"ഗവ. എൽ. പി. എസ്. ഈസ്റ്റ് കടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ ശെരിയാക്കി
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|  Govt. L. P. S. East Kadungalloor}}
{{prettyurl|  Govt. L. P. S. East Kadungalloor}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
{{Infobox School
| വിദ്യാഭ്യാസ ജില്ല= ആലുവ
|സ്ഥലപ്പേര്=  
| റവന്യൂ ജില്ല= എറണാകുളം
|വിദ്യാഭ്യാസ ജില്ല=ആലുവ
| സ്കൂൾ കോഡ്= 25205
|റവന്യൂ ജില്ല=എറണാകുളം
| സ്ഥാപിതവർഷം=
|സ്കൂൾ കോഡ്=25205
| സ്കൂൾ വിലാസം=kadungalloor  <br/>
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=683102
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04842609889
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ= glpseastkadungalloor@gmail.com
|യുഡൈസ് കോഡ്=32080101502
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല=ആലുവ
|സ്ഥാപിതമാസം=06
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1925
| ഭരണ വിഭാഗം=സർക്കാർ
|സ്കൂൾ വിലാസം=Government LPS East Kadungalloor,Aluva
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=U C C
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=683102
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=0484 2609889
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഇമെയിൽ=glpseastkadungalloor@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 41
|ഉപജില്ല=ആലുവ
| പെൺകുട്ടികളുടെ എണ്ണം= 30
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്  കടുങ്ങല്ലൂർ 
| വിദ്യാർത്ഥികളുടെ എണ്ണം=
|വാർഡ്=03
| അദ്ധ്യാപകരുടെ എണ്ണം=    
|ലോകസഭാമണ്ഡലം=എറണാകുളം
| പ്രധാന അദ്ധ്യാപകൻ= ANCY  PAULIN  P.V.
|നിയമസഭാമണ്ഡലം=കളമശ്ശേരി
| പി.ടി.. പ്രസിഡണ്ട്=          
|താലൂക്ക്=ആലുവ
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=ആലങ്ങാട്
}}
|ഭരണവിഭാഗം=സർക്കാർ
................................
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=56
|പെൺകുട്ടികളുടെ എണ്ണം 1-10=41
|വിദ്യാർത്ഥികളുടെ എണ്ണം 1-10=97
|അദ്ധ്യാപകരുടെ എണ്ണം 1-10=04
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=LILA P B
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=SOUMYA SHIBU
|എം.പി.ടി.. പ്രസിഡണ്ട്=SINDHU
|സ്കൂൾ ചിത്രം=25205 front.jpeg
|size=380px
|caption=
|ലോഗോ=
|logo_size=50px
}} <big>എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കിഴക്കേ കടുങ്ങല്ലൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കിഴക്കേ കടുങ്ങല്ലൂർ ഗവ.എൽ.പി.സ്കൂൾ.കടുങ്ങല്ലൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആലുവ പട്ടണത്തിൽ നിന്ന് 3  കി .മി ദൂരമുണ്ട്. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെ  ഇവിടെ അധ്യയനം നടത്തിവരുന്നു. ഡിജിറ്റൽ സൗകര്യങ്ങളോട് കൂടിയുള്ള ക്ലാസുകൾ നടക്കുന്നു.പ്രധാനാധ്യാപകനുൾപ്പെടെ 9 അദ്ധ്യാപക-അധ്യാപകേതര ജീവനക്കാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.  </big>
== ചരിത്രം ==
== ചരിത്രം ==
<big>കടുങ്ങല്ലൂർ  ഗ്രാമപഞ്ചായത്തിൽ  1925  ൽ  സ്ഥാപിതമായ വിദ്യാലയമാണ് ഈസ്റ്റ് കടുങ്ങല്ലൂർ ഗവ.എൽ.പി.സ്കൂൾ .വലിയ ആൽമരം സമീപത്തു  ഉണ്ടായിരുന്നതിനാൽ ആലിങ്കൽ സ്കൂൾ എന്ന് അറിയപ്പെട്ടിരുന്നു.പ്രഗത്ഭരായ ഒട്ടേറെ വ്യക്തികൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ച  വിദ്യാലയമാണിത് . കലോത്സവ വേദികളിൽ വിദ്യാർത്ഥികൾ മികവുറ്റ വിജയം  കരസ്ഥമാക്കിയിട്ടുണ്ട്. ശാസ്ത്രമേള ,ഗണിതമേള,വർക്ക് എക്സ്പീരിയൻസ്,ക്വിസ്,തുടങ്ങിയവയിലും ഉന്നത വിജയം കൈവരിച്ചിട്ടുണ്ട്.2006 -07 അധ്യയന വർഷം അധ്യാപകരും കുട്ടികളും നടത്തിയ "മദ്യം തകർക്കുന്ന ജീവിതങ്ങൾ" എന്ന ക്യാമ്പയിൻ പത്രവാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.</big>
<big>          2018 ലെ പ്രളയത്തിൽ ചുറ്റുമതിൽ പൂർണമായും തകർന്നു പോയി.കെട്ടിടത്തിനുള്ളിൽ ആറടിയോളം വെള്ളം കയറി. ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി രണ്ട മുറികളും ഒരു ഹാളും ഗേറ്റും നിർമിച്ചിട്ടുണ്ട്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാറ്റ കമ്പനി ചുറ്റുമതിൽ മനോഹരമായി നിർമിച്ചു നൽകി.</big>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


<big>സ്കൂൾ സ്ഥിതി ചെയ്യുന്നത് 59 സെന്റ് സ്ഥലത്താണ്. സ്കൂൾ കോമ്പൗണ്ടിൽ തന്നെയാണ് ആലുവ ബി.ആർ.സി സ്ഥിതി ചെയ്യുന്നത്. സ്കൂളിന് വിപുലമായ ഡിജിറ്റൽ ക്ലാസ്സ്‌റൂം സൗകര്യങ്ങൾ,ഓഫീസ് റൂം,അടുക്കള,ലൈബ്രറി,ബാത്റൂമുകൾ,4 ഫയർ എക്ക്സ്റ്റിംഗ്ഷെർ ,വാട്ടർ ഫിൽറ്റർ,സോളാർ പാനൽ,ബ്ലാക്ക് പോസ്റ്റ്,പ്രൊജക്ടർ ,ലാപ്ടോപ്പ്,പ്രിൻറർ,സൗണ്ട് സിസ്റ്റം  എന്നിവയുണ്ട്.</big>
<big>     2010 ൽ  പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ചു സ്കൂളിന് ഒരു സ്റ്റേജും അതിനോട് ചേർന്ന് ഒരു ഗ്രീൻറൂമും നിർമിച്ചു. ഈ വർഷം തന്നെ സ്കൂളിന്റെ അടുക്കളയും നവീകരിച്ചു.2010 -11 കാലയളവിൽ എസ.എസ.എ ഫണ്ട് ഉപയോഗിച്ച കുട്ടികൾക്കു പാർക്ക്  നിർമിച്ചു. ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി രണ്ട ക്ലാസ്സ്മുറികളും മുകളിൽ ഒരു ഹാളും 2018 ൽ നിർമിച്ചു.2018 ലെ പ്രളയത്തെ തുടർന്ന് തകർന്ന ചുറ്റുമതിൽ,ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ബാറ്റ കമ്പനി മനോഹരമായി നിർമിച്ചു തന്നു.പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി സ്കൂളിന് പ്രേവേശന കവാടം നിർമിച്ചു. <br /></big>


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 46: വരി 84:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# <big>കുഞ്ഞുബീപാത്തു</big>
# <big>പുഷ്പവലി</big>
# <big>ബാവ</big>
# <big>സുഹറ</big>
# <big>കുഞ്ഞുഐഷു</big>
# <big>ശ്യാമള .ആർ</big>
# <big>മോളി.പി.വി</big>
# <big>എം.വൈ.ജോസഫ്</big>
# <big>സൈനബ ബീവി സി.എം</big>
# <big>കെ.എസ്.അലിയാർ</big>
# <big>ആൻസി പൗളി</big>
# <big>ബാബു പോൾ.പി</big> 
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
<big>'''<u>ഉണർവ് അവാർഡ്</u>'''</big>
* <big> മികച്ച H M -ബാബു പോൾ പി</big>
* <big>മികച്ച അദ്ധ്യാപിക - സിജി സേവിയർ</big>
* <big>മികച്ച മദർ P T A</big>
* <big>മികച്ച കുക്ക്</big>
* <big>LSS  സ്കോളര്ഷിപ്സ് 2019 -20 (4  കുട്ടികൾ)</big>
* <big>2006 -07 അധ്യയന വർഷം അധ്യാപകരും കുട്ടികളും നടത്തിയ "മദ്യം തകർക്കുന്ന ജീവിതങ്ങൾ" എന്ന പേരിൽ ലഹരിക്കെതിരെ നടത്തിയ  ക്യാമ്പയിൻ പത്രവാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.</big>


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# <big>ബാലൻ ഏലൂക്കര (സാഹിത്യകാരൻ)</big>
# <big>സുബാഷ് ചന്ദ്രൻ (എഴുത്തുകാരൻ)  </big>
# <big>കടുങ്ങല്ലൂർ നാരായണൻ(കല)</big>
# <big>സുന്ദരൻ ഗോവിന്ദ്(ജില്ല ജഡ്ജി)</big>
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*.ആലുവ..........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*..............വരാപ്പുഴ........ തീരദേശപാതയിലെ ......വരാപ്പുഴ.............  ബസ്റ്റാന്റിൽ നിന്നും 13 കിലോമീറ്റർ
|-
*നാഷണൽ ഹൈവെയിൽ '''....ആലുവ..................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
<br>
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}


<!--visbot  verified-chils->
{{Slippymap|lat=  10.115155|lon=76.330135        |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ._എൽ._പി._എസ്._ഈസ്റ്റ്_കടുങ്ങല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്