടിടം വിപുലീകരിച്ചു.

മുൻസാരഥികൾ

കാർത്ത്യായനി
വേണുഗോപാലൻ
രോഹിണി
കെ വി ഗീത
യു. മനോഹരൻ 2019-2020
കെ വി പുഷ്പ 2020-2021
പി പ്രീത 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രാഘവൻ പയ്യനാട് (Rtd. HOD മലയാളം calicut university )
  • വാസവൻ പയ്യട്ടം ( പ്രശസ്ത കൊളാഷ് ചിത്രകാരൻ )
  • എം ആർ പയ്യട്ടം (പ്രശസ്ത കഥാ പ്രാസംഗികൻ)
  • പി കണ്ണൻ ( മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് )

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഇരിണാവ്_യു_പി_സ്കൂൾ&oldid=2536345" എന്ന താളിൽനിന്ന് ശേഖരിച്ചത്