"ഗവ. എൽ. പി. എസ്. ഈസ്റ്റ് കടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{prettyur l| Govt. L. P. S. East Kadungalloor}} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Bot Update Map Code! |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{prettyurl| Govt. L. P. S. East Kadungalloor}} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | |സ്ഥലപ്പേര്= | ||
| റവന്യൂ ജില്ല= എറണാകുളം | |വിദ്യാഭ്യാസ ജില്ല=ആലുവ | ||
| | |റവന്യൂ ജില്ല=എറണാകുളം | ||
| | |സ്കൂൾ കോഡ്=25205 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32080101502 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1925 | |||
| | |സ്കൂൾ വിലാസം=Government LPS East Kadungalloor,Aluva | ||
|പോസ്റ്റോഫീസ്=U C C | |||
| | |പിൻ കോഡ്=683102 | ||
| പഠന | |സ്കൂൾ ഫോൺ=0484 2609889 | ||
| പഠന | |സ്കൂൾ ഇമെയിൽ=glpseastkadungalloor@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ആലുവ | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത് കടുങ്ങല്ലൂർ | ||
| | |വാർഡ്=03 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=എറണാകുളം | ||
| | |നിയമസഭാമണ്ഡലം=കളമശ്ശേരി | ||
| | |താലൂക്ക്=ആലുവ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ആലങ്ങാട് | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=56 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=41 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=97 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=04 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=LILA P B | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=SOUMYA SHIBU | |||
|എം.പി.ടി.എ. പ്രസിഡണ്ട്=SINDHU | |||
|സ്കൂൾ ചിത്രം=25205 front.jpeg | |||
|size=380px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} <big>എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കിഴക്കേ കടുങ്ങല്ലൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കിഴക്കേ കടുങ്ങല്ലൂർ ഗവ.എൽ.പി.സ്കൂൾ.കടുങ്ങല്ലൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആലുവ പട്ടണത്തിൽ നിന്ന് 3 കി .മി ദൂരമുണ്ട്. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഇവിടെ അധ്യയനം നടത്തിവരുന്നു. ഡിജിറ്റൽ സൗകര്യങ്ങളോട് കൂടിയുള്ള ക്ലാസുകൾ നടക്കുന്നു.പ്രധാനാധ്യാപകനുൾപ്പെടെ 9 അദ്ധ്യാപക-അധ്യാപകേതര ജീവനക്കാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. </big> | |||
== ചരിത്രം == | == ചരിത്രം == | ||
<big>കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ 1925 ൽ സ്ഥാപിതമായ വിദ്യാലയമാണ് ഈസ്റ്റ് കടുങ്ങല്ലൂർ ഗവ.എൽ.പി.സ്കൂൾ .വലിയ ആൽമരം സമീപത്തു ഉണ്ടായിരുന്നതിനാൽ ആലിങ്കൽ സ്കൂൾ എന്ന് അറിയപ്പെട്ടിരുന്നു.പ്രഗത്ഭരായ ഒട്ടേറെ വ്യക്തികൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ച വിദ്യാലയമാണിത് . കലോത്സവ വേദികളിൽ വിദ്യാർത്ഥികൾ മികവുറ്റ വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ശാസ്ത്രമേള ,ഗണിതമേള,വർക്ക് എക്സ്പീരിയൻസ്,ക്വിസ്,തുടങ്ങിയവയിലും ഉന്നത വിജയം കൈവരിച്ചിട്ടുണ്ട്.2006 -07 അധ്യയന വർഷം അധ്യാപകരും കുട്ടികളും നടത്തിയ "മദ്യം തകർക്കുന്ന ജീവിതങ്ങൾ" എന്ന ക്യാമ്പയിൻ പത്രവാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.</big> | |||
<big> 2018 ലെ പ്രളയത്തിൽ ചുറ്റുമതിൽ പൂർണമായും തകർന്നു പോയി.കെട്ടിടത്തിനുള്ളിൽ ആറടിയോളം വെള്ളം കയറി. ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി രണ്ട മുറികളും ഒരു ഹാളും ഗേറ്റും നിർമിച്ചിട്ടുണ്ട്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാറ്റ കമ്പനി ചുറ്റുമതിൽ മനോഹരമായി നിർമിച്ചു നൽകി.</big> | |||
== ഭൗതികസൗകര്യങ്ങൾ == | |||
==പാഠ്യേതര | <big>സ്കൂൾ സ്ഥിതി ചെയ്യുന്നത് 59 സെന്റ് സ്ഥലത്താണ്. സ്കൂൾ കോമ്പൗണ്ടിൽ തന്നെയാണ് ആലുവ ബി.ആർ.സി സ്ഥിതി ചെയ്യുന്നത്. സ്കൂളിന് വിപുലമായ ഡിജിറ്റൽ ക്ലാസ്സ്‌റൂം സൗകര്യങ്ങൾ,ഓഫീസ് റൂം,അടുക്കള,ലൈബ്രറി,ബാത്റൂമുകൾ,4 ഫയർ എക്ക്സ്റ്റിംഗ്ഷെർ ,വാട്ടർ ഫിൽറ്റർ,സോളാർ പാനൽ,ബ്ലാക്ക് പോസ്റ്റ്,പ്രൊജക്ടർ ,ലാപ്ടോപ്പ്,പ്രിൻറർ,സൗണ്ട് സിസ്റ്റം എന്നിവയുണ്ട്.</big> | ||
<big> 2010 ൽ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ചു സ്കൂളിന് ഒരു സ്റ്റേജും അതിനോട് ചേർന്ന് ഒരു ഗ്രീൻറൂമും നിർമിച്ചു. ഈ വർഷം തന്നെ സ്കൂളിന്റെ അടുക്കളയും നവീകരിച്ചു.2010 -11 കാലയളവിൽ എസ.എസ.എ ഫണ്ട് ഉപയോഗിച്ച കുട്ടികൾക്കു പാർക്ക് നിർമിച്ചു. ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി രണ്ട ക്ലാസ്സ്മുറികളും മുകളിൽ ഒരു ഹാളും 2018 ൽ നിർമിച്ചു.2018 ലെ പ്രളയത്തെ തുടർന്ന് തകർന്ന ചുറ്റുമതിൽ,ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ബാറ്റ കമ്പനി മനോഹരമായി നിർമിച്ചു തന്നു.പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി സ്കൂളിന് പ്രേവേശന കവാടം നിർമിച്ചു. <br /></big> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# <big>കുഞ്ഞുബീപാത്തു</big> | |||
# <big>പുഷ്പവലി</big> | |||
# <big>ബാവ</big> | |||
# <big>സുഹറ</big> | |||
# <big>കുഞ്ഞുഐഷു</big> | |||
# <big>ശ്യാമള .ആർ</big> | |||
# <big>മോളി.പി.വി</big> | |||
# <big>എം.വൈ.ജോസഫ്</big> | |||
# <big>സൈനബ ബീവി സി.എം</big> | |||
# <big>കെ.എസ്.അലിയാർ</big> | |||
# <big>ആൻസി പൗളി</big> | |||
# <big>ബാബു പോൾ.പി</big> | |||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
<big>'''<u>ഉണർവ് അവാർഡ്</u>'''</big> | |||
* <big> മികച്ച H M -ബാബു പോൾ പി</big> | |||
* <big>മികച്ച അദ്ധ്യാപിക - സിജി സേവിയർ</big> | |||
* <big>മികച്ച മദർ P T A</big> | |||
* <big>മികച്ച കുക്ക്</big> | |||
* <big>LSS സ്കോളര്ഷിപ്സ് 2019 -20 (4 കുട്ടികൾ)</big> | |||
* <big>2006 -07 അധ്യയന വർഷം അധ്യാപകരും കുട്ടികളും നടത്തിയ "മദ്യം തകർക്കുന്ന ജീവിതങ്ങൾ" എന്ന പേരിൽ ലഹരിക്കെതിരെ നടത്തിയ ക്യാമ്പയിൻ പത്രവാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.</big> | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# <big>ബാലൻ ഏലൂക്കര (സാഹിത്യകാരൻ)</big> | |||
# <big>സുബാഷ് ചന്ദ്രൻ (എഴുത്തുകാരൻ) </big> | |||
# <big>കടുങ്ങല്ലൂർ നാരായണൻ(കല)</big> | |||
# <big>സുന്ദരൻ ഗോവിന്ദ്(ജില്ല ജഡ്ജി)</big> | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*.ആലുവ.......... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | |||
*..............വരാപ്പുഴ........ തീരദേശപാതയിലെ ......വരാപ്പുഴ............. ബസ്റ്റാന്റിൽ നിന്നും 13 കിലോമീറ്റർ | |||
*നാഷണൽ ഹൈവെയിൽ '''....ആലുവ..................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
<br> | |||
{{Slippymap|lat= 10.115155|lon=76.330135 |zoom=16|width=800|height=400|marker=yes}} | |||
| | <!--visbot verified-chils->--> | ||
|} | |||
<!-- | |||
21:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ. പി. എസ്. ഈസ്റ്റ് കടുങ്ങല്ലൂർ | |
|---|---|
| വിലാസം | |
U C C പി.ഒ. , 683102 , എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - 1925 |
| വിവരങ്ങൾ | |
| ഫോൺ | 0484 2609889 |
| ഇമെയിൽ | glpseastkadungalloor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25205 (സമേതം) |
| യുഡൈസ് കോഡ് | 32080101502 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | ആലുവ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | കളമശ്ശേരി |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കടുങ്ങല്ലൂർ |
| വാർഡ് | 03 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 56 |
| പെൺകുട്ടികൾ | 41 |
| ആകെ വിദ്യാർത്ഥികൾ | 97 |
| അദ്ധ്യാപകർ | 04 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | LILA P B |
| പി.ടി.എ. പ്രസിഡണ്ട് | SOUMYA SHIBU |
| എം.പി.ടി.എ. പ്രസിഡണ്ട് | SINDHU |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കിഴക്കേ കടുങ്ങല്ലൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കിഴക്കേ കടുങ്ങല്ലൂർ ഗവ.എൽ.പി.സ്കൂൾ.കടുങ്ങല്ലൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആലുവ പട്ടണത്തിൽ നിന്ന് 3 കി .മി ദൂരമുണ്ട്. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഇവിടെ അധ്യയനം നടത്തിവരുന്നു. ഡിജിറ്റൽ സൗകര്യങ്ങളോട് കൂടിയുള്ള ക്ലാസുകൾ നടക്കുന്നു.പ്രധാനാധ്യാപകനുൾപ്പെടെ 9 അദ്ധ്യാപക-അധ്യാപകേതര ജീവനക്കാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
ചരിത്രം
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ 1925 ൽ സ്ഥാപിതമായ വിദ്യാലയമാണ് ഈസ്റ്റ് കടുങ്ങല്ലൂർ ഗവ.എൽ.പി.സ്കൂൾ .വലിയ ആൽമരം സമീപത്തു ഉണ്ടായിരുന്നതിനാൽ ആലിങ്കൽ സ്കൂൾ എന്ന് അറിയപ്പെട്ടിരുന്നു.പ്രഗത്ഭരായ ഒട്ടേറെ വ്യക്തികൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ച വിദ്യാലയമാണിത് . കലോത്സവ വേദികളിൽ വിദ്യാർത്ഥികൾ മികവുറ്റ വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ശാസ്ത്രമേള ,ഗണിതമേള,വർക്ക് എക്സ്പീരിയൻസ്,ക്വിസ്,തുടങ്ങിയവയിലും ഉന്നത വിജയം കൈവരിച്ചിട്ടുണ്ട്.2006 -07 അധ്യയന വർഷം അധ്യാപകരും കുട്ടികളും നടത്തിയ "മദ്യം തകർക്കുന്ന ജീവിതങ്ങൾ" എന്ന ക്യാമ്പയിൻ പത്രവാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.
2018 ലെ പ്രളയത്തിൽ ചുറ്റുമതിൽ പൂർണമായും തകർന്നു പോയി.കെട്ടിടത്തിനുള്ളിൽ ആറടിയോളം വെള്ളം കയറി. ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി രണ്ട മുറികളും ഒരു ഹാളും ഗേറ്റും നിർമിച്ചിട്ടുണ്ട്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാറ്റ കമ്പനി ചുറ്റുമതിൽ മനോഹരമായി നിർമിച്ചു നൽകി.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ സ്ഥിതി ചെയ്യുന്നത് 59 സെന്റ് സ്ഥലത്താണ്. സ്കൂൾ കോമ്പൗണ്ടിൽ തന്നെയാണ് ആലുവ ബി.ആർ.സി സ്ഥിതി ചെയ്യുന്നത്. സ്കൂളിന് വിപുലമായ ഡിജിറ്റൽ ക്ലാസ്സ്‌റൂം സൗകര്യങ്ങൾ,ഓഫീസ് റൂം,അടുക്കള,ലൈബ്രറി,ബാത്റൂമുകൾ,4 ഫയർ എക്ക്സ്റ്റിംഗ്ഷെർ ,വാട്ടർ ഫിൽറ്റർ,സോളാർ പാനൽ,ബ്ലാക്ക് പോസ്റ്റ്,പ്രൊജക്ടർ ,ലാപ്ടോപ്പ്,പ്രിൻറർ,സൗണ്ട് സിസ്റ്റം എന്നിവയുണ്ട്.
2010 ൽ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ചു സ്കൂളിന് ഒരു സ്റ്റേജും അതിനോട് ചേർന്ന് ഒരു ഗ്രീൻറൂമും നിർമിച്ചു. ഈ വർഷം തന്നെ സ്കൂളിന്റെ അടുക്കളയും നവീകരിച്ചു.2010 -11 കാലയളവിൽ എസ.എസ.എ ഫണ്ട് ഉപയോഗിച്ച കുട്ടികൾക്കു പാർക്ക് നിർമിച്ചു. ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി രണ്ട ക്ലാസ്സ്മുറികളും മുകളിൽ ഒരു ഹാളും 2018 ൽ നിർമിച്ചു.2018 ലെ പ്രളയത്തെ തുടർന്ന് തകർന്ന ചുറ്റുമതിൽ,ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ബാറ്റ കമ്പനി മനോഹരമായി നിർമിച്ചു തന്നു.പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി സ്കൂളിന് പ്രേവേശന കവാടം നിർമിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കുഞ്ഞുബീപാത്തു
- പുഷ്പവലി
- ബാവ
- സുഹറ
- കുഞ്ഞുഐഷു
- ശ്യാമള .ആർ
- മോളി.പി.വി
- എം.വൈ.ജോസഫ്
- സൈനബ ബീവി സി.എം
- കെ.എസ്.അലിയാർ
- ആൻസി പൗളി
- ബാബു പോൾ.പി
നേട്ടങ്ങൾ
ഉണർവ് അവാർഡ്
- മികച്ച H M -ബാബു പോൾ പി
- മികച്ച അദ്ധ്യാപിക - സിജി സേവിയർ
- മികച്ച മദർ P T A
- മികച്ച കുക്ക്
- LSS സ്കോളര്ഷിപ്സ് 2019 -20 (4 കുട്ടികൾ)
- 2006 -07 അധ്യയന വർഷം അധ്യാപകരും കുട്ടികളും നടത്തിയ "മദ്യം തകർക്കുന്ന ജീവിതങ്ങൾ" എന്ന പേരിൽ ലഹരിക്കെതിരെ നടത്തിയ ക്യാമ്പയിൻ പത്രവാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബാലൻ ഏലൂക്കര (സാഹിത്യകാരൻ)
- സുബാഷ് ചന്ദ്രൻ (എഴുത്തുകാരൻ)
- കടുങ്ങല്ലൂർ നാരായണൻ(കല)
- സുന്ദരൻ ഗോവിന്ദ്(ജില്ല ജഡ്ജി)
വഴികാട്ടി
- .ആലുവ.......... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ..............വരാപ്പുഴ........ തീരദേശപാതയിലെ ......വരാപ്പുഴ............. ബസ്റ്റാന്റിൽ നിന്നും 13 കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ ....ആലുവ.................. ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25205
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആലുവ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
