"സെന്റ്. തോമസ് എൽ പി എസ് ,പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=3208801917
|യുഡൈസ് കോഡ്=32080801917
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1920
|സ്ഥാപിതവർഷം=1920
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=St.Thomas L.P.S.Palluruthy
|പോസ്റ്റോഫീസ്=പള്ളുരുത്തി  
|പോസ്റ്റോഫീസ്=പള്ളുരുത്തി  
|പിൻ കോഡ്=682006
|പിൻ കോഡ്=682006
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=0484-2929289
|സ്കൂൾ ഇമെയിൽ=stthomaslps2013@gmail.com
|സ്കൂൾ ഇമെയിൽ=stthomaslps2013@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26331
|ഉപജില്ല=മട്ടാഞ്ചേരി
|ഉപജില്ല=മട്ടാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
വരി 33: വരി 33:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=1
|പെൺകുട്ടികളുടെ എണ്ണം 1-10=4
|വിദ്യാർത്ഥികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 48: വരി 48:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റോസ് ലീമ . എക്സ്
|പ്രധാന അദ്ധ്യാപിക=Bindu Sebastian
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഫാദർ. ജോസ് പതിക്കൽ
|പി.ടി.എ. പ്രസിഡണ്ട്=Father Sebastian Mundakkamchirayil
|എം.പി.ടി.എ. പ്രസിഡണ്ട്=അനീഷ  ഫ്ലക്സൺ
|എം.പി.ടി.എ. പ്രസിഡണ്ട്=Mafeena
|സ്കൂൾ ചിത്രം=26331-school profile.jpg
|സ്കൂൾ ചിത്രം=26331-school profile.jpg
|size=350px
|size=350px
|caption=
|caption=സെന്റ്. തോമസ് എൽ. പി. എസ്. പള്ളുരുത്തി
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 62: വരി 62:
എറണാകുളം അങ്കമാലി അതിരൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിക് കിഴിൽ പ്രേവർത്തിക്കുന്ന ഒരു വിദ്യാലയമാണ് സെൻറ് . തോമസ് എൽ . പി .എസ്  പള്ളുരുത്തി .1920 ൽ ആണ്  ഈ വിദ്യാലയം സ്ഥാപിക്കപ്പെടുന്നത് .നിസ്വാർത്ഥ സേവനം ലക്ഷ്യമിട്ടിരുന്ന ക്രിസ്തീയസഭകൾ ദേവാലയങ്ങളോട് ചേർന്ന് വിദ്യാലയങ്ങൾ തുടങ്ങുന്നത് പതിവായിരുന്നു .

                            പള്ളുരുത്തി മേഖലയിലെ ജനങ്ങളുടെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനം ലക്‌ഷ്യം കണ്ടാണ് ഈ വിദ്യാലയ സ്ഥാപനം .സെൻറ് .മേരീസ് ദേവാലയത്തിനു കീഴിൽ പ്രേവർത്തിച്ചിരുന്ന ഈ സ്ഥാപനം 2009 ൽ ആണ് അതിരൂപതയുടെ വിദ്യാഭ്യാസ ഏജൻസി ഏറ്റെടുക്കുന്നത് .തുടർന്ന് ഇങ്ങോട് അതിനു  കിഴിൽ ആണ് വിദ്യാലയത്തിന്റെ പ്രെവർത്തനം .

            നിലവിൽ 5 ക്ലാസ്സ്മുറികളും 1 ഹാളും ഈ സ്ഥാപനത്തിൽ ഉണ്ട് .കൊച്ചി കോർപറേഷൻ അഗതി മന്ദിരമായ സ്നേഹഭവനിലെ അന്തേവാസികളായ കുട്ടികൾ ആണ് പ്രധാനമായും ഇവിടെ പഠിക്കുന്നത് .പിന്നെ  അടുത്തുള്ള കോളനികളിലെ നിർധനരായ കുട്ടികളും . വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള , വിവിധ ഭാഷകൾ സംസാരിക്കുന്ന കുട്ടികൾ ആയതിനാൽ പഠനവൈകല്യം ഉണ്ട് .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

വൃത്തിയുള്ള ക്ലാസ്സു്മുറികൾ ,സ്‌കൂൾ ഹാൾ ,വരാന്ത ,ഓഫീസ്  റൂം ,സ്റ്റാഫ് റൂം ,കിച്ചൻ ,ലൈബ്രറി ,കമ്പ്യൂട്ടർ റൂം ,പ്രൊജക്ടർ ,ആവശ്യത്തിന് ബെഞ്ച്,ഡെസ്ക്.,ബാത്ത് റൂം സൗകര്യം ,കളിസ്ഥലങ്ങൾ ,പൂന്തോട്ടം ,പച്ചക്കറിത്തോട്ടം ,കറന്റ് ,കുടിവെള്ള സൗകര്യം ,കൊടിമരം ,ക്ലാസ്സ്മുറികളിൽ ഫാൻ ,ലൈറ്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ട്.
* വൃത്തിയുള്ള ക്ലാസ്സു്മുറികൾ ,
* സ്‌കൂൾ ഹാൾ ,വരാന്ത ,
* ഓഫീസ്  റൂം ,സ്റ്റാഫ് റൂം ,
* കിച്ചൻ ,
* ലൈബ്രറി ,
* കമ്പ്യൂട്ടർ റൂം ,
* പ്രൊജക്ടർ ,
* ആവശ്യത്തിന് ബെഞ്ച്,ഡെസ്ക്.,
* ബാത്ത് റൂം സൗകര്യം ,
* കളിസ്ഥലങ്ങൾ ,
* പൂന്തോട്ടം ,
* പച്ചക്കറിത്തോട്ടം ,
* കുടിവെള്ള സൗകര്യം ,
* ക്ലാസ്സ്മുറികളിൽ ഫാൻ ,ലൈറ്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 102: വരി 115:
|ടി . ജെ . കത്രീന
|ടി . ജെ . കത്രീന
|2000 - 2003
|2000 - 2003
|-
 
|4
|4
|സിസിലിയ ആഗ്നസ് മേരി  
|സിസിലിയ ആഗ്നസ് മേരി  
വരി 117: വരി 130:
|7
|7
|സിസ്റ്റർ.ലീല കെ ഐ
|സിസ്റ്റർ.ലീല കെ ഐ
|2007 - 2021
|2007-2021
|}
|}
*
8            ROSELEEMA X                  2021-2023 May<blockquote></blockquote>
#
#
#

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
 
സമൂഹത്തിലെ വിവിധ മേഖലകളിൽ കഴി വ് തെളിയിച്ച ധാരാളം ശിഷ്യഗണങ്ങളെ വാർത്തെടുക്കുന്നതിനു സെന്റ് തോമസ് സ്കൂളിന് സാധിച്ചു.അതിൽ വൈദീകർ സിസ്റ്റേഴ്സ്,പട്ടാളക്കാർ, ആരോഗ്യപ്രവർത്തകർ ,തുടങ്ങി ശിഷ്യഗണങ്ങൾ ,സ്നേഹഭവൻ ഓർഫനേജിലെ കുഞ്ഞുങ്ങളെ തെരുവോരങ്ങളിൽ കഴി ഞ്ഞ കുട്ടികളെയും ആരോരുമില്ലാത്ത അനാഥ ബാല്യങ്ങളെയും വിദ്യ നൽകി പ്രബുദ്ധരാക്കാൻ സാധിച്ചു.
=== സമൂഹത്തിലെ വിവിധ മേഖലകളിൽ കഴി വ് തെളിയിച്ച ധാരാളം ശിഷ്യഗണങ്ങളെ വാർത്തെടുക്കുന്നതിനു സെന്റ് തോമസ് സ്കൂളിന് സാധിച്ചു.അതിൽ വൈദീകർ സിസ്റ്റേഴ്സ്,പട്ടാളക്കാർ, ആരോഗ്യപ്രവർത്തകർ ,തുടങ്ങി ശിഷ്യഗണങ്ങൾ ,സ്നേഹഭവൻ ഓർഫനേജിലെ കുഞ്ഞുങ്ങളെ തെരുവോരങ്ങളിൽ കഴി ഞ്ഞ കുട്ടികളെയും ആരോരുമില്ലാത്ത അനാഥ ബാല്യങ്ങളെയും വിദ്യ നൽകി പ്രബുദ്ധരാക്കാൻ സാധിച്ചു. ===

== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
വരി 145: വരി 154:
#
#
==വഴികാട്ടി==
==വഴികാട്ടി==
എറണാകുളത്ത് നിന്ന് വരുന്നവർ തേവരയിൽ എത്തി തുടർന്ന് തോപ്പുംപടി ബി ഓ ടി പാലം കടന്ന് ഇടതുവശം തിരിഞ്ഞു പള്ളുരുത്തി റൂട്ടിൽ ആദ്യ സ്റ്റോപ്പ് സെൻറ് മേരീസ് പള്ളി .പള്ളിയുടെ പിന്നിൽ സ്കൂൾ സ്ഥിതി ചെയുന്നു . ഫോർട്ട്കൊച്ചി - മട്ടാഞ്ചേരി ഭാഗത് നിന്ന് വരുന്നവർ തോപ്പുംപടി - ബി ഓ ടി - പള്ളുരുത്തി റൂട്ടിൽ ആദ്യത്തെ സ്റ്റോപ്പ് . ആലപ്പുഴ - ചേർത്തല ഭാഗത് നിന്ന് വരുന്നവർ അരൂർ പള്ളി കടന്ന് ഇടക്കൊച്ചി - പാമ്പായിമൂല - പള്ളുരുത്തി വെളി - പള്ളുരുത്തി നട കഴിഞ്ഞു വരുന്ന സുറിയാനി പള്ളി സ്റ്റോപ്പ് .വൈറ്റില വഴി വരുന്നവർ കുണ്ടന്നൂർ - തോപ്പുംപടി ബി ഓ ടി പാലം കടന്നു ഇടതുവശത്തേക് തിരിഞ്ഞാൽ ആദ്യ സ്റ്റോപ്പ് . {{#multimaps:11.736983, 76.074789 |zoom=18}}
 
* എറണാകുളത്ത് നിന്ന് വരുന്നവർ തേവരയിൽ എത്തി തുടർന്ന് തോപ്പുംപടി ബി ഓ ടി പാലം കടന്ന് ഇടതുവശം തിരിഞ്ഞു പള്ളുരുത്തി റൂട്ടിൽ ആദ്യ സ്റ്റോപ്പ് സെൻറ് മേരീസ് പള്ളി .പള്ളിയുടെ പിന്നിൽ സ്കൂൾ സ്ഥിതി ചെയുന്നു .
 
* ഫോർട്ട്കൊച്ചി - മട്ടാഞ്ചേരി ഭാഗത് നിന്ന് വരുന്നവർ തോപ്പുംപടി - ബി ഓ ടി - പള്ളുരുത്തി റൂട്ടിൽ ആദ്യത്തെ സ്റ്റോപ്പ് .  
 
ആലപ്പുഴ - ചേർത്തല ഭാഗത് നിന്ന് വരുന്നവർ അരൂർ പള്ളി കടന്ന് ഇടക്കൊച്ചി - പാമ്പായിമൂല - പള്ളുരുത്തി വെളി - പള്ളുരുത്തി നട കഴിഞ്ഞു വരുന്ന സുറിയാനി പള്ളി സ്റ്റോപ്പ് .  
 
* വൈറ്റില വഴി വരുന്നവർ കുണ്ടന്നൂർ - തോപ്പുംപടി ബി ഓ ടി പാലം കടന്നു ഇടതുവശത്തേക് തിരിഞ്ഞാൽ ആദ്യ സ്റ്റോപ്പ് . {{Slippymap|lat=9.92918|lon= 76.27033|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. തോമസ് എൽ പി എസ് ,പള്ളുരുത്തി
സെന്റ്. തോമസ് എൽ. പി. എസ്. പള്ളുരുത്തി
വിലാസം
പള്ളുരുത്തി

St.Thomas L.P.S.Palluruthy
,
പള്ളുരുത്തി പി.ഒ.
,
682006
,
എറണാകുളം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0484-2929289
ഇമെയിൽstthomaslps2013@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26331 (സമേതം)
യുഡൈസ് കോഡ്32080801917
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ4
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികBindu Sebastian
പി.ടി.എ. പ്രസിഡണ്ട്Father Sebastian Mundakkamchirayil
എം.പി.ടി.എ. പ്രസിഡണ്ട്Mafeena
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

എറണാകുളം  ജില്ലയിലെ എറണാകുളംവിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയി ലുള്ള പള്ളുരുത്തി എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് .തോമസ് എൽ  പി  സ്കൂൾ .

ചരിത്രം

എറണാകുളം അങ്കമാലി അതിരൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിക് കിഴിൽ പ്രേവർത്തിക്കുന്ന ഒരു വിദ്യാലയമാണ് സെൻറ് . തോമസ് എൽ . പി .എസ്  പള്ളുരുത്തി .1920 ൽ ആണ്  ഈ വിദ്യാലയം സ്ഥാപിക്കപ്പെടുന്നത് .നിസ്വാർത്ഥ സേവനം ലക്ഷ്യമിട്ടിരുന്ന ക്രിസ്തീയസഭകൾ ദേവാലയങ്ങളോട് ചേർന്ന് വിദ്യാലയങ്ങൾ തുടങ്ങുന്നത് പതിവായിരുന്നു .

പള്ളുരുത്തി മേഖലയിലെ ജനങ്ങളുടെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനം ലക്‌ഷ്യം കണ്ടാണ് ഈ വിദ്യാലയ സ്ഥാപനം .സെൻറ് .മേരീസ് ദേവാലയത്തിനു കീഴിൽ പ്രേവർത്തിച്ചിരുന്ന ഈ സ്ഥാപനം 2009 ൽ ആണ് അതിരൂപതയുടെ വിദ്യാഭ്യാസ ഏജൻസി ഏറ്റെടുക്കുന്നത് .തുടർന്ന് ഇങ്ങോട് അതിനു  കിഴിൽ ആണ് വിദ്യാലയത്തിന്റെ പ്രെവർത്തനം .

നിലവിൽ 5 ക്ലാസ്സ്മുറികളും 1 ഹാളും ഈ സ്ഥാപനത്തിൽ ഉണ്ട് .കൊച്ചി കോർപറേഷൻ അഗതി മന്ദിരമായ സ്നേഹഭവനിലെ അന്തേവാസികളായ കുട്ടികൾ ആണ് പ്രധാനമായും ഇവിടെ പഠിക്കുന്നത് .പിന്നെ  അടുത്തുള്ള കോളനികളിലെ നിർധനരായ കുട്ടികളും . വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള , വിവിധ ഭാഷകൾ സംസാരിക്കുന്ന കുട്ടികൾ ആയതിനാൽ പഠനവൈകല്യം ഉണ്ട് .

ഭൗതികസൗകര്യങ്ങൾ

  • വൃത്തിയുള്ള ക്ലാസ്സു്മുറികൾ ,
  • സ്‌കൂൾ ഹാൾ ,വരാന്ത ,
  • ഓഫീസ്  റൂം ,സ്റ്റാഫ് റൂം ,
  • കിച്ചൻ ,
  • ലൈബ്രറി ,
  • കമ്പ്യൂട്ടർ റൂം ,
  • പ്രൊജക്ടർ ,
  • ആവശ്യത്തിന് ബെഞ്ച്,ഡെസ്ക്.,
  • ബാത്ത് റൂം സൗകര്യം ,
  • കളിസ്ഥലങ്ങൾ ,
  • പൂന്തോട്ടം ,
  • പച്ചക്കറിത്തോട്ടം ,
  • കുടിവെള്ള സൗകര്യം ,
  • ക്ലാസ്സ്മുറികളിൽ ഫാൻ ,ലൈറ്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നമ്പർ പേര് കാലയളവ്  
1 ജി.സരസ്വതി 1993 - 1997
2 സി . കെ. റോസിലി 1997 - 1999
3 ടി . ജെ . കത്രീന 2000 - 2003 4 സിസിലിയ ആഗ്നസ് മേരി 2004 - 2005
5 ഓ. എ . ബ്രിജിറ്റ് 2005 April
6 ലൈലാ ആന്റണി 2005 May - 2007
7 സിസ്റ്റർ.ലീല കെ ഐ 2007-2021

8 ROSELEEMA X 2021-2023 May

നേട്ടങ്ങൾ

സമൂഹത്തിലെ വിവിധ മേഖലകളിൽ കഴി വ് തെളിയിച്ച ധാരാളം ശിഷ്യഗണങ്ങളെ വാർത്തെടുക്കുന്നതിനു സെന്റ് തോമസ് സ്കൂളിന് സാധിച്ചു.അതിൽ വൈദീകർ സിസ്റ്റേഴ്സ്,പട്ടാളക്കാർ, ആരോഗ്യപ്രവർത്തകർ ,തുടങ്ങി ശിഷ്യഗണങ്ങൾ ,സ്നേഹഭവൻ ഓർഫനേജിലെ കുഞ്ഞുങ്ങളെ തെരുവോരങ്ങളിൽ കഴി ഞ്ഞ കുട്ടികളെയും ആരോരുമില്ലാത്ത അനാഥ ബാല്യങ്ങളെയും വിദ്യ നൽകി പ്രബുദ്ധരാക്കാൻ സാധിച്ചു.

അംഗീകാരങ്ങൾ

പരിമിതിയുള്ള കുഞ്ഞുങ്ങൾ പഠിക്കുന്ന വിദ്യാലയമാണ് ഞങ്ങളുടേത് .അതിനാൽ തന്നെ എടുത്തുപറയത്തക്ക അംഗീകാരങ്ങൾ സ്കൂളിന് ലഭിച്ചിട്ടില്ല .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.വി.ജെ.പോൾ ( വി.ജെ.പോൾ ഹോസ്പിറ്റൽ )

സോണി കെ ഫ്രാൻസിസ് ( വാർഡ് കൗൺസിലോർ - 12 )

ആന്റണി എം എസ്  ( പ്രധാന അധ്യാപകൻ . ഗവണ്മെന്റ് യൂ.പി.എസ് താമരപ്പറമ്പ് )

ലാൻസ് നായിക് . മേഴ്സൺ കാർമ്മൽ ( ഇന്ത്യൻ ആർമി )

ഫാ . ആൻന്റോ പുതുശ്ശേരി ( വൈദികൻ )

വഴികാട്ടി

  • എറണാകുളത്ത് നിന്ന് വരുന്നവർ തേവരയിൽ എത്തി തുടർന്ന് തോപ്പുംപടി ബി ഓ ടി പാലം കടന്ന് ഇടതുവശം തിരിഞ്ഞു പള്ളുരുത്തി റൂട്ടിൽ ആദ്യ സ്റ്റോപ്പ് സെൻറ് മേരീസ് പള്ളി .പള്ളിയുടെ പിന്നിൽ സ്കൂൾ സ്ഥിതി ചെയുന്നു .
  • ഫോർട്ട്കൊച്ചി - മട്ടാഞ്ചേരി ഭാഗത് നിന്ന് വരുന്നവർ തോപ്പുംപടി - ബി ഓ ടി - പള്ളുരുത്തി റൂട്ടിൽ ആദ്യത്തെ സ്റ്റോപ്പ് .

ആലപ്പുഴ - ചേർത്തല ഭാഗത് നിന്ന് വരുന്നവർ അരൂർ പള്ളി കടന്ന് ഇടക്കൊച്ചി - പാമ്പായിമൂല - പള്ളുരുത്തി വെളി - പള്ളുരുത്തി നട കഴിഞ്ഞു വരുന്ന സുറിയാനി പള്ളി സ്റ്റോപ്പ് .

  • വൈറ്റില വഴി വരുന്നവർ കുണ്ടന്നൂർ - തോപ്പുംപടി ബി ഓ ടി പാലം കടന്നു ഇടതുവശത്തേക് തിരിഞ്ഞാൽ ആദ്യ സ്റ്റോപ്പ് .
    Map