ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ്സ് എൽപിഎസ് കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jagadeesh (സംവാദം | സംഭാവനകൾ)
'{{prettyurl|Holy Family UPS Inchiyani}} {{Infobox AEOSchool | പേര്=ഹോളി ഫാമിലി യു.പി....' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Holy Family UPS Inchiyani}}
<gallery>
പ്രമാണം:32315-KTM-KUNJU-NIRANJAN.jpg|NIRANJAN SANOJ
</gallery>
{{PSchoolFrame/Header}}{{prettyurl|Govt. HS LPS Kanjirappally}}
{{Infobox School
|സ്ഥലപ്പേര്=കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=32315
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87659420
|യുഡൈസ് കോഡ്=32100400103
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1961
|സ്കൂൾ വിലാസം=GHSLPS
കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി P.O
PIN: 686507
|പോസ്റ്റോഫീസ്=കാഞ്ഞിരപ്പള്ളി
|പിൻ കോഡ്=686507
|സ്കൂൾ ഫോൺ=0482 8201710 ,9447936032
|സ്കൂൾ ഇമെയിൽ=hslpskply@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാഞ്ഞിരപ്പള്ളി
|തദ്ദേശസ്വയംഭരണസ്ഥാപനം =ചിറക്കടവ്
|വാർഡ്=7
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
|താലൂക്ക്=കാഞ്ഞിരപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=വാഴൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-4=13
|പെൺകുട്ടികളുടെ എണ്ണം 1-4=2
|വിദ്യാർത്ഥികളുടെ എണ്ണം 1-4=15
|അദ്ധ്യാപകരുടെ എണ്ണം 1-4=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആച്ചിയമ്മ പി എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= ടിന്റു മോൾ തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്= രാഖി  മോൾ PR
|സ്കൂൾ ചിത്രം=32315-school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


{{Infobox AEOSchool
[[പ്രമാണം:Ghslpskply 2022-02-07 at 14.50.12.jpeg|ലഘുചിത്രം]]
| പേര്=ഹോളി ഫാമിലി യു.പി.എസ്. ഇഞ്ചിയാനി
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിവിദ്യാഭ്യാസ  ഉപജില്ലയിലെ ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ കുന്നുംഭാഗം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണിത്.
| സ്ഥലപ്പേര്=
=== ചരിത്രം ===
| വിദ്യാഭ്യാസ ജില്ല=കോട്ടയം
ഗവണ്മെന്റ് ഹൈസ്കൂൾ കാഞ്ഞിരപ്പള്ളിയുടെ ഭാഗമായി 1934-ൽ എൽ പി വിഭാഗം ആരംഭിച്ചു 1961-ൽ ഹൈസ്‌കൂളിൽനിന്നും  വേർതിരിച്ചു കാഞ്ഞിരപ്പള്ളി ഉപജില്ലാവിദ്യാഭ്യാസ ഓഫീസറുടെ കീഴിലേക് മാറ്റി. ഹൈസ്‌കൂൾ കോമ്പൗണ്ടിൽത്തന്നെ കരിപ്പാപ്പറമ്പിൽ കുടുംബം നിർമിച്ചുനൽകിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾ കാണുന്ന ഓഫീസ്മുറിയോടുകൂടിയ കെട്ടിടത്തിലേക് ക്‌ളാസുകൾ മാറ്റി .2024 ഫെബ്രുവരി 26 ന് പുതിയ സ്കൂൾ കെട്ടിടം ഉൽഘാടനം ചെയ്യപ്പെട്ടു . കാഞ്ഞിരപ്പള്ളിയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള ആയിരങ്ങൾക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകിയ ഈ വിദ്യാലയം ഇന്നും പ്രയാണം തുടരുന്നു --------------------------
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 33327
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=  
| സ്കൂള്‍ വിലാസം=  
| പിന്‍ കോഡ്=  
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ചങ്ങനാശ്ശേരി
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
=== ഭൗതികസൗകര്യങ്ങൾ===
മനോഹരമായ ചിത്രങ്ങളാൽ അലംകൃതമായ ചുവരുകളോടുകൂടിയ കെട്ടിടം സ്‌കൂളിനുണ്ട് .കുട്ടികൾക്കു കളിക്കുന്നതിനായി ഒരു കളിക്കളവും ഒരു കിഡ്സ്‌പർക്കുമുണ്ട്. വര്ഷംമുഴുവൻ ജലം ലഭ്യമായ ഒരു കിണർ സ്‌കൂൾമുറ്റത്തുണ്ട്.
===ലൈബ്രറി===
750 പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി  സ്കൂളിനുണ്ട്.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്


== ചരിത്രം ==
'''ഊണുമുറി'''
വിദ്യാലയം സ്ഥാപിച്ചത്.  
 
== ഭൗതികസൗകര്യങ്ങള്‍ ==
===സ്കൂൾ ഗ്രൗണ്ട്===
 
===ഹൈസ്കൂളിന്റെ ഗ്രൗണ്ട് കുട്ടികൾ കായികപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു.===
 
===സയൻസ് ലാബ്===
 
===ഐടി ലാബ്===
 
===സ്കൂൾ ബസ്===
 
===പാഠ്യേതര പ്രവർത്തനങ്ങൾ===
 
===ജൈവ കൃഷി===
സ്‌കൂളിന്റെ ചുറ്റുമുള്ള സ്ഥലത്തു വാഴ,പച്ചക്കറികൾ എന്നിവ കൃഷിചെയ്തുവരുന്നു.ക്ലസ്സിന്റെ ഇടവേളകളിൽ കുട്ടികൾ കൃഷിയിടം പരിപാലിക്കുന്നു.
 
===സ്കൗട്ട് & ഗൈഡ്===
 
===വിദ്യാരംഗം കലാസാഹിത്യ വേദി===
 
===അദ്ധ്യാപിക മിനിമോൾ.കെ (കൺവീനർ )വിദ്യാർഥി  .(സെക്രട്ടറി എന്നിവരുടെ മേൽനോട്ടത്തിൽ സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. ===
 
===ക്ലബ് പ്രവർത്തനങ്ങൾ===
 
'''ശാസ്ത്ര ക്ലബ്ബ്'''
 
'''അധ്യാപികയായ പ്രിയങ്ക വി സേവ്യർ  ന്റെ മേൽനോട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.''' 
 
====ഗണിതശാസ്ത്രക്ലബ്====
====അധ്യാപികയായ മേഴ്‌സി. വിൻസെന്റിന്റെ മേൽനോട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ====
====സാമൂഹ്യശാസ്ത്രക്ലബ്====
====അധ്യാപികയായ മിനിമോൾ.കെ യുടെ മേൽനോട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.====
'''പരിസ്ഥിതി ക്ലബ്ബ്'''
'''അധ്യാപികയായ പ്രിയങ്ക വി സേവ്യർ ന്റെ മേൽനോട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.''' 
 
===സ്മാർട്ട് എനർജി പ്രോഗ്രാം===
----------------
 
'''ജീവനക്കാർ'''
 
'''''അധ്യാപകർ'''''
 
1 ആച്ചിയമ്മ .പി .എം .(ഹെഡ്മിസ്ട്രസ് )
 
2 മേഴ്‌സി വിൻസെന്റ്
 
3.  മിനിമോൾ.കെ 
 
4. പ്രിയങ്ക വി സേവ്യർ
 
'''''അനധ്യാപകർ'''''
 
#ഫ്രാൻസിസ് .എ .ഒ.(PTCM)
#രാധാമണി.ഒ. കെ. (cook )
 
===മുൻ പ്രധാനാധ്യാപകർ ===
*
 
*രാമകൃഷ്ണപിള്ള സാർ
 
*അന്നമ്മടീച്ചർ
*ആനിമ്മടീച്ചർ
*ജ്ഞാനദാസ് സാർ
*മുഹമ്മദ്‌കുട്ടിസാർ
*ലൂക്ക്. സാർ
*ലിസിയാമ്മസാർ
*ആശലതസർ
*ട്രീസാമ്മ. സൈമൺ
*ഷാജിസാർ
*ശോഭനടീച്ചർ
*അന്നമ്മടീച്ചർ
*സുധർമ.പി.ജെ.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഗിരീഷ്.എസ്‌. നായർ(പൊതുപ്രവർത്തകൻ )
 
ജസ്റ്റിസ് .ഹാറൂൺ പ്രഷീദ്
 
എബ്രഹാം മാത്യു (SP)
 
സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA
 
==പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
[[പ്രമാണം:32315 1.jpg|ലഘുചിത്രം]]
 
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 27-1-2017 സ്കൂളിൽ പൂർവ്വ വിദ്യാർഥികളും പൂർവ്വ അധ്യാപകരും അഭ്യുദയകാംഷികളും ഒത്തു ചേർന്നു. സംരക്ഷണ പ്രതിജ്ഞ എടുത്തു. പൂർവ്വ വിദ്യാർഥി ഡോ. തോമസ് കെ. സെബാസ്റ്റ്യൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ റോസമ്മ ടീച്ചർ , ബ്ലോക്ക് മെമ്പർ ശ്രീമതി അമ്മിണിയമ്മ പുഴയനാൽ , മുൻ അധ്യാപകരായ ശ്രീ പൊൻകുന്നം സെയ്ദ് മുഹമ്മദ് , ശ്രീമതി സരസ്വതി അമ്മാൾ എന്നിവർ പങ്കെടുത്തു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%" |{{Slippymap|lat=9.554859|lon=76.781716|zoom=15|width=full|height=400|marker=yes}}
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* മുണ്ടക്കയം ഭാഗത്തു നിന്ന് വരുന്നവർ കുന്നുംഭാഗത്തു  ബസ് ഇറങ്ങുക  ........................
* കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ കുന്നുംഭാഗത്തു  ബസ് ഇറങ്ങി റോഡ് ക്രോസ്സ് ചെയ്യുക........................
|}
[[പ്രമാണം:Ghslpskply 2022-02-07 at 14.50.12.jpeg|ലഘുചിത്രം]]

21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എച്ച് എസ്സ് എൽപിഎസ് കാഞ്ഞിരപ്പള്ളി
വിലാസം
കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി പി.ഒ.
,
686507
,
കോട്ടയം ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0482 8201710 ,9447936032
ഇമെയിൽhslpskply@gmail.com
കോഡുകൾ
സ്കൂൾ കോഡ്32315 (സമേതം)
യുഡൈസ് കോഡ്32100400103
വിക്കിഡാറ്റQ87659420
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചിറക്കടവ്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആച്ചിയമ്മ പി എം
പി.ടി.എ. പ്രസിഡണ്ട്ടിന്റു മോൾ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്രാഖി മോൾ PR
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിവിദ്യാഭ്യാസ  ഉപജില്ലയിലെ ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ കുന്നുംഭാഗം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണിത്.

ചരിത്രം

ഗവണ്മെന്റ് ഹൈസ്കൂൾ കാഞ്ഞിരപ്പള്ളിയുടെ ഭാഗമായി 1934-ൽ എൽ പി വിഭാഗം ആരംഭിച്ചു 1961-ൽ ഹൈസ്‌കൂളിൽനിന്നും വേർതിരിച്ചു കാഞ്ഞിരപ്പള്ളി ഉപജില്ലാവിദ്യാഭ്യാസ ഓഫീസറുടെ കീഴിലേക് മാറ്റി. ഹൈസ്‌കൂൾ കോമ്പൗണ്ടിൽത്തന്നെ കരിപ്പാപ്പറമ്പിൽ കുടുംബം നിർമിച്ചുനൽകിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾ കാണുന്ന ഓഫീസ്മുറിയോടുകൂടിയ കെട്ടിടത്തിലേക് ക്‌ളാസുകൾ മാറ്റി .2024 ഫെബ്രുവരി 26 ന് പുതിയ സ്കൂൾ കെട്ടിടം ഉൽഘാടനം ചെയ്യപ്പെട്ടു . കാഞ്ഞിരപ്പള്ളിയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള ആയിരങ്ങൾക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകിയ ഈ വിദ്യാലയം ഇന്നും പ്രയാണം തുടരുന്നു --------------------------

ഭൗതികസൗകര്യങ്ങൾ

മനോഹരമായ ചിത്രങ്ങളാൽ അലംകൃതമായ ചുവരുകളോടുകൂടിയ കെട്ടിടം സ്‌കൂളിനുണ്ട് .കുട്ടികൾക്കു കളിക്കുന്നതിനായി ഒരു കളിക്കളവും ഒരു കിഡ്സ്‌പർക്കുമുണ്ട്. വര്ഷംമുഴുവൻ ജലം ലഭ്യമായ ഒരു കിണർ സ്‌കൂൾമുറ്റത്തുണ്ട്.

ലൈബ്രറി

750 പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

ഊണുമുറി

സ്കൂൾ ഗ്രൗണ്ട്

ഹൈസ്കൂളിന്റെ ഗ്രൗണ്ട് കുട്ടികൾ കായികപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു.

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്‌കൂളിന്റെ ചുറ്റുമുള്ള സ്ഥലത്തു വാഴ,പച്ചക്കറികൾ എന്നിവ കൃഷിചെയ്തുവരുന്നു.ക്ലസ്സിന്റെ ഇടവേളകളിൽ കുട്ടികൾ കൃഷിയിടം പരിപാലിക്കുന്നു.

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

അദ്ധ്യാപിക മിനിമോൾ.കെ (കൺവീനർ )വിദ്യാർഥി .(സെക്രട്ടറി എന്നിവരുടെ മേൽനോട്ടത്തിൽ ഈ സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്ര ക്ലബ്ബ്

അധ്യാപികയായ പ്രിയങ്ക വി സേവ്യർ ന്റെ മേൽനോട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപികയായ മേഴ്‌സി. വിൻസെന്റിന്റെ മേൽനോട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപികയായ മിനിമോൾ.കെ യുടെ മേൽനോട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.

പരിസ്ഥിതി ക്ലബ്ബ് അധ്യാപികയായ പ്രിയങ്ക വി സേവ്യർ ന്റെ മേൽനോട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


ജീവനക്കാർ

അധ്യാപകർ

1 ആച്ചിയമ്മ .പി .എം .(ഹെഡ്മിസ്ട്രസ് )

2 മേഴ്‌സി വിൻസെന്റ്

3. മിനിമോൾ.കെ

4. പ്രിയങ്ക വി സേവ്യർ

അനധ്യാപകർ

  1. ഫ്രാൻസിസ് .എ .ഒ.(PTCM)
  2. രാധാമണി.ഒ. കെ. (cook )

മുൻ പ്രധാനാധ്യാപകർ

  • രാമകൃഷ്ണപിള്ള സാർ
  • അന്നമ്മടീച്ചർ
  • ആനിമ്മടീച്ചർ
  • ജ്ഞാനദാസ് സാർ
  • മുഹമ്മദ്‌കുട്ടിസാർ
  • ലൂക്ക്. സാർ
  • ലിസിയാമ്മസാർ
  • ആശലതസർ
  • ട്രീസാമ്മ. സൈമൺ
  • ഷാജിസാർ
  • ശോഭനടീച്ചർ
  • അന്നമ്മടീച്ചർ
  • സുധർമ.പി.ജെ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗിരീഷ്.എസ്‌. നായർ(പൊതുപ്രവർത്തകൻ )

ജസ്റ്റിസ് .ഹാറൂൺ പ്രഷീദ്

എബ്രഹാം മാത്യു (SP)

സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 27-1-2017 സ്കൂളിൽ പൂർവ്വ വിദ്യാർഥികളും പൂർവ്വ അധ്യാപകരും അഭ്യുദയകാംഷികളും ഒത്തു ചേർന്നു. സംരക്ഷണ പ്രതിജ്ഞ എടുത്തു. പൂർവ്വ വിദ്യാർഥി ഡോ. തോമസ് കെ. സെബാസ്റ്റ്യൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ റോസമ്മ ടീച്ചർ , ബ്ലോക്ക് മെമ്പർ ശ്രീമതി അമ്മിണിയമ്മ പുഴയനാൽ , മുൻ അധ്യാപകരായ ശ്രീ പൊൻകുന്നം സെയ്ദ് മുഹമ്മദ് , ശ്രീമതി സരസ്വതി അമ്മാൾ എന്നിവർ പങ്കെടുത്തു.

വഴികാട്ടി