"കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}'''<big>പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ കരിമ്പുഴ പഞ്ചായത്തിലെ കരിമ്പുഴ II വില്ലേജിലെ എളമ്പുലാശ്ശേരി എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് കെ എ യു പി സ്കൂൾ എളമ്പുലാശ്ശേരി</big>''' {{Infobox School | ||
{{Infobox | |സ്ഥലപ്പേര്=എളമ്പുലാശ്ശേരി | ||
| സ്ഥലപ്പേര്= എളമ്പുലാശ്ശേരി | |വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | ||
| വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട് | |റവന്യൂ ജില്ല=പാലക്കാട് | ||
| റവന്യൂ ജില്ല= പാലക്കാട് | |സ്കൂൾ കോഡ്=20367 | ||
| സ്കൂൾ കോഡ്= 20367 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1950 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64062731 | ||
| പിൻ കോഡ്= 678595 | |യുഡൈസ് കോഡ്=32060300412 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതദിവസം=13 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതമാസം=09 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതവർഷം=1950 | ||
| | |സ്കൂൾ വിലാസം= എളമ്പുലാശ്ശേരി | ||
| | |പോസ്റ്റോഫീസ്=എളമ്പുലാശ്ശേരി | ||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=678595 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഫോൺ=0466 2269790 | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ ഇമെയിൽ=kaupsely@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്=https//www kaupschoolelambulassery.com/ | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ചെർപ്പുളശ്ശേരി | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കരിമ്പുഴ പഞ്ചായത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=11 | ||
| അദ്ധ്യാപകരുടെ എണ്ണം= 13 | |ലോകസഭാമണ്ഡലം=പാലക്കാട് | ||
| പ്രധാന അദ്ധ്യാപകൻ= | |നിയമസഭാമണ്ഡലം=ഒറ്റപ്പാലം | ||
| പി.ടി. | |താലൂക്ക്=ഒറ്റപ്പാലം | ||
| സ്കൂൾ ചിത്രം= | |ബ്ലോക്ക് പഞ്ചായത്ത്=ശ്രീകൃഷ്ണപുരം | ||
}} | |ഭരണവിഭാഗം=എയ്ഡഡ് | ||
== ചരിത്രം == | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
1950 സെപ്റ്റംബർ 13-ാം തീയതി ആരംഭിച്ചു. 6,7,8 എന്നീ ക്ലാസുകൾ നടത്താവുന്ന ഹയർ എലമെൻററി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് ഇന്നാട്ടുകാരുടെ ചിരകാലാഭിഷേകം സാക്ഷാത്കരിക്കലായി.ബഹുമാന്യനായ ശ്രീ കല്ലിടുമ്പിൽ കുഞ്ഞലവി സാഹിബാണ് തൻറ അധീനതയിലുള്ള സ്ഥലവും അതിലുള്ള കെട്ടിടവും സ്കൂളിനായി വിട്ടു നൽകിയത്. | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=133 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=120 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=253 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=13 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശോഭ സി എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മാധവകുമാർ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുജ പി എസ് | |||
|സ്കൂൾ ചിത്രം=20367profile1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== '''ചരിത്രം''' == | |||
<big>1950 സെപ്റ്റംബർ 13-ാം തീയതി ആരംഭിച്ചു. 6,7,8 എന്നീ ക്ലാസുകൾ നടത്താവുന്ന ഹയർ എലമെൻററി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് ഇന്നാട്ടുകാരുടെ ചിരകാലാഭിഷേകം സാക്ഷാത്കരിക്കലായി.ബഹുമാന്യനായ ശ്രീ കല്ലിടുമ്പിൽ കുഞ്ഞലവി സാഹിബാണ് തൻറ അധീനതയിലുള്ള സ്ഥലവും അതിലുള്ള കെട്ടിടവും സ്കൂളിനായി വിട്ടു നൽകിയത്.</big> | |||
[[കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി/ചരിത്രം|read more]] | |||
== | == '''ഭൗതികസൗകര്യങ്ങൾ''' == | ||
കേരള സംസ്ഥാനത്തുള്ള സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ ഭൗതിക സൗകര്യങ്ങൾ ഏറ്റവും മെച്ചപ്പെട്ട വിദ്യാലയം.പാലക്കാട് ജില്ലയിലെ ഉൾനാടൻ ഗ്രാമമായ എളമ്പുലാശ്ശേരിയിൽ സ്ഥിതിചെയ്യുന്നു.എല്ലാ കുട്ടികൾക്കും ഇരിപ്പിടങ്ങളായി കസേരകളും പഠനപ്രവർത്തനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കാവുന്നമേശകളും. സംസ്ഥാന സര്ക്കാരിൻറെ ഹൈ-ടെക് സ്കൂൾ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രൈമറി വിദ്യാലയങ്ങളിലൊന്ന്.രണ്ടു നിലകളിലായി നിർമിക്കപ്പട്ടിട്ടുള്ള മനോഹരമായ കെട്ടിടം.വളരെ ആകർഷകമായ രീതിയിൽ എല്ലാക്ലാസ് മുറികളും ഡസ്റ്റ് ഫ്രീ ആയി സജ്ജീകരിച്ചിട്ടുണ്ട്.പുറംചുമരിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ പ്രധാന സംഭവങ്ങൾ ചിത്രരൂപത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. [[കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി/സൗകര്യങ്ങൾ|to read more]] | |||
എല്ലാക്ലാസ് മുറികളിലും ക്ലാസ് നിലവാരത്തിനനുയോജ്യമായ വിപുലമായ പുസ്തകശേഖരമുള്ള ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്.കൂടാതെ ധാരാളം റഫറന്സ് പുസ്തകങ്ങൾ അടക്കമുള്ള വിപുലമായ പുസ്തകശേഖരമുള്ള വിശാലമായ ലൈബ്രറി.എല്ലാ ക്ലാസ്മുറികളിലും പ്രൊജക്ടർ,ലാപ് ടോപ് എന്നിവ ഘടിപ്പിച്ച് ആധുനികരീതിയിലുള്ള പഠനാന്തരീക്ഷം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്മാർട്ട് ബോർഡ് സംവിധാനമുള്ള കമ്പ്യൂട്ടർ ലാബ്.ഗഹനമായ ഗണിതതത്വങ്ങളെപ്പോലും ലളിതമായ രീതിയിൽ കുട്ടികളിലുറപ്പിക്കാൻ സഹായകമായ "ഡിജിറ്റലൈസ്ഡ് ഗണിതലാബ്".ശാസ്ത്രം പ്രവർത്തനമാണ് എന്ന വാക്യം സാധൂകരിക്കുന്നതിന് കുട്ടികൾക്ക് ശാസ്ത്രപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സൗകര്യമുള്ള ശാസ്ത്രലാബ്.സ്കൂളിൻറെ പൊതുവായ ചടങ്ങുകൾ നടത്തുന്നതിന് പര്യാപ്തമായ ഓപ്പൺ ഓഡിറ്റോറിയം.ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് വിശാലമായ അടുക്കള,ഭക്ഷണം കഴിക്കുന്നതിന് ഡൈനിങ് ഹാൾ.കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കിക്കൊണ്ട് വാട്ടർപ്യൂരിഫയറും വാട്ടർകൂളറും.കായികശേഷിപരിപോഷണത്തിന് സഹായകമായ വിശാലമായ കളിസ്ഥലം.കുട്ടികളുടെ ആവശ്യത്തിനു വേണ്ടത്ര എണ്ണം "ഷീ-ടോയ്ലറ്റ"ഉൾപ്പെടെ ശുചിത്വമുള്ള ശൗചാലയങ്ങൾ. പ്രദേശത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ സഹായകരമായ ഗതാഗത സൗകര്യം. സ്കൂളിൻറെ വിവിധ വികസന പ്രവർത്തനങ്ങളിൽ മാനേജ്മെൻറും പൂർവവിദ്യാർത്ഥികളും നാട്ടുകാരും ആയുള്ള സഹകരണം ആണ് ഈ വളർച്ചയുടെ പ്രത്യേകത | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
<big>പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാലയംഎന്നും മുൻപന്തിയിലാണ്.ഭാവിയിൽ വളർച്ചയുടെ പടവുകൾ കയറി ഉന്നത സ്ഥാനങ്ങളിൽ എത്തിയ പല പ്രമുഖരും തങ്ങളുടേതായ മേഖലകളിൽ ഹരിശ്രീ കുറിച്ചത് ഈ വിദ്യാലയത്തിൽ നിന്നാണ്.കായികരംഗത്ത് വിദ്യാലയത്തിന് എന്നും മികവു പുലർത്താൻ കഴിഞ്ഞിട്ടുണ്ട്.നൈപുണീവികസനത്തിന് പ്രാധാന്യം കിട്ടുന്ന സ്കൂൾ പ്രവൃത്തിപരിചയമേളയിൽ വിദ്യാലയം തുടർച്ചയായി വിജയം കൈവരിക്കുന്നു.സംസ്ഥാനതലമേളയിൽ എല്ലാവർഷവും ഈ സ്കൂളിലെ വിദ്യാർത്ഥികൾ മികവു പുലർത്താറുണ്ട്.കലാരംഗത്തും നമ്മുടെ പൂർവവിദ്യാർത്ഥികൾമികച്ച പ്രകടനം കാഴ്ച വെക്കാറുണ്ട്.ഭരതനാട്യത്തിൽ റാങ്ക് നേടിയ വർഷ പി ഉദയകുമാർ അവരിൽ ഒരാളാണ്.</big> | |||
=== <u>'''വിദ്യാരംഗം കലാ സാഹിത്യ വേദി'''.</u> === | |||
=== കുട്ടികളുടെ സർഗ ശേഷി വികസിപ്പിക്കാൻവിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ സഹായകമാകുന്നു.നിരവധി വിദ്യാർത്ഥികൾ അവരുടെ സൃഷ്ടികൾ പുസ്തകമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. === | |||
==== '''<big><u>ക്ലബ്ബ് പ്രവർത്തനങ്ങൾ.</u></big>''' ==== | |||
==== കുട്ടികളിൽ മനോഭാവങ്ങളിൽ ഉയർച്ചയുണ്ടാകാൻ വിവിധക്ലബുകളുടെ പ്രവർത്തനം സഹായകമാവുന്നു.വിദ്യാരംഗം സാഹിത്യവേദി ക്ലബ് ഗണിതക്ലബ്,ശാസ്ത്രക്ലബ്,കാർഷിക ക്ലബ്,ആരോഗ്യ ക്ലബ്,സാമൂഹ്യ ശാസ്ത്ര ക്ലബ്,പരിസ്ഥിതി ക്ലബ്,സീഡ് ക്ലബ് ,നല്ല പാഠം ക്ലബ് മുതലായവ നല്ല നിലയിൽ പ്രവർത്തിക്കുന്നു. ==== | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== | == ആഘോഷങ്ങൾ == | ||
പി. | |||
==== പ്രവേശനോത്സവം ==== | |||
[[പ്രമാണം:20367san1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:20367school2.resized.jpg|ലഘുചിത്രം|പകരം=|ശൂന്യം]] | |||
[[കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി/onam2022]] | |||
== | == '''<big>മാനേജ്മെന്റ്</big>''' == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
#ഡോ.കൂടാഞ്ചീരി ദേവദാസ്, | '''<big>പി.ഹരിഗോവിന്ദൻ,മാനേജിംഗ് ട്രസ്റ്റി,മഹാത്മാഗാന്ധി ചാരിറ്റബിൾ ആൻറ്എജുക്കേഷണൽ ട്രസ്റ്റ്,എളമ്പുലാശ്ശേരി.</big>''' | ||
#ഇ.എൻ.ദൊരൈസ്വാമി, | |||
#കെ.പി.സെയ്താലിക്കുട്ടി, | == '''<big>മുൻ സാരഥികൾ</big>''' == | ||
#ഇ.കെ.ശിവരാജൻ, | |||
#മോഹൻകുമാർ | === <big>മാനേജർമാർ</big> === | ||
#പി.ഹരിഗോവിന്ദൻ, | #'''<big>നാവല്ലി കരുണാകര മേനോൻ. (1950-1967)</big>''' | ||
#കെ.കെ. | |||
#സന്തോഷ് തോട്ടിങ്ങൽ, | #'''<big>പി.പദ്മാവതിയമ്മ, (1967-1997)</big>''' | ||
#വർഷ.പി.ഉദയകുമാർ | #'''<big>കെ.ഇന്ദിരാദേവി. (1998-2005)</big>''' | ||
==<big>'''പ്രധാനാധ്യപകർ'''</big>== | |||
====='''<big>കെ.പി.ഗോപാലൻ നായർ, (1950-1981)</big>'''===== | |||
'''<big>എം.നാരായണൻ നായർ (1981-1986)</big>''' | |||
<big>'''കെ.പി.മാത്യു, (1986-2004)'''</big> | |||
'''<big>പി.എം.നാരായണൻ, (2004-2013)</big>''' | |||
'''<big>കെ.ജയലക്ഷ്മി (2013-2018)</big>''' | |||
<big>'''സി എസ് ശോഭ''' (2018-</big> | |||
== '''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>''' == | |||
#'''<big>ഡോ.കൂടാഞ്ചീരി ദേവദാസ്,</big>''' | |||
#'''<big>ഇ.എൻ.ദൊരൈസ്വാമി,</big>''' | |||
#'''<big>കെ.പി.സെയ്താലിക്കുട്ടി,</big>''' | |||
#'''<big>ഇ.കെ.ശിവരാജൻ,</big>''' | |||
#'''<big>മോഹൻകുമാർ കുണ്ടേങ്കാട്,</big>''' | |||
#'''<big>പി.ഹരിഗോവിന്ദൻ,</big>''' | |||
#'''<big>കെ.കെ.വിനോദ് കുമാർ,</big>''' | |||
#'''<big>സന്തോഷ് തോട്ടിങ്ങൽ,</big>''' | |||
#<big>'''പി ശിവപ്രസാദ്'''</big> | |||
#'''<big>വർഷ.പി.ഉദയകുമാർ</big>''' | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
| | {{Slippymap|lat=10.922696489233246|lon= 76.45834202603574|zoom=16|width=full|height=400|marker=yes}} | ||
* | |||
*പാലക്കാട് കോഴിക്കോട് പാതയിൽ പാലക്കാടുനിന്നും 27 കിലോമീറ്റർ ദൂരം യാത്ര ചെയ്ത് പൊന്നംകോട്‌നിന്നും കൂട്ടിലക്കടവ് റോഡിൽ 7 കിലോമീറ്റർ സഞ്ചരിച്ചാൽ കരിയോട് ജംഗ്ഷനിൽ നിന്നും എളമ്പുലാശ്ശേരി നിരഞ്ജൻ സ്‌മൃതിമണ്ഡപം റോഡിൽ 1 കിലോമീറ്റർ ദൂരെ എളമ്പുലാശ്ശേരി എന്ന പ്രദേശത്ത് കെ എ യു പി സ്കൂൾ കാണാവുന്നതാണ്.. | |||
|---- | |---- | ||
* | *ചെർപ്പുളശ്ശേരിയിൽ നിന്നും മണ്ണാർക്കാട് റോഡിൽ 15 കിലോമീറ്റർ യാത്ര ചെയ്ത് കരിമ്പുഴയിൽനിന്ന് കൂട്ടിലക്കടവ് റോഡിൽ 2 കിലോമീറ്റർ യാത്ര ചെയ്ത് എളമ്പുലാശ്ശേരി റോഡിൽ 3 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിലെത്താം. | ||
|---- | |---- | ||
വരി 80: | വരി 146: | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
21:46, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ കരിമ്പുഴ പഞ്ചായത്തിലെ കരിമ്പുഴ II വില്ലേജിലെ എളമ്പുലാശ്ശേരി എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് കെ എ യു പി സ്കൂൾ എളമ്പുലാശ്ശേരി
കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി | |
---|---|
വിലാസം | |
എളമ്പുലാശ്ശേരി എളമ്പുലാശ്ശേരി , എളമ്പുലാശ്ശേരി പി.ഒ. , 678595 , പാലക്കാട് ജില്ല | |
സ്ഥാപിതം | 13 - 09 - 1950 |
വിവരങ്ങൾ | |
ഫോൺ | 0466 2269790 |
ഇമെയിൽ | kaupsely@gmail.com |
വെബ്‍സൈറ്റ് | https//www kaupschoolelambulassery.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 20367 (സമേതം) |
യുഡൈസ് കോഡ് | 32060300412 |
വിക്കിഡാറ്റ | Q64062731 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | ചെർപ്പുളശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കരിമ്പുഴ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 133 |
പെൺകുട്ടികൾ | 120 |
ആകെ വിദ്യാർത്ഥികൾ | 253 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശോഭ സി എസ് |
പി.ടി.എ. പ്രസിഡണ്ട് | മാധവകുമാർ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സുജ പി എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1950 സെപ്റ്റംബർ 13-ാം തീയതി ആരംഭിച്ചു. 6,7,8 എന്നീ ക്ലാസുകൾ നടത്താവുന്ന ഹയർ എലമെൻററി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് ഇന്നാട്ടുകാരുടെ ചിരകാലാഭിഷേകം സാക്ഷാത്കരിക്കലായി.ബഹുമാന്യനായ ശ്രീ കല്ലിടുമ്പിൽ കുഞ്ഞലവി സാഹിബാണ് തൻറ അധീനതയിലുള്ള സ്ഥലവും അതിലുള്ള കെട്ടിടവും സ്കൂളിനായി വിട്ടു നൽകിയത്.
ഭൗതികസൗകര്യങ്ങൾ
കേരള സംസ്ഥാനത്തുള്ള സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ ഭൗതിക സൗകര്യങ്ങൾ ഏറ്റവും മെച്ചപ്പെട്ട വിദ്യാലയം.പാലക്കാട് ജില്ലയിലെ ഉൾനാടൻ ഗ്രാമമായ എളമ്പുലാശ്ശേരിയിൽ സ്ഥിതിചെയ്യുന്നു.എല്ലാ കുട്ടികൾക്കും ഇരിപ്പിടങ്ങളായി കസേരകളും പഠനപ്രവർത്തനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കാവുന്നമേശകളും. സംസ്ഥാന സര്ക്കാരിൻറെ ഹൈ-ടെക് സ്കൂൾ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രൈമറി വിദ്യാലയങ്ങളിലൊന്ന്.രണ്ടു നിലകളിലായി നിർമിക്കപ്പട്ടിട്ടുള്ള മനോഹരമായ കെട്ടിടം.വളരെ ആകർഷകമായ രീതിയിൽ എല്ലാക്ലാസ് മുറികളും ഡസ്റ്റ് ഫ്രീ ആയി സജ്ജീകരിച്ചിട്ടുണ്ട്.പുറംചുമരിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ പ്രധാന സംഭവങ്ങൾ ചിത്രരൂപത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. to read more
എല്ലാക്ലാസ് മുറികളിലും ക്ലാസ് നിലവാരത്തിനനുയോജ്യമായ വിപുലമായ പുസ്തകശേഖരമുള്ള ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്.കൂടാതെ ധാരാളം റഫറന്സ് പുസ്തകങ്ങൾ അടക്കമുള്ള വിപുലമായ പുസ്തകശേഖരമുള്ള വിശാലമായ ലൈബ്രറി.എല്ലാ ക്ലാസ്മുറികളിലും പ്രൊജക്ടർ,ലാപ് ടോപ് എന്നിവ ഘടിപ്പിച്ച് ആധുനികരീതിയിലുള്ള പഠനാന്തരീക്ഷം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്മാർട്ട് ബോർഡ് സംവിധാനമുള്ള കമ്പ്യൂട്ടർ ലാബ്.ഗഹനമായ ഗണിതതത്വങ്ങളെപ്പോലും ലളിതമായ രീതിയിൽ കുട്ടികളിലുറപ്പിക്കാൻ സഹായകമായ "ഡിജിറ്റലൈസ്ഡ് ഗണിതലാബ്".ശാസ്ത്രം പ്രവർത്തനമാണ് എന്ന വാക്യം സാധൂകരിക്കുന്നതിന് കുട്ടികൾക്ക് ശാസ്ത്രപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സൗകര്യമുള്ള ശാസ്ത്രലാബ്.സ്കൂളിൻറെ പൊതുവായ ചടങ്ങുകൾ നടത്തുന്നതിന് പര്യാപ്തമായ ഓപ്പൺ ഓഡിറ്റോറിയം.ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് വിശാലമായ അടുക്കള,ഭക്ഷണം കഴിക്കുന്നതിന് ഡൈനിങ് ഹാൾ.കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കിക്കൊണ്ട് വാട്ടർപ്യൂരിഫയറും വാട്ടർകൂളറും.കായികശേഷിപരിപോഷണത്തിന് സഹായകമായ വിശാലമായ കളിസ്ഥലം.കുട്ടികളുടെ ആവശ്യത്തിനു വേണ്ടത്ര എണ്ണം "ഷീ-ടോയ്ലറ്റ"ഉൾപ്പെടെ ശുചിത്വമുള്ള ശൗചാലയങ്ങൾ. പ്രദേശത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ സഹായകരമായ ഗതാഗത സൗകര്യം. സ്കൂളിൻറെ വിവിധ വികസന പ്രവർത്തനങ്ങളിൽ മാനേജ്മെൻറും പൂർവവിദ്യാർത്ഥികളും നാട്ടുകാരും ആയുള്ള സഹകരണം ആണ് ഈ വളർച്ചയുടെ പ്രത്യേകത
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാലയംഎന്നും മുൻപന്തിയിലാണ്.ഭാവിയിൽ വളർച്ചയുടെ പടവുകൾ കയറി ഉന്നത സ്ഥാനങ്ങളിൽ എത്തിയ പല പ്രമുഖരും തങ്ങളുടേതായ മേഖലകളിൽ ഹരിശ്രീ കുറിച്ചത് ഈ വിദ്യാലയത്തിൽ നിന്നാണ്.കായികരംഗത്ത് വിദ്യാലയത്തിന് എന്നും മികവു പുലർത്താൻ കഴിഞ്ഞിട്ടുണ്ട്.നൈപുണീവികസനത്തിന് പ്രാധാന്യം കിട്ടുന്ന സ്കൂൾ പ്രവൃത്തിപരിചയമേളയിൽ വിദ്യാലയം തുടർച്ചയായി വിജയം കൈവരിക്കുന്നു.സംസ്ഥാനതലമേളയിൽ എല്ലാവർഷവും ഈ സ്കൂളിലെ വിദ്യാർത്ഥികൾ മികവു പുലർത്താറുണ്ട്.കലാരംഗത്തും നമ്മുടെ പൂർവവിദ്യാർത്ഥികൾമികച്ച പ്രകടനം കാഴ്ച വെക്കാറുണ്ട്.ഭരതനാട്യത്തിൽ റാങ്ക് നേടിയ വർഷ പി ഉദയകുമാർ അവരിൽ ഒരാളാണ്.
വിദ്യാരംഗം കലാ സാഹിത്യ വേദി.
കുട്ടികളുടെ സർഗ ശേഷി വികസിപ്പിക്കാൻവിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ സഹായകമാകുന്നു.നിരവധി വിദ്യാർത്ഥികൾ അവരുടെ സൃഷ്ടികൾ പുസ്തകമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
കുട്ടികളിൽ മനോഭാവങ്ങളിൽ ഉയർച്ചയുണ്ടാകാൻ വിവിധക്ലബുകളുടെ പ്രവർത്തനം സഹായകമാവുന്നു.വിദ്യാരംഗം സാഹിത്യവേദി ക്ലബ് ഗണിതക്ലബ്,ശാസ്ത്രക്ലബ്,കാർഷിക ക്ലബ്,ആരോഗ്യ ക്ലബ്,സാമൂഹ്യ ശാസ്ത്ര ക്ലബ്,പരിസ്ഥിതി ക്ലബ്,സീഡ് ക്ലബ് ,നല്ല പാഠം ക്ലബ് മുതലായവ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ആഘോഷങ്ങൾ
പ്രവേശനോത്സവം
കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി/onam2022
മാനേജ്‌മെന്റ്
പി.ഹരിഗോവിന്ദൻ,മാനേജിംഗ് ട്രസ്റ്റി,മഹാത്മാഗാന്ധി ചാരിറ്റബിൾ ആൻറ്എജുക്കേഷണൽ ട്രസ്റ്റ്,എളമ്പുലാശ്ശേരി.
മുൻ സാരഥികൾ
മാനേജർമാർ
- നാവല്ലി കരുണാകര മേനോൻ. (1950-1967)
- പി.പദ്മാവതിയമ്മ, (1967-1997)
- കെ.ഇന്ദിരാദേവി. (1998-2005)
പ്രധാനാധ്യപകർ
കെ.പി.ഗോപാലൻ നായർ, (1950-1981)
എം.നാരായണൻ നായർ (1981-1986)
കെ.പി.മാത്യു, (1986-2004)
പി.എം.നാരായണൻ, (2004-2013)
കെ.ജയലക്ഷ്മി (2013-2018)
സി എസ് ശോഭ (2018-
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.കൂടാഞ്ചീരി ദേവദാസ്,
- ഇ.എൻ.ദൊരൈസ്വാമി,
- കെ.പി.സെയ്താലിക്കുട്ടി,
- ഇ.കെ.ശിവരാജൻ,
- മോഹൻകുമാർ കുണ്ടേങ്കാട്,
- പി.ഹരിഗോവിന്ദൻ,
- കെ.കെ.വിനോദ് കുമാർ,
- സന്തോഷ് തോട്ടിങ്ങൽ,
- പി ശിവപ്രസാദ്
- വർഷ.പി.ഉദയകുമാർ
വഴികാട്ടി
- പാലക്കാട് കോഴിക്കോട് പാതയിൽ പാലക്കാടുനിന്നും 27 കിലോമീറ്റർ ദൂരം യാത്ര ചെയ്ത് പൊന്നംകോട്‌നിന്നും കൂട്ടിലക്കടവ് റോഡിൽ 7 കിലോമീറ്റർ സഞ്ചരിച്ചാൽ കരിയോട് ജംഗ്ഷനിൽ നിന്നും എളമ്പുലാശ്ശേരി നിരഞ്ജൻ സ്‌മൃതിമണ്ഡപം റോഡിൽ 1 കിലോമീറ്റർ ദൂരെ എളമ്പുലാശ്ശേരി എന്ന പ്രദേശത്ത് കെ എ യു പി സ്കൂൾ കാണാവുന്നതാണ്..
|----
- ചെർപ്പുളശ്ശേരിയിൽ നിന്നും മണ്ണാർക്കാട് റോഡിൽ 15 കിലോമീറ്റർ യാത്ര ചെയ്ത് കരിമ്പുഴയിൽനിന്ന് കൂട്ടിലക്കടവ് റോഡിൽ 2 കിലോമീറ്റർ യാത്ര ചെയ്ത് എളമ്പുലാശ്ശേരി റോഡിൽ 3 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിലെത്താം.
|---- |} |
|}
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20367
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ